General Knowledge

പൊതു വിജ്ഞാനം – 36

മുന്തിരിവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? Ans: മോൾഡോവ

Photo: Pixabay
  • മെർഡേക്ക കപ്പ് ഏത് സ്പോർട്സുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ഫുട്ബോൾ
  • ‘മെയിൻ മെമ്മറി’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി? Ans: പ്രൈമറി മെമ്മറി
  • മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത്? Ans: എഡിസൺ
  • മെഡിറ്ററേനിയന്‍റെ മുത്ത് Ans: ലെബനോൻ
  • മെട്രോമാൻ എന്നിപ്പെടുന്നത്? Ans: ഇ ശ്രീധരൻ
  • മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ? Ans: സൂണോസിസ്
  • മൂർഖന്‍റെ വിഷം ബാധിക്കുന്നത് Ans: കേന്ദ്ര നാഡീവ്യവസ്ഥയെ
  • മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉളള ഇന്ത്യയിലെ ഏക സംസ്ഥാനം? Ans: കേരളം (തിരുവനന്തപുരം; നെടുമ്പാശ്ശേരി; കരിപ്പൂര്‍)
  • മൂന്നാറിൽ സംഗമിക്കുന്ന നദികൾ? Ans: മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള
  • മൂന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന് ‍ ആര് ? Ans: മൊഗാലിപുട്ടതീസ
  • മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോൾ ‍ പേഷ്വാ ആര് ? Ans: ബാലാജി ബാജി റാവു
  • മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്ത സൈന്യത്തിന്‍റെ തലവൻ? Ans: സദാശിവറാവു
  • മൂന്നാം ചലനനിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പ്രതിപ്രവർത്തനം
  • മുഹമ്മദ്ബിൻ തുഗ്ലക്കിന്‍റെ യഥാർത്ഥ പേരെന്ത്? Ans: ഫക്രദ്ദീൻ മുഹമ്മദ്
  • മുഹമ്മദ് നബിയുടെ മാതാപിതാക്കൾ? Ans: ആമിനയും അബ്ദുള്ളയും
  • മുസ്ളിം ലീഗിന്‍റെ രൂപവത്കരണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ? Ans: ആഗാഖാൻ, നവാബ് സലിമുള്ള
  • മുസ്ലിം ലീഗ് സ്ഥാപിതമായത്? Ans: 1906-ധാക്കയിൽ
  • ‘മുസ്ലിം മാസികയും’, ‘അൽ ഇസ്ലാം’ അറബി മലയാള പത്ര വും പ്രസിദ്ധപ്പെടുത്തിയതാര് ? Ans: വക്കം അബ്ദുൾ ഖാദർ മൗലവി
  • മുഴുവന് ‍ പ്രപഞ്ചവും എന്‍റെ ജന് ‍ മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര് ? Ans: കല്പന ചൗള
  • മുല്ലപ്പെരിയാർ ഏതു നദിയുടെ പോഷകനദിയാണ് ? Ans: പെരിയാർ
  • മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചിരിക്കുന്നത് ഏതു നദിയിലാണ് ? Ans: പെരിയാർ .
  • മുന്തിരിവിപ്ലവം എന്ന ജനാധിപത്യ പ്രക്ഷോപം അരങ്ങേറിയ രാജ്യമേത്? Ans: മോൾഡോവ
  • മുന്തിരിയുടെ ജന്മദേശം? Ans: റഷ്യ
  • മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: ടാർടോറിക് ആസിഡ്
  • മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: ടാര്‍ട്ടാറിക്ക് ആസിഡ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!