General Knowledge

പൊതു വിജ്ഞാനം – 358

മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്? Ans: 1953

Photo: Pixabay
 • ചൈനാകടലിൽ രൂപംകൊള്ളുന്ന ചക്രവാതം ? Ans: ടൈഫൂൺ
 • മദർ തെരേസ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ദിവസം ? Ans: 2016 സെപ്റ്റംബർ 4
 • ആരുടെ വിശേഷണമാണ് ഇന്ത്യയിലെ ഉരുക്ക് വനിത Ans: ഇന്ദിരാഗാന്ധി
 • ഒഡീഷയിലെ ചിൽക്ക തടാകത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപുകൾ ഏതെല്ലാം ? Ans: ഹണിമൂൺ ദ്വീപ്, ബ്രേക്ഫാസ്റ്റ് ദ്വീപ്
 • റിസർവ് ബാങ്കിനെ ദേശസാത്ക്കരിച്ചതെന്ന്? Ans: 1949 ജനുവരി 1
 • പന്നിപ്പനിക്ക് കാരണമായ വൈറസ് Ans: എച്ച് 2 എന് 2
 • ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്? Ans: പണ്ഡിറ്റ് കറുപ്പൻ
 • മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകർ? Ans: ബിൽ ഗേറ്റ്സ് & പോൾ അലൻ
 • ഗോവസൂരിപ്രയോഗം കണ്ടു പിടിച്ചതാര്? Ans: എഡ് വേർഡ് ജന്നർ
 • രാജ്യവർധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ വെള്ളി നേടിയ ഒളിമ്പിക്സ് ? Ans: 2004 ഏതൻസ് ഒളിമ്പിക്സ്
 • ഭൂട്ടാന്‍റെ ദേശീയ മൃഗം? Ans: ഹിമാലയൻ ആട്
 • മെസെപ്പൊട്ടോമിയയുടെ പുതിയ പേര് എന്ത്? Ans: ഇറാക്ക്
 • ഏകതാസ്ഥലില് ‍ അന്ത്യനിദ്രകൊള്ളുന്ന പ്രസിഡന് ‍ റ് Ans: ഗ്യാനി സെയിൽസിങ്
 • മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്തേത്? Ans: കഞ്ഞിക്കുഴി
 • മെസൊപ്പൊട്ടേമിയക്കാരുടെ എഴുത്തുവിദ്യയെ വിളിക്കുന്ന പേര് ?‍ Ans: ക്യൂണിഫോം
 • ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത? Ans: ദുർഗാ ഭായി ദേശ്മുഖ്
 • സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം ? Ans: പൈറോഹീലിയോ മീറ്റർ
 • കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം? Ans: കൃഷ്ണനാട്ടം
 • ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം? Ans: 1936
 • നാവികസേനാ ദിനം ആചരിക്കുന്ന ദിവസം? Ans: ഡിസംബർ 4
 • ദക്ഷിണ കൊറിയയിലെ ബുസാൻ ഏഷ്യൻ ഗെയിംസിന് വേദിയായ വർഷം? Ans: 2002
 • മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കിയത്? Ans: 1953
 • റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്? Ans: ഗോർബച്ചേവ്
 • വിക്രം സാരാഭായ് സ്പേസ് സെന്റർ സ്ഥിതിചെയ്യുന്നത്? Ans: തുമ്പ (തിരുവനന്തപുരം)
 • ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം എവിടെ പ്രവർത്തനമാരംഭിക്കും? Ans: കുറ്റ്യാടി
 • രാജാക്കന്മാരുടെ പേരിലുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആര്? Ans: ഇൻഡോ ഗ്രീക്കുകാർ
 • ‘ പീപ്പിൾസ് അസംബ്ലി ‘ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? Ans: മ്യാൻമർ
 • അമേരിക്കൻ ദേശീയ പതാകയിലുള്ള നക്ഷ്രതങ്ങളുടെ എണ്ണം? Ans: 50
 • ഐക്യരാഷ്ട്രസഭാ ലൈബ്രറി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ന്യൂയോർക്കിൽ
 • ഏതു രാജാവിന്‍റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത്? Ans: മാർത്താണ്ഡവർമ
 • ഇല് ‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര് ‍ ക്ക് വേണ്ടി സ്കൂള് ‍ ആരംഭിച്ചത് എവിടെയാണ് ? Ans: വെങ്ങാനൂര് ‍
 • നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത ? Ans: മേരി ക്യുറി
 • ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം? Ans: ജി.എസ്.എൽ.വി
 • ആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആര് Ans: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
 • EEG കണ്ടു പിടിച്ചത്? Ans: ഹാൻസ് ബെർജർ
 • കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ്? Ans: മാനവദേവൻ
 • കേരളത്തിന്‍റെ ഹെറിറ്റേജ് മ്യൂസിയം ? Ans: അമ്പലവയല് ‍
 • ഏറ്റവും കൂടുതൽ കാലം ഭരിച്ച സുൽത്താനേറ്റ് വംശം? Ans: തുഗ്ളക് വംശം
 • ഐക്യരാഷ്ട്ര സംഘടന ആദ്യമായി പ്രഖ്യാപിച്ച ദിനാചരണം ഏതാണ്? Ans: മനുഷ്യാവകാശ ദിനം
 • പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം? Ans: കരിമ്പ്
 • മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? Ans: മീനമാതാ
 • ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ് ‌ കരിച്ചിരുന്ന സ്ഥലം ? Ans: മണിക്കിണർ
 • ‘അൽത്താര’ ആരുടെ കൃതിയാണ് ? Ans: പൊൻകുന്നം വർക്കി
 • ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടതിനെത്തുടർന്ന് 1792-ൽ ഒപ്പിട്ട കരാർ ? Ans: ശ്രീരംഗ പട്ടണം സന്ധി
 • പ്രകാശതീവ്രത അളക്കാനുള്ള ഉപകരണം? Ans: ഫോട്ടോമീറ്റർ
 • തന്‍റെ ദര് ‍ ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം Ans: ഹിന്ദ് സ്വരാജ്
 • ഗരീബ് എക്സ്പ്രസിന്‍റെ നിറം? Ans: പച്ച; മഞ്ഞ
 • ബ്ലോഗ് എന്നാൽ എന്ത് ? Ans: സ്വന്തം രചനകൾ വെബ്പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇൻറർനെറ്റ് സംവിധാനം
 • തുഗ്ലക്ക് വംശത്തിലെ അവസാന ഭരണാധികാരി? Ans: മുഹമ്മദ് ബിൻ II (നസറുദ്ദീൻ മുഹമ്മദ് )
 • കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത്? Ans: ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത്
 • എ , ബി , സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ ? Ans: അർജന്റീന , ബ്രസീൽ , ചിലി
 • ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം? Ans: മെസപ്പൊട്ടോമിയക്കാർ
 • ആഫ്രിക്കയിലെ പ്രസിദ്ധമായ ‘ വിക്ടോറിയ വെള്ളച്ചാട്ടം ‘ ഏത് നദിയിലാണ് ? Ans: സംബസി നദിയില് ‍
 • ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ്? Ans: തലശ്ശേരി 
 • 1911-ല്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് അഞ്ചാമന്‍ മുംബൈ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മക്കായി സ്ഥാപിച്ചത്? Ans: ഗേറ്റ് വേ ഓഫ് ഇന്ത്യ
 • രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം? Ans: കേരളം
 • എന്നാണ് അടിമത്ത നിർമ്മാർജ്ജന ദിനം Ans: ഡിസംബർ 2
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം? Ans: കേരളം (91)
 • റാണി ഝാൻസി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ ? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • അടിമത്ത നിർമ്മാർജ്ജന ദിനം ? Ans: ഡിസംബർ 2
 • എന്താണ് ഫാൽക്കണ്ടറി അഥവാ ഹോക്കിങ് മത്സരം ? Ans: പരുന്തുകളെ ഉപയോഗിച്ചുള്ള മത്സരപ്പറക്കൽ
 • രക്തത്തിന്‍റെ പി.എച്ച് മൂല്യം എത്രയാണ്? Ans: 7.4
 • കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത് ? Ans: ബേക്കൽകോട്ട(കാസർകോട് )
 • അമേരിക്കൻ സേന ഉത്തരമേഖൽ കമാന്‍റ് ആകുന്ന ആദ്യ വനിത Ans: ലോറി റോബൻ സൻ
 • ” തലൈങ്കാനത്തു വിജയം പൂണ്ട പാണ്ഡ്യൻ ” എന്നറിയപ്പെടുന്നതാര് ? Ans: നെടുംചേഴിയൻ
 • ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്? Ans: ഹീമോഫീലിയ
 • നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി Ans: ഒക്ട്രോയ് ( മുനിസിപ്പാലിറ്റികളുടെ പ്രധാന വരുമാനമാർഗ്ഗം )
 • ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം? Ans: സൈലന്‍റ്വാലി
 • 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി? Ans: 2002 ലെ 86. ഭേദഗതി (വകുപ്പ് 21 A ) 93 – ഭേദഗതി ബിൽ
 • ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ആന്ധ്രാപ്രദേശ്
 • ജനസാന്ദ്രതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണപ്രദേശം? Ans: ഡൽഹി
 • മിസോറമിന്‍റെ തലസ്ഥാനം: Ans: ഐസ്വാൾ
 • ‘ഏഷ്യാറ്റിക് സൊസൈറ്റി’യുടെ പഴയ പേരെന്ത് ? Ans: ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ
 • നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി? Ans: തേനീച്ച
 • ഇന്ത്യയില് ധാതു പര്യവേഷണത്തിനു ചുമതലപ്പെടുത്തിയിട്ടുള്ള സര്ക്കാര് സ്ഥാപനം Ans: ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ
 • അസ്സമിലെ ഏതു ജില്ലയാണ് 1947 ൽ പാകിസ്ഥാന്‍റെ ഭാഗമാക്കപ്പെട്ടത് ( ഇന്ന് ബഗ്ലാദേശിൽ ) ? Ans: സിൽഹെറ്റ്
 • നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ് ? Ans: ഷില്ലോങ്
 • കേ​ര​ള​ത്തിൽ വ​ള്ളം​ക​ളി ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​തെ​ന്ന്? Ans: 1952
 • കൂണികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: മുയൽ വളർത്തൽ
 • സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്? Ans: ചിന്മുദ്ര
 • ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി? Ans: മഹാവെലി ഗംഗ
 • ഇന്ത്യയിലെ ആദ്യത്തെ വനിത ലോകസഭാ സ്പീക്കര്‍ Ans: ഷന്നോ ദേവി
 • ഇന്ത്യയിലെ ആദ്യത്തെ ബയലോജികല് ‍ ഏത് Ans: അഗസ്ത്യകുടം
 • ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ് ? Ans: തുമ്പിക്കൈ
 • ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ്? Ans: MRTP Act ( Monopolies and Restrictive Trade Practice Act )
 • പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളും ആകര് ‍ ഷണമായിട്ടള്ള പക്ഷി സങ്കേതം ? Ans: മംഗളവനം
 • ന്യൂക്ലിക് അമ്ലങ്ങള്‍ ഏവ? Ans: റൈബോ ന്യൂക്ലിക് അമ്ലം (RNA), ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
 • കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം? Ans: രാശി
 • പ്രശസ്തമായ “തിരുനെല്ലി അമ്പലം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: വയനാട്
 • കൊൽക്കത്തയിൽ മിഷണറീസ് ഓഫ്ചാരിറ്റി സ്ഥാപിച്ചത്: Ans: മദർതെരേസ (1950)
 • ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി? Ans: റീത്തഫാരിയ
 • കാബിനറ്റ് മിഷൻ പദ്ധതിയനുസരിച്ച് രൂപീകരിച്ച ഭരണഘടനാ നിർമ്മാണ സഭയുടെ അംഗസംഖ്യ? Ans: 389
 • കണ്ണൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആര്? Ans: ഡോ. എം. അബ്ദുൾ റഹ്മാൻ
 • ലോക വന്യജീവി ദിനം? Ans: മാർച്ച് 3
 • മിലിന്ദപൻഹ രചിച്ചത്? Ans: നാഗസേനൻ
 • ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യ നിലവിൽ വന്ന വർഷം? Ans: 1890
 • പാമ്പാര്‍ നദിയുടെ നീളം? Ans: 25 കി.മീ
 • മിതവാദി മാസികയുടെ എഡിറ്റർ? Ans: സി. കൃഷ്ണൻ
 • ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്? Ans: 1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120
 • ചാർമിനാർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ഹൈദരാബാദ്
Vorkady App
2 Comments

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!