General Knowledge

പൊതു വിജ്ഞാനം – 373

മണിയോർഡർ സമ്പദ്ഘടന എന്നു വിശേഷിപ്പിക്കുന്നത് ഏത് സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയെയാണ്? Ans: ഉത്തരാഖണ്ഡ്

Photo: Pixabay
 • ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം? Ans: മധ്യ പ്രദേശ്
 • ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്? Ans: കോർ ബറ്റ് നാഷണൽ പാർക്ക്
 • രാഷ്ട്രകൂട വംശത്തിൽ പ്രമുഖൻ ആരായിരുന്നു? Ans: അമോഘവർഷൻ
 • രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം? Ans: വല്ലാഭി
 • ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെ ? Ans: കണ്ടശ്ശകടവ്
 • ദേശീയ പിന്നോക്ക വിഭാഗകമ്മീഷൻ രൂപീകരിച്ച വർഷം എന്ന്? Ans: 1993-ൽ
 • ശിവജിയുടെ തലസ്ഥാനം? Ans: റായ്ഗർ
 • ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്? Ans: വള്ളത്തോൾ
 • ‘ആനന്ദഗുരു ഗീത’ എന്ന കൃതി രചിച്ചത്? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • മണിയോർഡർ സമ്പദ്ഘടന എന്നു വിശേഷിപ്പിക്കുന്നത് ഏത് സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയെയാണ്? Ans: ഉത്തരാഖണ്ഡ്
 • മൂക് നായക് എന്ന വാരിക ആരംഭിച്ചത്? Ans: ബി.ആർ. അംബേദ്ക്കർ
 • കമ്മ്യൂണിസ്റ്റ്‌ കാരനല്ലാത്ത ആദ്യത്തെ കേരള മുഖ്യമന്ത്രി ? Ans: പട്ടംതാണുപിള്ള
 • ബ്രഹ്മ സമാജ് (ബ്രഹ്മ സഭ) (1828) – സ്ഥാപകന്‍? Ans: – രാജാറാം മോഹൻ റോയി
 • നീതിചങ്ങല നടപ്പിലാക്കിയത് ആര് Ans: ജഹാന്ഗീർ
 • കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട് ? Ans: ശിരുവാണി
 • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലം? Ans: 2012-17
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ലാന്‍റ് ഓഫ് റെഡ് ഡ്രാഗൺ Ans: തായി ലന്‍റ്
 • പല്ലവ രാജവംശം നിലനിന്നിരുന്നത് ഏത് നദികൾക്കിടയിലായിരുന്നു? Ans: കൃഷ്‌ണാ നദിക്കും കാവേരിനദിക്കുമിടയിൽ
 • മലയാളത്തിലെ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത് ആരെല്ലാം? Ans: കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ
 • സുംഗ രാജ വംശ സ്ഥാപകന് ആരാണ്? Ans: പുഷ്യമിത്രന്
 • മട്ടാഞ്ചേരിയില് ‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര് ‍ ഷം . Ans: 1567
 • ഏറ്റവും വളക്കൂറുള്ള , പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ ? Ans: മരുതംതിണ ( അവിടുത്തെ ജനങ്ങൾ വെള്ളാളർ , ഉഴവർ )
 • ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണറായ ആദ്യത്തെ ഇന്ത്യക്കാരൻ? Ans: എസ്.പി. സിൻഹ
 • ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ന്യൂ​സ് പ്രി​ന്‍റ് ഫാ​ക്ട​റി സ്ഥാ​പി​ത​മാ​യ​ത്? Ans: 1955 നേപ്പാൾ നഗർ, മദ്ധ്യപ്രദേശ്.
 • കേരളത്തിലെ ആദ്യ റവന്യൂ, എക്സൈസ് മന്ത്രി? Ans: കെ.ആർ. ഗൗരിഅമ്മ
 • ‘രംഗഭൂമി’ എന്ന നോവലിന്‍റെ രചയിതാവ്? Ans: പ്രേംചന്ദ്
 • ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ സേനാപതി? Ans: വാസ്കോഡ ഗാമ
 • ഇൻക സംസ്കാരം ഉടലെടുത്ത രാജ്യം? Ans: പെറു
 • സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം? Ans: ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect)
 • ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനെന്നറിയപ്പെടുന്നത്? Ans: കാബിനറ്റ് സെക്രട്ടറി
 • എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന് ‍ രാഷ്ട്രപതിക്ക് അധികാരമുണ്ട് Ans: മൂന്ന്
 • ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ ? Ans: കൻവർ സിംഗ്
 • കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്? Ans: വിക്രമാദിത്യ വരഗുണൻ
 • പാലിന്‍റെ വെളുത്ത നിറത്തിന് കാരണം ? Ans: കേസിൻ
 • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി? Ans: അൽബുക്കർക്ക്
 • പെരിപ്ളസ് ഒഫ് എറിത്രിയൻ സിയുടെ കർത്താവ്? Ans: അജ്ഞാതനാണ്
 • U.R അനന്തമൂർത്തി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സംസ്ഥാന വിദ്യാഭ്യാസം
 • സോഡിയം വേർതിരിക്കുന്ന പ്രക്രിയ? Ans: ഡൗൺസ് പ്രക്രിയ (Downs )
 • രാഘവൻ ഒരു ക്യൂവിന്‍റെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനൊന്നാമതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ടാകും? Ans: 21
 • ഉറുദുഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? Ans: അമീർ ഖുസ്റു
 • ” എതിര് ‍ പ്പ് ” ആരുടെ ആത്മകഥയാണ് ? Ans: കേശവദേവ്
 • ഗ്രാന്‍റ് ട്രങ്ക് റോഡ് നിർമ്മിച്ചതാര് ? Ans: ഷേർഷ
 • ഹിപ്നോടിസം കണ്ടെത്തിയത് ആരായിരുന്നു Ans: ജയിംസ് ബ്രെയ്ഡ്
 • കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു? Ans: നാഫ്ത
 • നീലേശ്വരംആക്രമിച്ചു സ്വന്തം രാജ്യത്തോട് ചേർത്ത് ഹോസ്ദുർഗ്കോട്ട നിർമ്മിച്ച നായ്ക രാജാവ് ? Ans: സോമശേഖരൻ നായ്കൻ
 • നാണയങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനം? Ans: ന്യൂമിസ്മാറ്റിക്സ്
 • മനുഷ്യശരീരത്തിന്‍റെ സാധാരണ താപനില? Ans: 37 ഡിഗ്രി സെൽഷ്യസ്.
 • യു.എൻ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി Ans: സയ്യിദ് അക്ബറുദ്ധീൻ
 • കേരള കടൽത്തീരത്ത് കിട്ടുന്ന ന്യൂക്ലിയർ ഇന്ധനം ? Ans: Thorium
 • ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: കഴക്കൂട്ടം
 • 14 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സർക്കാർ നെറ്റ് വർക്ക്? Ans: കേരളാ സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്ക്
 • x:y 3:2 ആയാൽ (x+y):(x-y) എത്ര ? Ans: 5:1
 • നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ? Ans: 5
 • ഉർവശി അവാർഡ് നേടിയ ആദ്യ വനിത? Ans: നർഗ്ഗീസ് ദത്ത്
 • വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആദ്യനോവൽ ? Ans: ബാല്യകാലസഖി
 • പ്രഭാതശാന്തതയുടെ നാട്? Ans: കൊറിയ
 • ഏത് ആർട്ടിക്കിൾ പ്രകാരമാണ് രാഷ്‌ട്രപതി വധശിക്ഷയ്ക്ക് മാപ്പ് നൽകുന്നത് Ans: ആർട്ടിക്കിൾ 72
 • നേപ്പാളിന്‍റെ പാർലമെന്‍റ്? Ans: നാഷണൽ പഞ്ചായത്ത്
 • സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്? Ans: നമീബിയ
 • പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അധികാരങ്ങൾ എന്തെല്ലാം ? Ans: പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാനും അവയെ നിയന്ത്രിക്കലും
 • ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? Ans: 1979
 • ചൈനീസ് സയൻസ് അക്കാഡമിയുടെ ഉന്നത പുരസ്കാരത്തിനർഹനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ? Ans: സി.എൻ.ആർ റാവു
 • രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ? Ans: കനിഷ്ക്കൻ
 • ലോകബാങ്ക് നിലവിൽ വന്നത് ? Ans: 1944 ( നിലവിൽ വന്നത് 1945 ഡിസംബർ 27) വാഷിങ്ങ്ടൺ
 • ‘ ശിവയോഗ രഹസ്യം ‘ എന്ന കൃതി രചിച്ചത് ? Ans: ബ്രഹ്മാനന്ദ ശിവയോഗി
 • 2020 ലെ ഒളിംപിക്സ് വേദി ? [2020 le olimpiksu vedi [ 32-mathu olimpiksu ]?] Ans: ടോക്യോ – ജപ്പാൻ
 • ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്ന ദിവസം ഏത്? Ans: ഏപ്രിൽ 1
 • വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്? Ans: എന്‍ എച്ച് 212
 • പാവപ്പെട്ടവരുടെ കഥകളി എന്നറിയപ്പെടുന്ന കലാരൂപമേത്? Ans: ഓട്ടൻതുള്ളൽ
 • കേരളത്തിലെ ആദ്യ ബാങ്ക് ഏത് Ans: നെടുങ്ങാടി ബാങ്ക്
 • ഏതു രാജ്യമാണ് അന്റാര്ട്ടിക്ക പര്യടനത്തിനായി ഇന്ത്യക്ക് എംവി പോളാര് സര്ക്കിള് എന്ന വാഹനം നല്കിയത് Ans: നോര്വേ
 • ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം? Ans: 1910
 • പൊട്ടാഷ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? Ans: കാസ്റ്റിക് പൊട്ടാഷ്
 • 2020-ടോക്യോയിൽ നടക്കുന്ന അടുത്ത ഒളിമ്പിക്സിൽ കാരാട്ടയ്ക്കു പുറമെ പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ ഏതെല്ലാം? Ans: ബസ്ബോൾ/സോഫ്റ്റ്ബോൾ,കേസ്റ്റ്ബോർഡിങ്,സ്‌പോർട് ക്ലൈമ്പിങ്,സർഫിങ് എന്നിവയാണ്
 • മഞ്ഞ് സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: നിഫോളജി
 • വാൽമീകി മഹർഷിയുടെ ആശ്രമം ഏത് നദിക്കരയിലാണ് ? Ans: തമസാ(ടോൺസ്) നദി
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയേത് ? Ans: മൗണ്ട് . കെ -2 അഥവാ ഗോഡ്വിൻ ഓസ്റ്റൻ
 • മനുഷ്യന്‍റെ തലയും സിംഹത്തിന്‍റെ ഉടലുമായി പ്രാചീന ഈജിപ്റ്റുകാർ നിർമ്മിച്ച ശില്പം? Ans: സ്പിങ്ക്സ്
 • ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ ? Ans: ക്ഷുദ്ര ഗ്രഹങ്ങൾ
 • ആദ്യത്തെ ഫിലം സൊസൈറ്റി? Ans: ചിത്രലേഖ
 • മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര് ? Ans: സീറോഫൈറ്റുകൾ
 • മഹാത്മാഗാന്ധി തന്‍റെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചത്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി? Ans: പെരിയാര്‍
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം ? Ans: കേരളം (91)
 • ഏറ്റവും കുടുതല് ‍ ആളുകള് ‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏത് Ans: തെലുങ്ക്
 • അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം? Ans: അയോണിക ബന്ധനം [Ayonika bandhanam [ ionic bond ]]
 • ജവഹർലാൽ നെഹൃവിന്‍റെ പുത്രി? Ans: ഇന്ദിരാ പ്രിയദർശിനി
 • പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്? Ans: കൊച്ചി മഹാരാജാവ്
 • നീതിചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്? Ans: ജഹാംഗീർ
 • പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയ വർഷം? Ans: 1962
 • രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അവയവം? Ans: പ്ളീഹ
 • ലോകസഭയുടെ അധ്യക്ഷനാര്? Ans: സ്പീക്കർ
 • സുധർമ്മ സൂര്യോദയ സഭ സ്ഥാപിക്കപ്പെട്ടത് ? Ans: തേവര
 • നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ Ans: വന്‍ കുടലില്‍
 • ഇന്ത്യയിലെ ആദ്യത്തെ ലയണ്സ് ക്ലബ് 1956ല് സ്ഥാപിതമായതെവിടെ Ans: മുംബൈ
 • അലസാനിപെദണ്ണ ഏത് രാജാവിന്‍റെ കൊട്ടാരത്തിലാണ് ജീവിച്ചിരുന്നത്? Ans: കൃഷ്ണദേവരായർ
 • ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്? Ans: അറ്റ് ലാന്‍ടിക്
 • ഗോറ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: ടാഗോർ
 • ” ബിഹു ” ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ‌ .? Ans: ആസാം
 • കുണ്ടറ ഇരുൺ ഫാക്ടറി സ്ഥാപിച്ചത്? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!