- സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി? Ans: ഹേ ഫിവർ
- കൈക അറ്റോമിക് പവർപ്ളാന്റ് സ്ഥിതിചെയ്യുന്നതെവിടെ? Ans: കർണാടകത്തിൽ
- കാളിദാസ സമ്മാനം നൽകുന്ന സംസ്ഥാനം? Ans: മധ്യ പ്രദേശ്
- പ്രീസണർ 5990 ആരുടെ കൃതിയാണ്? Ans: ” ആർ. ബാല കൃഷ്ണപിള്ള ”
- അവസാന ഖില്‍ജി വംശ രാജാവ് ആര്? Ans: മുബാറക്ക് ഷാ
- സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ? Ans: ഏലം
- നാഷണൽ ഫിസിക്കൽ ലബോറട്ടറി ~ ആസ്ഥാനം ? Ans: ഡൽഹി
- കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്തുള്ള വെള്ളച്ചാട്ടം ? Ans: പാലരുവി
- ആദ്യമായി വിദേശത്ത് ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക്? Ans: ബാങ്ക് ഓഫ് ഇന്ത്യ(1946-ൽ ലണ്ടനിൽ)
- കേരളത്തിൽ പുകയില കൃഷിക്ക് പേരുകേട്ട പ്രദേശം ? Ans: നീലേശ്വരം , കാസർഗോഡ്
- വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത? Ans: മറിയാമ്മ വര്‍ഗ്ഗീസ്
- ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം? Ans: ഷ്യൂ
- സൗര പഞ്ചാംഗം കണ്ടു പിടിച്ചത്? Ans: ഈജിപ്തുകാർ
- രാഷ്ട്രതന്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്നതാരെ? Ans: അരിസ്റ്റോട്ടിൽ
- യുറോപ്പിലെ ഏറ്റവും വലിയ നദിയായ വോള്‍ഗയുടെ പതന സ്ഥാനം എവിടെയാണ് Ans: കാസ്പിയന്‍ കടല്‍
- കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം? Ans: മംഗളവനം
- ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യം ഏതാണ്? Ans: ചൈന
- വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്നത് ? Ans: തായ് ലാൻഡ്
- എന്താണ് മിന്റോ -മോർലി പരിഷ്കാരം? Ans: 1950-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ടിൽ പ്രഖാപിച്ച ഭരണഘടനാപരമായ ആനുകുല്യങ്ങൾ
- ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം? Ans: Sl (System International)
- പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഓർഡിനൻസിന്റെ കാലാവധി? Ans: 6 മാസം
- പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്? Ans: ആങ്സ്ട്രോം
- ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം ? Ans: മധ്യ പ്രദേശ്
- ലോക ക്യാൻസർ ദിനം? Ans: ഫെബ്രുവരി 4
- കേരളത്തിലെ ആദ്യത്തെ തേന്‍ ഉല്പാദക പഞ്ചായത്ത് ഏത്? Ans: ഉടുമ്പന്നൂര്‍
- പശ്ചിമാർധഗോളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം ഏതാണ് ? Ans: കാനഡ
- ഇമ്മാനുവൽ ലുബെസ്കിക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ? Ans: 18
- ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ച് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതാര് ? Ans: പീറ്റര്‍ ഹെനിന് (1510ല്‍, ന്യൂറംബര്‍ഗ്, ജര്‍മ്മനി)
- സൈലന്റ് വാലി ഏത് ജില്ലയിലാണ് Ans: പാലക്കാട്
- ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം? Ans: കൊച്ചി
- ഹോക്കി യുടെ ഉൽഭവം എവിടെയാണ് ? Ans: ഫ്രാൻസ്
- ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്? Ans: യമൻ
- സസ്യസങ്കരണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്? Ans: ഗ്രിഗർ മെൻഡൽ
- ഏതുപകരണത്തില്‍ പ്രശസ്ഥനാണ് ലാല്‍ഗുഡി ജയരാമന് Ans: വയലിന്
- കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്റ്? Ans: വെല്ലിങ്ടൺ ഐലന്റ്
- ദേശീയ ഐക്യദാർഡ്യദിനം എന്ന് ? Ans: മേയ് 13
- കാർബണിന്റെ ഏറ്റവും ശുദ്ധരൂപം ഏത്? Ans: വജ്രം
- ജനസംഖ്യയിൽ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന വധശിക്ഷാ നിരക്കുള്ള രാജ്യം? Ans: സിംഗപ്പൂർ
- ക്രൂഡ് ഓയിലില്‍ നിന്ന് വിവിധ പെട്രോളിയം ഉല്പന്നങ്ങള് വേര് തിരിച്ചെടുക്കുന്ന പ്രക്രിയ Ans: ഫ്രാക്ഷണല്‍ ഡിസ്റ്റിലേഷന്‍
- സ്നേഹഗായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി? Ans: കുമാരനാശാൻ
- പെൻസിലിൻ കണ്ടുപിടിച്ചതാര് ? Ans: അലക്സാണ്ടർ ഫ്ളെമിങ്
- ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി? Ans: ഹാർഡിഞ്ച് Il
- ശനിയുടെ വലയങ്ങൾ ഉള്ള ഗ്രഹം? Ans: ഗലീലിയോ ഗലീലി
- ഇന്ത്യൻ ഉപദ്വീപിന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്തായുള്ള സംസ്ഥാനം ? Ans: കേരളം
- ശ്രീബുദ്ധന്റെ കുതിര? Ans: കാന്തക
- ‘ഗരീബ്രഥം’ എന്ന തീവണ്ടിയുടെ പ്രത്യേകത എന്ത്? Ans: സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയാണ് ‘ഗരീബ്രഥം’
- എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം? Ans: ഗോശ്രീ പാലം
- മേഘാലയ മുഖ്യമന്ത്രി ആര്? Ans: മുകുൾ സാങ്മ
- ട്രാവൻകൂർ കൊച്ചി ക്രിക്കെറ്റ് അസോസിയേഷൻ തുടങ്ങിയത് ആരാണ്? Ans: GV രാജൻ
- മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ? Ans: ബനവസി
- ഇന്ത്യൻ സിനിമയിലെ പരമോന്നത ചലച്ചിത്ര പുരസ് കാരം ഏത് Ans: ദാദ സാഹിബ് ഫാൽകെ അവാർഡ്
- കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്? Ans: കൊല്ലം
- ഏലത്തിന്റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം? Ans: കേരളം
- ‘ വേല ചെയ്താല്‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്? Ans: വൈകുണ്ട സ്വാമികള്‍
- ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്? Ans: അത്ലാന്റിക് സമുദ്രം
- പിതൃദിനം എന്ന്? Ans: ജൂൺ 18
- ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ് Ans: 1922- ല്‍ ജയില്‍ വാസത്തിനിടയില്‍
- ദ്വീതിയ വർണങ്ങളായ മജന്തയും, സിയാനും ചേർന്നാൽ ലഭിക്കുന്ന വർണം ? Ans: നീല
- വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ് . Ans: മന്നത്ത് പദ്മനാഭന്
- പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്? Ans: മാമ്പഴത്തെ
- അഗ്നിപര്‍വ്വതം ഏതു രാജ്യത്താണ് -> പാരി ക്യുറ്റിൻ Ans: മെക്സിക്കോ
- മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക ? Ans: വിദ്യാസംഗ്രഹം (1864- സിഎംഎസ് കോളേജ് , കോട്ടയം )
- കാശ്മീർ യുവാക്കൾക്ക് വിവിധ ജോലികളിൽ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതി ? Ans: ഹിമായത്ത്
- വി.ടി ഭട്ടതിപ്പാടിന്റെ പ്രശസ്തമായ നാടകം? Ans: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929)
- വോഡ്കയുടെ ജന്മദേശം? Ans: റഷ്യ
- വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം? Ans: ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)
- ഇന്ത്യയുടെ ഡെട്രോയിറ്റ് Ans: പിതംപൂർ
- സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം. ? Ans: 1907
- മ്യാൻമറിന്റെ തലസ്ഥാനം? Ans: നയ്പിഡോ
- ചൈനയിലെ ടിബറ്റിൽ സ്ഥിതി ചെയ്യുന്ന 6,714 മീറ്റർ ഉയരമുള്ള കൊടുമുടി ? Ans: കൈലാസം കൊടുമുടി
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം? Ans: 1962
- ശബ്ദം അളക്കുന്ന യുണിറ്റ് ? Ans: ഡെസിബെൽ
- റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം ? Ans: അയണോസ്ഫിയർ
- മധ്യ – ദക്ഷിണ റയിൽവെയുടെ ആസ്ഥാനം Ans: സികന്ദ്രബാദ് ( ആന്ത്രാ പ്രദേശ് )
- ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്? Ans: 2010 ഏപ്രിൽ 1
- ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ്? Ans: ഹോമി ജെ. ഭാഭ
- ബസ്നേരം വൈകിയിരിക്കുന്നു; അതു പതിവാ ണ്- ഇത്: Ans: സങ്കീർണകവാക്യം.
- യൂണിവേഴ്സൽ നാരുവിള എന്നറിയപ്പെടുന്ന കാർഷികവിള ഏതാണ്? Ans: പരുത്തി
- കന്നഡ ഭാഷയിലെ മൂന്നു രത്നങ്ങൾ എന്നറിയപ്പെടുന്ന കവികൾ ? Ans: ആദികവി പാമപ്പ , റാണാ , ശ്രീ പോന്ന
- ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്? Ans: മോഘാലയ
- ദേശീയ പതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യം? Ans: സൈപ്രസ്
- പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി? Ans: മാർത്താണ്ഡവർമ്മ
- കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര്? Ans: ഇല്‍ത്തുമിഷ്
- ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ? Ans: ജലാലുദ്ദീൻ ഖിൽജി
- മലബാർ സമരം നടന്ന വര് ഷം ? Ans: 1921
- ആഗസ്ത്29-നു ആചരിക്കുന്ന ദേശീയ ദിനം ? Ans: ദേശീയ കായികദിനം
- പ്രാഥമിക വർണങ്ങൾ ? Ans: പച്ച, നീല & ചുവപ്പ്
- ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ? Ans: ഖൂം (ഡാർജിലിംഗ്)
- ജന്തുശാസ്ത്രത്തിന്റെ പിതാവ് Ans: അരിസ്റ്റോട്ടില്‍
- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? Ans: ഫെർവാനി കമ്മിറ്റി
- ഏതിന്റെ പ്രവേശനകവാടമാണ് ലാഹോർ ഗേറ്റ്? Ans: ചെങ്കോട്ട
- അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് പുഴയിലാണ്? Ans: ചാലക്കുടിപ്പുഴ
- ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത് ? Ans: റേ ടോം ലിൻസൺ
- അവോ ഗോത്ര വിഭാഗം ഏത് സംസ്ഥാനത്താണ്? Ans: നാഗാലാൻഡിൽ
- ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നിരാഹാര സമരം നടത്തിയത്? Ans: കെ.കേളപ്പന്
- അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം ? Ans: അറ്റ്മോമീറ്റർ (Atmometer)
- പശ്ചിമ യൂറോപ്പിലെ ഇന്ത്യൻ സ്വതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ജനയിതാവായിരുന്ന ഡോ. ചെമ്പകരാമൻപിള്ളയുടെ ജന്മസ്ഥലം എവിടെയാണ് ? Ans: തിരുവനന്തപുരം
- ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന പമ്പതീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രം ? Ans: ശബരിമല
- കേരളത്തിലെ പ്രശസ്തമായ ഋഗ്വേദപരീക്ഷ അറിയപ്പെടുന്നത് ഏത് പേരിലാണ്? Ans: കടവല്ലൂർ അന്യോന്യം
- തുഗ്ലക്ക് നാമ രചിച്ചത്? Ans: അമീർ ഖുസ്രു

