General Knowledge

പൊതു വിജ്ഞാനം – 366

ചൂഷണത്തിനെതിരെയുള്ള അവകാശങ്ങൾ ഏതെല്ലാം ആർട്ടിക്കിളുകളിൽ ഉൾപ്പെടുന്നു? Ans: Article 23, Article 24

Photo: Pixabay
 • :എ്യെരാഷ്ട്ര സഭയുടെ പതാകയുടെ നിറം? Ans: വെള്ള
 • 1966 ജനുവരി 10ന് ഉസ്ബക്കിസ്ഥാനിലെ താഷ്കെന്‍റില്വച്ച് പാക്കിസ്ഥാന് പ്രസിഡണ്ട് അയൂബ് ഖാനുമായി താഷ്കന്‍റ് കരാറില് ഒപ്പു വച്ചെത് Ans: ലാല്ബഹദൂര്ശാസ്ത്രി
 • സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയതെന്ന്? Ans: 1927-ൽ
 • രക്തത്തിലെ പ്ലാസ്മ യുടെ അളവ്? Ans: 0.55
 • ഒന്നാം കേരള നിയമസഭയിൽ ഉണ്ടായിരുന്ന ആകെ അംഗങ്ങൾ? Ans: 127
 • ഏഷ്യയിലെ തന്നെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല 1907 ൽ സ്ഥാപിക്കപ്പെട്ടതെവിടെ? Ans: ജാംഷെഡ് പൂർ
 • ഒന്നാം പാനിപ്പത്ത് യുദ്ധം എപ്പോളായിരുന്നു Ans: 1526
 • ടെലസ്‌കോപ്പിന്‍റെ സഹായത്താൽ കണ്ടെത്തിയ ആദ്യ ഗ്രഹം? Ans: യുറാനസ്
 • രണ്ട് ദേശീയ ഗാനങ്ങള് ‍ ഉള്ള ലോകത്തിലെ ഏക രാജ്യം ഏത് Ans: ന്യൂസീലാന്‍റ്
 • കേരളത്തിലെ ആദ്യ കോർപ്പറേഷൻ ഏത്? Ans: തിരുവനന്തപുരം
 • സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം? Ans: 1954
 • ഏറ്റവും കൂടുതൽ സ്വാഭാവിക റബർ ഉത്പാദിപ്പിക്കുന്ന രാജ്യം? Ans: തായ്ലന്ര്
 • ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക് ? Ans: പാക്ക് കടലിടുക്ക്
 • മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ചൈന
 • മലയാളത്തില് ‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര് ‍ ക്ക് ? Ans: ബാലാമണിയമ്മ
 • വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ? Ans: ടിൻഡൽ പ്രഭാവത്താൽ
 • ഐക്യരാഷ്ട്രസഭാ സർവകലാശാല സ്ഥിതി ചെയ്യുന്നത്? Ans: ടോക്യോ
 • ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്? Ans: ഹോളിവുഡ്
 • അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ചിഹ്നം? Ans: രണ്ടില
 • ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം? Ans: ജംനാപ്യാരി
 • ഇന്ത്യയുമായി ഏറ്റവുമധികം അതിർത്തിയുള്ളത്? Ans: ബംഗ്ളാദേശിന്
 • ‘ അച്ചിപ്പുടവ സമരം ‘ നടത്തിയത് ? Ans: ആറാട്ടുപുഴ വേലായുധ പണിക്കർ
 • ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവാര്? Ans: ആൽബർട്ട് ഐൻസ്റ്റീൻ
 • രാജ്യസഭയുടെ അധ്യക്ഷന് ആരാണ് Ans: ഉപരാഷ്ട്രപതി
 • ഏറ്റവും കൂടുതൽ കോട്ടൺ തുണിമില്ലുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ? Ans: തമിഴ്നാട്
 • പത്തനംതിട്ട ജില്ല നിലവിൽ വന്നത്? Ans: 1982 നവംബർ ഒന്ന്
 • കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്? Ans: ബാണാസുരസാഗർ (വയനാട്)
 • ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്? Ans: ഉള്ളൂർ
 • അമ്പലങ്ങളിൽ നിവേദ്യത്തിന് ഉപയോഗിക്കുന്ന വാഴപ്പഴയിന… Ans: കദളി
 • ഇന്ത്യയിലെ ഏത് ഭാഷയിലാണ് ബൈബിൾ ആദ്യമായി വിവർത്തനം ചെയ്യപ്പെട്ടത് Ans: തമിഴ്
 • ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം? Ans: ഗോവ (രണ്ട് ജില്ലകൾ)
 • ഏതു വർഷം മുതലാണ് മൊത്തം സാഹിത്യ സംഭാവനകൾ പരിഗണിച്ച് ജ്ഞാനപീഠം നൽകിത്തുടങ്ങിയത്? Ans: 1982
 • പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: അഗ്രസ്റ്റോളജി
 • പരന്തരൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?  Ans: ഇന്ദ്രൻ
 • പി​ങ്ക് വി​പ്ള​വം എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു? Ans: ഔഷധം
 • മൂഷകവംശകാവ്യം എന്ന കൃതിയുടെ കർത്താവാര്? Ans: അതുലൻ
 • സ്ഥാപകൻ ? Ans: വള്ളത്തോൾ
 • ടൈഫസ് പ്രത്തുന്ന ജീവി ഏത്? Ans: പേൻ
 • ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം? Ans: അഹമ്മദാബാദ്
 • സത്താറ സിംഹം എന്നറിയപ്പെടുന്നത് ആര് ? Ans: അച്യുത് പട്‌വർദ്ധൻ
 • ആരുടെ ഉത്സാഹത്താലാണ് കേരളത്തിലെ വിഷ്ണു ക്ഷേത്രങ്ങളിൽ അഷ്ടപദി (ഗീതഗോവിന്ദ്രം) പാടി തുടങ്ങിയിട്ടുള്ളത്? Ans: വില്വമംഗലത്തു സ്വാമിയാർ
 • ‘ഹേബിയസ്കോർപ്പസ്’ എന്നതിന്‍റെ വ്യാചാർത്ഥം എന്ത്? Ans: നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നാണ് വാച്യാർഥം
 • ജസ്റ്റിസ്. നാരായണക്കുറുപ്പ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: കുമരകം ബോട്ടപകടം
 • ലവണത്വം ഏറ്റവും കൂടുതലുള്ള തടാകം ? Ans: അസ്സാല്‍ തടാകം ( ജിബൂട്ടി)
 • 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ” സർ ” പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര് ? Ans: രവീന്ദ്രനാഥ ടാഗോർ
 • ദേശീയപാതയിലെ കാവിനിറം എന്തിനെ സൂചിപ്പിക്കുന്നു? Ans: ധീരതയെ
 • പാമ്പുകൾ ;പല്ലികൾ തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേകഭാഗം? Ans: ജേക്കബ്സൺസ് ഓർഗൺ ( നാക്ക് ഉപയോഗിച്ച് )
 • കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ ? Ans: ശ്രീനാരായണ ഗുരു
 • ദേശീയ എരുമ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹരിയാണയിലെ ഹിസാറിൽ
 • കാന്തി ഏത് സസ്യത്തിന്‍റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: മഞ്ഞളിന്‍റെ
 • കടൽത്തീരത്തിന്‍റെ ദൈർഘ്യത്തിൽ രണ്ടാമതുള്ള രാജ്യം ഏത്? Ans: ഇൻഡോനേഷ്യ
 • ഇന്ത്യ സ്വാതന്ത്യത്തിന്‍റെ രജതജൂബിലി ആഘോഷിച്ചപ്പോള് പ്രസിഡന്‍റ് Ans: വി.വി.ഗിരി
 • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം? Ans: മഗ്നീഷ്യം
 • കോൺഗ്രസ്സിന്‍റെ സ്ഥാപക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യ പ്രമേയത്തിന്‍റെ പ്രതിപാദ്യം എന്തായിരുന്നു? Ans: ഭാരത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കുക
 • അറയ്ക്കൽ രാജവംശത്തിലെ ഭരണാധികാരി സ്ത്രീയെങ്കിൽ ഏതു പേരിലാണ് അറിയപ്പെടുന്നത്? Ans: അറക്കൽ ബീവി
 • ഇറാനിൽ ആത്മീയ വിപ്ലവം നടന്നത് ഏത് വർഷമാണ്‌ Ans: 1979
 • കുച്ചിപ്പുടി നൃത്തം ഏവിടയാണ് ഉദ്ഭവിച്ചത് ? Ans: ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ
 • കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് Ans: സൈലന് ‍ റ് വാലി
 • റോമും കാർത്തേജുമായി പൂണികയുദ്ധങ്ങൾ നടന്ന കാലയളവ് ? Ans: ബി.സി. 264-നും 146-നും മധ്യേ
 • ജി . എസ് . ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം ? Ans: അസം
 • – ലെ ഏഷ്യൻ ഗെയിംസ് എവിടെ വെച്ചു നടക്കും ? Ans: ഇഞ്ചിയോണ്‍ (സൗത്ത് കൊറിയ )
 • കേരളത്തിലെ ഏറ്റവും ജനസം��ñൃ കുറഞ്ഞ താലൂക്ക് ഏത്? Ans: മല്ലപ്പള്ളി
 • കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്ര? Ans: 9
 • പർവ്വതറാണി എന്നറിയപ്പെടുന്ന നഗരം (Hill Queen City) ? Ans: മുസ്സൂറി ( ഡറാഡൂൺ , ഉത്തരാഖണ്ഡ് ‌)
 • ലോക സാമ്പത്തിക ഫോറത്തിന്‍റെ ആഗോള മത്സര ക്ഷമതയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ഏത് ? Ans: സ്വിറ്റ്സർലാൻഡ്
 • തമിഴ് ‌ നാട്ടിലെ പ്രധാന കൃഷി ? Ans: നെല്ല് , കരിമ്പ് , പരുത്തി , കശുഅണ്ടി , നിലക്കടല , ഏലം , റബർ , തേയില
 • 1809 ജനുവരി 11ന് വേലുത്തമ്പി ഏതു വിളംബരമാണ് പുറപ്പെടുവിച്ചത്? Ans: കുണ്ടറ വിളംബരം
 • ‘ജീവിതപാത’ എന്ന കൃതിയുടെ രചയിതാവ്? Ans: ചെറുകാട്
 • ഇന്ത്യയിൽഏറ്റവും കടൽത്തീരം കൂടിയ സംസ്ഥാനം ഏത്? Ans: ഗുജറാത്ത്
 • പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ഡി അൽമേഡ 1505 -ൽ കണ്ണൂരിൽ പണിത് കോട്ട ? Ans: സെന്‍റ് ആഞ്ചലോസ്കോട്ട (കണ്ണൂർകോട്ട)
 • വെങ്കലയുഗ സംസ്കാരം എന്ന പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ നാഗരിക സംസ്കാരം ഏത് ? Ans: സിന്ധുനദീതട സംസ്കാരം
 • കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം? Ans: സാർസ്
 • പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി? Ans: ശബരിഗിരി
 • ചെമ്മീന്‍റെ സംവിധായകൻ ആരാണ്? Ans: രാമു കാര്യാട്ട്
 • ഭൂഗുരുത്വ ആകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത ? Ans: ജിയോട്രോപിസം
 • വി.പി. മോഹൻ കുമാർകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: -കല്ലുവാതുക്കൽ മദ്യ ദുരന്തം
 • നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ആന്ധ്രാപ്രദേശ്
 • കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ് ? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
 • സൗരോർജം കൊണ്ട് പ്രവർത്തിച്ച ആദ്യത്തെ കൃതമോഗ്രഹം ഏത്? Ans: വാൻഗാർഡ്-1
 • കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഒഫ്ത്താൽമോളജി
 • കേരളത്തിന്‍റെ നെയ്ത്തുപാടം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: . ബാലരാമപുരം
 • തേക്കടിയുടെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്……………….ആണ്? Ans: കുമളി
 • മരുന്ന് – രചിച്ചത്? Ans: പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )
 • ഷാജഹാനെ തടവറയിൽ ശുശ്രൂഷിച്ചിരുന്ന മകൾ? Ans: ജഹനാര
 • കുമാരനാശാന്‍റെ അവസാന കൃതി ? Ans: കരുണ
 • ഓള് ഇന്ത്യാ വാര് മെമ്മോറിയല് ഇപ്പോള് എന്തുപേരിലറിയപ്പെടുന്നു Ans: ഇന്ത്യാഗേറ്റ്
 • ദയാവധത്തിന് നിയമസാധുത നൽകിയ ആദ്യ രാഷ്ട്രം? Ans: നെതർലൻഡ്സ്
 • വൈക്കത്തുള്ള വെല്ലൂർമഠം ആരുടേതാണ് ? Ans: ശ്രീനാരായണ ഗുരു
 • ” ഒ ഹെന്‍റി ” എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ് .? Ans: വില്യം സിഡ്നി പോര്ട്ടർ
 • കാലാവസ്ഥ വ്യതിയാന വകുപ്പ് ആരംഭിച്ച ആദ്യ ഇന്ത്യന് ‍ സംസ്ഥാനം Ans: ഗുജറാത്ത്
 • സി.ടി സ്കാൻ കണ്ടു പിടിച്ചത്? Ans: ഗോഡ് ഫ്രൈ ഹൻസ് ഫീൽഡ്
 • ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം ? Ans: മാരക്കാന സ്റ്റേഡിയം
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര് ? Ans: പണ്ഡിറ്റ്. ജവഹർലാൽ നെഹ്റു
 • പതിനെട്ടരക്കവികളിലെ അരക്കവി ആര് ? Ans: പുനം നമ്പൂതിരി
 • ചൂഷണത്തിനെതിരെയുള്ള അവകാശങ്ങൾ ഏതെല്ലാം ആർട്ടിക്കിളുകളിൽ ഉൾപ്പെടുന്നു? Ans: Article 23, Article 24
 • പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത് ? Ans: റൂക്കറി
 • കേരളത്തിലെ പളനി? Ans: ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
 • ഏറ്റവും കൂടുൽഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ? Ans: ചെമ്മീൻ
 • പ്രശസ്തമായ “തെന്മല ( ഇക്കോ ടൂറിസം )” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കൊല്ലം
 • ‘സെന്ത് അവെസ്ഥ’ ഏത് മതവിഭാഗത്തിന്‍റെ പുണ്ണ്യഗ്രന്ഥമാണ്? Ans: പാഴ്സികളുടെ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!