General Knowledge

പൊതു വിജ്ഞാനം – 370

ശ്രീ ബുദ്ധന്‍റെ യഥാർത്ഥ നാമം ? Ans: സിദ്ധാർത്ഥൻ

Photo: Pixabay
 • ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ? Ans: ” തിരുവനന്തപുരം ”
 • ചൈനീസ് അംബാസിഡറായ ആദ്യ വനിത ? Ans: നിരൂപമ റാവു
 • അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച ആദ്യ ജനറൽ ആരായിരുന്നു ? Ans: സെല്യൂക്കസ നിക്കേറ്റർ
 • കേ​രള സ​ഹ​ക​രണ സം​ഘം നി​യ​മം നി​ല​വിൽ വ​ന്ന​ത്? Ans: 1976 മേയ് 15ന്
 • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? Ans: കേണൽ ആർതർ വെല്ലസ്ലി
 • മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട് ? Ans: 2
 • 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്? Ans: സി കേശവൻ
 • കൃഷ്ണദേവരായരുടെ പണ്ഡിത സദസ്സ്? Ans: അഷ്ടദിഗ്ലങ്ങൾ
 • മാന്നാനത്ത് സെന് ‍ റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ആര് Ans: കുര്യാക്കോസ് ഏലിയാസ് ചാവറ
 • ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം ? Ans: 1973 ജനുവരി 1
 • ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രശസ്ത മുദ്രാവാക്യത്തിന് നേതൃത്വം നൽകിയത് ആര്? Ans: മുഹമ്മദ്ഇക്ബാൽ
 • ‘ശിവ ശതകം’ ആരുടെ കൃതിയാണ്? Ans: ശ്രീ നാരായണ ഗുരുവിന്‍റെ
 • സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികളുടെ ധർമമെന്ത്? Ans: ഹൃദയത്തിന്‍റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുകയും സ്പന്ദനനിരക്ക് നിയന്ത്രിക്കുകയും എന്നത്
 • AD 1649 ജനുവരി 30 തിന് രാജ്യദ്രോഹ കുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി? Ans: ചാൾസ് I
 • Sudden death എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഫുട്ട്ബാൾ
 • ബീഹാറിന്‍റെ ഔദ്യോഗിക മൃഗം ഏതാണ് ? Ans: കാട്ടുപോത്ത്
 • ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി കൂടിയ മൂലകം? Ans: ഫ്ളൂറിൻ
 • ‘ഐങ്കറുനൂറ്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി
 • ‘ ഏഷ്യൻ ഡ്രാമ ‘ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? Ans: ഗുന്നാർ മിർ ദയാൽ
 • താടിയുള്ള സൈനികർ ( Bearded Army) എന്ന് വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്? Ans: MARCOS (മറൈൻ കമാൻഡോസ് )
 • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്? Ans: കൽക്കട്ട ഹൈക്കോടതി
 • എമറാൾഡ് ഐലന്‍റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം? Ans: ഓട്ടോലാരിങ്കോളജി
 • ശ്രീ നാരായണഗുരുവിനെ ടാഗോര് ‍ സന്ദര് ‍ ശിച്ചത് Ans: 1922 നവംബര് ‍ 22
 • സുഭാഷ് ചന്ദ്രബോസ് ജനിച്ചത്? Ans: കട്ടക്ക് (ഒറീസ്സ; വർഷം: 1897)
 • ശിവജി അന്തരിച്ചത്‌ ? Ans: 1 6 8 0
 • ” ഞാൻ ” ആരുടെ ആത്മകഥയാണ്? Ans: N N പിള്ള,C v കുഞ്ഞിരാമൻ
 • മഹാകവി കുമാരനാശാന് ‍ ബോട്ടപകടത്തില് ‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ് ? Ans: ആലപ്പുഴ
 • സായ് ഇങ് വെൻ ഏത് രാജ്യത്തിന്‍റെ പ്രസിഡൻറാണ്? Ans: തായ്‌വാൻ (ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണിവർ.)
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഫിജി Ans: ഫിജിയൻ ഡോളർ
 • നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ? Ans: വർണ്ണാന്ധത (Colour Blindness )
 • കൊതുകിന്‍റെ ലാർവകളെ നശിപ്പിക്കാൻ വളർത്തുന്ന മത്സ്യം? Ans: ഗാംബൂസിയ
 • മാഗ്സസെ പുരസ്കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു Ans: വർഗീസ്‌ കുര്യൻ
 • മുണ്ടാ കലാപം നടന്ന സ്ഥലം ? Ans: ഛോട്ടാ നാഗ്പൂർ
 • ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി ? Ans: ബാരിസ്റ്റർ ജി . പി . പിള്ള
 • ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം? Ans: 1972
 • കൊച്ചി സ്റ്റോക്ക് എക്സ്‌ചേഞ്ച് ആരംഭിച്ചത്? Ans: 1978
 • ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്‍റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം ? Ans: കോൺട്രയിൽസ്
 • അധികാരത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡൻറാര്? Ans: അബ്രഹാം ലിങ്കൺ
 • ‘നളിനി’ എന്ന കൃതിയുടെ രചയിതാവ്? Ans: കുമാരനാശാൻ
 • ആരുടെ കൃതിയാണ് ബൃഹത് കഥാ മഞ്ചരി Ans: ഹേമചന്ദ്രൻ
 • ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ? Ans: ഫീമര്‍
 • കഴുകൻ ദേശിയ ചിഹ്നമായ രാജ്യം ഏത്? Ans: സ് പെ യിൻ
 • മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം? Ans: ഉണ്ണിനീലിസന്ദേശം
 • ഇല്ബാരി വംശം എന്ന പേരിൽ അറിയപെടുന്നത് ഏത് Ans: അടിമ വംശം
 • ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്? Ans: 1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം
 • മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്? Ans: അജ്മീർ
 • കേരളാ നിയമസഭയുടെ ഇപ്പോഴത്തെ മന്ദിരം ഉദ്ഘാടനം ചെയ്തതെന്നാണ് ? Ans: 1988 മേയ് 22
 • ” കേരളവര് ‍ മ്മ പഴശ്ശിരാജ ” യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില് ‍ സിനിമ സംവിധാനം ചെയ്തത് ? Ans: ഹരിഹരന് ‍ ( തിരക്കഥ എം . ടി .)
 • ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? Ans: പൂക്കോട്ട് തടാകം
 • ചോളരാജാവ് കരികാലചോളൻ കാവേരിനദിയിൽ അണക്കെട്ട് നിർമിച്ചത് എന്ന്? Ans: എ.ഡി. മൂന്നാം നൂറ്റാണ്ടിൽ
 • ‘മാധുരി ദീക്ഷിത്’ ഏത് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആണ്? Ans: ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവെ’ പദ്ധതിയുടെ
 • മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ? Ans: ഹരിയാന
 • ഇന്ത്യയിലെ ആദ്യത്തെ വൻതോതിൽ ഉത്പാദനം നടത്തുന്ന സ്റ്റീൽ പ്ലാന്‍റ് സ്ഥാപിതമായ നഗരം ? Ans: ജംഷഡ് ‌ പൂർ
 • മഴയുടെയും യുദ്ധത്തിന്‍റെയും ദേവനാണ്? Ans: ഇന്ദ്രൻ
 • ആരാണ് ‘പൂന്തുറക്കോൻ’, ‘ഏർളാതിരി’, ‘നെടിയിരുപ്പുമൂപ്പൻ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? Ans: സാമൂതിരി
 • സ്വന്തം പേരില് ‍ നാണയം ഇറക്കിയ കേരളത്തിലെ ആദ്യത്തെ ഭരണാധികാരി ആര് Ans: രവി വര് ‍ മ കുലശേഖരന് ‍
 • ദൈവം മറന്നനാട് ? Ans: ഐസ് ലാന്‍റ്
 • പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്? Ans: ശുക്രൻ
 • ലെസോത്തോയുടെ തലസ്ഥാനം? Ans: മസേരു
 • ആരുടെ കൃതിയാണ് ” വാസവദത്ത ? Ans: സുബന്ധു
 • ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാന്? Ans: പി.എൽ. പുനിയ
 • ദേശിയ പുഷ്പം ഏതാണ് -> തായ്ലാന്‍റ് Ans: കണിക്കൊന്ന
 • ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ ? Ans: മൈഡിയര്‍ കുട്ടിച്ചാത്തന്‍
 • ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃകാ രാജ്യം (model state) എന്ന പദവി ലഭിച്ചത്? Ans: ആയില്യം തിരുനാൾ
 • ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദിയേത്? Ans: ടീസ്റ്റ
 • ഇഷാര എന്ന കൃതിയുടെ കർത്താവ്? Ans: ജ്യോതിർറാവുഫൂലെ
 • 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യ ശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്? Ans: യുക്തിവാദി.
 • ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമേത്? Ans: നൈജീരിയ
 • വിറ്റാമിൻ ഡി യുടെ കുറവുമൂലമുണ്ടാവുന്ന രോഗം? Ans: കണ
 • സി​ക്കു​കാ​രു​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥം? Ans: ഗുരുഗ്രന്ഥസാഹിബ്
 • ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി ? Ans: ഡൽഹൗസി പ്രഭു (1848 – 1856)
 • സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്? Ans: ഡി. ബാരി ( DeBarry)
 • ” ഒരു സര് ‍ ജന്‍റെ ഓര് ‍ മ്മക്കുറിപ്പുകള് ‍ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: ഡോ . പി . കെ . ആര് ‍. വാര്യര് ‍
 • ഹിമാലയത്തിന്‍റെ നട്ടെല്ല്? Ans: ഹിമാദ്രി
 • m m സിനിമ ? Ans: പടയോട്ടം
 • ഫോർവേർഡ് ബ്ളോക്കിന്‍റെ സ്ഥാപകൻ ആരാണ്? Ans: സുഭാഷ് ചന്ദ്രബോസ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? Ans: ഹിമാചൽപ്രദേശ്
 • ഐ.ടി.ബി.പിയുടെ ആപ്തവാക്യം? Ans: ശൗര്യ ദൃഷ്ടതാകർമ്മനിഷ്ടത
 • ചങ്ങമ്പുഴയുടെ ശ്രദ്ധേയമായ വിപ്ളവ കവിത? Ans: വാഴക്കുല
 • ‘ബൊയോമ’ വെള്ളച്ചാട്ടത്തിന്‍റെ പഴയ പേര് ? Ans: സ്റ്റാന്‍ലി വെള്ളച്ചാട്ടം (61 മീറ്റര്‍ ഉയരം)
 • റോബിൻസൻ ക്രുസോ എന്ന കൃതിയുടെ കർത്താവ് ആര് Ans: ഡാനിയൽ ദിഫോ
 • തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ? Ans: ഇൻഫ്രാസോണിക്
 • ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രമന്ത്രിയായ വനിത ആര്? Ans: രാജ്കുമാരി അമൃത്കൗർ
 • ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം ? Ans: 8
 • അണുനാശകങ്ങളുടെ ഉപയോഗം കണ്ടെത്തിയത് Ans: ജോസഫ് ലിസ്റ്റര്
 • ഹൈന്ദവ മാതൃകയില്‍ കേരളത്തില്‍ നിര്‍മ്മിക്കപെട്ട ആദ്യത്തെ മുസ്ല്ലീം പള്ളി സ്ഥിതിചെയ്യപ്പെടുന്നതെവിടെ? Ans: കൊടുങ്ങല്ലൂര്‍
 • ഇന്ത്യൻ പുരാവസ്തു വകുപ്പിന്‍റെ സ്ഥാപക ഡയറക്ടർ? Ans: അലക്സാണ്ടർ കണ്ണിംഗ്ഹാം
 • ശ്രീ ബുദ്ധന്‍റെ യഥാർത്ഥ നാമം ? Ans: സിദ്ധാർത്ഥൻ
 • 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്‍റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? Ans: റിപ്പൺ പ്രഭു
 • മനുഷ്യ വിഭവശേഷി വികസനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി? Ans: എട്ടാം പഞ്ചവത്സര പദ്ധതി
 • അസം ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിയ യാന്തബോ (Treaty ofYandaboo) ഉടമ്പടി നടന്ന വർഷം ? Ans: 1826
 • ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ് ? Ans: ഡയോപ്റ്റർ
 • സൂര്യന്‍റെ പരിക്രമണകാലം? Ans: 25 കോടി വർഷങ്ങൾ
 • കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലം ഏത്? Ans: മാണ്ഡി
 • ഒരു ബില് ‍ മണിബില്ലാണോ എന്ന് തീരുമാനിക്കുന്നത് . Ans: സ്പീക്കര് ‍
 • രാമചരിതത്തിലെ ഇതിവൃത്തം Ans: രാമായണത്തിലെ യുദ്ധ കാണ്ഡം
 • കരളിന്‍റെ സ്രവമായ ബൈലിന്‍റെ നിറം ? Ans: മഞ്ഞ
 • ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത് Ans: ഇന്തോനേഷ്യ
 • കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ? Ans: ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!