General Knowledge

പൊതു വിജ്ഞാനം – 369

കരിമണലിൽ കൂടുതലായി കാണുന്ന ധാതു? Ans: ഇൽമനൈറ്റ്

Photo: Pixabay
 • പോളോ കളിയുടെ ആധുനിക രൂപം ആരംഭിച്ച വർഷം ? Ans: 1862(പഞ്ചാബ് )
 • വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം? Ans: മഞ്ഞ ഫോസ് ഫറസ്
 • Indian School of Mines -Dhanbad ന്‍റെ ആപ്തവാക്യം എന്ത് ? Ans: “” ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത “”( കഠോപനിഷത് )
 • സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത് Ans: ലോകബാങ്ക്
 • ‘കിഴക്കിന്‍റെ വെനീസ്’ എന്നറിയപ്പെടുന്നത്? Ans: ആലപ്പുഴ
 • മോണയിലെ രക്തസ്രാവത്തിനു കാരണമാകുന്നത് ജീവകം____യുടെ അഭാവമാണ് Ans: ജീവകം C
 • ഗോപാലകൃഷ്ണ ഗോഖലെയുടെ ഗുരുവാണ്? Ans: എം.ജി. റാനഡെ
 • വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏത് Ans: മാക്‌ നമ്പർ
 • വഞ്ചിപ്പാട്ടിന്‍റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം ? Ans: കരുണ
 • ഒളിമ്പിക്സ് മാമാങ്കം എത്ര ദിവസം നീണ്ടുനിൽക്കും ? Ans: 16 ദിവസം
 • അഭിനവ കേരളം എന്ന പത്രത്തിന്‍റെ സ്ഥാപകന്‍ . ? Ans: വാഗ്ഭടാനന്ദന്‍
 • വിശക്കുന്നവർക്ക് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ല എന്ന് അടുത്തിടെ വിധിച്ചത് ഏത് രാജ്യത്തെ പരമോന്നത കോടതിയാണ് ? Ans: ഇറ്റലി
 • ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമിത കനാൽ നിർമിച്ചത് ആര് ? Ans: മോസോപൊട്ടോമിയക്കാർ (4000BC)
 • ദീന ബന്ധു എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു Ans: സി എഫ് ആന്ഡ്രൂസ്
 • ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം? Ans: റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും
 • ‘ചെ: ഒരു ഓർമ്മ’ എന്ന കൃതി രചിച്ചത്? Ans: ഫിഡൽ കാസ്ട്രോ
 • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു? Ans: പള്ളിവാസൽ (മുതിരപ്പുഴയിൽ-1940)
 • വനമേഖല കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • ” ഹർമന്ദർ സാഹിബ് ” അഥവാ ” ദർബാർ സാഹിബ് ” അറിയപ്പെടുന്ന പേര് ? Ans: സുവർണക്ഷേത്രം .
 • മുഗൾ ചക്രവർത്തി ജഹാംഗീർ മരണപ്പെട്ടതെന്ന്? Ans: 1627
 • ‘ വരിക വരിക സഹജരെ .. സഹന സമര സമയമായ് ..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ് ? Ans: അംശി നാരായണ പിള്ള
 • ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി? Ans: കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
 • എവിടെയാണ് അരിപ്പ പക്ഷിസങ്കേതം Ans: തിരുവനന്തപുരം
 • ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക സംഖ്യയും ഉള്ള ആറ്റങ്ങൾ? Ans: ഐസോബാറുകൾ
 • ആത്മോപദേശ ശതകം എഴുതിയത് ആരാണ്. ? Ans: ശ്രീ നാരായണ ഗുരു
 • ഇന്ത്യയിലെ ആദ്യത്തെ വനിത അലോപ്പതി ഡോക്ടര്‍ Ans: കാദംബിനി ഗാംഗുലി
 • ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത് ഏത് വർഷം Ans: 1952
 • മാനവ വികസന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഒന്നാമതുള്ള സംസ്ഥാനം? Ans: കേരളം
 • അയൻ – ഇ- സിക്കന്ദരി രചിച്ചത്? Ans: അമീർ ഖുസ്രു
 • സ്പാനിഷ് ഭാഷ നിലവിലുള്ള ഒരേയൊരു ആഫ്രിക്കൻ രാജ്യം? Ans: ഇക്വറ്റോറിയൽഗിനി
 • കാറ്റിന്‍റെ വേഗം അളക്കുന്നതിനുള്ള ഉപകരണം: Ans: അനിമോമീറ്റർ
 • ഏറ്റവും കൂടുതൽ ആദിവസികൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? Ans: മധ്യപ്രദേശ്
 • മാഡിബ എന്ന ഓമനപ്പേരിൽ അറിയപ്പെട്ട നേതാവാര് ? Ans: നെൽസൺ മണ്ടേല
 • യൂക്കോ ബാങ്ക് ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
 • സിയാച്ചിൻ യുദ്ധമുഖത്തിന്‍റെ പ്രത്യേകത എന്ത് ? Ans: ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ളതും തണുപ്പേറിയതുമായ യുദ്ധമുഖം
 • കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി Ans: ജീവദായിനി
 • ഇന്ത്യയിൽ ഒരു ന്യുന പക്ഷ സര്ക്കാരിന് നേതൃത്വം കൊടുത്ത ആദ്യ പ്രധാന മന്ത്രി ആര് Ans: ചരണ് ‍ സിങ്ങ്
 • ബംഗാൾ ഉൾക്കടലുമായി ചേർന്ന് കിടക്കുന്ന ഉപ്പുജലതടാകമേത് ? Ans: ചിൽക്ക
 • നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്? Ans: സിക്കിം
 • കുത്തബ്മിനാറിന്‍റെ സ്ഥാപകൻ ? Ans: കുത്തബ്ദീൻ ഐബക്ക്
 • തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം? Ans: അരിപ്പ
 • കേരളത്തിലെ ആദ്യത്തെ തേക്ക് തോട്ടം? Ans: നിലമ്പുർ
 • രണ്ടാം അശോകൻ എന്നറിപ്പെടുന്നത്? Ans: കനിഷ്കൻ
 • എന്താണ് ‘ജസിയ’ നികുതി? Ans: ഹിന്ദുക്കളുടെ മേൽ ഫിറോസ് ഷാ തുഗ്ലക് ചുമത്തിയ നികുതി
 • ഏത് ആക്ടു പ്രകാരമാണ് യൂണിയൻ കാർബൈഡിനെതിരെ കേസ്സുകൊടുക്കാനുള്ള പൂർണ്ണമായ അവകാശം ഇന്ത്യാ ഗവൺമെന്‍റിൽ മാത്രമാക്കിയത്? Ans: ഭോപ്പാൽ വാതക ദുരന്തം (അവകാശം രൂപപ്പെടുത്തൽ) ആക്ട് 1985
 • സി.എം.എസുകാർ കോട്ടയത്ത് പെൺ പള്ളിക്കൂടം തുടങ്ങിയത് ഏത് വർഷത്തിൽ? Ans: എ . ഡി 1821
 • മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്? Ans: പി.എസ്.എൽ.വി -സി
 • ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള ? Ans: കാൻ ചലച്ചിത്രമേള – പ്രാൻസ്
 • ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
 • പെപ്‌സിൻ,ഹൈഡോക്ലോറിക് ആസിഡ്,ശ്ലേഷ്മം എന്നിവ ഉല്പാദിപ്പിക്കുന്നതെന്ത്? Ans: ആമാശയ ഭിത്തിയിലെ ഗ്രന്ഥികൾ
 • ഇൻഡ്യയിലെ ആദ്യത്തെ 3-ഡി ചലച്ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി Ans: 1984
 • പസഫിക് സമുദ്രമായും അറ്റ്ലാൻഡിക് സമുദ്രമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം ഏതാണ് ? Ans: കൊളംബിയ
 • ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനമായിരുന്നത്? Ans: അഡയാർ
 • അനോഫിലസ് കൊതുകകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത്? Ans: സർ റൊണാൾഡ് റോസ്
 • മാലിക്ബിന് ‍ ദിനാര് ‍ കേരളത്തില് ‍ പള്ളികള് ‍ പണിത് ഇസ്ലാംമതം സ്ഥാപിച്ച വര് ‍ ഷം Ans: എ . ഡി .644
 • എഴുത്തുകാരന്‍ ആര് -> ശബ്ദിക്കുന്ന കലപ്പ Ans: പൊൻകുന്നം വർക്കി
 • ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans: സ്വാമി വിവേകാനന്ദൻ
 • സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്? Ans: സിറോക്കോ (Sirocco)
 • ലോകസഭാംഗമായ ആദ്യ കേരളീയ വനിത ? Ans: ആനി മാസ്ക്രീൻ
 • അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപിൽ ഉള്ള ആകെ ദ്വീപുകൾ ? Ans: 36
 • യോഗക്ഷേമസഭ സ്ഥാപിച്ചത്? Ans: വി.ടി.ഭട്ടത്തിരിപ്പാട്
 • ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘മീനമാസത്തിലെ സൂര്യൻ’ എന്ന സിനിമയുടെ പ്രമേയം എന്ത് ? Ans: കയ്യൂർ സമരം
 • ഇന്ത്യയുടെ ഭു വിസ്തൃതി എത്ര Ans: 3 2 8 7 7 8 2 ച . കി മീറ്റർ
 • ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിരാണ് ? Ans: അലൂമിനിയം
 • 1958 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം കെ . പി . കേശവമേനോന് ഏത് കൃതിക്കാണ് ലഭിച്ചത് ? Ans: കഴിഞ്ഞകാലം
 • ലോകത്തിലെ ആദ്യ ടെസ്റ്റ്‌ ട്യുബ് ശിശുവായ ലൂയി ബ്രൗണ്‍ പിറന്നത് ഏത് വര്‍ഷം Ans: 1978
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം? Ans: കർണ്ണാടകം
 • എന്നാണ് മലേറിയ ദിനം Ans: ഏപ്രിൽ 25
 • ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതാ? Ans: പി.ടി.ഉഷ (ലോസ് ആഞ്ചലസ്‌)
 • പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം? Ans: അലഹബാദ് ശാസനം
 • ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ വനിത? Ans: ജാനകി രാമചന്ദ്രൻ
 • വസ്തുക്കളുടെ പ്രകാശസാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം? Ans: ഡെൻസിറ്റോമീറ്റർ
 • ബോബീസ് , ചാർളി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഏത് പോലീസ് സേനയാണ് ? Ans: ഇംഗ്ലണ്ട് പോലീസ്
 • ഇരട്ടസ്തരമുള്ള കോശാംഗമേത്? Ans: ഹരിതകണം
 • പശ്ചിമബംഗാളിന്‍റെ ബംഗാളിയിൽ ഉള്ള പുതിയ പേര് ? Ans: ബംഗ്ല
 • ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം സ്ഥിതി ചെയ്യുന്നതെവിടെ ? Ans: കൊല്ലം ജംഗ്ഷന്‍റെയിൽവേ സ്റ്റേഷൻ
 • ക്വിറ്റ് ഇന്ത്യാ സമരം നടപ്പാക്കിയതാര്? Ans: ലിൻലിത്ഗോ
 • കേന്ദ്ര അടയ്ക്കാ സുഗന്ധവിളഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: നടക്കാവ്(കോഴിക്കോട്)
 • ഇൻ​കാ വം​ശ​ജ​രു​ടെ ഏ​റ്റ​വും വ​ലിയ കെ​ട്ടി​ട​ങ്ങ​ളിൽ പ്ര​സി​ദ്ധ​മാ​യ​ത്? Ans: കസ്കോയിലെ സൂര്യക്ഷേത്രം
 • അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ? Ans: 50
 • സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്? Ans: എം.കെ.സാനു
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് ബിസ്മില്ലാ ഖാന്‍ Ans: ഷഹനായ്
 • തുർക്കിയുടെ ഏഷ്യൻ ഭാഗമാണ്? Ans: ഏഷ്യാമൈനർ
 • അക്ബർ പണികഴിപ്പിച്ച പ്രാർഥനാലയം ? Ans: ഇബാദത്ത് ഘാന (1575)
 • രാഷ്ട്ര നയനിർദ്ദേശക തത്ത്വങ്ങൾ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നാണ്? Ans: അയർലൻഡ്
 • സൂ​ര്യ​നെ​ക്കാൾ പി​ണ്ഡ​മു​ള്ള ന​ക്ഷ​ത്ര​ങ്ങ​ളി​ലെ ഹൈ​ഡ്ര​ജൻ ക​ത്തി​ത്തീ​രു​മ്പോൾ ഉ​ണ്ടാ​കു​ന്ന വൻ സ്ഫോ​ട​ന​മാ​ണ്? Ans: സൂപ്പർനോവാ സ്ഫോടനം
 • പാവപ്പെട്ടവന്‍റെ താജ്മഹൽ എന്നറിയപ്പെടുന്നത് ? Ans: ബീബികാ മക്ബര, ഔറംഗാബാദ്
 • പ്രകൃത്യാലുള്ള കാന്തങ്ങൾ ഏതു പേരിലറിയപ്പെടുന്നു ? Ans: ലോഡ് സ്റ്റോൺ
 • ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? Ans: ബ്രസീൽ
 • പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്? Ans: നെല്ലിയാമ്പതി
 • ബംഗാൾ വിഭജനം റദ്ദാക്കിയതാര്? Ans: ഹാർഡിൻജ്
 • മാഹം ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ എത്രാമത്തെ മാസമാണ് ? Ans: 11
 • കേരളത്തിലെ ജലഗതാഗത വകുപ്പിന്‍റെ ആസ്ഥാനം? Ans: ആലപ്പുഴ
 • പ്ലൂറ സ്തരങ്ങൾക്കിടയിലുള്ള ദ്രവമേത്? Ans: പ്ലൂറദ്രവം
 • ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്നത്? Ans: ഡൽഹൗസി
 • സൂർവംശത്തിലെ അവസാന രാജാവ്? Ans: ആദിൽ ഷാ സൂരി
 • കരിമണലിൽ കൂടുതലായി കാണുന്ന ധാതു? Ans: ഇൽമനൈറ്റ്
 • ഇന്ത്യൻ ഭരണഘടനയിൽ രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ഏത് ഭരണഘടനയിൽ നിന്നാണ് കും കൊണ്ടാരിക്കുന്നത് ? Ans: അയർലാന്‍റ്
 • ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജകല? Ans: രക്തം
 • മെക്കാനിക്കൽ വേവ്സ് പ്രേഷണം ചെയ്യപ്പെടുന്നത് എന്തിന്‍റെ സഹായത്തോടെയാണ് ? Ans: പദാർഥ മാധ്യമത്തിന്‍റെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!