- ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം? Ans: 1658
- കോൺഗ്രസിതര സർക്കാരിന്റെ കാലത്ത് ഭാരതരത്ന നേടിയ ആദ്യ നേതാവ് ? Ans: ബി.ആർ.അംബേദ്ക്കർ
- ഏതു രാജ്യത്താണ് ഹഗിയ സോഫിയ? Ans: തുർക്കി
- ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്നത് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു? Ans: കൊടുങ്കാറ്റിനെ
- എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്‍പറമ്പ് എവിടെയാണ് ? Ans: തിരൂര്‍
- മേജർ ജനറൽ സ്ട്രിങ്ങർ ലോറൻസ് അറിയപ്പെടുന്നത്? Ans: ഇന്ത്യൻ കരസേനയുടെ പിതാവ്
- മഹിളാ സമൃദ്ധി യോജന നടപ്പിലാക്കുന്നത് Ans: വനിതാ ശിശു ക്ഷേമ മന്ത്രാലയം
- പാര്‍വ്വതി പരിണയത്തിന്റെ കര്‍ത്താവ് ആര് ? Ans: ബാണഭട്ടന്
- പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം? Ans: ബെൽജിയം
- ഹിമാചൽപ്രദേശ് ഗവർണർ ആര്? Ans: ആചാര്യ ദേവവ്രത്
- ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ? Ans: ഹരിന്ദർ സിദ്ധ
- ഫാന്റസി പാർക്ക് ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പാലക്കാട്
- ചെഞ്ചു , ഘോണ്ട്സ് ആദിവാസികളെ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ഒഡീഷ
- ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം ? Ans: ഏഷ്യ
- പ്രതിശീർഷ വരുമാനം കൂടിയ ജില്ല? Ans: എര്‍ണാകുളം
- പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? Ans: കാഞ്ചൻ ജംഗ ( സിക്കിം )
- തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത് ? Ans: ചെന്തരുണി വന്യജീവി സങ്കേതത്തില്‍ ( കൊല്ലം ജില്ല )
- അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത് Ans: വിനോബാഭാവെ
- ഇന്ത്യയിലെ പ്രഥമ വനിതാ മുഖ്യമന്ത്രി? Ans: സുചേത കൃപലാനി
- എവിടെയാണ് സെൻട്രൽ ഗ്ലാസ് ആന്റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് Ans: ജാദവ്പൂർ
- ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ? Ans: സരോജിനിനായിഡു
- കോഴിക്കോട് സർവ്വകലാശാലയുടെ ആസ്ഥാനം? Ans: തേഞ്ഞിപ്പലം (മലപ്പുറം)
- ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം? Ans: 1845-46
- കൊടുങ്കാറ്റുയര്‍ത്തിയ കാലം ആരുടെ കൃതിയാണ്? Ans: ജോസഫ് ഇടമക്കൂര് (ഉപന്യാസം)
- എന്നാണ് ഗാന്ധിജയന്തി ദിനം Ans: ഒക്ടോബർ 2
- ” ജീവിത സമരം ” ആരുടെ ആത്മകഥയാണ് ? Ans: സി . കേശവൻ
- ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിക്കുന്നത് Ans: ദേശീയ പുനരര് പ്പണദിനം
- ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമത കേന്ദ്രം ? Ans: സാഞ്ചി
- ചെസ് കളി ഉത്ഭവിച്ച രാജ്യം ? Ans: ഇന്ത്യ
- അലക്സാണ്ടർ എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? Ans: 33
- കേരളത്തിലെ ആകെ റവന്യൂ വില്ലേജുകൾ? Ans: 1634
- ” മാര്‍ത്താണ്ടവര്‍മ്മ ” എന്നത് ആരുടെ കൃതിയാണ് ? Ans: സി . വി . രാമന്‍പിള്ള ( നോവല്‍ )
- ഇംഗ്ലിഷ് പാർലമെന്റ് അവകാശ നിയമം പാസാക്കിയ വർഷം? Ans: 1089
- ഗാന്ധിജിയുടെ സെക്രട്ടറി? Ans: മഹദേവ ദേശായി
- ആദ്യത്തെ മിസ് യൂണിവേഴ്സ്? Ans: അർമി കുസേല (ഫിൻലൻഡ്)
- ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) നിലവിൽ വന്നത് ? Ans: 1913 മാർച്ച് 1 ലണ്ടൻ
- ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്? Ans: പെരുമ്പടവം ശ്രീധരൻ
- ഗോവിന്ദവല്ലഭ് പന്ത് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? Ans: ഉത്തർപ്രദേശ്
- കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം? Ans: തിരുവനന്തപുരം
- നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്? Ans: ഇന്ദിരാഗാന്ധി അവാർഡ്
- ചാർളി ചാപ്ലിന്റെ ആദ്യ സിനിമ? Ans: ദി ട്രാംപ്
- ഹൈദര്‍ അലി മലബാര്‍ ആക്രമിച്ച വർഷം ? Ans: 1766
- IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ? Ans: 7
- പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ രൂപം കൊണ്ട സംഘടന ഏത് ? Ans: IUCN (International Union for the Conservation of Nature)
- കേരള സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആര്? Ans: ആർ. ബാലകൃഷ്ണപിള്ള
- ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി Ans: ഒട്ടകപക്ഷി
- ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം? Ans: 10
- ശ്രീലങ്ക എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: സിംഹം
- ബാംബൂ കോര്‍ പ്പറേഷന്റെ ആസ്ഥാനം എവിടെ ? Ans: അങ്കമാലി
- വടക്കേ അമേരിക്കയില്‍ റോക്കി പര് വതത്തില് നിന്നു വീശുന്ന ഉഷ്ണക്കാറ്റ് Ans: ചിനൂക്
- ഏതു രാജ്യത്തിന്റെ ദേശീയ വ്യക്തിത്വമാണ് ‘ലിറ്റിൽ ബോയ് ഫ്രം മാൻലി’? Ans: ഓസ്ട്രേലിയ
- ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തരാഖണ്ഡ്
- കേരളത്തിന്റെ ഇബ്സൻ എന്നറിയപ്പെടുന്നതാര് ? Ans: എൻ . കൃഷ്ണപിള്ള
- ഇന്ത്യയുടെ ഹോളിവുഡ്? Ans: മുംബൈ
- സോഡിയം വേപ്പർ ലാംബിന്റെ നിറം? Ans: മഞ്ഞ
- മലയാളത്തിലെ ആദ്യ സിനിമാ നിർമാതാവ് ? Ans: ജെ . സി . ഡാനിയേൽ ( വിഗതകുമാരൻ )
- സ്കോട്ട്ലാൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റൺ 1855-ൽ കണ്ടെത്തിയ വെള്ളച്ചാട്ടം ? Ans: വിക്ടോറിയ വെള്ളച്ചാട്ടം
- ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം? Ans: ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port)
- IWDP എന്നതിന്റെ പൂർണരൂപമെന്ത് ? Ans: Integrated Wasteland Development Programme
- മാധ്യമ സ്വാതന്ത്ര്യ ദിനം Ans: മെയ് 3
- ബുര്‍ക്കിനാഫാസോയുടെ പഴയ പേര് ? Ans: അപ്പര്‍ വോള്‍ട്ട
- കേരളത്തിൽ ഏറ്റവും ഉയരത്തിലുള്ള മാർബിൾ മന്ദിരമായ ലോട്ടസ് ടെമ്പിൾ എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ
- പൊട്ടാസ്യം സൂക്ഷിക്കുന്നതെവിടെയാണ് ? Ans: മണ്ണെണ്ണയിൽ
- കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷമേത്? Ans: 1958
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ്
- ദീർഘചതുരം വൃത്തവും , വൃത്തം ബിന്ദുവും, ബിന്ദു ത്രികോണവുമാണെങ്കിൽ ചക്രത്തിന്റെ രൂപമെന്ത്? Ans: ബിന്ദു
- ധാരാ ശ്രീ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കശുവണ്ടി
- പ്രകൃതി ദുരന്തങ്ങളാണ് സിന്ധുനദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത് ആര് ? Ans: ജി.എഫ്. ഡേൽസി
- അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ? Ans: വൈക്കം സത്യാഗ്രഹം
- ” രത് നാവലി ” ആരുടെ കൃതിയാണ് ? Ans: ഹർഷവർധനൻ
- നർമദ നദി ഒഴുകുന്നത് ഏത് താഴ്വരയിലൂടെയാണ് ? Ans: ഭ്രംശതാഴ്വരയിലൂടെ
- ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത്? Ans: 1950 മാർച്ച് 15
- സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വച്ചേറ്റവും കൂടുതൽ പൊടിക്കാറ്റ് വീശുന്നതെവിടെ ? Ans: ചൊവ്വയിൽ
- അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം? Ans: കോലത്തുനാട്
- തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ ക്ക് മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നല് കിക്കൊണ്ട് 1859- ല്‍ വിളംബരം പുറപ്പെടുവിച്ച രാജാവ് Ans: ഉത്രംതിരുനാള്‍
- ഇനി ഞാന്‍ ഉറങ്ങട്ടെ – രചിച്ചത് ? Ans: പികെബാലക്കൃഷ്ണന് ( നോവല്‍ )
- ആരുടെ കാലത്താണ് എലിഫൻറായിലെ പ്രശസ്ത ഗുഹാ ക്ഷേത്രങ്ങൾ നിർമിച്ചത്? Ans: രാഷ്ട്രകൂടരുടെ കാലത്താണ്
- ടൈറ്റാനിക്കിന്റെ സംവിധായകൻ ? Ans: ജെയിംസ് കാമറൂൺ
- റോമിലെ ദേവന്മാരുടെ സന്ദേശവാഹകനായ ദേവൻ? Ans: മെർക്കുറി (ബുധൻ)
- ഇടതുപക്ഷത്തിന്റെയും ബി . ജെ . പി . യുടെയും പിന്തുണയോടെ ഭരിച്ച പ്രധാനമന്ത്രി Ans: വി . പി . സിങ്
- ഗംഗൈക്കൊണ്ട ചോളൻ എന്നറിയപ്പെടുന്ന ഭരണാധികാരി? Ans: രാജേന്ദ്രചോളൻ
- വിവരാവകാശം നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത് ? Ans: ജമ്മു കാശ്മീർ
- എവെരെസ്റ്റ് കീഴടക്കിയ ആദ്യ വനിത ആര് Ans: ജങ്കൊ തബി ( ജപ്പാൻ )
- കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ? Ans: ജീവകം എ
- തിമിംഗലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? Ans: സെറ്റോളജി
- ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ജമ്മു- കാശ്മീർ
- ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര് Ans: ഹാര്ടിന്ജ് പ്രഭു
- നെടുമ്പാശേരി വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി ഉയർത്തിയത്? Ans: 2000 ജൂൺ 11
- തലയിലെ അനക്കാൻ കഴിയുന്ന ഏക അസ്ഥി? Ans: താടിയെല്ല്
- കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത് ഏതു നദിയുടെ തീരങ്ങളിലാണ്? Ans: ചാലിയാറിന്റെ (നിലമ്പൂർ ഭാഗത്ത്)
- സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കഥാപാത്രം ഏത്? Ans: ദേവി
- ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം? Ans: തലശ്ശേരി,
- വിസ്മയങ്ങളുടെ കുന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമേത്? Ans: ചിത്രകൂട്
- സുബ്രമണ്യന്റെ വാഹനം? Ans: മയിൽ
- NEFA (North East Frontier Agency)എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
- സൗരയൂഥത്തിലെ ഏറ്റവും വലിപ്പുമേറിയ അംഗം? Ans: സൂര്യൻ
- യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട അംഗരാജ്യം? Ans: തായ്വാൻ
- കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ? Ans: പാലക്കാട്
- മലയാളം ഏതു ഭാഷാ ഗോത്രത്തിൽപ്പെടുന്നു? Ans: ദ്രാവിഡം
- ഹരിത വിപ്ലവത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് Ans: ഫിലിപ്പീന്‍സ്

