- Denim City of India എന്നറിയപ്പെടുന്നത് ? Ans: അഹമ്മദാബാദ്
- പത്താമത്തെ സിക്ക് ഗുരുവായ ഗുരുഗോവിന്ദ് സിംഗ് ജനിച്ചത് എവിടെ? Ans: ബിഹാർ
- ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസ മേയ് അധികാരമേറ്റതെന്ന് ? Ans: 2016 ജൂലായിൽ
- ഈ സ്ഥലത്തിന്റെ പുതുയ പേര് എന്താണ് -> കന്യാകുബ്ജം Ans: കനൗജ്
- ഇന്ത്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക കേന്ദ്രഭരണപ്രദേശം? Ans: പുതുച്ചേരി
- ഏറ്റവും കൂടുതൽ മുനസിപ്പാലിറ്റികളുള്ള ജില്ല ഏത്? Ans: എറണാകുളം
- അസ്വാൻ അണക്കെട്ട് ഏത് നദിയിൽ ? Ans: നൈൽ
- നോ൪വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ? Ans: കൊല്ലം
- ‘One,Two,Three………infinity’ എന്ന കൃതി ആരുടേതാണ്? Ans: ജോർജ് ഗാമോ
- ശ്രീ നാരായണഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം Ans: 1919-ല്‍
- ലോകത്ത് കാണപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ ചിറകുള്ള പക്ഷി? Ans: ആൽബട്രോസ്
- വൈറ്റ് മാറ്റർ സുഷുമ്നയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ? Ans: ബാഹ്യഭാഗത്ത്
- ദക്ഷിണദ്വാരക Ans: ഗുരുവായൂർ ക്ഷേത്രം
- ഛത്തീസ്ഗഢ് സിനിമ വ്യവസായം ഏത് പേരിൽ അറിയപ്പെടുന്നു ? Ans: ചോളിവുഡ്
- എഴുത്തുകാരന് ആര് -> നിറമുള്ള നിഴലുകൾ Ans: എം കെ മേനോൻ
- ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്? Ans: റാൻ ഒഫ് കച്ച്
- ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ? Ans: 1805 നവംബർ 30
- ഖനി വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പദ്ധതി? Ans: രണ്ടാം പദ്ധതി
- 1857ലെ കലാപത്തെ ദേശീയകലാപം എന്നു വിശേഷിപ്പിച്ച ഒരേയൊരു യൂറോപ്യൻ? Ans: ബെഞ്ചമിൻ ഡിസ്രേലി
- ദേവനാഗരിയുടെ പുതിയപേര്? Ans: ദൗലത്താബാദ്
- കടൽത്തീരം ഇല്ലാത്ത ജില്ലകൾ? Ans: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
- “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? Ans: ആനന്ദദർശനം
- തുരിശി ന്റെ രാസനാമം ? Ans: കോപ്പർ സൾഫൈറ്റ്
- മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? Ans: ” 46 ”
- പിന്നോക്ക ജാതിയില്‍ പെട്ട കുട്ടികള്‍ക്കു വേണ്ടി അയ്യങ്കാളി സ്കൂള്‍ സ്ഥാപിച്ചത് Ans: വെങ്ങാനൂര്‍
- സ്വച്ഛ് ഭാരത് മിഷനിലെ സ്ത്രീ പങ്കാളിത്തം പ്രചരിപ്പിക്കാൻ ലഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ശക്തി സപ്തഹ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥലം Ans: ഗുരുഗ്രാം ( ഹരിയാന )
- മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ? Ans: ഹീമറ്റുറിയ
- മനുഷ്യനെ തിന്നുന്ന മത്സ്യം? Ans: പിരാന
- ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി ? Ans: നാനാ സാഹിബ്
- കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ? Ans: തിരുവനന്തപുരം
- ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്റെ ഏറ്റവും കൂടിയ അളവ്? Ans: ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)
- ബോസ്ഫറസ് കടലിടുക്ക് രണ്ടായി വിഭജിക്കുന്ന രാജ്യം ? Ans: തുർക്കി
- പന്തുവരാളി , നീലാംബരി , ആനന്ദഭൈരവി എന്നീ രാഗങ്ങൾ ഏവ ? Ans: രാത്രി
- ആരായിരുന്നു റോബർട്ട് ബ്രിസ്റ്റോ ? Ans: ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി
- കാലിക്കറ്റ് സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? Ans: ഡോ.എം.എം.ഗാനി
- കേരളത്തിലെ വനപ്രദേശങ്ങളിൽ റിസർവ് വനമായി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്തേത്? Ans: കോന്നി (1888)
- ഉപഗ്രഹങ്ങളില്ലാത്ത രണ്ട് ഗ്രഹങ്ങൾ? Ans: ബുധൻ, ശുക്രൻ
- കേരളത്തിലെ റീജിയണൽ പാസ്പോര്ട് ഓഫീസുകൾ എത്ര ? Ans: 4 ( തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , മലപ്പുറം )
- രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയത് ആര് ? Ans: കാൾ ലാൻഡ്സ്റ്റെനെർ
- ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്? Ans: വി.രാജകൃഷ്ണന്
- കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: മൂലമറ്റം – ഇടുക്കി
- മദർ തെരേസ ദിനം? Ans: ആഗസ്റ്റ് 26
- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിച്ചത്? Ans: മദർ തെരേസ
- ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്? Ans: ജോണ്‍ നേപ്പിയര്‍
- ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി ഏത്? Ans: ഏഴിമല
- ഇന്ത്യ ഹോക്കി ലോകകപ്പ് നേടിയ വർഷം? Ans: 1975
- ഭൂഗോളത്തിലെ ഏറ്റവും വേഗം കൂടിയ ജീവി എന്നറിയപ്പെടുന്നത്? Ans: പെരിഗ്രിൻ ഫാൽക്കൺ
- ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ ? Ans: മണിപ്പൂർ
- വലിയ ദിവാൻജി എന്നറിയപ്പെടുന്നത്? Ans: രാജാകേശവദാസ്
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്? Ans: അലഹബാദ് ബാങ്ക് 1885 ൽ
- കൊച്ചിയിൽ ‘പുത്തൻ ‘എന്ന നാണയം നടപ്പിലാക്കിയ ദിവാൻ ? Ans: നഞ്ചിപ്പയ്യ
- മലബാർ ക്യാൻസർ സെൻറെർ സൊസൈറ്റിയുടെ ചെയർമാൻ? Ans: ,മുഖ്യമന്ത്രി
- മുട്ട നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? Ans: നാമക്കൽ
- എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത് Ans: 20
- ബൊട്ടാണിസ്റ്റുകളുടെ പറുദീസ? Ans: അരുണാചല്‍പ്രദേശ്
- പോളിയോ രോഗം പരത്തുന്ന രോഗാണു ഏത്? Ans: വൈറസ്
- പുലപ്പേടി , മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ച വർഷം ? Ans: 1696
- വിക്രമാദിത്യൻ ആരുടെ അപരനാമമാണ് ? Ans: ചന്ദ്രഗുപ്തൻ രണ്ടാമൻ
- ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ് ? Ans: യാമോ (yamo)
- ‘സർവശിക്ഷാ അഭിയാൻ’-ന്റെ ലക്ഷ്യം: Ans: ഗുണനിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസം
- ചികിത്സാരംഗത്ത് ബുദ്ധമതത്തിന്റെ പ്രദാന്യം? Ans: ആയുർവേദ ചികിത്സാപദ്ധതിക്കു കേരളത്തിൽ വൻ പ്രചാരം ലഭിച്ചതിനു വഴിതെളിച്ച മതം
- ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി സമ്പ്രദായം ആരംഭിച്ച സംസ്ഥാനം? Ans: ഉത്തർപ്രദേശ്
- കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലമായ പുനലൂർ തൂക്കുപാലം ഏതു നദിക്കു കുറുകെയാണ് ? Ans: കല്ലടയാർ
- ഉത്തരാഖണ്ഡിന്റെ തലസ്ഥാനം Ans: ഡെറാഡൂണ്‍
- ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഡിഫ്തിരിയ
- വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്? Ans: ഏഴ്
- ഒരു ഇല മാത്രമുള്ള സസ്യം ഏത്? Ans: ചേന
- ” കഥ തുടരും ” ആരുടെ ആത്മകഥയാണ് ? Ans: കെ പി എ സി ലളിത
- സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ ? Ans: സി . പി . ഗോവിന്ദപ്പിള്ള
- ഇന്ത്യയിലൂടെ വേഗത്തിലൊഴുകുന്ന നദി : Ans: ടീസ്റ്റ
- രക്തസംചരണം (ബ്ളഡ് ട്രാൻസ്ഫ്യൂഷൻ) കണ്ടുപിടിച്ചത്? Ans: ജീൻ ബാപ്റ്റിസ്റ്റ ഡെനിസ്
- എയ്ഡ്സ് രോഗത്തിന് കാരണമായ വൈറസ്? Ans: HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് )
- ന്യൂസീലൻഡ് രാജ്യം അറിയപ്പെടുന്ന അപരനാമം ? Ans: ദൈവത്തിന്റെ സ്വന്തം നാട്
- ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ഗാസ്ട്രിൻ ഹോർമോണിന്റെ ധർമം എന്ത് ? Ans: ആമാശയരസങ്ങളുടെ ഉല്പാദനത്തെ നിയന്ത്രിക്കുന്നു
- കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്? Ans: ക്ലോറിൻ
- മരച്ചീനി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? Ans: പോർച്ചുഗീസുകാർ
- വായനാവാരമായി ആഘോഷിക്കാറുള്ള കാലം? Ans: ജൂൺ 19 മുതൽ 25 വരെ
- ലഡാക്ക് പീഠഭൂമിയുടെ പ്രത്യേകതയെന്ത് ? Ans: ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് ലഡാക്ക് പീഠഭൂമി
- ഇന്ത്യയെ , വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിരയേത് ? Ans: വിന്ധ്യപർവതം
- പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്‍പ്പി എന്നറിയപ്പെടുന്നത്? Ans: ആല്‍ബര്‍ട്ട് ഹെന്‍ട്രി
- കേരളത്തിലെ ആദ്യത്തെ “തുള്ളൽ കൃതി” ഏത്? Ans: കല്യാണസൗഗന്ധികം
- വടക്കുകിഴക്കിന്റെ കാവല്ക്കാര്എന്നറിയപ്പെടുന്നഅര്ധ സൈനിക വിഭാഗം ? Ans: അസംറൈഫിള്‍സ്
- ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ? Ans: ചണ്ഡീഗഢ്
- കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല? Ans: ആലപ്പുഴ
- ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ ? Ans: കൽക്കട്ട – ഡയമണ്ട് ഹാർബർ (1851)
- കോളിഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്? Ans: പുഷ്പമഞ്ജരി
- ദശലക്ഷക്കണക്കിന് മുട്ടയിടുന്ന ഒരേയൊരു ജീവി? Ans: നക്ഷത്രമത്സ്യം
- താഷ്കന്റ് കരാർ ഒപ്പുവച്ചത്? Ans: 1966 ജനുവരി 10
- ബീഹാറിന്റെ സംസ്ഥാന മൃഗം? Ans: കാട്ടുപോത്ത്
- റോമിയോ ജെ യിംസ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഹോക്കി
- ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍ ? Ans: ഇന്ത്യ
- വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ ? Ans: രവീന്ദ്രനാഥ ടാഗോർ
- ഡയമന്റിന ട്രഞ്ച് ഏത് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗമാണ്? Ans: ഇന്ത്യൻ മഹാസമുദ്രം
- ഗ്യാനി സെയിൽസിംഗിന്റെ അന്ത്യവിശ്രമസ്ഥലം? Ans: ഏകതാ സ്ഥൽ
- പ്ലാസ്റ്റിക്ക്കത്തുമ്പോൾപുറത്തുവരുന്നവിഷവാതകം❓ Ans: ഡയോക്സിൻ
- ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം? Ans: ഗോപാൽപൂർ
- തിമുർ ഇന്ത്യ ആക്രമിച്ചത് ഏത് വർഷം Ans: 1 3 9 8
- കോണ്‍ഗ്രസിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവ്? Ans: ബാല ഗംഗാധര തിലക്
- ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ? Ans: സിലിക്കൺ

