General Knowledge

പൊതു വിജ്ഞാനം – 379

ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്? Ans: ഹൈക്കോടതി ചീഫ് ജസ്റ്റീസ്

Photo: Pixabay
 • കശുമാങ്ങയിൽ നിന്നും വാറ്റിയുണ്ടാക്കുന്ന ഗോവക്കാരുടെ പ്രിയപ്പെട്ട പാനീയം ഏതാണ്? Ans: കാജു ഫെനി
 • ഗുജറാത്തിലെ സർദാർ സരോവർ ജലവൈദ്യുതപദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതിസംഘടന? Ans: നർമദ ബചാവോ ആന്ദോളൻ
 • തന്‍റെ രണ്ട്ശ്വാസകോശങ്ങള് ‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ? Ans: സത്യവും അഹിംസയും
 • ആന്‍റിബോഡികൾ ഉല്പാദിപ്പിക്കുന്ന രക്തകോശം? Ans: ശ്വേതരക്താണുക്കൾ
 • ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്? Ans: ചന്ദ്രന്‍റെ ആകർഷണം
 • പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: മെക്സിക്കോ
 • ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്ന കവി ? Ans: വള്ളത്തോൾ
 • 10 + 2 + 3 വി​ദ്യാ​ഭ്യാസ പ​രി​പാ​ടി നിർ​ദ്ദേ​ശി​ച്ച ക​മ്മീ​ഷൻ? Ans: കോത്താരി കമ്മിഷൻ
 • കൊച്ചിയുടെ സുവർണകാലഘട്ടം എന്നറിയപ്പെട്ടത് ആരുടെ കാലഘട്ടമാണ് ? Ans: ശക്തൻ തമ്പുരാൻ
 • ആ​രു​ടെ താ​ത്വിക ചി​ന്ത​ക​ളാ​ണ് താ​വോ​യി​സ​ത്തിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്? Ans: ലാവോത്സെ
 • ശാന്ത സമുദ്രത്തെയും അറ്റ്‌ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാല്‍ ഏത് Ans: പനാമ കനാല്‍
 • ഭൂമിയിൽനിന്ന് സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലെത്തി ഭൂമിയിലേക്ക് വിവരങ്ങളയച്ച ആദ്യവാഹനം ? Ans: വൈക്കിങ്-1
 • സൂരജ്കുണ്ഡ് ഏതു സംസ്ഥാനത്തെ തടാകമാണ് ? Ans: ഹരിയാന
 • ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ ? Ans: 5
 • പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം? Ans: കവനകൗമുദി; തിരുവിതാംകൂര്‍
 • കേരളത്തിലും കർണാടക തീരത്തിലും കാലവർഷത്തിനു മുമ്പായി ലഭിക്കുന്ന മഴ ? Ans: മാംഗോഷവർ
 • തമിഴ് ഭാഷയിൽ നിന്നും ഉത്ഭവിച്ച ഒരു ഭാഷ ? Ans: മലയാളം
 • ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം? Ans: ഗുരുശിഖിരം
 • ഡിവൈൻ കോമഡി എന്ന കൃതി രചിച്ചത്? Ans: ഡാന്റേ
 • കുഞ്ഞാലി നാലാമൻ മരയ്ക്കാർമാരുടെ തലവനായ വർഷം ? Ans: 1595
 • അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക് ? Ans: പന്നിയൂർ
 • 4 . ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യം ? Ans: സിറിയ
 • വയറിളക്കത്തിനുള്ള ഏറ്റവും ലളിതമായ ചികിത്സ? Ans: ORT (ഓറൽ റീ ഹൈഡ്രേഷൻ തെറാപ്പി )
 • ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം? Ans: ചൈന
 • പ്രോട്ടോപ്ലാസം ജീവന്‍റെ അടിസ്ഥാന ഘടകം എന്നു വിശേഷിപ്പിച്ചതാര് ? Ans: റ്റി. എച്ച് ഹക്സിലി
 • കോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ കവിസദസ്സിലെ പതിനെട്ടരക്കവികൾ ആരെല്ലാം ? Ans: പയ്യുർ പട്ടേരിമാർ ജ്യേഷ്ടാനുജൻമാരായ എട്ടുപേരും ഒരുമഹനും, തിരുവേഗപ്പുറക്കാരായ നമ്പൂതിരിമാർ അഞ്ചുപേർ, മുല്ലപ്പിള്ളി ഭട്ടതിരി, ചേന്നാസ് നാരായണ ഭട്ടതിരി, കാക്കശ്ശേരി ഭട്ടതിരി, ഉദ്ദണ്ഡശാസ്ത്രികൾ, പുനംനമ്പൂതിരി
 • ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം? Ans: 1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )
 • മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം? Ans: കൽക്കുളം
 • തൈറോക്സിനിന്‍റെ കുറവ് കാരണം കുട്ടികളിലുണ്ടാകുന്ന രോഗം? Ans: ക്രെട്ടിനിസം
 • ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? Ans: മഹാത്മാഗാന്ധി
 • ഭക്രാനംഗൽ അണക്കെട്ട് ‌ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ? Ans: സത്ലജ്
 • ‘കൺസോളിഡേറ്റഡ് ഫണ്ട്’ഏതു വകുപ്പിൽ ഉൾപ്പെടുന്നു? Ans: 266 വകുപ്പ്
 • മെസൊപ്പൊട്ടോമിയയുടെ പുതിയ പേര്? Ans: ഇറാക്ക്
 • കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം എവിടെ? Ans: തൃശൂർ
 • ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: മൈക്കോളജി
 • സൈലന്‍റ് വാലി ഏതു ജില്ലയിലാണ് Ans: പാലക്കാട്
 • ശിവജിയുടെ തലസ്ഥാനം ? Ans: റായ്ഗർ
 • വാസ്കോ ഡാ ഗമ എന്നാ സ്ഥലം എവിടെയാണ് Ans: ഗോവയില് ‍
 • ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി? Ans: ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ(കിപ്പർ)
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യത്തെ വനിതാ പ്രസിഡന്‍റ്? Ans: ആനി ബസന്‍റ് (1917; കൊൽക്കത്ത സമ്മേളനം)
 • ശ്രീനഗറിനെ ദ്രാസ്; കാർഗിൽ; ലേ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചുരം? Ans: സോജിലാചുരം
 • മനുഷ്യന്‍റെ ശ്രവണപരിധിയിലും താഴ്ന്ന ശബ്ദം? Ans: ഇൻഫ്രാസോണിക്
 • ‘മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്’ എന്ന് പഠിപ്പിച്ചതാര്? Ans: ” ശ്രീനാരായണ ഗുരു ”
 • ഉപനിഷത്തുക്കള് എത്ര Ans: 108
 • ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല? Ans: പത്തനംതിട്ട
 • ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി? Ans: ദ ലോഡ്ജ്
 • ഒരു യുദ്ധത്തില് ‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ? Ans: നരസിംഹവര് ‍ മ്മന് ‍
 • ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത് ആരെയായിരുന്നു Ans: ലവോത്സെ
 • ” രാത്രി മഴ ” എന്ന കവിത എഴുതിയത് ആര് ? Ans: സുഗത കുമാരി
 • മേയോ പ്രഭു വൈസ്രോയിയായി നിയമിക്കപ്പെട്ടതെന്ന്? Ans: 1869-ൽ
 • റബ്ബര് ‍ പ്പാല് ‍ ഖരീഭവിപ്പിക്കാന് ‍ ഉപയോഗിക്കുന്ന ആസിഡ് ? Ans: ഫോര് ‍ മിക്
 • തമിഴ്നാട് സംസ്ഥാനത്തിന്‍റെ തലസ്ഥാനം ? Ans: ചെന്നൈ
 • ത്രിപുരയുടെ ഔദ്യോഗിക പുഷ്പം : Ans: മെസുവ് ഫെറ
 • ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത് Ans: ജോഗ് വെള്ളച്ചാട്ടം ( കർണാടക )
 • ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ? Ans: ദ ഫൈനൽ സൊല്യൂഷൻ
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി സ്ഥിതി ചെയ്യുന്നത്? Ans: പൂനെ
 • കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്‍റെ (Kl LA) ആസ്ഥാനം? Ans: മുളങ്കുന്നത്തുകാവ്
 • മലബാർ ലഹള പശ്ചാത്തലമാക്കി ഉറൂബ് എഴുതിയ നോവൽ ഏത് ? Ans: സുന്ദരികളും സുന്ദരന്മാരും
 • ബൃഹദ്കഥാമഞ്ജരി എന്ന കൃതി ആരുടേതാണ് ? Ans: ക്ഷേമേന്ദ്രൻ
 • നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ? Ans: ബസ്മതി
 • ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്? Ans: 22 ഭാഗങ്ങൾ
 • ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: ചാൾസ് ഡിക്കൻസ്
 • 1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ച മഹാറാണി ? Ans: മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി
 • ചാൾസ് മെറ്റ്കാഫ് ജനിച്ച വർഷം ? Ans: 1835
 • സെന്‍റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ? Ans: ചെന്നൈ
 • ഇന്ത്യയുടെ പ്രഥമ ചന്ദ്ര പര്യവേക്ഷണ ദൗത്യം? Ans: ചാന്ദ്രയാൻ 1
 • ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആദ്യ പ്രസിഡന്റായ ജീൻ ലിക്വിൻ ഏതു രാജ്യക്കാരനാണ് ? Ans: ചൈന
 • ലോകത്തിലെ ഏറ്റവും വലിയ വിത്ത് ? Ans: കൊക്കോ ഡി മെര്‍
 • തിരുവിതാംകൂർ രാജ ഭരണത്തിന് സഹായം ചെയ്തു വന്ന വേണാട്ടിലെ പ്രമുഖമായ എട്ടു നായർ തറവാടുകളിലെ കാരണവന്മാർ അറിയപ്പെട്ടിരുന്ന പേര് ? Ans: എട്ടുവീട്ടിൽ പിള്ളമാർ
 • ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) – രാസനാമം? Ans: സോഡിയം ബൈകാർബണേറ്റ്’
 • സ്വാമി വിവേകാനന്ദന്‍റെ ഗുരുവിന്‍റെ നാമം ? Ans: രാമകൃഷ്ണ പരമഹംസന്
 • ബംഗ്ലാദേശിന്‍റെ ദേശീയഗാനം രചിച്ചത് Ans: രബീന്ദ്രനാഥ ടാഗോര്‍
 • പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്? Ans: ” കപില ”
 • പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സിത്താര്‍
 • കോൺഗ്രസിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ് ആരായിരുന്നു ? Ans: ആനിബസന്‍റ്(1917 കൽക്കട്ട)
 • പോപ്പിനെ സന്ദർശിച്ച \ ആദ്യമായി സമുദ്രയാത്ര നടത്തിയ തിരുവിതാംകൂർ ഭരണാധികാരി Ans: ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
 • ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം? Ans: നിഴല്‍ക്കുത്ത്
 • ദേശീയ ന്യുനപക്ഷ കമ്മിഷണർ? Ans: നസീം അഹമ്മദ്
 • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ Ans: അഷ്ടമുടി കായൽ
 • ഹരിയാണയുടെയും പഞ്ചാബിന്‍റെയും പൊതു തലസ്ഥാനം: Ans: ഛത്തീസ്ഗഢ്
 • രണ്ടാം അശോകന്‍? Ans: കനിഷ്കന്‍
 • ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്? Ans: അമേരിക്കക്കാർ
 • മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം? Ans: ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി
 • പർവ്വത ദിനം Ans: ഡിസംബർ 11
 • ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്? Ans: നവ ജീവന്‍ ട്രസ്റ്റ്
 • സിനിമ ആക്കിയ ആദ്യ മലയാള സാഹ്യത്യ കൃതി? Ans: മാർത്താണ്ടവർമ്മ
 • പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്‍റ്? Ans: പാക്കിസ്ഥാൻ പാർലമെന്‍റ്
 • ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്? Ans: ” കൃഷ്ണ Ill ”
 • ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാന മന്ത്രി ആരായിരുന്നു Ans: മൊറാർജി ദേശായി
 • Malayalam Poetics with Special reference to Krishnagadha എന്ന PHd പ്രബന്ധം ആരുടേത് ? Ans: ഡോ. ടി. ഭാസ്ക്കരൻ
 • ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? Ans: കാൾലിനേയസ്
 • മിസോസ്ഫിയറിനെ ‘ഉൽക്കാവർഷ പ്രദേശ'(Metor region)മെന്ന് വിളിക്കാനുള്ള കാരണം ? Ans: ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ‘ഉൽക്കകൾ’ കത്തിയെരിയുന്നത് ഇവിടെ വച്ചാണ്
 • ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് നൽകിയ പേര് ? Ans: ‘സൈക്ലോൺ’
 • ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്? Ans: ഹൈക്കോടതി ചീഫ് ജസ്റ്റീസ്
 • നാഗരികതയുടെ പിളളത്തൊട്ടിൽ Ans: ഈജിപ്ത്
 • പബ്ലിക്‌ സർവീസ് കമ്മിഷൻകുറിച്ച് ഭരണഘടന വകുപ്പ്‌ അനുച്ഛേദം Ans: 315
 • ശ്രീമൂലവാസം ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് ഏത് ജില്ലയിലായിരുന്നു Ans: ആലപ്പുഴ
 • ഷോലെ സിനിമ യുടെ സംവിധാനം ? Ans: രമേശ് സിപ്പി
 • നവ്ജീവൻ ട്രസ്റ്റ് ആരാണ് സ്ഥാപിച്ചത്? Ans: ഗാന്ധിജി
 • താഷ്കെന്‍റ് ഏതു രാജ്യത്തിന്‍റെ തലസ്ഥാനമാണ് ? Ans: ഉസ്ബെക്കിസ്താൻ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!