General Knowledge

പൊതു വിജ്ഞാനം – 374

എം കെ മേനോന്‍റെ തൂലികാനാമം ? Ans: വിലാസിനി

Photo: Pixabay
 • ഏതു രാജ്യത്തിന്‍റെ പാര്‍ലമെന്‍റാണ് സ്റ്റേറ്റ് ജനറൽ Ans: നെതർലാന്‍റ്
 • മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത? Ans: ഖൈബർ ചുരം
 • പഞ്ചാബ് കലണ്ടർ അറിയപ്പെടുന്ന പേര് ? Ans: വിക്രം സാംവാറ്റ് (Vikram Samvat)
 • ക്രിക്കറ്റ് പിച്ചിന്‍റെ നീളം Ans: 20.12 മീറ്റര്‍
 • മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ആരൊക്കെയാണ് ? Ans: കെ.കേളപ്പൻ, മുഹമ്മദ് അബ്ദുർ റഹ്മാൻ, കെ.മാധവൻ നായർ
 • മധ്യകാല ചോളന്മാരുടെ തലസ്ഥാനം? Ans: തഞ്ചാവൂർ
 • ടൈംമാഗസിന്‍റെ ഏഷ്യൻ എഡിഷന്‍റെ കവറിൽ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യൻ വനിതാ കായികതാരം? Ans: സാനിയ മിർസ
 • യൂറോ അംഗീകരിക്കാത്ത യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ? Ans: ബ്രിട്ടൻ, ഡെന്മാർക്ക്, സ്വീഡൻ
 • പെരിയാൽ വന്യജീവി സങ്കേതത്തിന്‍റെ പഴയപേര്? Ans: നെല്ലിക്കാമ്പെട്ടി ഗെയിംസാംഗ് ച്വറി
 • മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ? Ans: റിട്ടുകൾ
 • ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി? Ans: ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
 • ദേശീയ അവാർഡ് ദേശിയ ആദ്യമലയാള നടൻ? Ans: പി.ജെ ആന്റണി (വർഷം: 1973; സിനിമ : നിർമ്മാല്യം )
 • ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ? Ans: ബ്രസീൽ
 • ഗോവയെ മോചിപ്പിച്ച സൈനികനീക്കം Ans: ഓപ്പറേഷന് ‍ വിജയ് (1961)
 • സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി Ans: ബിയാസ്
 • ജോർജ്ജ് യൂൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്റായ സമ്മേളനം? Ans: അലാഹബാദ്
 • പൗനാറിലെ സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: ആചാര്യ വിനോബ ഭാവേ
 • ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ? Ans: നന്ദവംശം
 • മെര് ‍ ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? Ans: മീനമാതാ
 • അരുണരക്താണുക്കളുടെ ശരാശരി ആയുസ് ? Ans: 120 ദിവസം
 • AMOLED എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Active-matrix organic light-emitting diode.
 • ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം? Ans: ഫ്രാൻസ്
 • നാളന്ദ സർവകലാശാലയെ കുത്തബ്ദീൻ ഐബക്കിന്‍റെ പടത്തലവൻ ഭക്തിയാർ ഖിൽജി തകർത്ത വർഷമേത് ? Ans: 1198
 • തിരു – കൊച്ചി സംയോജനം നടക്കുമ്പോള് ‍ (1949) കൊച്ചി രാജാവ് Ans: പരീക്ഷിത്തു തമ്പുരാന് ‍
 • വിദേശ നാവികനായിരുന്ന കബ്രാൾ കോഴിക്കോട്ടെത്തിയത് എന്ന് ? Ans: എ.ഡി. 1499-ൽ
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ? Ans: ഇന്ദിരാ ഗാന്ധി
 • ഭാരതരത്നം ലഭിച്ച ആദ്യ വിദേശി? Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
 • സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ? Ans: അരിയിട്ടുവാഴ്ച
 • കുടുംബശ്രീ പദ്ധതിയുടെ അടിസ്ഥാന തത്വം Ans: സ്വയംസഹായം
 • കർണൻ കഥാപാത്രമായുള്ള ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവൽ രചിച്ചത് ആര്? Ans: പി.കെ. ബാലകൃഷ്ണൻ
 • ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത് ? Ans: വാഗ്ഭടാനന്ദൻ
 • പ്രശസ്തമായ “മംഗളവനം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ‘സുപ്രീംകോടതി ജഡ്ജി’? Ans: ഫാത്തിമാ ബീവി
 • UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത? Ans: മാതാ അമൃതാനന്ദമയി
 • ‘അച്ചിപ്പുടവ സമരം’ നടത്തിയത്? Ans: ആറാട്ടുപുഴ വേലായുധ പണിക്കർ
 • പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? Ans: ആഗമാനന്ദൻ
 • സി.വി.രാമൻപിള്ള രചിച്ച സാമൂഹിക നോവൽ? Ans: പ്രേമാമ്രുതം
 • ഛത്രപതി ശിവജി ടെർമിനസ് എവിടെയാണ്? Ans: മുംബൈ
 • കാലത്തിന്‍റെഒരു സംക്ഷിപ്ത ചരിത്രം എഴുതിയത്? Ans: സ്റ്റീഫൻ ഹോക്കിങ്‌സ്
 • ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെടുന്നത്? Ans: ദാദാഭായി നവറോജി
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് തിരുവിഴാജയശങ്കർ Ans: നാദസ്വരം
 • നാഗാര്ജ്ജുനന്, ചരകന് എന്നിവര് ആരുടെ സദസ്സിലെ അംഗങ്ങളാണ് ? Ans: കനിഷ്‌കന്
 • കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല , എത്ര കിലോമീറ്റർ ? Ans: ആലപ്പുഴ , 82 കിലോമീറ്റർ
 • N.C.A. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: National Cricket Academy
 • ‘ കേരളത്തിന്‍റെ നെല്ലറ ‘ എന്നറിയപ്പെടുന്ന സ്ഥലം Ans: കുട്ടനാട്
 • ഇന്ത്യയിലെ ആദ്യ ന്യൂക്ലിയര് ‍ റിയാക്ടര് ‍ Ans: അപ്സര
 • പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം? Ans: ” അസ്പാർട്ടം ”
 • ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ് ? Ans: ഹരിലാൽ ജെ കനിയ
 • അന്തരീക്ഷത്തിൽ ഏറ്റവുമധികം അടങ്ങിയ വാതകം ? Ans: നൈട്രജൻ
 • ജൈനൻമാരുടെ ഭാഷ? Ans: മഗധി
 • കേരള സൂർദാസ് എന്നറിയപ്പെടുന്നത് ? Ans: പൂന്താനം നമ്പൂതിരി
 • ദേശ് നായക് എന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തി? Ans: സുഭാഷ് ചന്ദ്രബോസ്
 • ‘ശ്രേഷൻ’ എന്നർത്ഥമുള്ള വാക്കേത്? Ans: ആര്യൻ
 • അമേരിക്ക – റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്? Ans: ബെറിങ് കടലിടുക്ക്
 • ഡൽഹി ഭരിച്ച ആദ്യ വനിത? Ans: റസിയ സുൽത്താന
 • “Soft in temperament, firm in Action” – എന്തിന്‍റെ മുദ്രാവാക്യമാണിത്? Ans: കേരളാ പോലീസിന്‍റെ
 • നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ആരുടെ ജന്മദിനം? Ans: മൗലാനാ അബ്ദുൾ കലാം ആസാദ്
 • മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? Ans: തൂത്തുക്കുടി
 • പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാമാണ് ?  Ans: പച്ച , നീല , ചുവപ്പ്
 • 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്? Ans: മിതവാദി സി. കൃഷ്ണൻ.
 • സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? Ans: ഡൽഹി
 • അഞ്ചാമത്തെ സിഖ് ഗുരു? Ans: അർജുൻ ദേവ്
 • ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം? Ans: ബന്ദുങ് സമ്മേളനം -1955 ൽ
 • എം കെ മേനോന്‍റെ തൂലികാനാമം ? Ans: വിലാസിനി
 • ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി? Ans: രാജ കേശവ ദാസ്
 • നാട്ടു രാജ്യങ്ങളുടെ സംയോജനത്തില് സര്ദാര് പട്ടേലിനെ സഹായിച്ച മലയാളി Ans: വി.പി.മേനോന്
 • സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത Ans: അമൃതപ്രീതം
 • ഗാരി കാസ്പറോവിനെ ചെസ്സിൽ പരാജയപ്പെടു ത്തിയ കമ്പ്യൂട്ടർ ഏത്? Ans: ഡീപ് ബ്ലൂ
 • ” പോകാം പോകാം പൊന്നാനിയാ , പോർക്കളമല്ലോ കാണുന്നു നമ്മൾക്കണിയിട്ടവിടെത്താം നാടിനു വേണ്ടി പടവെട്ടാം ” എന്നു തുടങ്ങുന്ന സ്വാതന്ത്ര്യ സമരഗാനം എഴുതിയ കവി ? Ans: ഒ . നാണു
 • ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത് ? Ans: സൂര്യ ക്ഷേത്രം കൊണാർക്ക്
 • പ്രാചീന ഇന്ത്യയിലെ ആദ്യത്തെ രേഖപ്പെടുത്തിയ സംഭവം? Ans: അലക്‌സാണ്ടറുടെ ആക്രമണം
 • ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി Ans: സുചേത കൃപലാനി
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ Ans: സ്വിറ്റ്സർലന്‍റ്
 • ഇന്ത്യ ആദ്യ ഏകദിനം കളിച്ചത് ഏത് വർഷത്തിലാണ്? Ans: 1974
 • പുരാതന നാഗരികതയുടെ കേന്ദ്രം? Ans: ഗ്രീസ്
 • സുര്യനില് ‍ ഏത് ഭാഗത്താണ് സൌരോര് ‍ ജ നിര് ‍ മാണം നടകുന്നത് ? Ans: ഫോടോസ്പിയാര് ‍
 • മേഘാലയയിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം ജീവവർഗം: Ans: ചിക്കിലിഡേ
 • ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹയായ ബാരാബർ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ബിഹാറിൽ
 • മലയാളത്തിലെ ആദ്യത്തെ ജനകീയ കവി? Ans: കുഞ്ചന്‍ നമ്പ്യാര്‍
 • ചീവക ചിന്താമണിയുടെ ( ജൈനസാഹിത്യം ) രചയിതാവ് ? Ans: തിരുടക്കട്ടേവർ ( പത്താം നൂറ്റാണ്ടിൽ )
 • കൊച്ചിരാജാവായ രാമവർമ വധിക്കപ്പെട്ടത് എന്നാണ്? Ans: 1662 ഫിബ്രവരി 22-ന്
 • കേവലപൂജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്? Ans: മൈനസ് 273 ഡിഗ്രി സെൽഷ്യസ്
 • കുച്ചിപ്പുടി നൃത്തം എവിടെയാണ് ഉദ്ഭവിച്ചത്? Ans: ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ
 • കേരള തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയുന്നതെവിടെ ? Ans: കാസർകോട്‌
 • പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായ കൻ? Ans: വി.ടി.ഭട്ടതിരിപ്പാട്‌
 • ഇന്ത്യയുടെ ഹ്രസ്വദൂര ശബ്ദാതിവേഗ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഏത് ? Ans: Brahmos Missile
 • തോപ്പിൽ ഭാസി ആരുടെ അപരനാമമാണ്? Ans: ഭാസ്കരൻ പിള്ള
 • ആദ്യ ചീഫ് ആർമി സ്റ്റാഫ് ആര് ? Ans: ജനറൽ മഹാരാജ രാജേന്ദ്ര സിംഗ് ജി
 • തമിഴ്നാടിന്‍റെ പുതിയ ഗവർണർ? Ans: ബൻവാരിലാൽ പുരോഹിത്
 • ഏറ്റവും കുറച്ച് ദേശീയ പാതയുളള ഇന്ത്യൻ സംസ്ഥാനം : Ans: സിക്കിം
 • ലീലാതിലകം രചിച്ചത് ഏതു ഭാഷയിലാണ്? Ans: സംസ്കൃതം
 • അവസാനത്തെ ചാർട്ടർ നിയമം പാസാക്കപ്പെട്ട വർഷം? Ans: 1853
 • കേരളത്തെ കർണാടകത്തിലെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരമേത്? Ans: പേരിയ ചുരം
 • മൗര്യരാജാവായിരുന്ന അശോകന്‍റെ മാസ്കി ശാസനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കർണാടക
 • മലയാള ഭാഷയ്ക്ക് എത്ര തവണ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു: Ans: 5
 • ‘ ഋതുമതി ‘ രചിച്ചത് ? Ans: എം . പി . ഭട്ടതിരിപ്പാട്
 • കേരളത്തിൻറെ സംസ്ഥാന വൃക്ഷം ? Ans: തെങ്ങ്
 • പ്രശസ്തമായ “തിരൂർ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: മലപ്പുറം
 • എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്? Ans: 10 രൂപാ
 • ചൊവ്വയുടെ ഉപഗ്രഹങ്ങൾ ഏതൊക്കെ ? Ans: ഫോബോസ്, ഡീമോസ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!