- മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്? Ans: ചെറുകാട്
- മുത്തശ്ശി ആരുടെ കൃതിയാണ്? Ans: ബാലാമണിയമ്മ
- മുടിക്ക് കറുപ്പുനിറം നൽകുന്ന വർണകം? Ans: മെലാനിൻ
- മുടിക്കോട് ,അരുണിമ ,സൗഭാഗ്യ എന്നിവ ഏത് ഇനത്തിന്റെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: വെള്ളരി
- മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്? Ans: ദിവാൻ – ഇ- ആം ൽ വച്ച്
- മുഗൾ രാജ വംശം സ്ഥാപിച്ചത് Ans: ബാബർ
- മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത് ? Ans: ബാബർ
- മുകളിലേക്ക് പോകുന്തോറും താപനില ഉയരുന്നത് ഏത് അന്തരീക്ഷപാളിയിലാണ്? Ans: സ്ട്രാറ്റോസ്ഫിയർ പാളിയിൽ
- മുംബൈയിൽ ആദ്യ കോട്ടൺമിൽ സ്ഥാപിതമായ വർഷം? Ans: 1854
- മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം? Ans: റൂബിയോള
- മീൻവല്ലം വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: പാലക്കാട്
- മിസ്സ് ന്യു ഇന്ത്യ എന്ന പുസ്തകം എഴുതിയത് ആര് ? Ans: ഭാരതി മുഖർജി
- മിസോറാം ഗവർണർ ആര്? Ans: നിർഭയ ശർമ
- മിസോറമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: ആറാംപട്ടിക
- മിൽമ സ്ഥാപിതമായ വർഷം? Ans: 1980
- മിന്നലേറ്റ് തകർന്ന കുത്തബ് മിനാറിന്റെ നാലാം നില പുനസ്ഥാപിച്ച ഭരണാധികാരി? Ans: ഫിറോസ് ഷാ തുഗ്ലക്
- മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം? Ans: നീലക്കുയിൽ -1954
- മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്? Ans: നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 )
- മികച്ച കർഷക വനിതക്കുള്ള കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരമേത്? Ans: കർഷകതിലകം
- മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്മെന്റ് നല്കുന്ന പുരസ്കാരം? Ans: കര്‍ഷക ജ്യോതി
- മാഹിയെ ഫ്രഞ്ചുകാരിൽ നിന്നും മോചിപ്പിക്കാനായുള്ളസമരത്തിന് നേതൃത്വം നൽകിയതാര്? Ans: ഐ.കെ. കുമാരൻ മാസ്റ്റർ
- മാഹിയിലൂടെ ഒഴുകുന്ന പുഴ ? Ans: മയ്യഴി പുഴ
- മാവോയിസ്റ്റ് സാന്നിദ്ധ്യം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം: Ans: ഛത്തീസ്ഗഢ്
- മാവോ സേതൂങ് ജനകീയ ചൈനാ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചത്? Ans: 1949 ഒക്ടോബർ 1
- മാൾവാ പീഠഭൂമിയിൽ കൃഷിചെയ്യുന്ന പ്രധാന നാണ്യവിള? Ans: പരുത്തി

