- സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം? Ans: വിൽപ്പന നികുതി
- ദൂരദര് ശന്റെ ആപ്ത വാക്യം ഏത് Ans: സത്യം ശിവം സുന്ദരം
- കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച അനിമേഷന്‍ ചിത്രം ? Ans: അപ് (2010, 63-ാം മേളയില്‍)
- വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി? Ans: അത്തനേഷിയസ് നികേതിൻ
- സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരുടെ ജന്മസ്ഥലം ? Ans: ഇലവുംതിട്ട
- സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന് രചിച്ച കൃതി. ? Ans: ജാതിക്കുമ്മി
- കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്? Ans: മഞ്ചേശ്വരം പുഴ
- ‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത്? Ans: ലാലാ ലജ്പത്റായി
- തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്റ്? Ans: കേണൽ മെക്കാളെ
- മുണ്ടശേരി സ്മാരകം? Ans: ചെമ്പുക്കാവ് (തൃശൂർ)
- ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ ? Ans: അസമിലെ ദിഗ്ബോയി
- ജലം – രാസനാമം? Ans: ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്
- ലോക മിതവ്യയദിനമെന്നാണ്? Ans: ഒക്ടോബർ 30
- ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലേത്? Ans: പൃഥ്വി
- ലേസർ കണ്ടുപിടിച്ചത് ? Ans: തിയോഡോർ മെയ് മാൻ
- 1965-ലെ ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച കരാറേത്? Ans: താഷ്കെന്റ് കരാർ
- കേരള അസംബ്ളിയിൽ കുറച്ചുകാലം സ്പീക്കറായി സേവനം അനുഷ… Ans: എ.സി. ജോസ്
- നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? Ans: കന്യാകുമാരി – ശ്രീനഗർ
- സമ്പൂര്‍ണ്ണ ദേവന് എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്? Ans: ചട്ടമ്പി സ്വാമികള്‍
- പ്രകാശം അതിന്റെ ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമേത്? Ans: പ്രകീർണ്ണനം
- നരസിംഹ കമ്മീഷന് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ബാങ്കിംഗ് പരിഷ്കരണം (1991)
- ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്? Ans: ബാലഗംഗാധര തിലകൻ
- കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി? Ans: കെ.കരുണാകരൻ
- അക്ബര്‍ സ്ഥാപിച്ച പുതിയ തലസ്ഥാനം ഏതായിരുന്നു Ans: ഫത്തെപുര്‍ സിക്രി
- ഇംഗ്ളണ്ടിൽ പൊലീസ് സേന അറിയപ്പെടുന്നത്? Ans: ബോബീസ്, ചാർളി എന്നീ പേരുകളിൽ
- ആകെ എത്ര പർവ്വങ്ങളാണ് മഹാഭാരതത്തിലുള്ളത്? Ans: 18
- അബു എബ്രഹാം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: കാർട്ടൂൺ
- നക്സൽ ഭീഷണി നേരിടാൻ സൽവാ ജുദും പദ്ധതി ആരംഭിച്ച സർക്കാർ ? Ans: ഛത്തീസ്ഗഢ് സർക്കാർ
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ? Ans: സരോജിനി നായിഡു
- ‘ വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല് കിയത് ആരാണ് . Ans: സഹോദരന് അയ്യപ്പന്
- പ്രത്യുത്പാദന ധർമങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ: Ans: വിറ്റാമിൻ ഇ
- ബ്രിട്ടീഷുകാർക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച കോട്ടയം രാജാവ് ആര്? Ans: കേരളവർമ്മ പഴശിരാജ
- പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം? Ans: 1919
- ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി ? Ans: ഇന്തോനേഷ്യ
- എന്‍ ഡോസള് ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത് ? Ans: കാസര് കോട്
- ലോക തപാല്‍ ദിനം എന്ന് ? Ans: ഒക്ടോബര്‍ 9
- ഭാരത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിന്റെ എത്ര ശതമാനമാണ ഓക്സിജൻ? Ans: 89
- ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം Ans: 1916
- ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ? Ans: തമിഴ്
- ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്‍പ്പി? Ans: ലാൽ ബഹദൂർ ശാസ്ത്രി
- കേരള ടെന്നിസൺ എന്നറിയപ്പെടുന്നത് ? Ans: വള്ളത്തോൾ നാരായണമേനോൻ
- കേരള ഇബ്സാൻ എന്നറിയപ്പെടുന്നത് ? Ans: എൻ . കൃഷ്ണപിള്ള
- കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ? Ans: കൊച്ചി.
- കാർബഡൺഡൈ ഓക്സൈഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? Ans: ജോസഫ് ബ്ളോക്ക്
- നാഗലണ്ടിന്റെ ഔദ്യോഗിക ഭാഷ ഏത് Ans: ഇംഗ്ലീഷ്
- ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? Ans: മുംബൈ
- കേരള പുഷ്കിൻ എന്നറിയപ്പെടുന്നതാര് ? Ans: ഒ എൻ വി കുറുപ്പ്
- ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു Ans: പാൻജിയ
- തിരുവിതാംകൂരിനെ ഇന്ത്യൻ യൂനിയനിൽ ലയിപ്പിച്ചത് ഏതു വർഷമാണ് ? Ans: 1949
- അറബികൾ ‘ദഫ്ഫത്തൻ’ എന്ന് വിശേഷിപ്പിച്ച കണ്ണൂർ ജില്ലയിലെ പ്രദേശം ? Ans: ധർമടം
- ഗ്രാമഫോണ്‍ നിര്‍മ്മിച്ചതാര്? Ans: എമിലി ബെര്ലിനര്
- 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍ ? Ans: ദാദാഭായി നവറോജി
- ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളി? Ans: മസ്ജിദ് അൽഹറാം
- ഇന്ത്യയിലെ ബുദ്ധമത കേന്ദ്രമായ ധർമശാല സ്ഥിതി ചെയ്യുന്നത് എവിടെ? Ans: ഹിമാചൽ പ്രദേശിൽ
- പുണ്യഗ്രന്ഥമില്ലാത്ത മതമായി അറിയപ്പെടുന്നതേത് ? Ans: ഷിന്റോയിസം
- എഴുത്തുകാരന് ആര് -> ബുദ്ധനും ആട്ടിൻകുട്ടിയും Ans: എ അയ്യപ്പൻ
- സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് , ഏത് തിരുവിതാംകൂർ ദിവാനെതിരെ തൂലിക ചലിപ്പിച്ചതിനാണ് ? Ans: പി. രാജഗോപാലാചാരി
- ബാക്ടീരിയ ഏതു തരം ജീവിയാണ് ? Ans: പ്രോകാരിയോട്ട്
- ഹിറ്റ്ലറുടെ കീഴിൽ നാസി ജർമ്മനിയിലെ രഹസ്യ പൊലീസായിരുന്ന ഗസ്റ്റപ്പോ രൂപവത്കരിച്ചത്? Ans: 1933 ഏപ്രിൽ 26
- എഴുത്തുകാരന് ആര് -> അയ്യപ്പ പ്പ ണിക്കരുടെ കൃതികള്‍ Ans: അയ്യപ്പപ്പണിക്കര്‍ (കവിത)
- കോർണിയയ്ക്കു പിന്നിലുള്ള രക്തപടലത്തിന്റെ വൃത്തകൃതിയിലുള്ള ഭാഗം? Ans: ഐറിസ്.
- ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത? Ans: 966 ബി
- നെറ്റിയാടൻ ജോസഫ് രചിച്ച ‘അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച്’ എന്ന നോവലിൽ പ്രതിപാദിക്കുന്നത് ആരുടെ ജീവിതകഥയാണ് ? Ans: നക്സലൈറ്റ് വർഗീസ്
- ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ? Ans: സോഡിയം സ്ട്രേറ്റ്
- പെരിങ്ങൽക്കുത്ത് ഡാം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ത്രിശൂർ
- സിഫിലിസ് രോഗത്തിന് കാരണമായ ബാക്ടീരിയ? Ans: ട്രിപ്പോനിമ പലീഡിയം
- . കേരളത്തിലെ ആദ്യത്തെ അച്ചടിശാല ? Ans: സി . എം . എസ് . പ്രസ്സ് ( കോട്ടയം )
- തളിര് എന്ന മാസിക ആരുടെ പ്രസിദ്ധീകരണമാണ് Ans: കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- ധൂമകേതുക്കളുടെ വാൽ പ്രത്യക്ഷപ്പെടുന്ന ദിശ? Ans: സൂര്യന് വിപരീത ദിശയിൽ
- ഇന്ത്യയുടെ ദേശിയ ചിഹ്നം ? Ans: സിംഹ മുദ്ര(അശോക സ്തംഭം )
- കേരള സിംഹം എന്നറിയപ്പെടുന്നത് ആര് Ans: പഴശി രാജാവ്
- രാജാകേശവദാസിന് രാജാ എന്ന പദവി നൽകിയത്? Ans: മോണിങ്ടൺ പ്രഭു
- അന്താരാഷ്ട്ര ജലദിനം എന്ന്? Ans: മാർച്ച് 22
- കാൽസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ധാതു? Ans: കാൽസ്യം കാർബണേറ്റ്
- “The Story of My Life” ആരുടെ കൃതി ? Ans: ഹെലൻ കെല്ലർ
- വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം? Ans: യു.എസ്.എ
- ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി? Ans: മുത്തശ്ശി
- പുതിയതായി കണ്ടെത്തിയ സസ്തനി ? Ans: Olinguito ( നായ , പുച്ച , കരടി എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടുന്നു . കൊളംബിയിൽ കാടുകളിൽ കാണപ്പെടുന്നു .)
- സൂര്യന്റെ ഉപരിതല താപനില? Ans: 5500°C
- ഫ്ലൂറിൻ കണ്ടുപിടിച്ചത്? Ans: കാൾ ഷീലെ
- വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്നതെവിടെ? Ans: ബോം ജീസസ് ബസലിക്കയിൽ
- ദേശിയ പുഷ്പം ഏതാണ് -> ഈജിപ്ത് Ans: താമര
- ‘മുനമ്പ്’ നോവൽ രചിച്ചതാര് : Ans: ടി.എൻ. ഗോപകുമാർ
- ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത് Ans: കിളിമാനൂര്‍ കേശവന്
- മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്? Ans: കൊൽക്കത്ത
- മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി? Ans: പളളിയാടി മല്ലൻ ശങ്കരൻ
- ഇഞ്ചി – ശാസത്രിയ നാമം? Ans: ജിഞ്ചിബർ ഒഫീഷ്യനേൽ
- ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? Ans: രാജാറാം മോഹൻറോയ്
- ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ? Ans: ആദിശങ്കരാചാര്യ
- പുൽമേടുകൾ കാണാത്ത ഏക ഭുകണ്ഡം ? Ans: അന്റാർട്ടിക്ക
- ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്? Ans: മുംബൈ
- ജര്‍മ്മന്‍ ഷെപ്പേര്‍ഡ് എന്ന നായയുടെ മറ്റൊരു പേര് Ans: അല്സേഷ്യന്
- ബർദോളിയുടെ നായകൻ എന്നറിയപ്പെടുന്നത് ആരെ Ans: സർദാർ വല്ലഭായി പട്ടേൽ
- നടരാജക്ഷേത്രം എവിടെയാണ് ? Ans: ചിദംബരം
- ഏഷ്യയിലെ ആദ്യബട്ടർഫ്ളൈ പാർക്ക് ഏതാണ് ? Ans: തെന്മല
- യു.എൻ.ഔദ്യോഗിക ഭാഷകൾ ഏതെല്ലാം ? Ans: അറബിക്,ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ,സ്പാനിഷ്
- രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
- കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല ഏത് Ans: പാലക്കാട്
- ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ ആദ്യ മലയാളി Ans: അടൂര്‍ ഗോപാല കൃഷ്ണൻ
- രാജ്യസഭാധ്യക്ഷനെ വിളിക്കുന്ന പേര് Ans: ചെയര്മാന്

