General Knowledge

പൊതു വിജ്ഞാനം – 364

ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്? Ans: ജാബിർ ഇബൻ ഹയ്യാൻ

Photo: Pixabay
 • ഗന്ധകശാല എന്നാൽ എന്താണ്? Ans: കേരളത്തിലെ സുഗന്ധനെല്ലിനം
 • സെർബിയയുടെ നാണയം? Ans: ദിനാർ
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് MAD Ans: ജർമ്മനി
 • Pana വൃത്തത്തിനു കിളിപ്പാട്ട് സാഹിത്യത്തിൽ സ്ഥാനം നൽകിയത് ആര് ? Ans: കോട്ടയം കേരള വർമ്മ
 • ലോകത്തിൽ ആദ്യമായി ബഹുഭുജ (Polygonal) ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? Ans: ബ്രിട്ടൺ – 1847
 • ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: മിഗ്വേൽ സെർവാന്റീസ്
 • സൗരയൂഥത്തിലെ പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? Ans: യുറാനസ്
 • കെയ്ബുൾലംജാവോ ദേശീയോദ്യാനം ഏത് പേരിലാണ് അറിയപ്പെടുന്നത്? Ans: ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം
 • 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്? Ans: സർദാർ വല്ലഭായ് പട്ടേൽ
 • യശ്പാൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: പ്രൈമറി edn
 • ഹോളിവുഡ് ഏത് രാജ്യത്തെ സിനിമാവ്യവസായ കേന്ദ്രമാണ്? Ans: അമേരിക്ക
 • തലസ്ഥാനം ഏതാണ് -> അൾജീരിയ Ans: അൾജിയേഴ്സ്
 • ആദ്യ വനിതാ മേയർ Ans: താരാ ചെറിയാൻ
 • ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) – രാസനാമം? Ans: പൊട്ടാസ്യം ക്ലോറൈഡ്
 • പാർലമെൻറിലെ ജനപ്രതിനിധി സഭയേത് ? Ans: ലോകസഭ
 • റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ? Ans: റോം
 • അ​റ്റോ​മി​ക് എ​നർ​ജി ക​മ്മി​ഷ​ന്‍റെ ആ​ദ്യ ചെ​യർ​മാൻ? Ans: ഡോ. ഹോമി ജെ. ഭാഭ
 • ലാവോസിന്‍റെ തലസ്ഥാനം? Ans: വിയൻറിയാൻ
 • ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല? Ans: പുരളി മല
 • പാക്കിസ്ഥാന്‍റെ ദേശീയപക്ഷി? Ans: തിത്തിരിപ്പക്ഷി
 • ദണ്ഡിയാത്രയ്ക്ക് ഗാന്ധിജിയോടൊപ്പം എത്ര പേരുണ്ടായിരുന്നു? Ans: 78 പേർ
 • ഇന്ത്യയിലെ ആദ്യത്തെ ഇന്റര് ‍ നെറ്റ് ‌ പത്രം ഏത് ? Ans: ഫിനന് ‍ സ്യാല് ‍ എക്സ്പ്രസ്സ് ‌
 • ലോക്സഭാ സ്പീക്കറായ ആദ്യ ഇടതുപക്ഷനേതാവ് Ans: സോമനാഥ് ചാറ്റര് ‍ ജി
 • സഷണൽ ഡയറി ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം? Ans: ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)
 • റോമൻ ചക്രവർത്തി കൗൺസിലർ പദവി നൽകിയിരുന്ന കുതിര ? Ans: ഇൻസിറ്റാറ്റസ്
 • ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം? Ans: വത്തിക്കാൻ
 • നിവര്ന്നു നടക്കാന് കഴിയുന്ന പക്ഷി Ans: പെന്ഗ്വിന്
 • ജമ്മു കശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്താന്‍റെ ശ്രമം എന്തിലാണ് കലാശിച്ചത് ? Ans: 1965- ലെ ഇന്തോ-പാക് യുദ്ധത്തിൽ
 • സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്? Ans: അബ്സിസിക് ആസിഡ്
 • സെൻ ട്രൽ റൈസ് ‌ റിസർച്ച് ‌ ഇൻസ്റ്റിയൂട്ട് ‌ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? Ans: കട്ടക്ക് ‌
 • കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത് ? Ans: നെയ്യാറ്റിന്കര
 • ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ “സാമ്പത്തിക ചോർച്ച സിദ്ധാന്തം’ ആവിഷ്കരിച്ചതാര് ? Ans: ദാദാബായ് നവറോജി
 • സൈനിക ശക്തി വർധിപ്പിക്കാനായി അക്ബർ നടപ്പിലാക്കിയതെന്ത്? Ans: ‘മൻസബ്ദാരി’ സമ്പ്രദായം
 • തെലങ്കാനയിലെ ആകെ ജില്ലകളുടെ എണ്ണം? Ans: 10
 • ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി? Ans: നീലോക്കേരി പദ്ധതി.
 • എഴുത്തുകാരന്‍ ആര് -> സഞ്ചാരസാഹിത്യം Vol I Ans: എസ്കെ പൊറ്റക്കാട് (യാത്രാവിവരണം)
 • ആദി വേദം എന്നറിയപ്പെടുന്ന വേദം ഏത്? Ans: ഋഗ്വേദം
 • ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ആസ്ഥാനം എവിടെ? Ans: കൊൽക്കത്ത
 • കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം? Ans: ടിൻ അമാൽഗം
 • ടെന്നീസിൽ എത്ര ഗ്രാന്‍റ്സ്ലാം ടൂർണമെന്റുകളാണ് ഉള്ളത് ? Ans: 4
 • കോഴഞ്ചേരി പ്രസംഗത്തിൻറെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ് ? Ans: സി . കേശവൻ
 • പെറുവിന്‍റെ തലസ്ഥാനം? Ans: ലിമ
 • എസ് എൻ ഡി പി സ്ഥാപിച്ചത്? Ans: ശ്രീനാരായണഗുരു
 • സംസ്കൃതത്തിന് ഔദ്യോഗിക ഭാഷ പദവി നൽകിയിട്ടുള്ള ഏക സംസ്ഥാനം ? Ans: ഉത്തരാഖണ്ഡ്
 • നില വിപ്ലവം അരങ്ങേറിയ രാജ്യം ? Ans: കുവൈത്ത്
 • ശ്രീലങ്കയുടെ ദേശീയ പക്ഷി? Ans: കാട്ടുകോഴി
 • എഴുത്തുകാരന്‍ ആര് -> മണലെഴുത്ത് Ans: സുഗതകുമാരി
 • നിർ​മ്മി​തി​ക​ളു​ടെ രാ​ജ​കു​മാ​രൻ, ശി​ല്പി​ക​ളു​ടെ രാ​ജാ​വ് എ​ന്നീ പേ​രു​ക​ളിൽ അ​റി​യ​പ്പെ​ടു​ന്ന മു​ഗൾ ച​ക്ര​വർ​ത്തി? Ans: ഷാ​ജ​ഹാൻ
 • ഉത്തര ധ്രുവത്തിലെത്തിയ ആദ്യ വനിത ആരായിരുന്നു? Ans: ആൻബൻക്രോഫ്റ്റ്, അമേരിക്ക
 • രണ്ടാമത്തെ സിഖ് ഗുരു? Ans: ഗുരു അംഗദ് ദേവ്
 • ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്? Ans: കെ.കേളപ്പന്‍
 • ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്? Ans: മഹാറാണാ പ്രതാപ്
 • സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ് ? Ans: സർദാർ വല്ലഭായ് പട്ടേൽ …
 • സത്വശോധക് സമാജ് (1874) – സ്ഥാപകന്‍? Ans: ജ്യേ താറാവുഫൂലെ
 • ജൈവാംശം ഏറ്റവും കൂടുതലുള്ളത് ഏത് മണ്ണിനത്തിലാണ്? Ans: പർവതമണ്ണ്
 • കാതൽ മന്നൻ എന്നറിയപ്പെടുന്നത്? Ans: ജെമിനി ഗണേശൻ
 • റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ നിന്നും വേർപെടുത്തിയത് എത് വർഷം മുതലാണ് Ans: 1 9 2 1
 • കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നതേത്? Ans: കൊൽക്കത്ത
 • ട്രൈക്കോളജി എന്തിനെ കുറിച്ചുള്ള പഠനശാഖയാണ്? Ans: തലമുടി
 • എവിടെയാണ് സുവോളജിക്കൽ ഗാർഡൻ Ans: ഡൽഹി
 • ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്? Ans: പി.വൽസല
 • എൻ സി സിയുടെ ആസ്ഥാനം എവിടെയാണ് Ans: ന്യൂ ഡൽഹി
 • ചുവന്ന രക്താണു ഉത്‌പാദിപ്പിക്കപ്പെടുന്നത്? Ans: അസ്ഥിമഞ്ജയിൽ
 • ഒട്ടകത്തിന്‍റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം? Ans: ” കാലിബംഗൻ ”
 • 187888 തടാകങ്ങള് ‍ ഉള്ള രാജ്യം ഏത് Ans: ഫിന് ‍ ലാന് ‍ ഡ് ‌
 • തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? Ans: കാവേരി നദി
 • ഡെസേർട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: രാജസ്ഥാൻ
 • ടിൻടിൻ കാർട്ടൂൺ കഥാപാത്രം ആദ്യം പ്രത്യക്ഷപ്പെട്ട രാജ്യം? Ans: ബെൽജിയം
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> താജിക്കിസ്ഥാൻ Ans: സൊമോണി
 • ” എനിക്ക് നല്ല അമ്മമാരെ തരൂ.ഞാന്‍ നല്ല രാഷ്ട്രത്തെ തരാം.” ആരുടെ വാക്കുകളാണ്? Ans: നെപ്പോളിയന്‍
 • Basiphobia എന്നാലെന്ത് ? Ans: വീഴുമെന്ന പേടി
 • ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്? Ans: വി.ടി ഭട്ടതിപ്പാട്
 • ജസ്റ്റിസ് വർമ്മ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: രാജീവ് ഗാന്ധി വധം
 • ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്? Ans: മീഥൈൽ സാലിസിലേറ്റ്
 • ജൂൺ 29 ന് ആചരിക്കുന്ന ദേശീയ ദിനം ? Ans: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
 • 89- ാമത് ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചലച്ചിത്രം Ans: വിസാരണൈ
 • വിശ്രുത ഹിന്ദുസ്ഥാനി ഗായകൻ ഭീംസെൻ ജോഷിക്ക് ഭാരതരത്നം പുരസ്‌കാരം ലഭിച്ച വർഷം? Ans: 2008
 • ‘ബോക്സർ ലഹള’ നടന്ന രാജ്യം? Ans: ചൈന
 • വ്യാസന്‍റെ ആദ്യകാല നാമം ? Ans: കൃഷ്ണദ്വൈപായനൻ
 • മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം ? Ans: വര് ‍ ത്തമാനപുസ്തകം അഥവാ റോമായാത്ര ( പാറേമാക്കില് ‍ തോമാക്കത്തനാര് ‍ )
 • ആയി രാജാക്കന്മാരുടെ പിൻകാല തലസ്ഥാനം ഏതായിരുന്നു? Ans: രാജേന്ദ്രചോളപട്ടണം എന്നറിയപ്പെട്ട വിഴിഞ്ഞം
 • കേരളത്തിലെ നദിയായ “കാരിങ്കോട്ടുപുഴ ” നദിയുടെ നീളം എത്ര കിലോമീറ്റര് ആണ്? Ans: 64
 • കേരള Press Academy- യുടെ ആദ്യ ചെയർമാൻ ? Ans: കെ . എ . ദാമോദരമേനോൻ
 • കേരളത്തിലെ ആകെ സാക്ഷരത? Ans: 0.94
 • മുഗള് ‍ രാജവംശം സ്ഥാപിച്ചത് ആര് Ans: ബാബര് ‍
 • തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത്‌ ? Ans: ഡോ.സലിം അലി
 • ഒന്നാം കുരിശുയുദ്ധം നടന്നതെന്ന്? Ans: എ.ഡി.1097
 • കേരള സമ്പൂർണ ശുചിത്വ ആരോഗ്യമിഷന്‍റെ ആസ്ഥാനം? Ans: പട്ടം താണുപിള്ള
 • കേരളത്തിലെ ആകെ നദികൾ Ans: 44
 • ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്? Ans: ആർ.സി. ദത്ത്
 • ബിജാപുർ സുൽത്താനായ ആദിൽഷായുടെ ശവകുടീരമാണ്: Ans: ഗോൽഗുംബസ്
 • യുണൈറ്റഡ് ഇന്ത്യൻപാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്? Ans: സർ സയ്യദ് അഹമ്മദ്ഖാൻ
 • ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്? Ans: ജാബിർ ഇബൻ ഹയ്യാൻ
 • കേരള നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര് ‍ ആരായിരുന്നു ? Ans: കെ ഒ അയിഷാഭായി
 • പേശികളില്‍ ഉറപ്പുള്ളത് ഏത് ? Ans: യൂട്ടിയസ് മാസിമ (ഗര്‍ഭാശയ പേശി)
 • കടമ്മനിട്ട എന്ന സ്ഥലവുമായി ബന്ധപ്പെട്ട അനുഷ്ടാന കലാരൂപം ഏതാണ് ? Ans: പടയണി
 • എപ്പോഴും തണുപ്പനുഭവപ്പെടുന്ന രാജ്യം? Ans: ഐസ് ലൻഡ്
 • ഗീതകങ്ങളുടെ കവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? Ans: എം.പി. അപ്പൻ
 • ഭോപ്പാൽ വിഷവാതക ദുരന്തത്തിന് കാരണമായ വാതകം Ans: മീതൈൽ ഐസോ സയനൈറ്റ്
 • കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ? Ans: 152
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!