General Knowledge

പൊതു വിജ്ഞാനം – 375

വേളി കായൽ ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം

Photo: Pixabay
 • ഒരു വിഷയത്തിൽ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം ? Ans: മൂന്ന്
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് അൽതിങ്ങ് Ans: ഐസ് ലാന്‍റ്
 • കേരളത്തിലെ കോര്പ്പറേഷൻ എത്ര ? Ans: 6
 • ഗ്രാന്‍റ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി ആര്? Ans: ഷെർഷാ
 • ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ് ? Ans: ജോൺ എഫ്. കെന്നഡി
 • ആദ്യ പുകയില വിരുദ്ധ നഗരം? Ans: കോഴിക്കോട്
 • രാമായണത്തിന്‍റെ കർത്താവ് ആര് ? Ans: വാത്മീകി
 • ഫ്രഞ്ചു വിപ്ളവം നടന്നവർഷം? Ans: 1789
 • ദൈവങ്ങളുടെ ദൂതന് ‍ എന്നറിയപ്പെടുന്ന ലോഹം ഏത് Ans: മേര് ‍ കുരി
 • ഏത് അന്തർദ്ദേശീയ പരിസ്ഥിതി സംഘടനയുടെ മുൻഗാമി ആയിരുന്നു 196972 ലെ ഡോണ്ട് മേക്ക് എ വേവ് കമ്മിറ്റി? Ans: ഗ്രീൻപീസ്
 • ഇന്ത്യയിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ അമൂൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഗുജറാത്ത് (ആനന്ദ് ; സ്ഥാപിതം: 1946)
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിനു വേദിയായ ആദ്യ ദക്ഷിണേന്ത്യൻ നഗരം? Ans: ചെന്നൈ
 • ഒരു കുതിരശക്തി എത്ര വാട്ട് Ans: 746 വാട്ട്
 • ഹിസ്‌പാനിയോള ദ്വീപിലെ രാജ്യങ്ങൾ? Ans: ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്ത്തിയും
 • ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം? Ans: നാലാം ബുദ്ധമത സമ്മേളനം
 • കെനിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതാര്? Ans: ജോമോ കെനിയാത്ത
 • ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം ? Ans: അരുണാചൽ പ്രദേശ്
 • ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ? Ans: എഥിലിൻ
 • കേരളത്തിലെ ഉപ്പു സത്യാഗ്രഹവേദി ഏതായിരുന്നു ? Ans: പയ്യന്നൂർ
 • ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് പവര് ‍ സ്റ്റേഷന് ‍ Ans: താരാപ്പൂര് ‍
 • ഓസ്കാര് ‍ മത്സരത്തിന് നിര് ‍ ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം ? Ans: ഗുരു
 • ആദ്യവനിതവിദേശകാര്യസെക്രട്ടറി Ans: ചൊക്കിലഅയ്യർ
 • ക്ഷയം രോഗാണുക്കൾ ശരീരത്തിൽ എത്തുന്നതെങ്ങനെയാണ് ? Ans: വായുവിലൂടെ
 • ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയത് എപ്പോൾ Ans: 1974 മെയ് ‌ 18
 • കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല? Ans: വയനാട്
 • ഭാരത സർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ചു Ans: ആന
 • ഏറ്റവും വലിയ പിരമിഡ് ഏതാണ്? Ans: കെയ്റോക്കു സമീപമുള്ള ഗിസയിലുള്ളതാണ് ഏറ്റവും വലിയ പിരമിഡ്
 • പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ? Ans: കോണ്‍ കോശങ്ങള്‍
 • പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയത് ? Ans: ഗോദാവരി
 • സംസ്ഥാന പുരാവസ്തുവിന്‍റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ? Ans: കോഴിക്കോട്
 • ലോക വ്യാപാര സംഘടന (WTO – World Trade Organisation) സ്ഥാപിതമായത്? Ans: 1995 ജനുവരി 1 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 164; മുൻഗാമി : ഗാട്ട് കരാര്‍; അവസാന അംഗം : അഫ്ഗാനിസ്ഥാൻ)
 • പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ? Ans: തായ് ലൻഡ്
 • കെ. ചന്ദ്രശേഖരറാവുവിന്‍റെ നേതൃത്വത്തിൽ തെലങ്കാന രാഷ്ട്ര സമിധി(TRS)എന്ന രാഷ്ട്രീയ പാർട്ടി രൂപംകൊണ്ട വർഷം ഏത്? Ans: 2001
 • 1934ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയവർ? Ans: ആചാര്യ നരേന്ദ്ര ദേവ് & ജയപ്രകാശ് നാരായണൻ
 • ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? Ans: മക്മോഹൻ രേഖ
 • കേരളത്തില്‍ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? Ans: എർണാകുളം
 • സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം? Ans: ഫൈറ്റോപതോളജി
 • മംഗലംപുഴ പതിക്കുന്നത്? Ans: ആലുവാപ്പുഴ
 • ആദ്യ സാമൂഹിക നാടകം? Ans: അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)
 • തേയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയി ഡ്? Ans: തേയിൻ
 • കോണ്‍ഗ്രസ്സുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ? Ans: ആർ ശങ്കർ
 • ദി കാത്തലിക് സിറിയൻ ബാങ്കിന്‍റെ ആസ്ഥാനം ? Ans: തൃശൂർ
 • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം? Ans: ചെമ്പ്
 • മദർതെരേസ വനിതാ സർവകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം : Ans: കൊടൈക്കനാൽ
 • കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി? Ans: മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)
 • കൊച്ചി രാജ്യചരിത്രത്തിൽ രാജാധികാരമേറ്റ ഒരേയൊരു രാജ്ഞി? Ans: റാണി ഗംഗാധരലക്ഷ്മി
 • ഷാജഹാനെ തടങ്കലില്‍ അടച്ച മകന്‍ ആരായിരുന്നു Ans: ഔറംഗസീബ്
 • കാമറൂണിന്‍റെ നാണയം? Ans: കൊമോറിയൻ ഫ്രാങ്ക്
 • ആരാണ് ലാക് ബക്ഷ് Ans: കുത്തബ്ദീൻ ഐബക്
 • കബഡി യുടെ ജന്മ നാട് Ans: ഇന്ത്യ
 • ഒന്നാം ലോക മഹായുദ്ധത്തിന്‍റ് പെട്ടെന്നുള്ള കാരണം ? Ans: 1914 മുതൽ 28-ന് ഓസ്‌ട്രേലിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻറും ഭാര്യയും ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ കൊല്ലപ്പെട്ടത്
 • ബ്രസീൽ പാര്‍ലമെന്‍റ്ന്‍റിന്‍റെ പേര്? Ans: നാഷണൽ കോൺഗ്രസ്
 • എവിടുത്തെ പാർലമെന്‍റ് ആണ് സ്റ്റോർട്ടിംഗ് ? Ans: നോർവേ
 • ഡൽഹിയിലെ സുൽത്താൻ രാജവംശങ്ങൾ ഏതെല്ലാമായിരുന്നു? Ans: അടിമവംശം അഥവാ മാമലുക്ക് വംശം, ഖിൽജി വംശം, തുഗ്ളക്കുകൾ, സയ്യിദ് വംശം, ലോധികൾ
 • ശ്വാസകോശങ്ങളെക്കുറിച്ചുള്ള പഠനം? Ans: പ്ളൂറോളജി
 • തലസ്ഥാനം ഏതാണ് -> ബുറുണ്ടി Ans: ബുജുംബുറ
 • ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം? Ans: 2
 • ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ? Ans: അഡ്രിനാലിൻ
 • കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ ചു​മ​തല വ​ഹി​ച്ച​ത്? Ans: സർ​ദാർ വ​ല്ല​ഭാ​യ് പ​ട്ടേൽ
 • ആൻഡമാനിലെ റോസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന കൊടുമുടി ഏത്? Ans: ഹാരിയിറ്റ് കൊടുമുടി(Mount Harriet)
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ബെൽജിയം Ans: യൂറോ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം? Ans: 1916
 • ” മലപ്പുറത്തിന്‍റെ ഊട്ടി ” എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കൊടികുത്തിമല
 • ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ? Ans: പിപാവാവ്
 • ഗാന്ധിജിയെ കുറിച്ച് മലയാളത്തിലുണ്ടായ പ്രസിദ്ധ കവിതയായ ‘ധർമസൂര്യൻ’ രചിച്ചതാര് ? Ans: അക്കിത്തം അച്യുതൻ നമ്പൂതിരി
 • ഡോ . പൽപ്പുവിന്‍റെ യഥാർത്ഥ നാമം ? Ans: പദ്മനാഭൻ
 • ഇന്ത്യയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലിയ നദി? Ans: നർമദ
 • ഭരണഘടന നിർമ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്നാണ്? Ans: 1947 ജൂലായ് 23
 • ഏറ്റവും കൂടുതല് ‍ ആളുകളില് ‍ കാണുന്ന രകതഗ്രൂപ്പ് ? Ans: O +ve
 • ‘പാവ’യുടെ പ്രത്യേകതയെന്ത് ? Ans: അസ്വസ്ഥതയുണ്ടാക്കുകയും കറച്ചുസമയത്തേക്ക് തളർത്തുകയും ചെയ്യുമെന്നതാണ് പാവയുടെ പ്രത്യേകത
 • നന്ദനാർ ആരുടെ തൂലികാനാമമാണ്? Ans: പി.സി. ഗോപാലൻ
 • സെക്യൂരിറ്റീസ് ആൻഡ് എക്‌സ് ചേഞ്ച് ബോർഡ് ഓഫ്ഇന്ത്യ സ്ഥാപിതമായ വർഷമേത്? Ans: 1992 ഏപ്രിൽ 12
 • വാളയാർ-ഇടപ്പള്ളി ബന്ധിപ്പിക്കുന്ന ദേശീയപാത ഏത് ? Ans: എൻ.എച്ച്-544
 • സാത്രിയ നൃത്തരൂപത്തിന്‍റെ പിതാവ്: Ans: ശ്രീമന്ദ ശങ്കർദേവ
 • ബേപ്പൂ൪ സുൽത്താ൯ എന്നറിയപ്പെടുന്ന സാഹിത്യകാര൯ ആര്? Ans: വൈക്കം മുഹമ്മദ് ബഷീ൪
 • താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്? Ans: അൽ ബറൂണി
 • സാംസ്ക്കാരിക നവോത്ഥാനത്തിന് ആരംഭം കുറിച്ച രാജ്യം? Ans: ഇറ്റലി
 • സർഗാസോ കടൽ ഏതു സമുദ്രത്തിന്‍റെ ഭാഗമാണ്? Ans: അറ്റ്‌ലാന്‍റിക് സമുദ്രം
 • പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്? Ans: മധ്യപ്രദേശ്
 • ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം? Ans: സൊമാലിയ
 • ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ് പരിശീലകനായി നിര്‍മിതനായ മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ Ans: അനില്‍ കുംബ്ലെ
 • ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത? Ans: ലീലാ സേത്ത്
 • കേരളത്തിന്‍റെ പ്രധാന ഭാഷ? Ans: മലയാളം
 • ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ ” Ans: റോബർട്ട് ക്ലെെവ്
 • ജെറിയാങ്, ഡേവിഡ് ഫിലോ എന്നിവർ അമേരിക്കയിൽ തുടങ്ങിയ ഇന്റർനെറ്റ് സംരംഭം യാഹൂ ആരംഭിച്ച വർഷം? Ans: 1994
 • ആര്യസമാജം സ്ഥാപിച്ചത് ആര് ? Ans: സ്വാമി ദയാനന്ദ സരസ്വതി
 • ഇന്ത്യയുടെ ദാരിദ്രത്തിന് കാരണം ഇന്ത്യൻ സമ്പത്ത് ബ്രിട്ടൻ ചോർത്തുന്നതാണെന്ന് ആദ്യം വാദിച്ച് സ്ഥാപിച്ച ഇന്ത്യൻ നേതാവാര്? Ans: ദാദാഭായി നവറോജി
 • സാഹിത്യകാരനായ വി.ടി. ഇന്ദുചൂഢൻ അറിയപ്പെടുന്ന തൂലികാനാമം: Ans: ചാണക്യൻ
 • ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ? Ans: 6
 • മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം? Ans: രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )
 • തിരുവിതാംകൂറിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ആര്? Ans: സ്വാതിതിരുനാൾ
 • എന്താണ് മഹിള ഇ-ഹാട്ട് പദ്ധതി ? Ans: രാജ്യത്തെ വനിതകൾക്ക് തങ്ങൾ നിർമിക്കുന്ന വസ്തുക്കൾ വിപണനം ചെയ്യുന്നതിന് കേന്ദ്രഗവൺ മെന്‍റ് ആരംഭിച്ച ഓൺലൈൻപോർട്ടൽ
 • ശ്രീനാരായണ ഗുരു 1925- ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത് ? Ans: ബോധാനന്ദ
 • വേളി കായൽ ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
 • അണുസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: ജോൺ ഡാൾട്ടൻ
 • കശ്മീർ സിംഹം എന്നറിയപ്പെടുന്നതാര്? Ans: ഷേക്ക് മുഹമ്മദ് അബ്ദുള്ള
 • ശുന്യാകാശത്തെ അളകുന്നതിനുള്ള ഏറ്റവും വലിയ യുണിറ്റ് ഏത് ? Ans: മെഗാ പാര് ‍ സെക്
 • കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം? Ans: പുനലൂർ- കൊല്ലം
 • മഴയുടെ തോത് അളക്കുന്നത്? Ans: റെയിൻഗേജ്
 • ഹൃദയം വിശ്രമിക്കുമ്പോഴുണ്ടാകുന്ന കുറഞ്ഞ മർദ്ദം? Ans: ഡയസ്റ്റോളിക് പ്രഷർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!