General Knowledge

പൊതു വിജ്ഞാനം – 376

ഏറ്റവും ഉയരം കൂടിയ പീഠഭൂമി Ans: പാമീർ ടിബറ്റ്

Photo: Pixabay
 • ” പത്രധര്മം ” ആരുടെ കൃതിയാണ് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ( ഉപന്യാസം )
 • ആത്മാനുതാപം ആരുടെ കൃതിയാണ്? Ans: ചവറ കുരിയാക്കോസ് ഏലിയാസ്
 • ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷൻ? Ans: ഹണ്ടർ കമ്മിഷൻ
 • നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നതെന്ത് ? Ans: കുരുമുളക്
 • മോസ്കോ കോൺഫറൻസ് നടന്ന വർഷം? Ans: 1943 ഒക്ടോബർ-നവംബർ
 • ജൈനമതത്തിന്‍റെ വക്താക്കൾ അറിയപ്പെട്ടിരുന്നത് ? Ans: തീർഥങ്കരന്മാർ
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനത്താവളം ഏത്? Ans: ഡള്ളാസ്
 • ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിയ ആദ്യ ഏഷ്യൻ രാജ്യമായ ഡച്ച് ഈസ്റ്റ്ഇൻഡീസ് (ഇൻഡൊനീഷ്യ) ഫൈനൽ റൗണ്ടിലെത്തിയ വർഷം ? Ans: 1988
 • സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധതിയുമായി സഹകരിക്കുന്ന വിദേശരാജ്യം? Ans: ഫിന്‍ലാന്‍ഡ്
 • ഫ്ലോപ്പി ഡിസ്കുകൾ കണ്ടുപിടിച്ചത് ഏത് കമ്പനിയായിരുന്നു Ans: ഐ ബി എം
 • 1. ഏത് ലോഹമാണ് പ്രാചീന കാലത്ത് ” ഹിരണ്യ ” എന്നറിയപ്പെട്ടിരുന്നത് Ans: സ്വർണം
 • തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്? Ans: ആയില്യം തിരുനാൾ
 • ഏതു രാജ്യത്തിനാണ് 3 ഭാഷയില് ‍ ഔദ്യോഗികനാമമുള്ളത് . Ans: സ്വിറ്റ്സര് ‍ ലന് ‍ ഡ്
 • സമുദ്ര ജലത്തിന്‍റെ 4.7 ശതമാനം അടങ്ങിയിരിക്കുന്ന ലവണം ഏതാണ് ? Ans: മഗ്നീഷ്യം സൾഫേറ്റ്
 • ‘മോഹൻദാസ് ഗാന്ധി’ എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം? Ans: 1914
 • സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ്
 • ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? Ans: എച്ച്.ജെ.കെനിയ
 • വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം? Ans: ആംപ്ലിഫയർ
 • മറാത്താ സിംഹം എന്നറിയപ്പെടുന്നത് ? Ans: ബാലഗംഗാധര തിലകൻ
 • ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ് Ans: കൊയിലാണ്ടി (കോഴിക്കോട് )
 • ഏറ്റവും കുറച്ച് ഗര് ‍ ഭകാലം ഉള്ള ജീവി Ans: അമേരിക്കന് ‍ ഒപ്പോസം
 • ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം ഏത് Ans: ബിഹാർ
 • അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം? Ans: 1575
 • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‍റെ ചിഹ്നം? Ans: താമരയും ചപ്പാത്തിയും
 • അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന നഗരം? Ans: കൊച്ചി
 • മൂന്നു തവണ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാര് ? Ans: ദാദാഭായി നവറോജി .
 • തേരുക്കൂത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം? Ans: തമിഴ്നാട്
 • വീഞ്ഞിനെക്കുറിച്ചുള്ള പഠനം Ans: ഈനോളജി
 • ടെയല്ലർ സ്വിഫ്റ്റ്ന് ഗ്രാമി അവാർഡിൽ ഏതു പുരസ്കാരമാണ് ലഭിച്ചത്? Ans: ആൽബം ഒഫ് ദ ഇയർ
 • കുസാറ്റ് ആരുടെ പേരിലാണ് ബഡ്‌ജറ്റ് പഠനകേന്ദ്രം ആരംഭിച്ചത്? Ans: കെ . എം . മാണി
 • കേന്ദ്ര ക്യാബിനറ്റിലെ ആദ്യ മലയാളി Ans: ഡോ . ജോണ് ‍ മത്തായി
 • VSNL (Videsh Sanchar Nigam Limited) സ്ഥാപനം അറിയപ്പെട്ടിരുന്നത്? Ans: ഇന്ത്യയിലാദ്യമായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം
 • നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യസംസ്ഥാനം? Ans: ഗോവ
 • ചന്ദ്രനില്‍ ആകാശത്തിന്‍റെ നിറമെന്ത്? Ans: കറുപ്പ്
 • മലയാളത്തിലെ ആദ്യ നോവൽ?. Ans: ഇന്തുലേഖ (ചന്തുമേനോൻ)
 • ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ? Ans: ചെമ്പ്
 • കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ ? Ans: ചീമേനി
 • ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ളിക്കാണെന്നു പ്രഖ്യാപിക്കുന്ന ഭരണഘടനാഭാഗം? Ans: ആമുഖം
 • സംസ്ഥാന ഔദ്യോഗിക മൃഗം ഏത് ? Ans: കടുവ
 • 1932- ല് ‍ തിരുവിതാംകൂര് ‍ ഭൂപണയ ബാങ്ക് സ്ഥാപിതമായത് ഏത് രാജാവിന്‍റെ കാലത്താണ് Ans: ചിത്തിര തിരുനാള് ‍
 • അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം ? Ans: തലച്ചോറ് oR നാഢി വ്യവസ്ഥ
 • ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ? Ans: റേഡിയോ ആക്ടിവിറ്റി
 • CIAL ന്‍റെ ഡയറക്ടർ ബോർഡ് ചെയർമാൻ? Ans: കേരളാ മുഖ്യമന്ത്രി
 • ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറയിട്ട യുദ്ധം ? Ans: ഒന്നാം പാനിപ്പത്ത് യുദ്ധം
 • സെൽഫ് റെസ്പെക്റ്റ് മൂവ്മെന്‍റ് സ്ഥാപിച്ചത്? Ans: ” ഇ വി രാമസ്വാമി നായ്ക്കർ ”
 • മോണോസൈറ്റ് ഏതു തരം രക്തകോശമാണ് ? Ans: ശ്വേതരക്താണു
 • പിങ്ങ് പൊങ്ങ് എന്നറിയപ്പെടുന്ന കളി ഏത് Ans: ടേബിൾ ടെന്നീസ്
 • കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത് ? Ans: 2015 ഡിസംബർ 17
 • കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല ? Ans: കോട്ടയം
 • കേരള സാഹിത്യ ആക്കാഡമി; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം? Ans: തൃശ്ശൂര്‍
 • ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം? Ans: മൈം മാസിഫ് (പസഫിക് )
 • ടെന്നീസ് കോർട്ടിന്‍റെ നീളമെത്ര? Ans: 78 അടി
 • നെഹ്റു റിപ്പോർട്ട് ഈ ആശയം ആരുമായി ബന്ധപ്പെട്ടതാണ് ? Ans: മോത്തിലാൽ നെഹ്റു
 • ഇപ്പോഴത്തെ സെബി ചെയർമാൻ ആര് Ans: യു കെ സിന്ഹ
 • ലോകഅഘിംസാദിനം ? Ans: ഒക്ടോബര് ‍ 2
 • ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ്? Ans: ആന്ധ്രാപ്രദേശ്
 • ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം? Ans: 1936
 • മോഡത്തിന്‍റെ (Modem) പൂർണ്ണരൂപം? Ans: Modulator Demodulator
 • ദക്ഷിണാഫ്രിക്കന് ‍ ഭരണകൂടത്തിന്‍റെ വര് ‍ ണവിവേചനത്തിനെതിരെ പ്രതികരിക്കാന് ‍ ഗാന്ധിജി രൂപീകരിച്ച സംഘടന ? Ans: നാറ്റല് ‍ ഇന്ത്യന് ‍ കോണ് ‍ ഗ്രസ്
 • ഇന്ത്യയും ചൈനയും പഞ്ചശീല കരാർ ഒപ്പുവെച്ചത് ? Ans: 1 9 5 4 ജൂണ്‍ 2 8
 • NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? Ans: പനവേൽ -കന്യാകുമാരി
 • ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു? Ans: ചെമ്പകശ്ശേരി
 • ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്? Ans: സ്വാതി തിരുനാളിന്‍റെ ഭരണകാലം(1829- 1847)
 • ഇന്ദ്രാവതി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് Ans: ഛത്തീസ്ഗഢ്
 • രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര? Ans: 30 വയസ്സ്
 • ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്? Ans: ഗ്രീൻലാൻഡ്
 • കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം? Ans: കോറിയോലിസ് പ്രഭാവം
 • ‘കേരള മോപ്പസാങ്ങ് ‘ എന്നറിയപ്പെട്ടതാര്? Ans: തകഴി ശിവശങ്കര പിളള
 • കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്? Ans: ആക്കുളം
 • അസം സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മൃഗം ഏതാണ് ? Ans: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
 • മണിപ്പുരിന്‍റെ ഉരുക്കുവനിത Ans: ഇറോം ചാനു ശർമിള
 • ജുവനൈൽ ഹോർമോൺ എന്നറിയപ്പെടുന്നത്? Ans: തൈമോസിൻ
 • ആദ്യ ഞാറ്റുവേല? Ans: അശ്വതി
 • നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ? Ans: കോൺകോശങ്ങൾ
 • മാൻ ദേശീയ മൃഗമായിട്ടുള്ള രാജ്യങ്ങൾ ഏതൊക്കെയാണ്? Ans: ദക്ഷിണാഫ്രിക്ക, ചിലി
 • ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്? Ans: നിള 
 • വ്ളാഡിമിർ ലെനിന്‍റെ നേതൃത്വത്തിൽ ബോൾ ഷെവിക്കു പാർട്ടിക്കാർ റഷ്യയിലെ അധികാരം പിടിച്ചെടുത്ത സംഭവം എങ്ങനെ അറിയപ്പെടുന്നു? Ans: ഒക്ടോബർ വിപ്ലവം
 • ഒരു സങ്കീര്ത്തനം പോലെ – രചിച്ചത്? Ans: പെരുമ്പടവ് ശ്രീധരന് (നോവല് )
 • അക്ബറിന്‍റെ അന്ത്യവിശ്രമസ്ഥലം? Ans: സിക്കന്ദ്ര
 • ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്ഷം Ans: 1916
 • ” വിപ്ലവ കവി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: വയലാർ രാമവർമ .
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം? Ans: ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
 • ‘സാംബ” നൃത്തത്തിന് പ്രസിദ്ധി നേടിയ രാജ്യം? Ans: ബ്രസീൽ
 • സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത്? Ans: തേവര
 • ജനസംഖ്യ ഏറ്റവും കൂടിയ നഗരം? Ans: ടോക്കിയോ
 • യു.എൻ. രക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളുടെ കാലാവധി? Ans: 2 വർഷം
 • ഇറ്റലിയിലെ ഫ്ളോറൻസിൽ “പെർദിയസ് ” എന്ന ശില്പം നിർമ്മിച്ചത്? Ans: ബെൻവെനുറ്റോ ചെല്ലിനി
 • സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു? Ans: ട്രൈലെഡ് ടെട്രോക്‌സൈഡ്
 • ഗുജറാത്തിൽ നിന്നുള്ള ആദ്യപ്രധാനമന്ത്രി ആര്? Ans: മൊറാർജി ദേശായി
 • മുഹമ്മദ് ബിൻ തുഗ്ലക്ക് ചൈനയിലെ സ്ഥാനപതിയാക്കിയത് ആരെ ? Ans: ഇബിൻ ബത്തൂത്തയെ
 • വെ​ണ്ണ​ക്ക​ല്ലി​ലെ പ്ര​ണ​യ​കാ​വ്യം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള​ത്? Ans: താ​ജ്‌​മ​ഹ​ലി​ന്
 • ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതാര് ? Ans: മഹാത്മാ ഗാന്ധി
 • ജിസാറ്റ് – ഏഴ് ഉപഗ്രഹത്തിന്‍റെ ഭാരം എത്ര ? Ans: 2625 കിലോഗ്രാം
 • സതേൺ റൊഡേഷ്യ എന്നറിയപ്പെട്ട രാജ്യമേത്? Ans: സിംബാവേ
 • മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര് ‍ ഷം ? Ans: 1761
 • വിശിഷ്ടാദ്വൈത ദർശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്? Ans: രാമാനുജൻ
 • ‘വെള്ളായിയപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: കടൽത്തീരത്ത്
 • ദേശീയ സാക്ഷരത നയം പ്രഖ്യാപിച്ചത് ഏത് വർഷം Ans: 1988
 • ഏറ്റവും ഉയരം കൂടിയ പീഠഭൂമി Ans: പാമീർ ടിബറ്റ്
 • ഇന്ത്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനം ആദ്യമായി നടന്നത്? Ans: 1961
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!