- മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം? Ans: 170000
- റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ? Ans: റോബർട്ട് വാട്ട്സണ് വാട്ട്
- പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ? Ans: ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)
- ‘മൗഗ്ലി’ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്? Ans: റുഡ്യാർഡ് കിപ്ലിങ്ങ്
- ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം? Ans: റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)
- പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ? Ans: ഫാത്തിമാ ബീവി
- കേരളഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: കൊട്ടാരക്കര
- ഒരു മൈൽ എത്ര കിലോമീറ്റർ? Ans: 1.609
- വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം? Ans: ” ക്ഷയം ”
- റോമൻ കൃഷി ദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം Ans: ശനി ( മെർക്കുറി )
- 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിൽ ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ എന്ന് പ്രഖ്യാപിച്ചത് ആര് ? Ans: ശ്രീനാരായണഗുരു
- അപകടമരണത്തിനും സ്വാഭാവികമരണത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതി ? Ans: പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY)
- ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും’ ആരുടെ കൃതിയാണ്? Ans: വി.ടി.ഭട്ടതിരിപ്പാടിന്റെ
- ” സമ്പൂർണ്ണ പുകരഹിത സംസ്ഥാനം ? Ans: സിക്കിം
- വെള്ളപ്പൊക്ക നിയന്ത്രണാർഥമുള്ള ശ്രീരാമ സാഗർ പ്രൊജക്ട് അഥവാ പോച്ചമ്പാടു പ്രൊജക്ട് ഏതു നദിയിലാണ് ? Ans: ഗോദാവരി
- Scoleciphobia എന്നാലെന്ത് ? Ans: പുഴുക്കളെയും കൃമികളെയും ഭയം
- മരവാഴ – ശാസത്രിയ നാമം ? Ans: വൻഡാ സ്പാത്തുലേറ്റ
- ശിവജിയുടെ മന്ത്രിസഭ അറിയപ്പെടുന്ന പേര്? Ans: അഷ്ടപ്രധാൻ
- ആരുടെ കൃതിയാണ് ” സപ്തശോധക ? Ans: ഹാലൻ
- ഇലക്ട്രോണിനെപ്പറ്റിയുള്ള ഡിബ്രോളി സിദ്ധാന്തം എന്താണ്? Ans: ദ്വന്ദ്വസ്വഭാവം
- ചാര് മിനാര്‍ പണി കഴിപ്പിച്ചതാര് ? Ans: മുഹമ്മദ് ഖുലി കുതുബ് ഷാ
- ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്? Ans: Lux
- ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്? Ans: സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)
- 1960 റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനം നേടിയ ഇന്ത്യക്കാരൻ ? Ans: മിൽഖാസിങ്
- സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്? Ans: സീസ്മോനാസ്റ്റിക് മൂവ്മെന്റ്
- കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്? Ans: നരസിംഹ ദേവൻ (ഗംഗാരാജവംശം)
- ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ? Ans: ജവഹർലാൽ നെഹ് റു
- ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്? Ans: മോഹൻജൊദാരോ
- ഭാരത രത്നവും നിഷാൻ -ഇ -പാകിസ്ഥാനും നേടിയ ഇന്ത്യകാരൻ? Ans: മൊറാർജി ദേശായി
- ഷഡ്സാഹസ്രി എന്നറിയപ്പെടുന്ന കൃതി ? Ans: നാട്യശാസ്ത്രം (ഭരതമുനി)
- വാസ്കോ ഡി ഗാമ എന്ന നഗരം ഏത് സംസ്ഥാനത്താണ് ? Ans: ഗോവ
- ഏത് രാജ്യത്തിന്റെ വിമാന കമ്പനിയാണ് ലുഫ്ത്താൻസ ? Ans: ജർമ്മനി
- ഒരു Tera Byte (TB)എന്നത് എത്ര GBയാണ്? Ans: 1024 GB
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്റെ ആസ്ഥാനം? Ans: ഡെറാഡൂണ്‍
- ബോക്സൈറ്റിൽ നിന്ന് ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്തത്? Ans: ചാൾസ് മാർട്ടിൻഹാൾ
- തൊട്ടാവാടി – ശാസത്രിയ നാമം? Ans: മിമോസ പുഡിക്ക
- ആമസോണ്‍ മഴക്കാടുകൾ ഏത് രാജ്യത്താണ് ? Ans: തെക്കെ അമേരിക്കയിൽ
- ആദ്യ വനിത നിയമസഭാ സ്പീക്കർ Ans: ഷാനോ ദേവി
- ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ? Ans: ഒട്ടകപക്ഷി
- രാജ്യസഭംഗങ്ങളുടെ കാലാവധി Ans: 6
- ജലദോഷത്തിനു കാരണം Ans: വൈറസ്
- ബംഗാളിന്റെ ഔദ്യോഗിക നാമം ബംഗ്ല (ബംഗാളിയിൽ) എന്ന് മാറ്റിയതെന്ന്? Ans: 2016 ആഗസ്തിൽ
- കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം Ans: ബംഗ്ലാദേശ്
- ജീവിതത്തിന്റെ അവസാന നാളുകളിൽ ശ്രാവണ ബലഗുളയിൽവച്ച് ജൈനമതം സ്വീകരിച്ച മൗര്യ ചക്രവർത്തി? Ans: ചന്ദ്രഗുപ്തമൗര്യൻ
- ബീബി-കി മക്ബര സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: ഔറംഗബാദ്
- ബേപ്പൂർ- തിരൂർ ലൈൻ തീവണ്ടിപ്പാത അറിയപ്പെടുന്നത് ? Ans: കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത
- കെ . ശ്രീകുമാർ ഏത് തൂലികാനാമത്തിലാണ് അറിയപ്പെടുന്നത് ? Ans: ആഷാമേനോൻ
- ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്)? Ans: 1977-1978
- ഇന്ത്യയിലെ പ്രമുഖ ത്യണമൂൽ കോൺഗ്രസ് മുഖപത്രമേത് Ans: ജാഗോ ബംഗ്ല
- ബ്രിട്ടീഷ് കോളനികളിൽ അടിമപ്പണി നിരോധിച്ചതെന്ന്? Ans: 1833-ൽ
- ഹരിയാണയുടെ ഔദ്യോഗിക പക്ഷി : Ans: ബ്ലാക്ക്ഫ്രാങ്കോളിൻ
- ഉരുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം? Ans: ബേപ്പൂർ
- തിരുവിതാംകൂർ സർവ്വകലാശാല ( ഇപ്പോഴത്തെ കേരള സർവ്വകലാശാല ) സ്ഥാപിച്ച രാജാവ് ? Ans: ശ്രീ ചിത്തിര തിരുനാൾ
- ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ കായിക താരം ? Ans: കപിൽദേവ്
- മഹാനായ അലക്സാൻഡർ ജനിച്ചതെവിടെ? Ans: മാസിഡോണിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പെല്ലയിൽ
- ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗം: Ans: അസം റൈഫിൾസ് (1835)
- ഗാന്ധിജി ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്? Ans: ക്വിറ്റ് ഇന്ത്യാ സമരം
- കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ? Ans: ഉദയ
- മധേഷ്യയിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് പറഞ്ഞത് ആരാണ്? Ans: മാക്സ് മുള്ളർ
- ഏറ്റവും കൂടുതൽ തവണ എഷ്യൻ ഗെം യിംസ് ആഥിഥേയേത്വം വഹിച്ച രാജ്യം? Ans: തായിലന്റ്
- ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്ന് ആദ്യം മനസിലാക്കിയത്? Ans: ഗലീലിയോ
- സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു? Ans: ഗോപാലകൃഷ്ണ ഗോഖലെ
- ഗുരു രാംദാസ്ജി അന്തർദേശീയ വിമാനത്താവളം എവിടെ? Ans: പഞ്ചാബിലെ അമൃത്സറിൽ
- കേന്ദ്ര ധനകാര്യ കമ്മീഷന്റെ കാലാവധി? Ans: 5 വർഷം
- കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് ? Ans: അസം
- അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് – രചിച്ചത്? Ans: വി.ടി ഭട്ടതിരിപ്പാട് (നാടകം)
- സുമംഗല ആരുടെ അപരനാമമാണ് ? Ans: ലീല നമ്പൂതിരി
- കമ്പ്യൂട്ടറിന്റെ തലച്ചോറ്? Ans: സി.പി.യു
- ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്? Ans: ഫിറോസ് ഷാ മേത്ത
- ജാലിയൻവാലാബാഗ് സംഭവം നടന്നപ്പോൾ ആരായിരുന്നു പഞ്ചാബ് ഗവർണർ? Ans: ജനറൽ മൈക്കൽ ഡയർ
- പ്രായപൂർത്തിയെത്തുമ്പോൾ തൈമോസിൻ ഗ്രന്ഥിക്ക് എന്ത് സംഭവിക്കും ? Ans: ചുരുങ്ങിപ്പോവും
- മനുഷ്യനെയും കൊണ്ട് ചന്ദ്രനെ വലംവെച്ച ആദ്യപേടകം? Ans: അപ്പോളോ 8
- ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? Ans: ലക്ഷദ്വീപ്
- ഗുജറാത്തിലെ മേജർ തുറമുഖം : Ans: കണ്ട്ല
- ഏറ്റവും കൂടുതൽ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം ? Ans: ചിലി
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം ഏത്? Ans: രാജസ്ഥാൻ
- മുദ്രാ രാക്ഷസം രചിച്ചത് ആര്? Ans: ” വിശാഖദത്തന് ”
- ഒളിംപിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള രാജ്യം? Ans: യു.എസ്.എ
- കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം? Ans: കുമരകം
- കേരളത്തിൽ സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും മുന്നിലുള്ള ജില്ല? Ans: കണ്ണൂർ (1136/1000)
- ലാൽബാഗ് നിർമിച്ചത് ഏതു ഭരണാധികാരിയാണ് ? Ans: മൈസൂർ ഹൈദർ അലി
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്? Ans: ജവഹർലാൽ നെഹ്റു
- ‘ മഞ്ഞ നദി ‘ എന്നറിയപ്പെടുന്ന ചൈനയിലെ നദി ? Ans: ഹ്യ്വങ്ങ്ഹൊ (Huang He)
- 1857 ലെ വിപ്ലവത്തിന് മഥുരയിൽ നേതൃത്വം നൽകിയത്? Ans: ദേവി സിംഗ്
- ആദ്യത്തെ സമ്പൂര് ണ്ണ വനിതാ കോടതി നിലവില്‍ വന്നതെവിടെ …? Ans: മാല് ഡ ( പശ്ചിമ ബംഗാള്‍ )
- വിജയഘട്ടില് അന്ത്യനിദ്ര കൊള്ളുന്നത് Ans: ലാല്‍ ബഹാദൂര്‍ ശാസ്ത്രി
- അറബികൾ ‘ബദ്ഫത്തൻ’ എന്ന് വിശേഷിപ്പിച്ച കണ്ണൂർ ജില്ലയിലെ പ്രദേശം ? Ans: വളപട്ടണം
- പുരാതന ഗ്രീസിലെ നാടകകൃത്തുകൾ? Ans: ഏസ്കിലസ്, സോഫോക്ളിസ്, യൂറിപ്പിഡസ്
- ” കേരളജനത ” എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററുമായാ വ്യക്തി ? Ans: പട്ടം താണുപിള്ള .
- ഏറ്റവും ചാലകശക്തി കുറഞ്ഞ ലോഹം ? Ans: ബിസ്മിത്ത്
- കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം ഏത് ? Ans: പൂക്കോട് തടാകം(വയനാട് )
- ശ്രീരശ്മി, ശ്രീകിരൺ എന്നിവ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളാണ് ? Ans: ചേമ്പ്
- ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? Ans: ബോംബെ ഹൈക്കോടതി
- വാഷിംങ് പൗഡറിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം? Ans: ബോറാക്സ്
- ഓറഞ്ച് , നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് Ans: സിട്രിക്കാസിഡ്
- കേരളത്തിന്റെ വിസ്തീർണം എത്ര Ans: 3 8 8 6 3 ച കി മീറ്റർ
- ‘ഗാനഗന്ധർവൻ’ കവിതയിൽ പാലാ നാരായണൻ നായർ ആരെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്? Ans: ചങ്ങമ്പുഴയെ
- ആള്‍ക്കുരങ്ങുകളേയും മനുഷ്യരേയും കീറിമുറിച്ച് പഠനം നടത്തിയ ഗ്രീക്ക് ഭിഷഗ്വരന് ? Ans: ഗാലന്
- W.C.C.B. എന്നതിന്റെ പൂര്ണരൂപമെന്ത് ? Ans: Wildlife Crime Control Bureau
- ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽ വന്നതെപ്പോൾ? Ans: 1967

