General Knowledge

പൊതു വിജ്ഞാനം – 378

തൊഴിലാളികളുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്? Ans: കേരള കർഷകത്തൊഴിലാളി നിയമം

Photo: Pixabay
 • ഛത്തീസ്ഗഢ് സംസ്ഥാനത്തിന്‍റെ തലസ്ഥാനം ? Ans: റായ്പൂർ
 • ഹോര് ‍ ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത് ? Ans: ഹെന് ‍ ഡ്രിക് എഡ്രിയല് ‍ വാന് ‍- റീഡ് .
 • കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്? Ans: എ.ആർ. രാജരാജവർമ
 • ലി​ഗ്‌​നൈ​റ്റ് എ​ന്ന​ത്? Ans: ഒരുതരം ഇന്ധനമാണ്
 • കൊച്ചി മഹാരാജാവ് കേരളവർമ 1946 ജൂലായ് 29-ന് സന്ദേശം നൽകിയത് എവിടേക്കാണ് ? Ans: ഐക്യകേരളത്തിനനുകൂലമായി കൊച്ചി നിയമസഭയിൽ വായിക്കുന്നതിനായി
 • രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ? Ans: സ്വാമി വിവേകാനന്ദൻ
 • ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം? Ans: ഭാസ്കര (1979 ജൂൺ 7 )
 • വോൾഗ നദി ഏത് കടലിൽ പതിക്കുന്നു? Ans: കാസ്പിയൻ കടൽ
 • ഒരു സ്വതന്ത്ര സോഫ്ട് വെയറിന് ഉദാഹരണം? Ans: ലിനക്സ്
 • ‘ലാഖ് ബക്ഷ്” അഥവാ ലക്ഷങ്ങൾ നൽകുന്നവൻ എന്ന അപരനാമമുണ്ടായിരുന്ന സുൽത്താനാര്? Ans: കുഞ്ഞബ്ദീൻഐബക്ക്
 • ദയാവധം നിയമപരമായി ആദ്യമായി അംഗീകരിച്ച രാജ്യം? Ans: നെതർലൻഡ്സ്
 • ഹൈദരാബാദിന്‍റെ സ്ഥാപകന്‍ ? Ans: കുലീകുത്തബ്ഷാ
 • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? Ans: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
 • ഇരുണ്ട ഭൂഖണ്ഡം Ans: ആഫ്രിക്ക
 • ലോഹിത് ഏത് നദിയുടെ പോഷക നദിയാണ്? Ans: ബ്രഹ്മപുത്ര
 • N.R.E.G.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: National Rural Employment Guarantee Act.
 • ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം? Ans: ഗുജറാത്ത്
 • വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 40 )-മത്തെ സെഷൻ എവിടെ വെച്ചായിരുന്നു ? Ans: തുർക്കിയിലെ ഇസ്താംബുളിൽ
 • അറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത് എന്നാണ്? Ans: 1948
 • ഗസ്നി, സോമനാഥ ക്ഷേത്രം ആക്രമിച്ച വർഷം? Ans: 1025 എ . ഡി
 • വൈദ്യുതിയുടെ പിതാവ് Ans: മൈക്കൽ ഫാരഡെ
 • അൾട്ടോ സ്ട്രാറ്റസ് എന്നാൽ ഏത് തരാം മേഘമാണ്? Ans: മധ്യതലത്തിലുള്ള മേഘങ്ങൾ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് ഏതാണ്? Ans: ബെഥൂൻ കോളേജ് (കൊൽക്കത്ത)
 • യൂണിഫോം സിവില് ‍ കോഡിനെപ്പററി പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം Ans: 44
 • കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി? Ans: തേക്ക്
 • ചെങ്ങറ ഭൂസമരം നടന്ന ജില്ല? Ans: പത്തനംതിട്ട
 • കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്? Ans: ഹൈക്കമ്മീഷണർ
 • ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ചെമ്മീൻ
 • ലോക ഹീമോഫീലിയ ദിനം എന്ന്? Ans: ഏപ്രിൽ 17
 • ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ? Ans: മാർഗറിൻ
 • ഇന്ത്യയുടെ ദേശീയ ജലജീവി Ans: ഗംഗാ ഡോൾഫിൻ
 • പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര് ? Ans: സാഹിത്യ കുടീരം
 • ഇന്ത്യയിലെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ല? Ans: കണ്ണൂർ
 • ‘മിശ്രഭോജനം’ എന്നാൽ എന്ത് ? Ans: വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്
 • ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില് ‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത് ? Ans: തൈക്കാട് അയ്യാഗുരു
 • ‘ലേഡി ഓഫ് ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്ന വനിത ? Ans: ദേവികാ റാണി റോറിച്ച്
 • ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: തീവ്രവാദ വിരുദ്ധ നയം (PO TA)
 • സിലിണ്ടാറാകൃതിയിലുള്ള കോശങ്ങളുള്ള പേശി? Ans: അസ്ഥിപേശി
 • ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ രാഷ്‌ട്രപതി? Ans: നീലം സഞ് ജിവ റെഡഡി
 • ആധുനിക കാലത്തെ മഹാ അത്‌ഭുതം എന്ന് ക്ഷേത്ര പ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്? Ans: ഗാന്ധിജി
 • എവിടെയാണ് അത്താതൂർക്ക് വിമാനത്താവളം Ans: ഇസ്താംബുൾ (തുർക്കി)
 • സർ ജോർജ്ജ് യൂൾ കോൺഗ്രസ് പ്രസിഡന്റായി നിയമിക്കപ്പെട്ട വർഷം? Ans: 1888
 • ഇന്ത്യയുടെ ഉരുക്ക് നഗരം Ans: ജംഷഡ്പൂർ
 • ഗുരു ഗോപിനാഥ് ‌ 1963- ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം ? Ans: വിശ്വകലാകേന്ദ്രം
 • ‘ ഏകലവ്യൻ ‘ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? Ans: കെ . എം മാത്യൂസ്
 • ചരിയുന്ന ഗോപുരം ഏതു രാജ്യത്താണ്? Ans: ഇറ്റലി
 • മാഹി ആരുടെ കോളനി ആയിരുന്നു? Ans: ഫ്രഞ്ച്
 • മത്സ്യങ്ങളുടെ ശ്വസനാവയവം? Ans: ചെകിളപ്പൂക്കൾ
 • സതേൺ റെയിൽവേയുടെ ആസ്ഥാനം? Ans: ചെന്നൈ
 • ജി.എഫ്. ഡേൽസിയുടെ അഭിപ്രായത്തിൽ സിന്ധുനദീതട സംസ്കാരത്തിന്‍റെ തകർച്ചയ്ക്ക് കാരണമായത് എന്ത് ? Ans: പ്രകൃതി ദുരന്തങ്ങൾ
 • കേരള ചോസർ എന്നറിയപ്പെടുന്നതാര് ? Ans: ചീരാമ കവി
 • ഇന്ത്യൻ മിറർ എന്ന പത്രത്തിന്‍റെ സ്ഥാപകൻ ആര് ? Ans: ദേവേന്ദ്രനാഥ ടാഗോർ
 • ഇന്ത്യയില് ‍ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല് ‍ നേട്ടമുണ്ടായ കാര് ‍ ഷിക വിള Ans: ഗോതമ്പ്
 • കുല ശേഖര രാജാക്കന്മാരുടെ തലസ്ഥാനം എവിടെയെയിരുന്നു Ans: മഹോദയപുരം
 • ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടത? Ans: 1.5 V
 • ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ആൻഡ്രിക്സ് കോർപ്പറേഷന്‍റെ ആസ്ഥാനം? Ans: ബാംഗ്ലൂർ
 • ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയപ്പെടുന്നത് ? Ans: ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
 • 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകൻ? Ans: സഞ്ജയ് ലീല ബൻസാലി (ചിത്രം: ബാജിറാവുമസ്താനി)
 • ഏറ്റവും കുടുതല് ‍ സംസ്ഥാന ങ്ങളുമായി അതിര് ‍ ത്തി പങ്കിടുന്ന സംസ്ഥാനം ഏത് Ans: ഉത്തര് ‍ പ്രദേശ് ‌
 • ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആക്കിയതാര്? Ans: വില്യം ബെൻറിക്
 • അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? Ans: അബ്ദുള്‍ ഗാഫര്‍ ഖാന്‍
 • ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്? Ans: അറേബ്യ
 • സൗത്ത് ആഫ്രിക്കൻ കറൻസി ഏത്? Ans: റാൻഡ്
 • ഭക്തകവി എന്നറിയപ്പെടുന്നത് ? Ans: പൂന്താനം
 • രാജ് ഘട്ട് ഏത് നദി തീരത്താണ് Ans: യമുനാ
 • എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും കൂടിച്ചേർന്ന് National Aviation Company India Limited (NACL ) രൂപം കൊണ്ടതെന്ന്? Ans: ആഗസ്റ്റ് 1; 2007
 • കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി? Ans: ആർ.ശങ്കർ
 • കുലശേഖര സാമ്രാജ്യഭാഗമായ നന്തഴിനാടിന്‍റെ ഭാഗമായിരുന്ന ജില്ല ? Ans: ഇടുക്കി
 • മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത് ? Ans: ഡാരിയസ് I (490 BC )
 • ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്? Ans: പഞ്ചാബ് നാഷണൽ ബാങ്ക്
 • ത്രിവേണിസംഗമം നടക്കുന്ന അലഹബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിച്ചതാര് ? Ans: മഹാന്മാഗാന്ധി
 • മുന്തിരി നഗരം എന്നറിയപ്പെടുന്ന പ്രദേശം ? Ans: നാസിക്
 • കനൗജ് യുദ്ധം എന്നായിരുന്നു? Ans: 1540-ൽ
 • മൂന്ന് തലസ്ഥാനങ്ങളുള്ള രാജ്യം? Ans: ദക്ഷിണാഫ്രിക്ക
 • ” രാജതരംഗിണി ” ആരുടെ കൃതിയാണ് ? Ans: കൽഹണൻ
 • ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത ? Ans: ആനി മസ്ക്രീൻ
 • കാട്ടെരുമ ഏതു സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗമാണ്? Ans: ഛത്തീസ്​ഗഢ്
 • ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര് ? Ans: കുത്തബ്ദിന് ഐബക്
 • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപേതാണ്? Ans: ആന്ത്രോത്ത്
 • ശബരിമല ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: പത്തനംതിട്ട ജില്ലയിൽ
 • പ്രസിഡന്‍സി ട്രോഫി വള്ളംകളി നടക്കുന്നത്? Ans: അഷ്ടമുടിക്കായലില്‍
 • ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര് ? Ans: ബൽറാം തന്ധാക്കർ
 • ടാക്കയുടെ പുതിയപേര്? Ans: ധാക്ക
 • ഗലീലിയോ ഏത് രാജ്യക്കാരനാണ്? Ans: ഇറ്റലി
 • തൊഴിലാളികളുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്? Ans: കേരള കർഷകത്തൊഴിലാളി നിയമം
 • പതഞ്ജലി യോഗപീഠ് സ്ഥാപകൻ ആരാണ് ? Ans: ബാബാ രാം ദേവ്
 • വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്? Ans: ലൈസങ്കോ
 • വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ? Ans: ശ്രീനാരദമഹർഷി
 • കേരളത്തിന്‍റെ വടക്കേയറ്റത്തുള്ള ജില്ലയേത്? Ans: കാസർകോട്
 • ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ? Ans: എസ് . കെ . പൊറ്റക്കാട്
 • ഹ​രി​ത​വി​പ്ള​വം ന​ട​പ്പി​ലാ​ക്കിയ കേ​ന്ദ്ര കൃ​ഷി മ​ന്ത്രി? Ans: സി. സുബ്രഹ്മണ്യം
 • പഴശ്ശി കുടീരവും , സ്മാരകവും സ്ഥിതിചെയ്യുന്നതെവിടെ ? Ans: മാനന്തവാടി , വയനാട്
 • ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി ? Ans: ഈൽ
 • ലൂയി XVI ന്‍റെ കുപ്രസിദ്ധയായ ഭാര്യ? Ans: മേരി അന്‍റോയിനെറ്റ്
 • ഏത് നദിയുടെ പോഷകനദിയാണ് ലോഹിത്? Ans: ബ്രഹ്മപുത്ര
 • ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്? Ans: DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)
 • യാമിനി കൃഷ്ണമൂർത്തി രുഗ്മിണിദേവി എന്നിവർ പ്ര ശസ്തരായത് ഏത് നൃത്തരംഗത്ത് പ്രവർത്തിച്ചാണ് Ans: ഭരതനാട്യം
 • കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ? Ans: കൊൽക്കത്ത
 • ഏഷ്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം ? Ans: എണ്ണൂർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!