General Knowledge

പൊതു വിജ്ഞാനം – 365

റിസർവ്വ് ബാങ്ക് സ്ഥാപിതമായ വർഷമേത്? Ans: 1935 ഏപ്രിൽ 1

Photo: Pixabay
 • ‘ഇന്ത്യ എന്‍റെ രാജ്യമാണ് എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ രചിച്ചതാര്? Ans: പൈദിമാരി വെങ്കിട്ട സുബ്ബറാവു
 • ഏതു രാജ്യത്തിന്‍റെ ദേശീയപുഷ്പമാണ് ചെമ്പരത്തിപ്പൂവ്? Ans: ദക്ഷിണ കൊറിയ
 • കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം ? Ans: പുത്തൻതോപ്പ് ( തിരുവനന്തപുരം )
 • മെർക്കുറിയുടെ ദ്രവണാങ്കം ?  Ans: – 39°C
 • മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ? Ans: വക്കം അബ്ദുൾ ഖാദർ
 • ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതിയുടെ കർത്താവാര്? Ans: എഡ്വിൻ ആർനോൾഡ്
 • ശ്രീകൃഷ്ണന്‍റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം ? Ans: ഭാഗവത പുരാണം
 • ഇൻഡ്യയിൽ ആദ്യത്തെ ഭുഗർഭ റെയിൽവേ ആരംഭിച്ചു (കൊൽക്കത്ത). Ans: 1984
 • ‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans: മദൻ മോഹൻ മാളവ്യ
 • പ്രച്ഛന്ന ബുദ്ധന് ‍ എന്നറിയപ്പെട്ടത് ? Ans: ശങ്കരാചാര്യര്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • 12, 24 എന്നീ സംഖ്യകളുടെ ഉസാഘ : Ans: 12
 • ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രമേത്? Ans: ചാന്ദിപ്പൂർ (ഒഡിഷ)
 • രാകേഷ് ശര്മ്മയുടെ ബഹിരാകാശ യാത്ര നടത്തിയ വര്ഷം Ans: 1984
 • സുര്യന്‍റെ താപനില അളക്കുന്ന ഉപകരണം Ans: പൈറോഹീലിയോ മീറ്റര്
 • നന്ദവംശം ഭരിച്ചിരുന്ന രാജ്യം ? Ans: മഗധ
 • പട്ടികവർഗ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? Ans: വയനാട്
 • തിരുവിതാംകൂറില് ‍ ക്ഷേത്രങ്ങള് ‍ സര് ‍ ക്കാര് ‍ ഏറ്റെടുത്തത് ആരുടെ ഭരണകാലത്താണ് ? Ans: റാണി ഗൗരി ലക്ഷ്മി ഭായി
 • കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ്? Ans: ഐ.ടി മിഷൻ
 • സൗത്ത് സുഡാന്‍റെ തലസ്ഥാനം ? Ans: ജുബാ
 • ലോംഗ് പാർലമെന്‍റ് വിളിച്ചുകൂട്ടിയ ഭരണാധികാരി? Ans: ചാൾസ് I
 • അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്? Ans: റിസർവ് ബാങ്ക്
 • കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്നത്? Ans: കോഴിക്കോട്
 • കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല : Ans: പാലക്കാട്
 • ഗോൽഗുംബസ് സ്ഥാപിച്ചത് ആരാണ്? Ans: മുഹമ്മദ് അദിൽഷാ 2
 • ടെലിസ്കോപ്പിന്‍റെ സഹായത്തോടെ കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ഗ്രഹമേതാണ്? Ans: യുറാനസ്
 • കേരള സ്റ്റുഡന്‍റ്പൊലീസ് കേഡറ്റ് ദിനം? Ans: ആഗസ്റ്റ് 2
 • മണ്ണിര ശ്വസിക്കുന്നത്? Ans: തൊക്കിൽകൂടി
 • ത്രിപുരയിലെ ഗോത്രവർഗക്കാരുടെ മുള കൊണ്ടുള്ള വീട് അറിയപ്പെടുന്നത്. Ans: ടോ‌ങ്
 • അനാട്ടമിയുടെ പിതാവ്? Ans: ഹെറോഫിലിസ്
 • ട്രാവന്‍കൂര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്? Ans: നാട്ടകം (കോട്ടയം)
 • ഇന്ത്യൻ ധവളവിപ്ലവത്തിന്‍റെ പിതാവ് ? Ans: വർഗ്ഗീസ് കുര്യൻ
 • ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എത്ര ചെയർ പേഴ്സൺ ഉണ്ട്? Ans: 1
 • ജയപ്രകാശ് നാരായണന്‍റെ ആത്മകഥ? Ans: പ്രിസൺ ഡയറി
 • ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞനാണ് എന്ന് പറഞ്ഞത്? Ans: എ.പി.ജെ. അബ്ദുൾകലാം
 • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ ? Ans: ഇട്ടി അച്യുതൻ
 • ആദികവി എന്നറിയപ്പെടുന്നത്? Ans: വാത്മീകി
 • വിമാനം കണ്ടുപിടിച്ചത് ? Ans: റൈറ്റ് സഹോദരൻമാർ
 • ഇന്ത്യൻ റെയിൽവേ പരിക്ഷണ ഓട്ടം നടത്തിയ അതി വേഗ തീവണ്ടി ഏത് ? Ans: ടാൽഗോ
 • കേരളത്തിൽ ജനുവരി മുതൽ ഫിബ്രവരി വരെ നീണ്ടു നിൽക്കുന്ന കാലാവസ്ഥ ഏത് ? Ans: ശീതകാലം
 • കേരളത്തിലെ ആദ്യ മെഡിക്കല് ‍ കോളേജ് ? Ans: തിരുവനന്തപുരം
 • അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി? Ans: ഔറംഗസീബ്
 • ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം? Ans: തമിഴ്നാട്
 • ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? Ans: മീററ്റ് (ഉത്തർ പ്രദേശ്)
 • ജനാധിപത്യസമ്പ്രദായം ലോകത്തിന് സംഭാവന ചെയ്ത സംസ്കാരം? Ans: ഗ്രീക്ക് സംസ്കാരം
 • അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? Ans: കൃഷ്ണ നദി
 • വേണാടിന്‍റെ തലസ്ഥാനമായിരുന്ന സ്ഥലം ? Ans: കൊല്ലം
 • സ്ളീറ്റ്നൈറ്റ് ഏതിന്‍റെ അയിരാണ്? Ans: ആന്‍റിമണി
 • വാസവദത്ത എന്ന കൃതി ആരുടേതാണ് ? Ans: സുബന്ധു
 • അലാവുദ്ദീൻ ഖിൽജി വിവാഹം കഴിച്ച ഗുജറാത്ത് രാജാവിന്‍റെ വിധവ ? Ans: കമലാ ദേവി
 • പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ? Ans: ജോൺ ഡാൾട്ടൻ
 • ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിൽ? Ans: നാലാം പഞ്ചവത്സര പദ്ധതിയിൽ (1969-ൽ)
 • ജർമ്മനിയുടെ പഴയ പേര് ? Ans: പ്രഷ്യ
 • സാക്ഷരതാദിനം എന്ന്? Ans: സെപ്തംബർ 8
 • കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ? Ans: പന്നിയൂർ
 • 1857-ലെ വിപ്ലവത്തിന്‍റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത് ആര്? Ans: കാനിങ് പ്രഭു
 • ഒരു ഇന്ത്യന് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത Ans: ജാനകി രാമചന്ദ്രന്
 • ഹര് ‍ ഷവര് ‍ ധനന് ‍ ഏതു രാജവംശത്തിലുള് ‍ പ്പെടുന്നു ? Ans: പുഷ്യഭൂതി
 • യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം? Ans: തായ്ലൻഡ്
 • തിരുനിഴൽമാല ഗോവിന്ദൻ എന്ന കവിയാണ് രചിച്ചത് എന്ന് സൂചന ലഭിക്കുന്ന ഭാഗം ഏത്? Ans: ഗോവിന്നെൻ ചൊൽ തിരുനിഴൽമാല എന്ന തിരുനിഴൽമാലയിലെ വരി.
 • താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? Ans: ജോധ്പൂർ – കറാച്ചി
 • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം Ans: കറുത്ത മണ്ണ്
 • OPECW എന്ന സംഘടനയുടെ ആസ്ഥാനം എവിടെ ? Ans: ഹേഗ്
 • ഭാരതം കിളിപ്പാട്ട് രചിച്ചത് ? Ans: എഴുത്തച്ഛൻ
 • ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം? Ans: 1970-01-01 03:02:00
 • ബുദ്ധമതത്തിന്‍റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി? Ans: മണിമേഘല
 • MSY എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Mahila Samridhi Yojana
 • കോളനി വിരുദ്ധ യുദ്ധത്തിന്‍റെ നേതൃരാജ്യമായി അറിയപ്പെട്ടിരുന്നത്? Ans: ഘാന
 • ” എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ , ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം ” എന്ന് പറഞ്ഞത് ആര് ? Ans: റോബർട്ട് ക്ലൈവ്
 • ശുന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപമേത് ? Ans: ശബ്ദോർജ്ജം .
 • ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം? Ans: കുറയുന്നു
 • ക്ഷീരസ്ഫടികം (Opal) – രാസനാമം ? Ans: ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്
 • പാക്കിസ്ഥാന്‍റെ ദേശീയപക്ഷി? Ans: തിത്തിരിപ്പക്ഷി
 • തിരുവിതാംകൂറിലെ ആദ്യ കര്‍ഷ സമരം നയിച്ചത്? Ans: ” അയ്യങ്കാളി ”
 • വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല? Ans: ഇടുക്കി
 • യു.എൻ സമാധാന സേനതലവായി നിയമിക്കപ്പെട്ട മലയാളി Ans: ജയ് ശങ്കർ മേനോൻ
 • കേരളത്തിലെ ആദ്യ അച്ചടിശാലയായ സി എം എസ് പ്രസ് സ്ഥാപിച്ചത് ആര് ? Ans: ബഞ്ചമിന് ‍ ബ്രയ് ലി
 • ‘ ചിന്താവിഷ്ടയായ സീത ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: കുമാരനാശാൻ
 • യശ്‌പാല്‍ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പ്രാഥമിക വിദ്യാഭ്യാസം
 • കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം? Ans: പാക്കിസ്ഥാൻ
 • സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? Ans: അത്തർ
 • മസ്തിഷ്ക്കത്തിൽ പിറ്റ്യൂട്ടറി ഗ്രന്ഥി കാണപ്പെടുന്നത് എവിടെയാണ് ? Ans: ഹൈപ്പോതലാമസിന് തൊട്ടുതാഴെയായി
 • ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: സുവോളജി
 • ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥാപിച്ചത് എവിടെ ? Ans: ചെന്നൈ
 • ചട്ടമ്പിസ്വാമികളുടെ ഗുരു ? Ans: തൈക്കാട് അയ്യാ സ്വാമികൾ
 • ഒരേ പദം ആവർത്തിക്കുന്നതു വഴി അർഥവ്യത്യാസമുണ്ടാക്കുന്ന അലങ്കാരം: Ans: യമകം
 • ‘അരിയിട്ടുവാഴ്ച’ എന്നാലെന്ത്? Ans: സാമൂതിരിമാരുടെ സ്ഥാനാരോഹണച്ചടങ്ങ്
 • ചന്ദ്രന്‍റെ ഭാരം ഭൂമിയുടെ ഭാരത്തിന്‍റെ എത്രയാണ്? Ans: ” 1/81 ”
 • ജാതീയതയ്ക്കെതിരെ ജനവികാരം വളർത്തിയ പണ്ഡിറ്റ് കെ.പി. കറുപ്പന്‍റെ കവിതകൾ ? Ans: ‘ജാതിക്കുമ്മി’, ‘ഉദ്യാനവിരുന്ന്’
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1897 അമരാവതി Ans: ചേറ്റൂർ ശങ്കരൻ
 • ബർമ്മ ബ്രിട്ടീഷ് ഇന്ത്യയുടെ പ്രവിശ്യയായ വർഷം? Ans: 1885
 • 1857ലെ വിപ്ളവത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത്? Ans: ഭക്ത്‌ഖാൻ
 • ഇന്ത്യയുടെ 29-മത് സംസ്ഥാനമായി തെലുങ്കാന നിലവില്‍ വന്നത്? Ans: 2014 ജൂണ്‍ 2
 • റിസർവ്വ് ബാങ്ക് സ്ഥാപിതമായ വർഷമേത്? Ans: 1935 ഏപ്രിൽ 1
 • കേരളത്തിലെ ആദ്യത്തെ സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം Ans: ദൂതവാക്യം
 • വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ഗാല്‍‌വനോമീറ്റര്‍
 • ജടായുപ്പാറ സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ചടയമംഗലം , കൊല്ലം .
 • ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ത് അ​നു​ച്ഛേ​ദ പ്ര​കാ​ര​മാ​ണ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്? Ans: 108
 • കേരളചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഇടപ്പള്ളി(എറണാംകുളം)
 • ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് എവിടെയാണ് ? Ans: കൊയിലാണ്ടി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!