- ലോകത്തിലെ ആദ്യ വിരലടയാള ബ്യുറോ സ്ഥാപിതമായത് എവിടെയാണ് Ans: കൊൽക്കത്ത
- കേരളത്തിൽ വിസ്തീർണ്ണം കൂടിയ മുൻസിപാലിറ്റി ? Ans: തൃപ്പൂണിത്തറ
- സഹോദരൻ അയ്യപ്പൻ നേതൃത്ത്വം വഹിച്ച പ്രസ്ഥാനങ്ങൾ : Ans: മിശ്രഭോജനം, മിശ്രവിവാഹം, ആചാര നിരാകരണം
- ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: മിസോറാം
- ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം ആരുടെ പേരിലാണ് അറിയപ്പെടുന്നത്? Ans: കെ.കെ. നീലകണ്ഠന്റെ പേരിൽ
- സ്വാമി വിവേകാനന്ദന്റെ ബാല്യകാലത്തെ പേരെന്തായിരുന്നു ? Ans: നരേന്ദ്രനാഥ് ദത്ത
- സ്ഥാപകനാര് ? -> ധർമ്മസഭ Ans: രാജാരാധാകാരന്ത് ദേവ്
- കാത്സ്യം ക്ലോറോ ഹൈപ്പോ ക്ലോറൈഡ് സാധാരണമായി അറിയപ്പെടുന്നത്? Ans: ബ്ലീച്ചിംഗ് പൗഡർ
- തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്? Ans: ക്ലാവിക്കിൾ
- ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനം ഏത് Ans: SEBI ( Securities and Exchnage Board of India )
- കുക്കി, അംഗാമി എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? Ans: മണിപ്പൂർ
- ഇന്ത്യയുടെ ഉരുക്ക് നഗരം? Ans: ജംഷഡ്പൂർ
- കല്‍പ്പന-I ന്റെ ആദ്യകാല പേര്? Ans: മെറ്റ്സാറ്റ്
- ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്? Ans: 1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977)
- സ്വർണ്ണം , വെള്ളി നിക്ഷേപങ്ങൾ ഉള്ള ഇന്ത്യയിലെ പീഠഭൂമി Ans: ഗോൽക്കൊണ്ട ( ആന്ധ്ര പ്രദേശ് )
- പ്രശസ്തമായ “റാണിപുരം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
- ലോക ഭക് ഷ്യ ദിനം Ans: ഒക്ടോബര്‍ 16
- ശ്രീ നാരായണ ഗുരു ജനിച്ചതെന്ന്? Ans: 1856 ആഗസറ്റ് 20
- തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ച വർഷം ? Ans: 1985
- പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്? Ans: ” കുട്ടനാട് ”
- ബാൽബൻ, അലാവുദ്ദീൻ ഖിൽജി, ഫിറോസ് ഷാ തുഗ്ളക് എന്നിവരുടെ രക്ഷാധികാരത്തിൽ കഴിഞ്ഞ പണ്ഡിതൻ? Ans: അമീർ ഖുസ്രു
- പശ്ചിമഘട്ടത്തിൻറെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം Ans: നീലക്കുറിഞ്ഞി
- ഹോർത്തുസ് മലബാറിക്കസിന്റെ രചനയിൽ സഹായിച്ച മലയാളി? Ans: ഇട്ടി അച്ചുതൻ
- സംസ്ഥാന സ്കൂൾ യുവജനോത്സവം ആരംഭിച്ചതെന്ന്? Ans: 1957
- അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ് ? Ans: പോറസ്
- ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം? Ans: അടിമ വംശം
- ദാമൻ ആൻഡ് ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ ആസ്ഥാനം ? Ans: ദാമൻ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)-യുടെ ആസ്ഥാനം എവിടെ ? Ans: ചെന്നെ
- സുരേന്ദ്രൻ, എസ്. പരമേശ്വരൻ, കെ. കെ. വാസുദേവൻ, പി.എസ്. ചെറിയാൻ എന്നീ തൂലികാ നാമത്തിൽ എഴുതിയിരുന്ന കേരള മുഖ്യമന്ത്രി? Ans: ഇ.എം.എസ്
- രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം ചേർന്ന വർഷം ? Ans: 1886
- വിവേകോദയം മാസിക ആരംഭിച്ചത് ആരാണ് . Ans: കുമാരനാശാന്
- കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം Ans: മംഗളവനം പക്ഷി സങ്കേതം , എറണാകുളം
- കുടിക്കാനുപയോഗിക്കുന്ന ആൽക്കഹോൾ ഏത്? Ans: ഇഥൈൽ ആൽക്കഹോൾ
- റോയുടെ തലവനായ മലയാളി? Ans: ഹോർമിസ് തരകൻ
- വാസ്കോ ഡ ഗാമ അന്തരിച്ച വർഷം ? Ans: ഡിസംബർ 24, 1524
- ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെയാണ് ? Ans: പൂനൈ
- കറൻസി നോട്ടുകൾ , തപാൽ മുദ്രകൾ എന്നിവ രൂപകല്പന ചെയ്തതാര് ? Ans: തോമസ് റൂ
- ജനകീയാസൂത്രണം എന്ന ആശയം മുന്നോട്ടുവച്ചത്? Ans: എം.എൻ. റോയ്
- പീപ്പിൾസ് റിപ്പബ്ളിക് ഒഫ് ചൈന രൂപീകൃതമായ വർഷം? Ans: 1949
- ഒൻപതാം ഷെഡ്യൂൾ ഇന്ത്യൻഭരണഘടനയുടെ ഭാഗമായത് എത്രാമത്തെ ഭേദഗതിയിലൂടെയാണ്? Ans: ഒന്നാമത്തെ
- സമൂഹശാസ്ത്രം എന്ന ശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്? Ans: അഗസ്റ്റസ് ഡെക്കാർത്തെ
- ദക്ഷിണ ധ്രുവത്തിന്റെ അക്ഷാംശം എത്രയാണ് Ans: 90 ഡിഗ്രി
- Idols എന്ന പുസ്ഥകത്തിന്റെ രജയിതാവ് ആരാണ്? Ans: സുനിൽ ഗവാസ്ക്കർ
- ” അറിവാണ് ശക്തി ” എന്ന് പറഞ്ഞതാരാണ് .? Ans: ഫ്രാൻസിസ് ബെക്കൻ
- രോമങ്ങളെക്കുറിച്ചുള്ള പഠനം? Ans: ട്രൈക്കോളജി
- 1948- ല്‍ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത് Ans: എല്‍ . എം . പൈലി
- നദികളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത് ? Ans: പോട്ടമോളാജി (Potamology )
- ആനന്ദമതം ( ആനന്ദദര് ശനം ) രൂപീകരിച്ചത് ? Ans: ബ്രഹ്മാനന്ദശിവയോഗികള്‍
- നന്ദൻ കാനൻ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? Ans: ഒഡീഷ
- ഇന്ത്യയിലെ ആദ്യത്തെ വല്‍തോതില്‍ ഉത്പാദനം നടത്തുന്ന സ്റ്റീല്‍ പ്ലാന്റ് സ്ഥാപിതമായ നഗരം Ans: ജംഷഡ്പൂര്‍
- കനാലുകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യമേത്? Ans: പാക്കിസ്ഥാൻ
- ബാബറുടെ സമകാലികനായ സിഖ് ഗുരു? Ans: ഗുരുനാനാക്ക്
- പാർലമെന്റ് സാധാരണ ബജറ്റ് സമ്മേളനം കൂടുന്നസമയം Ans: ഫെബ്രുവരി – മെയ്
- Article 23 എന്നാലെന്ത്? Ans: അടിമവേലയും മനുഷ്യക്കടത്തും തടയൽ
- ജീവനേയുംജീവജാലങ്ങളേയും കുറിച്ചുള്ളശാസ്ത്രീയ പഠനം ? Ans: ജീവശാസ്ത്രം(Biology)
- എന്തന്വേഷിക്കുന്നതാണ് നാനാവതികെ.ജി ഷാ കമ്മീഷൻ Ans: ഗോധ്ര ദുരന്തം
- ലോകത്തിന്റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നതെന്ത്? Ans: അമേരിക്കയിലെ ഫോളിവുഡ്
- അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: ഗോതമ്പ്
- ഒരു ലിറ്റര്‍ ജലത്തിന്റെ ഭാരം Ans: 1000 ഗ്രാം
- മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം? Ans: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി
- ഒരു ഇന്ത്യന്‍ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവര് ണര് Ans: സരോജിനിനായിഡു
- മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം? Ans: പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
- കൊങ്കൺ റെയിൽവേ ബന്ധപ്പെടുത്തുന്ന സ്ഥലങ്ങൾ? Ans: മംഗലാപുരവും മുംബൈയും
- മൗണ്ട് കെ 2 സ്ഥിതിചെയ്യുന്നത്? Ans: പാക്ക് അധിനിവേശ കാശ്മീരിൽ
- ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: സെക്യൂരിറ്റി അപവാദം
- ഇന്ത്യൻ കായികരംഗത്തെ ഏറ്റവുമുയർന്ന ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന ആദ്യമായി ലഭിച്ച വ്യക്തി ? Ans: വിശ്വനാഥൻ ആനന്ദ്
- എഴുത്തുകാരന് ആര് -> ഒറ്റക്കമ്പിയുള്ള തമ്പുരു Ans: പി.ഭാസ്ക്കരൻ
- 1809-ൽ വേലുത്തമ്പിദളവ ബ്രിട്ടീഷുകാർക്കെതിരെ പുറപ്പെടുവിച്ച സമരാഹ്വാനം? Ans: കുണ്ടറ വിളംബരം
- ഫ്രാൻസിന്റെ ദേശീയ കായിക വിനോദം? Ans: ടെന്നീസ്
- ജോളിഗാന്റ് വിമാനത്താവളം? Ans: ഡെറാഡൂൺ
- ലോകത്തിലെ ഏറ്റവും വലിയ അനിമേഷൻ ഫിലിം ഏത്? Ans: ജംഗിൾബുക്ക്
- ഏത് വർഷം മുതലാണ് വിക്ട്ടെർസ് ചാനൽ പ്രവർത്തനം തുടങ്ങിയത് Ans: 2004
- ഇന്ത്യയുടെ ആദ്യത്തെ വെബ്ബ് ബ്രൗസർ? Ans: എപിക് (2010 ജൂലൈ 15)
- മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? Ans: അജിത് അഗാർക്കർ
- കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ലെസോത്തൊ
- മിസോറാം മുഖ്യമന്ത്രി ആര്? Ans: ലാൽത്തൻ ഹാവ്ല
- കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: അനിമോളജി
- ലെഡിന് െറ ആധിക്യത്താല്‍ ഉണ്ടാകുന്ന രോഗം ..? Ans: പ്ലംബിസം
- ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? Ans: കുശാനന്മാർ
- മന്നത്ത് പത്മനാഭന്റെ ആത്മകഥ? Ans: ” എന്റെ ജീവിത സ്മരണകൾ ”
- ഏതു സ്ഥലത്തിന്റെ വിശേഷണമാണ് സന്യാസിമാരുടെ നാട് Ans: കൊറിയ
- ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധസൈനിക വിഭാഗം? Ans: സി.ആർ.പി.എഫ് (Central Reserve Police Force)
- ഭാരതസർക്കാർ പത്മഭൂഷൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം ? Ans: 1954
- അരുണാചൽ പ്രദേശ് മുൻപ് അറിയപ്പെട്ടിരുന്ന പേര് ? Ans: North East Frontier Agency(NEFA ) നോർത്ത് ഈസ്റ്റ്ഫ്രോടിയർ ഏജൻസി
- ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയഗാനമായ ‘കിമി ഗായോ’ ഏതുരാജ്യത്തിന്റേതാണ്? Ans: ജപ്പാൻ
- ഏത് തരം മേഘങ്ങളാണ് മഴ മേഘങ്ങള്‍ എന്നറിയപ്പെടുന്നത് Ans: നിംബൊസ്ട്രാറ്റസ്
- നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി Ans: ജനനി സുരക്ഷാ യോജന (JSY)
- ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പദം സൂചിപ്പിക്കുന്നത്? Ans: അഭിപ്രായ സർവെ
- ഇന്ത്യന്‍ പൊലീസ് സര്‍വ്വീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന നഗരം Ans: ഹൈദരാബാദ്
- ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം ? Ans: അഭിനവ കേരളം 1921
- ബ്രിട്ടീഷിന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം? Ans: ഹൈദരാബാദ്
- ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്? Ans: ഇക്കേരിവംശത്തിലെ സോമശേഖര നായക്
- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ചവറ
- കേരളത്തിലെ റവന്യു ഡിവിഷൻ എത്ര ? Ans: 21
- Smelling salt എന്നറിയപ്പെടുന്നത്..? Ans: Amonium carbonite
- കേരളത്തിലെ വെറ്റിനറി കോളജ് സ്ഥിതി ചെയ്യുന്നത് എവിടെ Ans: മണ്ണുത്തി
- കവാലി സംഗീതത്തിന്റെ പിതാവ് ആരാണ് .? Ans: അമീർ ഖുസ്രു
- ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ? Ans: സിംഹള; തമിഴ്
- ആദ്യവേരുപടലം ഒഴികെയുള്ള മറ്റു ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്ന മൂലവ്യൂഹം? Ans: അപസ്ഥാനിക വേരുകൾ
- ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമേത്? Ans: ടെലിപ്രിന്റര്‍

