- ഇന്ത്യയിൽ നോബൽ സമ്മാനം നേടിയ ആദ്യ വനിത? Ans: മദർ തെരേസ
- എർണാകുളം – ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം ? Ans: 1989
- CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത് ? Ans: ചാവറാ കുര്യാക്കോസ് ഏലിയാസ് ( വർഷം : 1831 മെയ് 1; സ്ഥലം : മന്നാനം ; കോട്ടയം )
- ഭുവനേശ്വറിന് മുൻപ് ഒഡിഷയുടെ തലസ്ഥാനം ? Ans: കട്ടക് (1936 -1948)
- ലോക്സഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി? Ans: ജി.വി. മവ്ലങ്കർ
- എറ്റവും വിഷം കൂടിയ പാമ്പ് ? Ans: ശംഖുവരയൻ
- ദന്തക്ഷയത്തിനു കാരണമാവുന്നത് ബാക്ടീരിയകൾ ഉല്പാദിപ്പിക്കുന്ന ഏത് ആസിഡാണ്? Ans: ലാക്ടിക് ആസിഡ്
- കുമാരനാശാന്റെ അവസാന കൃതി ? Ans: കരുണ
- ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം ഏതാണ്? Ans: ഇസ്താന നൂറൽ ഇമാൻ
- പ്രപഞ്ചത്തിന്റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്? Ans: തന്മാത്ര
- മംഗളാദേവി ക്ഷേത്രം ഏത് ജില്ലയിൽ? Ans: ഇടുക്കി
- സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സസ്യമേത് ? Ans: കുരുമുളക്
- ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം? Ans: കാണ്ട് ല
- യോഗക്ഷേമസഭയുടെ ആപ്തവാക്യം? Ans: നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക
- ഒരു നാഴിക എത്ര മിനിറ്റാണ്? Ans: 24 മിനിറ്റ്
- മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ? Ans: 1839 ൽ
- ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത ചലച്ചിത്രം ഏത് ? Ans: ആദിശങ്കര
- ‘ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ’ എന്നറിയപ്പെടുന്ന രാജവംശം ഏത് ? Ans: നന്ദ രാജവംശം
- ചണ്ഡീഗഢിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര മ്യൂസിയം ? Ans: അന്താരാഷ്ട്ര ഡോൾസ് മ്യൂസിയം
- സിലിക്ക എയ്റോ ജെൽന്റെ പ്രത്യേകതയെന്ത്? Ans: ആ വസ്ത്രത്തിൽ എയ്റോ ജെൽ ആവരണം തീർത്താൽ ശരീരതാപം നഷ്ടമാവില്ലെന്നതിനാൽ സിയാച്ചിനിലും മറ്റും തണ്ണുപ്പിൽ കഴിയുന്ന പട്ടാളക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് കണ്ടെത്തൽ
- ” കരുണ ” ആരുടെ കൃതിയാണ് ? Ans: കുമാരനാശാന് ( കവിത )
- ബുദ്ധന് ചിരിക്കുന്നു എന്ന പേരിലുള്ള ന്യൂക്ലിയര്‍ ബോംബ് പരീക്ഷണം ഇന്ത്യനടത്തിയത് ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് Ans: നാലാം പദ്ധതിക്കാലത്ത്
- കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി Ans: പതിറ്റുപ്പത്ത് ( കപിലർ )
- ഇന്ത്യയിലെ കേന്ദ്ര ബേങ്ക് ഏത് Ans: റിസര് വ് ബേങ്ക്
- പശ്ചിമബംഗാളിന്റെ തലസ്ഥാനം? Ans: കൊല്‍ക്കത്ത
- ഏറ്റവും പഴക്കം ചെന്ന വേദം ഏത് Ans: ഋഗ്വേദം
- എനിക്ക് രക്തം തരൂ ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര് ? Ans: സുഭാഷ് ചന്ദ്ര ബോസ്സ്
- വെള്ളെഴുത്ത് എന്നറിയപ്പെടുന്നത് ? Ans: ഹൈപ്പർമെട്രിയ
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം? Ans: ഇംപീച്ച്മെന്റ്
- ഇൻഡോ-സ്വിസ് പ്രോജക്ടിലൂടെ വികസിപ്പിച്ചെടുത്ത കന്നുകാലിയിനം ? Ans: സ്വിസ്ബ്രൗൺ
- ഗുജറാത്തിലെ കാംബേ എന്തിനാണു പ്രസിദ്ധം Ans: പെട്രോളിയം ഖനനം
- ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? Ans: ജാർഖണ്ഡ്
- കാർട്ടോഗ്രാഫർ എന്താണ് നിർമ്മിക്കുന്നത്? Ans: ഭൂപടം
- നീലത്തിമിംഗലം – ശാസത്രിയ നാമം? Ans: ബലിനോപ്ടെറ മസ് കുലസ്
- എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം? Ans: കറുപ്പ്
- ഉദ്യോതം എന്നതിന്റെ അർത്ഥമെന്ത് ? Ans: ശ്രമം
- ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം? Ans: ഭൂമി
- സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത് Ans: കോട്ടയം
- സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ച് Ans: ഹീലിയോതെറാപ്പി
- തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം? Ans: ലിംനോളജി
- എവിടെയാണ് ഗിർ ദേശീയോദ്യാനം? Ans: ഗുജറാത്ത്
- കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്? Ans: ജി. സുബ്രമണ്യഅയ്യർ
- ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലമേത്? Ans: ബാന്ദ്ര – വർളി കടൽപ്പാലം
- ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ? Ans: സുകുമാര്‍ സെന്‍
- മനുഷ്യന്റെ മുഖത്തുള്ള അസ്ഥികൾ? Ans: 15
- ലോക് സഭാംഗമാവാന് വേണ്ട കുറഞ്ഞ പ്രായം ? Ans: 25 വയസ്
- കേരളത്തിന്റെ തെക്കേയറ്റത്തുള്ള കായൽ ഏത്? Ans: വേളി കായൽ
- പെറു കണ്ടത്തിയത്? Ans: ഫ്രാൻസീസ് കോ പിസ്സാറോ
- കേരളത്തിന്റെ തെക്കേയറ്റത്തുള്ള നിയമസഭാമണ്ഡലം? Ans: പാറശാല
- ഏറ്റവും പ്രാചീനമായ ചമ്പു കൃതി ? Ans: രാമായണം ചമ്പു ( രചിച്ചത് : പുനം നമ്പൂതിരി )
- അന്താരാഷ്ട്ര നാണയനിധിയുടെ ആസ്ഥാനം എവിടെ Ans: വാഷിംഗ്ടണ്‍
- കേരളത്തിലെ ആദ്യ ആയൂർവേദ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏവിടെ ? Ans: തിരുവനന്തപുരം
- ഫിലോസഫേഴ്സ് വൂൾ എന്നറിയപ്പെടുന്നത്? Ans: സിങ്ക് ഓക്സൈഡ്
- രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത് ? Ans: വയനാട്
- പൊന്നാനിയുടെ പഴയ പേര്? Ans: തിണ്ടിസ്
- സുംഗവംശം ഏതു മതരീതിയെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്? Ans: ബ്രാഹ്മണിസം
- UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ? Ans: ട്രിഗ്വേലി 1953 ൽ
- കുമ്പളങ്ങി സ്ഥിതി ചെയ്യുന്ന ജില്ല ? Ans: എറണാകുളം
- ഏറ്റവും വലിയ ഗുരുദ്വാര? Ans: ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ
- ഇദയക്കനി എന്നറിയപ്പെടുന്നത് Ans: ജയലളിത
- ലോക കാലാവസ്ഥാ ദിനം Ans: മാർച്ച് 23
- ലോക ടോയ്ലറ്റ് ദിനം Ans: നവംബർ 19
- പ്രസിദ്ധമായ ഷാലിമാർ പൂന്തോട്ടം (ശ്രീനഗറിൽ) പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ആര് ? Ans: ജഹാംഗീർ
- ” ഖസാക്കിന്റെ ഇതിഹാസം ” എന്നത് ആരുടെ കൃതിയാണ് ? Ans: ഒ . വി വിജയന് ( നോവല്‍ )
- മർദം അളക്കുന്ന ഏകകം ? Ans: പാസ്കൽ
- ഏതു രാജ്യത്തിന്റെ പാര്‍ലമെന്റാണ് ഹൗസ് ഓഫ് അസംബ്ലി Ans: ദക്ഷിണാഫ്രിക്ക
- ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം? Ans: ആലപ്പുഴ
- IRAN എന്ന വാക്കിനെRINA എന്നെഴുതാമെങ്കിൽ RAVI എന്ന വാക്കിനെ എങ്ങനെയെഴുതാം? Ans: ARIV
- ആറ്റങ്ങൾ ചാർജുള്ളതായി കാണപ്പെടുന്നത് ഏതവസ്ഥയിലാണ്? Ans: പ്ളാസ്മ
- നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്ന സസ്യമേത്? Ans: ബസ്മതി
- ചിനാബ് നദിയുടെ പൗരാണിക നാമം ? Ans: അസികിനി
- നാവിഗേഷനിലും ജ്യോതി ശാസ്ത്രത്തിലും ഉന്നതിയും കോണുകളും അളക്കുന്ന ഉപകരണം ? Ans: ക്വാഡ്രന്റ്
- റവ . ജെ . ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന് സറിയും സ്ഥാപിച്ച വർഷം ? Ans: 1817
- മെഴുകില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്? Ans: ലിഥിയം
- മിനി ജപ്പാൻ എന്നറിയപ്പെടുന്നത്? Ans: ശിവകാശി
- ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആര് Ans: ഡെന്നിസ് ടിറ്റോ
- കൊട്ടാരങ്ങളുടെ നഗരം? Ans: കൊൽക്കത്ത
- മഹാത്മാഗാന്ധിയുടെ ‘മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാര്? Ans: സി. രാജഗോപാലാചാരി
- ചീഫ്ഇലക്ഷൻകമീഷണറായആദ്യവനിത Ans: V.S രമാദേവി
- ഡോ. രാജേന്ദ്രപ്രസാദിന് ഭാരതരത്നം പുരസ്കാരം ലഭിച്ച വർഷം? Ans: 1962
- ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര് ക്ക് എവിടെയാണ് Ans: അഗസ്ത്യര്‍ കൂടം
- പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ മരിക്കൂ – ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഏതുസമരവുമായി ബന്ധപ്പെട്ടതാണ് ? Ans: ക്വിറ്റ് ഇന്ത്യാ സമരം (1942)
- ഇന്ത്യന്‍ വൈസ് പ്രസിഡന് റ് ആകുന്നതിനുള്ള കുറഞ്ഞ പ്രായം ? Ans: 35
- സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു ? Ans: ഗോപാലകൃഷ്ണ ഗോഖലെ
- കേരളത്തിൽ സാക്ഷരത? Ans: 0.939
- പോർബന്തർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? Ans: ഗുജറാത്തിൽ
- കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം? Ans: കായംകുളം
- ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച കമ്പ്യൂട്ടർ? Ans: HEC2M
- പ്രശസ്തമായ “ചടയ മംഗലം ( ജടായുപ്പാറ )” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കൊല്ലം
- ബാൽ ഫാക്രം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മേഘാലയ
- 1940 മുതൽ 1946 വരെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചു വന്നതാര്? Ans: അബുൾകലാം ആസാദ്
- വാറ്റ് ആദ്യം നടപ്പാക്കിയ ഇന്ത്യന്‍ സംസ്ഥാനം Ans: ഹരിയാന
- മലയാളത്തിലെ ആദ്യത്തെ സോകരിയ ടെലിവിഷൻ ചാനൽ ? Ans: ഏഷ്യാനെറ്റ്
- ‘ലാഹോറിലെ നദി’ എന്നറിയപ്പെടുന്ന നദി ഏത്? Ans: രവി
- ഏറ്റവും കൂടുതല്‍ സ്വര് ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ? Ans: ചൈന
- ” ദി ഓട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ .(The Autobiography of an Unknown Indian)(1951) ” ആരുടെ ആത്മകഥയാണ് ? Ans: നീരദ് സി ചൗധരി ( എഴുത്തുകാരൻ )
- ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം ? Ans: പോണ്ടിച്ചേരി
- കേരള കാളിദാസൻ എന്നറിയപ്പെടുന്നത്? Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
- രവിവർമ്മ പൂർത്തിയാക്കാത്ത അവസാന ചിത്രം? Ans: കാദംബരി
- വംശനാശം നേരിട്ട ഡോഡോയെ ദേശീയ പക്ഷിയായി അംഗീകരിച്ച രാജ്യം? Ans: മൗറീഷ്യസ്

