General Knowledge

പൊതു വിജ്ഞാനം – 359

മലബാർകലാപം നടന്ന വർഷം ? Ans: 1921

Photo: Pixabay
 • ‘ ആദിഭാഷ ‘ എന്ന കൃതി രചിച്ചത് ? Ans: ചട്ടമ്പിസ്വാമികള്
 • വാസ്കോ ഡ ഗാമ എത്രതവണ കേരളം സന്ദർശിച്ചിട്ടുണ്ട്? Ans: മൂന്നുതവണ
 • കേരളാ സാക്ഷരതാ മിഷന്‍റെ മുഖപത്രം? Ans: അക്ഷരകൈരളി
 • ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം? Ans: ദക്ഷിണാഫ്രിക്ക – 2011 ൽ
 • ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥ ആരുടേതാണ് ? Ans: തോപ്പിൽ ഭാസി
 • മലയാളം സിനിമാലോകം? Ans: മോളിവുഡ്
 • ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? Ans: എം.മുകുന്ദൻ
 • ഇൽബർട്ട് ബിൽ വിവാദസമയത്തെ വൈസ്രോയി? Ans: റിപ്പൺ പ്രഭു
 • തിരുവിതാം കുര് ‍ സൈന്യത്തിന് പരിശീലനം നല് ‍ കിയ ഡച് സൈന്യാധിപന് ‍ ആരായിരുന്നു Ans: ക്യാപ്റ്റന് ‍ ദില്ലനോയി
 • ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്? Ans: ഉത്തർപ്രദേശ്
 • കവിയുടെകാല്പാടുകള്‍, നിത്യകന്യകയെതേടി ഇവ ആരുടെ ആത്മകഥകളാണ്? Ans: പി.കുഞ്ഞിരാമന്‍ നായര്‍
 • ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്? Ans: വത്തിക്കാന്‍
 • ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്? Ans: ഒൻപതാം പദ്ധതി
 • വാല് ‍ ഡസ് പെനിസുല ഏത് ഭൂഖണ്ഡത്തിലെ ഏറ്റവും താഴന്ന് ഭാഗമാണ് Ans: തെക്കേ അമേരിക്ക
 • ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്? Ans: കെ.എസ്. മണിലാൽ
 • കേരളത്തിലെ ആദ്യത്തെ വനിതാ ഗവര് ‍ ണര് ‍ ആര് ? Ans: ജ്യോതി വെങ്കിടച്ചലം
 • ആരുടെ കൃതിയാണ് ഇൻഡിക Ans: മെഗസ്തനീസ്
 • വേമ്പനാട്ടുകായലിന്‍റെ തീരത്തുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രം ? Ans: കുമരകം
 • ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി : Ans: പാനിപ്പട്ട്, ഹരിയാണ
 • സിമന്‍റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു? Ans: ചുണ്ണാമ്പുകല്ല്
 • ‘ഒറോത’ ആരുടെ കൃതിയാണ് ? Ans: കാക്കനാടൻ
 • ഭാരതപ്പുഴയുടെ മറ്റൊരു പേര് ? Ans: നിള
 • ബുദ്ധമതക്കാരുടെ ഗ്രന്ഥമാണ്: Ans: ത്രിപീഠിക
 • കേരളസിംഹം എന്നറിയപ്പെടുന്ന കേരളരാജാവ് ആര് ? Ans: കേരളവർമ പഴശ്ശിരാജ
 • ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം Ans: ടയലിന്‍
 • ശിശുവിന്‍റെ വളർച്ചയെ തടസപ്പെടുത്തുന്ന ബാഹ്യശക്തികളെ തടയുകയാണ് ഒരു അധ്യാപകന്‍റെ ധർമ്മം എന്നഭി പ്രായപ്പെട്ടത്? Ans: പെസ്റ്റലോസ്കി
 • ഡെന്‍സോങ്ങ് എന്ന് ടിബറ്റുകാര്‍ വിളിക്കുന്ന സംസ്ഥാനം? Ans: സിക്കിം
 • മൗര്യരാജാവ് അശോകൻ തന്‍റെ ആശയങ്ങൾ ജനങ്ങളിലെത്തിച്ചത് എങ്ങനെയായിരുന്നു ? Ans: ശിലാശാസനങ്ങളിലൂടെ
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് ഗ്രാമ്പുവിന്‍റെ നാട് Ans: മലഗാസി
 • ‘കേരളാ തുളസീദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 • ഭിട്ടാര് ‍ കര് ‍ ണിക കണ്ടല് ‍ ക്കാട് ഏത് സംസ്ഥാനത്താണ് . Ans: ഒറീസ
 • ഏത് തെന്നിന്ത്യന് ‍ സംസ്ഥാനത്താണ് പോയിന് ‍ റ് കാലിമെര് ‍ എന്ന വന്യജീവി – പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് Ans: തമിഴ്നാട്
 • ” ഇന്ത്യയിലെ ഈന്തപ്പഴം ” എന്ന് അറബികൾ വിളിച്ചത് ? Ans: പുളി
 • അയർലൻഡ്‌ എന്ന രാജ്യത്തിൻറെ ദേശീയ മൃഗമേത്? Ans: കലമാൻ
 • കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? Ans: ജപ്പാൻ
 • ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? Ans: ആസാം
 • കേരള ഫോക്‌ലോർ അക്കാദമിയുടെ ആസ്ഥാനം? Ans: ചിറക്കൽ (കണ്ണർ)
 • എം . എല് ‍. എ ; എം . പി ; സ്പീക്കര് ‍; മന്ത്രി ; ഉപമുഖ്യമന്ത്രി ; മുഖ്യമന്ത്രി എന്നീ പദവികള് ‍ വഹിച്ച ഏക വ്യക്തി ? Ans: സി . എച്ച് . മുഹമ്മദ്കോയ
 • നെയ്ത്തുകാരുടെ നഗരം ( City of Weavers) ? Ans: പാനിപ്പത്ത് , ഹരിയാന
 • തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: കുമിളി
 • മഹാത്മാഗാന്ധിയുടെ മാതാവ്? Ans: പുത്തലീബായി
 • സർവന്‍റ്സ് ഒഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിക്കപ്പെട്ട വർഷം? Ans: 1905
 • ഏതു രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്രക്ഷോഭണത്തിനാണ് ആങ് സാൻ സൂക്കി നേതൃത്വം നൽകിയത്? Ans: മ്യാൻമർ
 • താപം നെക്കുറിച്ചുള്ള പഠനം ?Ans: തെർമോ ഡൈനാമിക്സ്
 • ന്യൂയോർക്ക്,ഏത് സമുദ്രത്തിന്‍റെ തീരത്താണ്? Ans: അത്ലാന്‍റിക്
 • ആകാശത്തിന്‍റെയും ഇടിമിന്നലിന്‍റെയും ദേവനായി ഗ്രീക്കുകാർ ആരാധിക്കുന്നത്? Ans: സിയൂസ് ദേവൻ
 • മേഘാലയയുടെ ഔദ്യോഗിക ഭാഷ ? Ans: ഇംഗ്ലീഷ്
 • ​ദാ​ദ്ര ആൻ​ഡ് ന​ഗർ​ഹ​വേ​ലി​യി​ലെ പ്ര​ധാന വ്യ​വ​സാ​യ​ങ്ങൾ? Ans: തുണി, ഇലക്ട്രോണിക് ഉപകരണങ്ങൾ
 • ലോകത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള മതം ഏത്? Ans: ക്രിസ്തുമതം
 • ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം? Ans: അലയൻസ് എയർ; 1996
 • ഇ​ന്ത്യ​യു​ടെ തെ​ക്കേ അ​റ്റ​ത്തെ മു​ന​മ്പായ ഇ​ന്ദി​രാ​പോ​യി​ന്‍റ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ? Ans: ആൻഡമാൻ നിക്കോബാർ
 • ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം? Ans: ജനുവരി 3
 • രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്? Ans: ഇരുമ്പ്
 • കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ ? Ans: കൊട്ടാരക്കര
 • ഈ നാടകത്തിന്‍റെ എഴുത്തുകാരനാര് – തോറ്റില്ല Ans: തകഴി
 • ലോക പുസ്തക ദിനം എന്നാണ് ? Ans: ഏപ്രിൽ 23
 • ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം ? Ans: പുസ്തകം
 • പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം : Ans: പുതുച്ചേരി
 • പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്? Ans: ഓറോളജി
 • എറ്റവും കൂടുതൽ തവണ ദേശീയ അവാർഡിന്‍റ്റെ ഫൈനൽ റൗണ്ടിൽ നടൻ Ans: മമ്മൂട്ടി
 • പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ ? Ans: ക്വാർക്ക്
 • മഗധയുടെ പുതിയപേര്? Ans: ബിഹാർ
 • ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഫിസിയോഗ്രഫി physiography
 • ഗെയ്സറുകളുടെ നാട് Ans: ഐസ് ലാന്‍റ്
 • ‘ഇന്ത്യാ ടുഡെ’ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്? Ans: ആർ.പി. ദത്ത്
 • ഹൈദരാബാദ്-സെക്കന്തരാബാദ് നഗരങ്ങളെ വേർതിരിക്കുന്ന തടാകം? Ans: ഹുസൈൻസാഗർ തടാകം
 • മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ക്രാഡോക്കിന്‍റെ ഉയരമെത്ര? Ans: 4,650 മീറ്റർ
 • ജാറിയ ( ജാർഖണ്ഡ് ), കോർബ ( ഛത്തീസ്ഗഢ് ), സിംഗ്രോളി ( മധ്യപ്രദേശ് ), തൽച്ചാർ ( ഒഡീഷ ) എ ന്നീ ഖനികൾ ഏതു ധാതുവിനാണ് പ്രസിദ്ധം ? Ans: കൽക്കരി .
 • ‘ഷോഗ്ഡു’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ഭൂട്ടാൻ
 • പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: കശുവണ്ടി
 • ആദ്യത്തെ രാജീവ്ഗാന്ധി സദ്ഭാവന അവാർഡു നേടിയത് ? Ans: മദർ തെരസ
 • കാളിദാസന്‍റെ ‘വിക്രമോർവശീയ’ത്തിൽ ആരെയാണ് വിമർശിക്കുന്നത്? Ans: വിക്രമാദിത്യ രാജാവിനെ
 • ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ? Ans: കൊഴിഞ്ഞ ഇലകള്‍
 • മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? Ans: – സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)
 • കേരള സംസ്ഥാനത്തിന്‍റെ ആദ്യത്തെ ഗവര്ണ്ണര് ആര് ? Ans: ബി . രാമ കൃഷ്ണ റാവു
 • അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം ? Ans: ഉച്ചയ്ക്ക് ശേഷം 2 മണിക്ക്
 • കാംഗ്ര വിമാനത്താവളം? Ans: ധർമ്മശാല (ഹിമാചൽപ്രദേശ്)
 • സമുദ്ര പഠനങ്ങൾക്കുവേണ്ടിയുള്ള ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം? Ans: ഓഷ്യാനോസാറ്റ്
 • എസ് . എന് ‍. ഡി . പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി ‍ ഡന് ‍ റ് ? Ans: ഡോ . പല് ‍ പ്പു
 • പെരുമ്പടുപ്പ്സ്വരൂപംഎന്നറിയപ്പെട്ടിരുന്നരാജവംശം❓ Ans: കൊച്ചി
 • അമോണിയ നിർമ്മാണത്തിനുപയോഗിക്കുന്ന ഉൽപ്രേരകം? Ans: ഇരുമ്പ്
 • ആരുടെ ഉപദേശപ്രകാരമാണ് ഗവര് ‍ ണര് ‍ നിയമസഭ പിരിച്ചുവിടുന്നത് Ans: മുഖ്യമന്ത്രി
 • ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ അറിയപ്പെടുന്ന തൂലികാനാമം : Ans: ജി.കെ.എൻ
 • സ്കാനർ എന്ത്തരം ഉപകരണമാണ്? Ans: ഇൻപുട്ട്
 • വി കെ എൻ ആരുടെ അപരനാമമാണ്? Ans: വി കെ നാരായണൻ നായർ
 • കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെ 1951ൽ ആരംഭിച്ച പദ്ധതി? Ans: തോട്ടപ്പള്ളി സ്പിൽവേ
 • വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: തായി ലന്‍റ്
 • രാഷ്ട്രകൂടരാജവംശത്തിന്‍റെ തലസ്ഥാനം ? Ans: മാന്‍ഘട്ട്
 • ആദ്യമായി സഭയ്ക്കു പുറത്തുവച്ച്‌സത്യപ്രതിജ്ഞ ചെയ്ത വ്യക്തി? Ans: മത്തായി ചാക്കോ
 • തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം? Ans: സെറിബ്രോസ്പൈനൽ ദ്രവം
 • മലബാർകലാപം നടന്ന വർഷം ? Ans: 1921
 • പാറകളിൽ കാണുന്ന മൂലകം ? Ans: സിലിക്കോൺ
 • ഐസ് ഉരുകുന്നത്? Ans: 0 ഡിഗ്രി C
 • ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ ? Ans: സുന്ദർബാൻസ്
 • പാരീസിലെ പന്തിയോന് ‍ സെമിത്തേരിയില് ‍ അന്ത്യ വിശ്രമം ചെയുന്നത് ആരൊക്കെ Ans: റുസ്സോ , വോള് ‍ ടയര് ‍
 • ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃത സർ​വ​ക​ലാ​ശാ​ല​യു​ടെ ആ​സ്ഥാ​നം ഏ​ത്? Ans: കാലടി
 • സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്? Ans: വൈറ്റമിൻ D
 • ആന്ധ്രാപ്രദേശ് ഗവർണർ ആര്? Ans: ഇ.എസ്.എൽ നരസിംഹൻ
 • കേപ് വെർദെയുടെ നാണയം? Ans: കേപ് വെർദിയാൻ എസ്ക്കുഡോ
 • ഭൂമിയിൽ വേലിയേറ്റത്തിനു കാരണമാവുന്നത്? Ans: ചന്ദ്രന്‍റെ ആകർഷണം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!