General Knowledge

പൊതു വിജ്ഞാനം – 368

എന്നാണ് തപാൽ ദിനം Ans: ഒക്ടോബർ 9

Photo: Pixabay
 • ഐ.എസ്.ആര്‍ -യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറം ഏത് ? Ans: നീല
 • സംഘകാലകൃതിയായ പതിറ്റുപ്പത്ത് രചിച്ചതാര് ? Ans: കപിലന് ‍
 • വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം? Ans: ക്ലൈമറ്റോളജി Climatology
 • പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ഏതു ഹൈക്കോടതി പരിധിയിലാണ്? Ans: മദ്രാസ് ഹൈക്കോടതി
 • ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? Ans: നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)
 • ലാക്ബകഷ്എന്നറിയപ്പെടുന്നഭരണാധികാരി ? Ans: കുത്തബുദ്ധീൻഐബക്
 • Greater ezhava association എന്ന സംഘടനയുടെ സ്ഥാപകൻ? Ans: ഡോ.പൽപ്പു
 • വിഷത്തെ ക്കുറിച്ചുള്ള പഠനം? Ans: ടോക്സിക്കോളജി
 • ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം ഏത് ? Ans: ചൈന , റഷ്യ (14 വീതം )
 • ” ദുര്ബലര്ക്ക് ഒരിക്കലും മാപ്പ് നല്കാന് കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള് . Ans: മഹാത്മാ ഗാന്ധി
 • അസമിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: ജോർഹത്
 • കേരളത്തിലെ നദിയായ “നീലേശ്വര പുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 46
 • അസംറൈഫിള്‍സിന്‍റെ ആസ്ഥാനം ? Ans: ഷില്ലോങ്ങ്
 • HIV ആക്രമിക്കുന്ന ശരീരകോശം? Ans: ലിംഫോസൈറ്റ്
 • രാ​ഷ്ട്രീ​യാ​ധി​കാ​രം തോ​ക്കി​ൻ​കു​ഴ​ലി​ലൂ​ടെ എ​ന്നു പ​റ​ഞ്ഞ നേ​താ​വ്? Ans: മാവോസേതുങ്
 • ആശ്രാമം ടൂറിസ്ററ് വില്ലേജ് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ? Ans: കൊല്ലം
 • അലക്സാണ്ടർഇന്ത്യആക്രമിക്കുമ്പോൾമഗധഭരിച്ചിരുന്നരാജവംശം ? Ans: ഹരിയങ്കരാജവംശം
 • മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം? Ans: സമാധാനം
 • തലസ്ഥാനം ഏതാണ് -> ഗാബോൺ Ans: ലിബ്രെവില്ലെ
 • പാവപ്പെട്ടവന്‍റെ കഥകളി എന്ന കലാരൂപം ഏത്? Ans: ഓട്ടൻതുള്ളൽ
 • കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ താലൂക്ക്? Ans: കുന്നത്തൂർ (കൊല്ലം)
 • ടൈഫോയ്ഡ് പ്രധാനമായും ബാധിക്കുന്ന അവയവം? Ans: ചെറുകുടൽ
 • ലോക കലാമിറ്റി നിയന്ത്രണ ദിനം എന്ന്? Ans: ഒക്ടോബർ 13
 • പൊന്മുടി മലയോര വിനോദ സഞ്ചാരകേന്ദ്രം ഏതു ജില്ലയിലാണ് Ans: തിരുവനന്തപുരം
 • സ്വാദേശി പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ഉയർന്നുവന്ന മുദ്രവാക്യം ? Ans: സ്വരാജ്യം (സ്വയം ഭരണം എന്നതാണ് ഇതിനർഥം)
 • ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം? Ans: ജയന്‍റ് സെക്വയ
 • ഉത്തരാര് ‍ ദ്ധഗോളത്തിലെ ഏറ്റവും വിസ്തീര് ‍ ണ്ണം കൂടിയ രാജ്യം Ans: റഷ്യ
 • ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്? Ans: ചെസ്റ്റർ കാൾ സ്റ്റൺ
 • ഇന്ത്യയിൽ ഏറ്റവും അധികം സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ? Ans: തെലുങ്കു
 • ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ് ? Ans: 1945 ഒക്ടോബർ 24
 • ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യക്കാരൻ ? Ans: മിഹിർസെൻ
 • ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി? Ans: രാജീവ് ഗാന്ധി
 • ലിറ്റിൽ ടിബറ്റ് എന്ന പേരിലറിയപ്പെടുന്ന കശ്‍മീരി നഗരം ? Ans: ലഡാക്ക്
 • ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം? Ans: 1674
 • ബാരോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ? Ans: ടോറിസെല്ലി
 • ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്? Ans: കാത്സ്യം കാർബണേറ്റ്
 • ലോക അത്‌ലറ്റിക്സിൽ അഞ്ജു ബോബി ജോർജിന് ലഭിച്ച മെഡൽ ഏത്? Ans: വെങ്കലം
 • ടൈഡൽ വോളിയം(Tidal Volume) എന്നാലെന്ത്? Ans: ഒരു സാധാരണ ഉച്ഛ്വാസത്തിലൂടെ ഉള്ളിലേക്കെടുക്കുകയോ നിശ്വാസത്തിലൂടെ പുറന്തള്ളുകയോ ചെയ്യുന്ന വായുവിന്‍റെ അളവ്
 • രണ്ടാം കർണാടക യുദ്ധം നയിച്ച ബ്രിടീഷ് സേനാനായകൻ ആര് Ans: റോബർട്ട് ക്ലൈവ്
 • കുരുക്ഷേത്രയുദ്ധം നടന്ന സ്ഥലം ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്? Ans: ഹരിയാന
 • മഹാത്മാഗാന്ധി സർവ്വകലാശാലായുടെ (MG University) ആസ്ഥാനം ? Ans: അതിരമ്പുഴ , കോട്ടയം
 • 1904ൽ വിപ്ളവകാരികളുടെ രഹസ്യസംഘടനയായിരുന്ന അഭിനവ ഭാരത് രൂപീകരിച്ചത്? Ans: വി.ഡി. സവർക്കർ
 • സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ? Ans: പനമ്പളളി ഗോവിന്ദമേനോൻ
 • ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് രംഗത്തെ ദേശസാത്ക്കരിച്ച വർഷമേത്? Ans: 1972
 • ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത? Ans: ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി)
 • ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം? Ans: വിക്ടോറിയ തടാകം (ടാന്‍സാനിയ)
 • മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം? Ans: 1293 AD
 • ചാലക്കുടിപ്പുഴ പതിക്കുന്ന കായല് ‍? Ans: കൊടുങ്ങല്ലൂര് ‍ കായല് ‍
 • ഇന്ത്യയിലെ ഏറ്റവും വലിയ ഇ- ഗവേണൻസ് പദ്ധതി? Ans: പാസ്പോർട്ട് സേവ
 • ബുദ്ധമത സന്യാസി മഠങ്ങൾ അറിയപ്പെട്ടിരുന്ന പേര് ? Ans: വിഹാരങ്ങൾ
 • മുല്ലപ്പെരിയാർ പാട്ടക്കരാർ പുതിക്കിയ അന്നത്തെ മുഖ്യമന്ത്രി ? Ans: സി . അച്യുതമേനോൻ
 • ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി ഏത് ? Ans: പൂന്താനം
 • ചിത്രരചനയിൽ തല്പരനായിരുന്ന മുഗൾ ചക്രവർത്തി? Ans: ജഹാംഗീർ
 • രാസ ചികിത്സയുടെ ഉപജ്ഞാതാവ് Ans: പോള് എര്ലിക്
 • കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്? Ans: അഞ്ചുബോബിജോർജ്
 • നീലഗ്രഹം എന്നറിയപ്പെടുന്നത് ? Ans: ഭൂമി
 • കേരളത്തിലെ ആദ്യ വ്യവസായിക നഗരം ? Ans: ആലുവ
 • സിനിമാ പ്രോജക്ടർ കണ്ടുപിടിച്ചത് ? Ans: എഡിസൺ
 • ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർകോഡിങ് സെന്റർ? Ans: തിരുവനന്തപുരം
 • ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന് ‍. Ans: ശ്രീ നാരായണഗുരു
 • ആ​ണവ ബാ​ദ്ധ്യ​താ ബിൽ ഇ​ന്ത്യൻ പാർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ച​ത്? Ans: 2010 ആഗസ്റ്റ് 30ന്
 • മാതൃഭൂമി സാഹിത്യപുരസ്കാരത്തിന്‍റെ സമ്മാനത്തുക ? Ans: രണ്ടു ലക്ഷം രൂപ
 • കണ്ണൂര് ‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ് ? Ans: കണ്ണൂര് ‍
 • ഉമിനീരിലുള്ള രാസാഗ്നി …? Ans: ടയലിന് ‍
 • ഇൻഡ്യാ ഗവൺമെന്‍റ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്? Ans: കസ്തുർബാ ഗാന്ധി
 • എഴുത്തുകാരന്‍ ആര് -> ജൈവ മനുഷ്യൻ Ans: ആനന്ദ്
 • പാചകത്തിനും വിളക്കുകത്തിക്കാനും ഇനി മണ്ണെണ്ണ ഉപയോഗിക്കില്ല എന്ന് പ്ര്യഖ്യാപിച്ച നഗരം ? Ans: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ്
 • ദ്വാരക ആരുടെ ജന്മസ്ഥലമെന്നാണറിയപ്പെടുന്നത്? Ans: ശ്രീകൃഷ്ണൻ
 • ബ്രിട്ടീഷ് ഇന്ത്യയിലെ വധിക്കപ്പെട്ട ഏക വൈസ്രോയി? Ans: മേയോ പ്രഭു
 • കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല : Ans: പാലക്കാട്
 • ഇന്ത്യയുടെ തലസ്ഥാനം കല്ലട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയെ വൈസ്രോയി? Ans: ഹാർഡിംഗ്
 • പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി ? Ans: നല്ല ഭാഷ (1891- കൊടുങ്ങല്ലൂര് ‍ കുഞ്ഞിക്കുട്ടന് ‍ തമ്പുരാന് ‍)
 • കെ. കരുണാകരന്‍റെ പ്രതിമ കേരള സർക്കാർ സ്ഥാപിച്ചതെവിടെ? Ans: തൃശൂർ ടൗൺഹാളിനു മുന്നിൽ
 • മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി? Ans: അൺ ടു ദിസ്‌ ലാസ്റ്റ്
 • നിശ്ശബ്ദതീരം എന്ന പേരിലറിയപ്പെടുന്ന കശ്‍മീരി നഗരം ? Ans: ലഡാക്ക്
 • കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? Ans: കെ.കേളപ്പന്‍
 • ശങ്കരാചാര്യർ ബദരീനാനാഥിൽ സ്ഥാപിച്ച മഠം ? Ans: ശങ്കരാചാര്യർ ബദരീനാനാഥിൽ സ്ഥാപിച്ച മഠം ? ജ്യോതിർമഠം
 • കംപ്യൂട്ടർ എന്ന വാക്കിന്‍റെ ഉല്ഭവം ഏതുഭാഷയിൽ നിന്നാണ്? Ans: ലാറ്റിൻ
 • ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്‍റെ മേൽനോട്ടം വഹിക്കുന്നതാര്? Ans: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
 • പാകിസ്ഥാൻ സ്ഥാപക ദിനം എന്നാണ് ? Ans: ഓഗസ്റ്റ്‌ 1 4
 • ഏത് പാർക്കിന്‍റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? Ans: നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പെട്രോളിയം ഖനനം ചെയ്യുന്നതെവിടെ? Ans: മുംബൈ ഹൈ
 • പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹമേത്? Ans: വ്യാഴം
 • ഇന്ത്യയിലെ ആദ്യബാങ്കായ ഹിന്ദുസ്ഥാൻ ബാങ്ക് സ്ഥാപിതമായത് എന്ന് ? Ans: 1770
 • സതി നിർത്തലാകിയത്? Ans: വില്ല്യം ബെന്ട്ടിക്
 • ലിയാണ്ടർ പേസ് ഏത് ഒളിമ്പ്ക്സിലാണ് ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയത് Ans: അറ്റ്ലാന്റ (1996 )
 • സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍‍ കോളേജ്? Ans: പരിയാരം മെഡിക്കല്‍ കോളേജ്
 • ധവള നഗരം? Ans: ഉദയ്പൂർ
 • ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്? Ans: ലീലാ സേത്ത്
 • ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ ? Ans: ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ – ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
 • ഒരു സങ്കീര്ത്തനം പോലെ ആരുടെ കൃതിയാണ്? Ans: പെരുമ്പടവ് ശ്രീധരന് (നോവല് )
 • ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം എവിടെയാണ്? Ans: റോം
 • കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്‍റെ കൃതി? Ans: മൂഷക വംശം
 • കശുമാവിനെ കേരളത്തിലെത്തിച്ചത് ? Ans: പോർച്ചുഗീസുകാർ
 • ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവെച്ച മന്ത്രിസഭാ Ans: 11 -)O മന്ത്രിസഭാ (13 അംഗങ്ങൾ )
 • ഇന്ത്യയില്‍ ആനകള്‍ക്ക് വേണ്ടിയുള്ള ആദ്യത്തെ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നത്? Ans: കോടനാട് (എറണാകുളം)
 • ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി ? Ans: ജസ്റ്റിസ് കെ . ജി . ബാലകൃഷ്ണൻ
 • എന്നാണ് തപാൽ ദിനം Ans: ഒക്ടോബർ 9
 • ദക്ഷിണേന്ത്യയില് ‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് Ans: വൈകുണ്ഠസ്വാമികള് ‍
 • എസ്. ബാലചന്ദറുമായി ബന്ധപ്പെട്ട സംഗീതോപകരണം? Ans: വീണ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!