General Knowledge

പൊതു വിജ്ഞാനം – 362

ഐ.ടി ആക്ട് നിലവിൽ വന്നത്? Ans: 2000 ഒക്ടോബർ 17

Photo: Pixabay
 • ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? Ans: ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം)
 • ഇൻസ്റ്റിറ്റിയു ട്ട് ‌ ഓഫ് ‌ ലൈഫ് ‌ സയൻസിന്‍റെ ആസ്ഥാനം ? Ans: ഭുവനേശ്വർ
 • ഒരു ഫംഗസും ഒരു ആൽഗയും സഹജീവിതത്തിലേർപ്പെട്ട് ഉണ്ടാകുന്ന സസ്യവർഗം? Ans: ലെക്കൻ
 • ഏതുപകരണത്തില്‍ പ്രശസ്ഥനാണ് രുക്മിണി ദേവി അരുണ്ടേല്‍ Ans: ഭരതനാട്യം
 • ആരുടെ കൃതിയാണ് ശുശ്രുത സംഹിത Ans: ശുശ്രുതൻ
 • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം? Ans: അണ്ഡകോശം
 • സ്വച്ഛ ഭാരത് അഭിയാന്‍ പ്രവര്‍ത്തനമാരംഭിച്ചത്? Ans: 2014 ഒക്ടോബര്‍ 2
 • കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം ? Ans: കൊച്ചി
 • ഏതൊക്കെ ഏജന്‍സികള്‍ സംയുക്തമായിട്ടാണ് ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത്? Ans: നാസ, യൂറോപ്യന്‍ സ്പെയിസ് ഏജന്‍സി
 • കമ്പ്യൂട്ടര് ‍ സയന് ‍ സ് ന്‍റെ പിതാവ് ആര് Ans: അലന് ‍ ടുരിംഗ്
 • ഹര് ‍ ഷവര് ‍ ദ്ധനന്‍റെ ഭരണകാലഘട്ടം ? Ans: 606 – 647
 • പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? Ans: കെ. കേളപ്പൻ
 • ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ ആദ്യത്തെ കായികതാരമേത്? Ans: വിശ്വനാഥൻ ആനന്ദ്
 • നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ്? Ans: ക്യൂബ
 • ഖുനി ദർവാസ സ്ഥിതിചെയ്യുന്നതെവിടെ? Ans: ഡൽഹി
 • ഐ.ടി ആക്ട് നിലവിൽ വന്നത്? Ans: 2000 ഒക്ടോബർ 17
 • ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? Ans: കൊല്ലേരു (വൂളാർ)
 • ലോകസഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്? Ans: മീരാകുമാർ
 • വൈദ്യുത പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം? Ans: വെള്ളി
 • ജ്ഞാനപീഠ പുരസ്കാരം ഏത് മേഖലയിലെ മികവിനെ ആദരിക്കാനാണ് നൽകുന്നത്? Ans: സാഹിത്യം .
 • ഫോക്കോക്കി എന്ന കൃതി ആരുടേതാണ് ? Ans: ഫാഹിയാൻ
 • ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്? Ans: വിൻസ്റ്റൺ ചർച്ചിൽ
 • ടിപ്പു സുല് ‍ ത്താന്‍റെ ആക്രമണ കാലത്ത് തിരുവിതംകുറിലെ രാജാവ് ആരായിരുന്നു Ans: ധര് ‍ മ രാജാവ്
 • പേരമ്പാടി ചുരം കേരളത്തെ ബന്ധിപ്പിക്കുന്നത് എവിടേക്കാണ് ? Ans: കൂർഗ്
 • വായിക്കാൻ കഴിയാത്ത അവസ്ഥ? Ans: അലെക്സിയ
 • ക്ലോക്കിന്‍റെ സൂചിയുടെ ശബ്ദ തീവ്രത എത്ര ഡെസിബെല് ആണ് .? Ans: 30 ഡെസിബെല്
 • ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? Ans: കിളിമഞ്ചാരോ
 • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം എത്ര ? Ans: 9
 • ഉപ്പു സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി ആര്? Ans: ഇർവിൻ പ്രഭു
 • കേരളാ വുഡ് ഇന്‍ഡ്സ്ട്രീസിന്‍റെ ആസ്ഥാനം എവിടെയാണ്? Ans: നിലമ്പൂര്‍
 • ആധുനിക രസതന്ത്രത്തിന്‍റെ പിതാവ് ? Ans: ലാവോസിയര്‍
 • ഫ്രൂട്ട്സ് ക്രിത്രിമമായി പഴുക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തു? Ans: കാൽസ്യം കാർബേറ്റ്
 • വൃക്കയെക്കുറിച്ചുള്ള പഠനം ? Ans: നെഫ്രോളജി
 • ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? Ans: ജി.വി. മാവ് ലങ്കാർ
 • ഡെങ്കിപ്പനി ഏത് തരം രോഗമാണ് ? Ans: വൈറസ് രോഗം
 • ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആര് ? Ans: ലളിത കുമാരമംഗലം
 • ഇന്ത്യയിലെ ഇൻറർനെറ്റ്സർവീസിന് തുടക്കമിട്ടത് എന്ന്? Ans: 1995 ആഗസ്ത് 14
 • പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ ഉണ്ടാകുന്നത്? Ans: വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം).
 • ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്ക്കാരം – ? Ans: ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക
 • കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? Ans: കൊച്ചി
 • പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിലെത്തിയ വർഷം? Ans: 1500
 • സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു Ans: 1956
 • കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ? Ans: ഡോ . എ . ആർ . മേനോൻ
 • രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്? Ans: ഇൻഡോർ -മധ്യപ്രദേശ് – 1984
 • ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്? Ans: സർ. തോമസ് ആൽബട്ട്
 • പാര്ലമെന്‍റ് മന്ദിരത്തിന്‍റെ നിര്മ്മാണം പൂര്ത്തിയായത് എത്ര വര്ഷം കൊണ്ടാണ് Ans: 6 വര്ഷം
 • ‘വാംബെ’യുടെ ലക്ഷ്യമെന്ത്? Ans: നഗരങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ചേരികളിൽ താമസിക്കുന്നവരുടെയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി?
 • ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
 • അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? Ans: ആർ.ശ്യാമ ശാസ്ത്രികൾ
 • സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി ? Ans: പി . ഗോവിന്ദമേനോൻ
 • പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം? Ans: സൂര്യകാന്തി
 • ഖണ്ഡകാവ്യം മാത്രം എഴുതി മഹാ കവിയായതാര് ? Ans: കുമാരനാശാന് ‍
 • ഇന്ത്യയെ ആക്രമിക്കാൻ മുഹമ്മദ് ബിൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണ്ണർ? Ans: അൽ ഹജ്ജാജ് ബിൻ യുസഫ്
 • തെക്കിന്‍റെ കാശി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: തിരുനെല്ലി ക്ഷേത്രം
 • ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍? Ans: ഇട്ടി അച്യുതന്‍
 • വിൻസന്‍റ് വാൻഗോഗിന്‍റെ വിശ്വപ്രസിദ്ധമായ ചിത്രമാണ്? Ans: പൊട്ടറ്റോ ഈറ്റേഴ്സ്
 • ഇന്ത്യയുടെ ദേശീയ ഗീതം ? Ans: വന്ദേമാതരം
 • രണ്ടാമൂഴം ആരുടെ കൃതിയാണ് ? Ans: എം.ടി. വാസുദേവൻനായർ
 • ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്? Ans: ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിട്ടി ഒഫ് ഇന്ത്യ
 • ജന്തുശാസ്ത്രത്തിന്‍റെ പിതാവ് Ans: അരിസ്റ്റോട്ടില്
 • ജനിതകമായ വൈകല്യമോ രോഗങ്ങളോ ഉള്ള കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ഗ്രാമീണ മിഷൻ സംരംഭം Ans: രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (RBSK)
 • എഴുത്തുകാരന്‍ ആര് -> അച്ഛനും മകളും Ans: വള്ളത്തോൾ
 • ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാരന്‍ ? Ans: പോളി ഉമ്രിഗര്‍
 • ദേശീയപതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ച വർഷമേത്? Ans: 1947 ജൂലായ് 22
 • സുമോ ഗുസ്തി ഏത് രാജ്യത്തിന്‍റെ ദേശീയ കായിക വിനോദമാണ്? Ans: ജപ്പാന്‍റെ .
 • ലോക പരിസ്ഥിതി ദിനം? Ans: ജൂൺ 5
 • ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നേടിയ ആദ്യത്തെ കായികതാരമേത്? Ans: വിശ്വനാഥൻ ആനന്ദ്
 • ഐ.​എ​സ്.​ആർ.ഒ കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തിക മ​ന്ത്രാ​ല​യം എ​ന്നിവ ചേർ​ന്ന് തു​ട​ങ്ങിയ ടി.​വി. ചാ​ന​ലാ​ണ്? Ans: ജിജ്ഞാസ
 • പാര്ലമെന്‍റ് മന്ദിരത്തിന്‍റെ വിസ്തൃതി Ans: 6 ഏക്കറോളം
 • ശ്രീനാരായണഗുരുവിനെ അയ്യന്കാളി സന്ദര്ശിച്ച വര്ഷം ? Ans: 1912
 • ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം? Ans: ” ജപ്പാൻ ”
 • ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചെർണോബിൽ ദുരന്തം നടന്ന വർഷം ഏത് ? Ans: 1986
 • ഇ​ന്ത്യ​യു​ടെ 20​-ാ​മ​ത് ആ​ണ​വ​റി​യാ​ക്ടർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് എ​വി​ടെ? Ans: കൈക (കർണാടകം)
 • ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി? Ans: ജാതിക്കുമ്മി
 • ഡാവിഞ്ചി കോഡ് എന്ന നോവൽ എഴുതിയത്? Ans: ഡാൻ ബ്രൗൺ
 • ലോകമഹായുദ്ധങ്ങളിൽ ഏറ്റവും കൂടുതൽപേർക്ക് ജീവഹാനി സംഭവിച്ച ഭൂഖണ്ഡം? Ans: യൂറോപ്പ്
 • കൂടിയാട്ടവുമായി ബന്ധപ്പെട്ട് തോലൻ രചിച്ച കൃതികൾ? Ans: ‘ആട്ടപ്രകാരങ്ങളും ക്രമദീപിക’യും
 • അലക്സാണ്ടർ ഫ്ളെമിങ് അന്തരിച്ചത് എവിടെ വച്ചാണ് ? Ans: ലണ്ടനിലെ ചെൽസിയയിൽ
 • ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ് ? Ans: ഹോക്കി
 • ‘എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ‘ ആരുടെ ആത്മകഥയാണ്? Ans: സാനിയ മിർസ
 • ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം? Ans: ലഖനൗ
 • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന വിള ? Ans: നാളികേരം
 • ആ​റ്റ​ങ്ങൾ ചാർ​ജു​ള്ള​താ​യി കാ​ണ​പ്പെ​ടു​ന്ന​ത് ഏ​ത​വ​സ്ഥ​യി​ലാ​ണ്? Ans: പ്ളാസ്മ
 • ഐതരേയ ആരണ്യകം ഏത് ഭാഷയിലുള്ള കൃതിയാണ് ? Ans: സംസ്കൃതം
 • ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ പീo ഭൂമി? Ans: പാമീർ; ടിബറ്റ്
 • ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്? Ans: ജോണ്‍ കമ്പനി
 • ആര്യഭട്ട വിക്ഷേപിക്കാനുപയോഗിച്ച ഇന്റർ കോസ്മോസ് റോക്കറ്റ് ഏത് രാജ്യത്തിന്റേതാണ്? Ans: സോവിയറ്റ് യൂണിയന്‍റെ
 • അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? Ans: മെഡുല്ല ഒബ്ലാംഗേറ്റ
 • ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു Ans: നീലതിമിംഗലം
 • ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കയച്ച കത്തുകൾഎന്നിവ ആരുടെ രചനകളാണ്? Ans: ജവഹർലാൽ നെഹ്റുവിന്‍റെ
 • ലോകത്താദ്യമായി സ്ത്രീകളിൽ ട്രീമാൻ രോഗം ( ശരീരത്തിൽ മരച്ചില്ലകൾ പോലെ അരിമ്പാറകൾ വളരുന്ന രോഗം ) റിപ്പോർട്ട് ചെയ്ത രാജ്യം ? Ans: ബംഗ്ലാദേശ്
 • മലബാറിലെ കളക്ടർ ആയിരുന്ന എച്ച്.വി. കനോലിയുടെ ഓർമയ്ക്കായി നിലമ്പൂരിൽ നിർമിച്ച തേക്കിൻ തോട്ടം ? Ans: കനോലിപ്പോട്ട്
 • മഴയ്ക്ക് കാരണമാകുന്ന മഴമേഘങ്ങൾ? Ans: നിംബസ് ( Nimbus )
 • ക്ലോറിന്‍റെ നിറം? Ans: Yellowish Green
 • സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന നാലാമത്തെ ലവണം ? Ans: കാത്സ്യം സൾഫേറ്റ് (3.6%)
 • നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായൽ ഏത് ജില്ലയിലാണ് ? Ans: ആലപ്പുഴ
 • കരി മഴയും , സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റും കാണപ്പെടുന്ന ഗ്രഹം Ans: ശനി
 • 3. മനുഷ്യന് ഏറ്റവും വ്യക്തമായ കാഴ്ച്ചക്കുള്ള കുറഞ്ഞ ദൂരം എത്ര Ans: 25 സെ മി
 • ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം? Ans: ഹൈദരാബാദ്
 • കേരളത്തിലെ ആദ്യത്തെ “ഖണ്ഡകാവ്യം-” ഏത്? Ans: വീണപൂവ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!