General Knowledge

പൊതു വിജ്ഞാനം – 360

പാരി ക്യുറ്റിൻ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: മെക്സിക്കോ

Photo: Pixabay
 • സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലമേത്? Ans: ജലന്ധർ
 • ഹരീഷ് റാവത് ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ഉത്തരാഖണ്ഡ്
 • സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ? Ans: ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ
 • സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം Ans: നെപ്റ്റ്യൂൺ
 • ഈജിപ്റ്റിന്‍റെ നാണയം? Ans: ഈജിപ്ഷ്യൻ പൗണ്ട്
 • വെള്ളത്തിൽകൂടി പകരുന്ന ഒരു രോഗം? Ans: ടൈഫോയിഡ്
 • കേരളത്തിൻറെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനങ്ങൾ Ans: 0.29101
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങൾ കാണുന്ന സംസ്ഥാനം? Ans: മഹാരാഷ്ട്ര
 • ടൈം മെഷീൻ എഴുതിയത് ആര് Ans: എച് ജി വെൽസ്
 • സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ? Ans: 2006
 • ഇന്ത്യയിലെ 25 മത്തെ സംസ്ഥാനം Ans: ഗോവ
 • നെറ്റ് വർക്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ? Ans: TCP / IP (Transmission Control Protocol / Internet Protocol)
 • EEPROM-ന്‍റെ പൂർണരൂപം? Ans: ഇലക്ട്രിക്കലി ഇറേസിബിൾ പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി
 • ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • റൗലറ്റ് നിയമം കൊണ്ടുവന്നതാര്? Ans: ചെംസ്ഫോർഡ് പ്രഭു
 • പ്രാഥമിക വർണ്ണങ്ങൾ Ans: ചുവപ്പ് , പച്ച , നീല
 • അയൽക്കാർ എന്ന കൃതി എഴുതിയതാര്? Ans: പി. കേശവദേവ്
 • ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് ഏറ്റവും കുറഞ്ഞ പ്രായം Ans: 35
 • ആധുനിക പീരിയോഡിക് ടേബിളിന്‍റെ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? Ans: അറ്റോമിക് നമ്പറിന്‍റെ ആരോഹണക്രമത്തിൽ
 • ഹരിയാണ ഹരിക്കൈൻ എന്നറിയപ്പെടുന്നത്: Ans: കപിൽദേവ്
 • അമിലൈസ് എന്ന എൻസൈം എന്തിലാണ് പ്രവർത്തിക്കുന്നത്? Ans: അന്നജം
 • അശോകചക്രംലഭിച്ച ആദ്യ ഇന്ത്യന്‍ വനിത? Ans: കമലേഷ്കുമാരി (സി.ആര്‍.പി.എഫിന്‍റെ88M – വനിതാബറ്റാലിയന്‍ -ന്യൂഡല്‍ഹി)
 • ” എന്‍റെ ജീവിത കഥ ” ആരുടെ ആത്മകഥയാണ് ? Ans: ഏ കെ ജി
 • കല് ‍ ക്കരിയുടെ രൂപാന്തരണത്തിലെ ആദ്യഘട്ടം Ans: പീറ്റ്
 • ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​ള്ള ഇ​ന്ത്യ​യു​ടെ ഏക ത​പാൽ ഓ​ഫീ​സ്? Ans: അ​ന്റാർ​ട്ടി​ക്ക​യി​ലെ ദ​ക്ഷിണ ഗം​ഗോ​ത്രി​യിൽ
 • അന്താരാഷ്ട്ര അഹിംസാ ദിനം എന്ന് ? Ans: ഒക്ടോബര്‍ 2
 • ഇന്ത്യയുടെ സമുദ്ര അത്തിർത്തി ? Ans: 7516.6 കിലോമീറ്റർ
 • അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore) പ്രസിദ്ധമായത് എങ്ങനെ ? Ans: മുൻ അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ് വെൽറ്റ് അബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങൾ കൊത്തിവെച്ചിരിക്കുന്നതിനാൽ
 • ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ? Ans: ഒട്ടകപക്ഷി
 • ആദ്യകാലത്ത് മയക്ഷേത്ര, പുറെെക്കിഴിനാട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ജില്ല ? Ans: വയനാട്
 • ഖിൽജി വംശത്തിലെ പ്രശസ്തനായ ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി
 • അക്ബർ നടത്തിയ മൻസബ്ദാരി സമ്പ്രദായം ആവിഷ്കരിച്ചത് ആരാണ്? Ans: രാജാ ടോഡർമാൾ
 • തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി? Ans: പാമ്പാർ
 • ലോക്നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം? Ans: പട്ന
 • ഏഷ്യയിൽ ആദ്യമായി വ്യാപാര കുത്തക ഉണ്ടാക്കിയ രാജ്യം ഏതായിരുന്നു Ans: പോർച്ചുഗൽ
 • പച്ച ഗ്രഹം എന്നറിയപ്പെടുന്നത് Ans: യുറാനസ്
 • രണ്ടാം ലോകമഹായുദ്ധം ആരെല്ലാം തമ്മിലായിരുന്നു? Ans: ജർമനി, ഇറ്റലി, ജപ്പാൻ എന്നിവ ചേർന്ന അച്ചുതണ്ടുശക്തികളും (Axis Powers), ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, അമേരിക്ക എന്നിവ ചേർന്ന സഖ്യശക്തികളുമായിരുന്നു പ്രധാന പോരാട്ടം
 • യു.എൻ. സെക്രട്ടറി ജനറലിന്‍റെ കാലാവധി? Ans: 5 വർഷം
 • ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ചിന്‍റെ പ്രവര്‍ത്തന തത്വം ? Ans: വെര്‍ഗ് എസ്കേപ്മെന്‍റ്
 • പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്. . ? Ans: സി . കേശവന്‍
 • ഭൂദാന പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ ? Ans: ആചാര്യാ വിനോബ ഭാവെ
 • കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത? Ans: NH 66
 • ശിവജിയുടെ സദസ്സിലെ മതപുരോഹിതൻ? Ans: പണ്ഡിറ്റ് റാവു
 • ഇന്ത്യയിലെ ആദ്യ വനിതാ ഹൈ കോടതി ചീഫ് ജസ്റ്റിസ് ‌ Ans: ലീല സേത്ത്
 • രാജ്യം കരസേനാദിനം ആചരിക്കുന്നതെപ്പോൾ? Ans: ഓഗസ്റ് 15
 • ദേവഭൂമി? Ans: ഉത്തരാഖണ്ഡ്
 • നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം? Ans: ന്യൂഡൽഹി
 • കട്ടക്ക് ഏത് നദിയുടെ തീരത്താണ്? Ans: മഹാനദി
 • ഭാരം കൂടിയ ഗ്രഹം? Ans: വ്യാഴം
 • കേരള സർവകലാശാലയുടെ ആസ്ഥാനം? Ans: തിരുവനന്തപുരം
 • കിനാവും കണ്ണീരും ആരുടെ ആത്മകഥയാണ് ? Ans: വി ടി ഭട്ടതിരിപ്പാട്
 • ജയ്‌പൂർ നഗരം സ്ഥാപിച്ചതാര്? Ans: രാജസവൈ ജയസിംഗ്
 • വയോജന വിദ്യാഭ്യാസത്തിന് നേതൃത്യം നല്കുന്ന കേരളത്തിലെ സ്ഥാപനം? Ans: KANFED
 • 1753 ല് ‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില് ‍ ഏര് ‍ പ്പെട്ട തിരുവിതാംകൂര് ‍ രാജാവ് ആര് ? Ans: മാര് ‍ ത്താണ്ഡവര് ‍ മ്മ
 • ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം? Ans: ബുലന്ദ് ദർവാസ
 • ലോകത്തിലെ ഏറ്റവും വലിയ കടൽ ? Ans: ദക്ഷിണ ചൈനാ കടൽ
 • ആഫ്രിക്കയുടെ കൊമ്പ്? Ans: സോമാലിയ
 • ചന്ദ്രനിലെ പാലായന പ്രവേഗം? Ans: 2.38 km /sec
 • നെയ്‌വേലി ഏതു ലവണത്തിന്‍റെ ഖനനത്തിനാണ് പ്രസിദ്ധം ? Ans: ലി​ഗ്നൈറ്റ്
 • സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല് ‍ ഉള്ള ജില്ല : Ans: പത്തനംതിട്ട
 • ‘റോഹ്താങ്ങ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ്
 • അച്ചടിയുടെ പിതാവ് Ans: ജോൺ ഗുട്ടൻബർഗ്
 • ഏത് കലാരൂപത്തിൽ വെട്ടത്തുരാജാവ് വരുത്തിയ പരിഷ്ക്കാരങ്ങളാണ് വെട്ടത്തു സമ്പ്രദായംഎന്നറിയപ്പെടുന്നത്? Ans: കഥകളി
 • ഗ്രഹങ്ങളുടെ ചലന നിയമം കണ്ടെത്തിയത്? Ans: കെപ്ളർ
 • ദക്ഷിണേന്ത്യക്കാരനായ ആദ്യ രാഷ്ട്രപതി? Ans: എസ്. രാധാകൃഷ്ണൻ
 • ഡോക്ടടേഴ്സ് ദിനം എന്ന്? Ans: ജൂലൈ 1
 • എഴുത്തുകാരന്‍ ആര് -> ഭാരതപര്യടനം Ans: കുട്ടികൃഷ്ണമാരാര് (ഉപന്യാസം)
 • സി. കൃഷ്ണൻ പത്രാധിപർ ആയിരുന്ന മിതവാദി മാസിക പ്രസിദ്ധീകരിച്ചിരുന്ന പേര് ? Ans: ‘തീയരുടെ വക ഒരു മലയാള മാസിക’
 • ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ? Ans: വര്‍ക്കല 
 • തിമിംഗലത്തിന്‍റെ കൊഴുപ്പിന് പറയുന്ന പേര്? Ans: ബ്ളബ്ബർ
 • ഒന്നാം ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്രയായിരുന്നു ? Ans: 489
 • ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? Ans: ബ്രാം സ്റ്റോക്കർ
 • ആയ് രാജവംശത്തിന്‍റെ പരദേവത? Ans: ശ്രീപത്മനാഭൻ
 • ഏറ്റവും കുറവ് സ്ത്രീ പുരുഷാനുപാതമുള്ള ഇന്ത്യൻ സംസ്ഥാനം? Ans: ഹര്യാന
 • നാണ്യവിളകളിൽ വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് ? Ans: കശുവണ്ടി
 • സൂപ്പർ കംപ്യൂട്ടറിന്‍റെ പിതാവ് ? Ans: സിമോർ ക്രേ
 • സാക്ഷരതയിൽ ബീഹാറിന്‍റെ സ്ഥാനം ? Ans: സാക്ഷരതാശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം
 • കാസ്റ്റിക് സോഡ എന്നത് രാസപരമായി എന്താണ് Ans: സോഡിയം ഹൈസ്രോക്സൈഡ്
 • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യത്തെ സമ്മേളനത്തിൽ ആദ്യ പ്രമേയം അവതരിപ്പിചത് ആരാണ് ? Ans: ജി.സുബ്രഹ്മണ്യ അയ്യർ
 • ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ് ? Ans: ജർമനി
 • അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം: Ans: അസം
 • ജിന്ന ഇന്‍റെർനാഷണൽ എയർപ്പോർട്ട് എവിടെയാണ് ? Ans: കറാച്ചി
 • രണ്ട് ദേശീയ ഗാനങ്ങള് ‍ ഉള്ള ലോകത്തിലെ ഏക രാജ്യം ഏത് ? Ans: ന്യൂസീലാന്‍റ്
 • ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ? Ans: ഹീലിയം
 • ” വൃശ്ചിക കാറ്റുവീശുമ്പോൾ ” ആരുടെ ആത്മകഥയാണ്? Ans: റോസ് മേരി
 • ചുവന്ന നദി എന്നറിയപ്പെടുന്നത്? Ans: ബ്രഹ്മപുത്ര
 • എഴുത്തുകാരന്‍ ആര് -> ആയിഷ Ans: വയലാർ രാമവർമ്മ
 • ഇന്ത്യയിലെ ആദ്യത്തെ ലയണ്സ് ക്ലബ് 1956ല് സ്ഥാപിതമായതെവിടെ Ans: മുംബൈ
 • ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരൻ ? Ans: രാകേഷ് ശർമ്മ
 • ഉദ്ദീപന ദിശയ്ക്കനുസരിച്ചുള്ള ചലനം ? Ans: ട്രോപ്പിക് ചലനം
 • ഗ്രീൻലൻഡ് ഏതു രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്? Ans: ഡെന്മാർക്ക്
 • സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ് ? Ans: അറ്റ്ലസ്
 • നായർ ബ്രിഗേഡ് എന്ന പട്ടാളം ഏത് രാജഭരണത്തിലുള്ളത്? Ans: തിരുവിതാംകൂർ
 • ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം? Ans: ബംഗ്ളാദേശ്
 • പയറു ചെടികളില്‍ നൈട്രേറ്റായി സംഭരിക്കപ്പെടുന്ന വാതകത്തിന്‍റെ പേര് എന്താണ് ? Ans: നൈട്രജന്‍
 • പാരി ക്യുറ്റിൻ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? Ans: മെക്സിക്കോ
 • വോളി ബോൽ മത്സരത്തിൽ എത്ര കളിക്കാർ ഉണ്ടാകും Ans: 6
 • ആരവല്ലി പർവതനിര ഏത് സംസഥാനത്താണ് ? Ans: രാജസ്ഥാൻ
 • തായ്ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം ? Ans: കരിമ്പ്
 • ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ? Ans: അന്നാ രാജം ജോർജ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!