General Knowledge

പൊതു വിജ്ഞാനം – 356

ഷാനാമ എന്ന കൃതി ആരുടേതാണ് ? Ans: ഫിർദൗസി

Photo: Pixabay
 • ലൈഫ് ടൈം അച്ചീവ്മെന്‍റ് ഗ്രാമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞനാര്? Ans: പണ്ഡിറ്റ് രവിശങ്കർ
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ശ്രീ ചിത്തിര തിരുനാളിന്‍റെ പ്രതിമ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്? Ans: തിരുവനന്തപുരം (കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത്)
 • കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ചിലി
 • ലോകത്തിലെ ഏറ്റവും വലിയ ജയിൽ ഏതു രാജ്യത്താണ്? Ans: റഷ്യ
 • ഏ​റ്റ​വും ജ​ന​സാ​ന്ദ്രത കു​റ​ഞ്ഞ രാ​ജ്യം ഏ​ത്? Ans: കാനഡ
 • തട്ടേക്കാട് പക്ഷി സങ്കേതം ഏത് റിസർവ് വനത്തിൻറെ ഭാഗമാണ് Ans: മലയാറ്റൂർ റിസർവ് വനത്തിൻറെ
 • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം ഏത്? Ans: സാൾട്ട്ലേക്ക് ഫുട്ബോൾ സ്റ്റേഡിയം
 • ബാലഗംഗാധര തിലകന്‍റെ ജന്മസ്ഥലം? Ans: രത്‌നഗിരി
 • ന്യൂക്ളിയസിലെ കണങ്ങളെ ഒരുമിച്ചു നിറുത്തുന്നതാണ്? Ans: അണുകേന്ദ്രബലം
 • കേരള ഫോറസ്റ്റ് ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ Ans: കോട്ടയം
 • ഡച്ച് ഈസ്റ്റ് ഇൻഡീസ്ന്‍റെ പുതിയപേര്? Ans: ഇന്തോനേഷ്യ
 • ആലപ്പുഴ ജില്ലയിലെ കരുമാടിയിൽ നിന്ന് ലഭിച്ച ബുദ്ധവിഗ്രഹ o എന്ത് പേരിലറിയപ്പെടുന്നു ? Ans: കരുമാടിക്കുട്ടൻ
 • ഡോ വേലുക്കുട്ടി അരയൻ ജനിച്ചതെവിടെ? Ans: ചെരഴീക്കൽ (കൊല്ലം)
 • “വരിക വരിക സഹജരെ സഹന സമര സമയമായി” ആരുടെ വരികൾ? Ans: അംശി നാരായണപിള്ള
 • രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം? Ans: ‘രാധാനഗർ (ബംഗാൾ; 1772 ൽ)
 • ഓസോൺ പാളിയെ നശിപ്പിക്കുന്ന വാതകം? Ans: ക്ലോറോഫ്ലൂറോകാർബോൺ (CFC)
 • ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ചതെവിടെ? Ans: ചെന്നൈ (1977)
 • ഷാനാമ എന്ന കൃതി ആരുടേതാണ് ? Ans: ഫിർദൗസി
 • പ്രകാശം ഒരു മാദ്ധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ അതിന്‍റെ പാതയ്ക്ക് ഉണ്ടാകുന്ന വ്യതിയാനം? Ans: അപവർത്തനം
 • ഫ്രഞ്ചുകാർ ഇന്ത്യയിൽ വന്ന വർഷം? Ans: 1664 എ.ഡി.
 • ഇന്ത്യയുടെ പിറ്റ് ‌ സ്ബർഗ് ( Pittsburgh of India) ? Ans: ജംഷഡ് ‌ പൂർ , ജാർഖണ്ഡ്
 • കേരളത്തിലെ മികച്ച കര് ‍ ഷകന് സംസ്ഥാന സര് ‍ ക്കാര് ‍ നല് ‍ കുന്ന പുരസ്കാരം .? Ans: കർഷകോത്തമ
 • ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ? Ans: ബംഗളുരു
 • ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി Ans: സാഡില്‍
 • വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം? Ans: സൈലന്‍റ് വാലി ദേശീയോദ്യാനം
 • പുളിമാനയുടെ പ്രസിദ്ധകൃതി ഏത് ? Ans: സമത്വ വാദി
 • ധര് ‍ മരാജാവ് എന്ന പേരില് ‍ പ്രസിദ്ധനായ രാജാവിന്‍റെ യഥാര് ‍ ഥ പേര് Ans: കാര് ‍ ത്തിക തിരുനാള് ‍ രാമവര് ‍ മ
 • നരേന്ദ്രമോദിയുടെ ഔദ്യോഗികവസതി? Ans: നമ്പർ 5. റെയ്‌സ് കോഴ്‌സ് റോഡ്
 • എഴുത്തുകാരന്‍ ആര് -> അമ്പലമണി Ans: സുഗതകുമാരി (കവിത)
 • മേഘാലയയുടെ സംസ്ഥാന പക്ഷി: Ans: ഹിൽ മൈന
 • 1902-ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം? Ans: ലേഖ്റാമും മുൻഷിറാമും
 • ലാറ്ററൈറ്റ് മണ്ണിന് ചുവപ്പ് നിറത്തിന് കാരണം ? Ans: ഇരുമ്പ് ഓക്സൈഡിന്‍റെ സാന്നിധ്യം
 • വിക്രമാദിത്യ രാജാവിനെക്കുറിച്ച് പരാമർശമുള്ള കാളിദാസകൃതി ഏതാണ്? Ans: ‘വിക്രമോർവശീയം’
 • കേരള ടെന്നിസൺ എന്നറിയപ്പെടുന്നതാര് ? Ans: വള്ളത്തോൾ
 • എന്താണ് ഫ്ലൂറസെൻ്റ് പദാർഥങ്ങൾ ? Ans: തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കൾ
 • ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം? Ans: മധ്യപ്രദേശ്
 • ഒഡിഷയിലെ പ്രധാന ജൈനമത കേന്ദ്രം ? Ans: ഉദയഗിരി
 • മാവോ ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്? Ans: മണിപ്പൂർ
 • നമ്മുടെ ശരീരത്തില്‍ എന്തിന്‍റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത്? Ans: രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍
 • ഹാരപ്പൻ സംസ്കാരം എന്ന് വിളിക്കപ്പെടുന്ന നാഗരിക സംസ്കാരം ? Ans: സിന്ധു നദീതട സംസ്കാരം
 • മിന്‍റോനൈറ്റ എന്ന പേരിലറിയപ്പെട്ടിരുന്ന കായികയിനം ? Ans: വോളിബോൾ
 • പ്രശസ്തമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത്? Ans: ലാൽബാഗ്- ബംഗലരു
 • ഡൊമിനിക് ലാപ്പിയറിന്‍റെ എന്ന കൃതിയിൽ പരാമർശിക്കുന്നത് ഏതു ഇന്ത്യൻ നഗരത്തെ കുറിച്ചാണ് ? Ans: കൊൽക്കത്തെ
 • അയ്യാ വൈകുണ്ഠസ്വാമികൾ ജനിച്ചത് ? Ans: 1809-ൽ നഗർ കോവിലിനടുത്തുള്ള ശാസ്താംകോയിൽ വിള (സ്വാമ തോപ്പ്)യിൽ
 • ജര് ‍ മന് ‍ ഷെപ്പേര് ‍ ഡ് എന്ന നായയുടെ മറ്റൊരു പേര് Ans: അല് ‍ സേഷ്യന് ‍
 • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത് ? Ans: ഗാന്ധിജി
 • ഹൈദരാബാദിനെ ഇന്ത്യൻ യൂണിയന്‍റെ ഭാഗമാക്കാൻ നടത്തിയ സൈനിക നടപടി? Ans: ഓപ്പറേഷൻ പോളോ
 • ഇന്ത്യൻ ക്രിക്കറ്റിൽ ” ദാദ ” എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? Ans: സൗരവ് ഗാംഗുലി
 • ഏറ്റവും ചെറിയ റിപ്പബ്ലിക്ക്? Ans: പെറു
 • എവിടെയാണ് കൊങ്കണതീരം? Ans: പശ്ചിമതീരസമതലത്തിന്‍റെ വടക്കുഭാഗം
 • ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനമേത്? Ans: കേരളം
 • ജിബ്രാൾട്ടർ കടലിടുക്ക് അറിയപ്പെടുന്നത് ? Ans: മെഡിറ്ററേനിയന്‍റെ താക്കോൽ
 • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി ? Ans: കെ . കരുണാകരൻ
 • ‘ ഓർമ്മയുടെ തീരങ്ങളിൽ ‘ ആരുടെ ആത്മകഥയാണ് ? Ans: തകഴി ശിവശങ്കരപ്പിള്ള
 • ദ്വീതിയ വർണങ്ങളായ മഞ്ഞയും, മജന്തയും ചേർന്നാൽ ലഭിക്കുന്ന വർണം ? Ans: ചുവപ്പ്
 • മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം? Ans: 1931 ലെ കറാച്ചി സമ്മേളനം
 • തന്‍റെ കടബാദ്ധ്യത തീർക്കാൻ കഴിവില്ലായെന്ന് ഒരു വ്യക്തി നിയമപരമായി പ്രഖ്യാപിക്കുന്നത്? Ans: പാപ്പരത്തം
 • DIVX എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Digital internet video access.
 • ശ്രീബുദ്ധന്‍റെ വളർത്തമ്മയുടെ പേര് എന്താണ് ? Ans: പ്രജാപതി ഗൗതമി.
 • മാനാ ഞ്ചിറ മൈതാനം എവിടെ ആണ്? Ans: കോഴിക്കോട്
 • ഇൻറർനാഷണൽ മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ചെസ്
 • കണ്ണിന്‍റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത് ? Ans: അസ്റ്റിക്ക് മാറ്റിസം
 • പാരിസ് ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ? Ans: സെയ്ൻ (Seine)
 • സിംബാവെയുടെ പഴയ പേര് ? Ans: സതേൺ റൊഡേഷ്യ
 • സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ? Ans: വിക്ടോറിയ രാജ്ഞി
 • കവിരാജമാർഗം’ രചിച്ചത്? Ans: അമോഘ വർഷൻ
 • ‘ കബൂകി ‘ കലാരൂപം ഉദ്ഭവിച്ച രാജ്യമേത് ? Ans: ജപ്പാൻ
 • ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? Ans: തൃശൂർ
 • ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്? Ans: അലൂമിനിയം
 • ക്വാമി എൻക്രൂമ നേതൃത്വം നൽകിയത് ഏത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമരത്തിനാണ് ? Ans: ഘാന
 • ആര്യാപള്ളം അന്തരിച്ചതെന്ന്? Ans: 1988 ഫെബ്രുവരി 8-ന്
 • കുഷ്ഠരോഗമുണ്ടാക്കുന്ന അണു? Ans: മൈക്രോ ബാക്ടീരിയം ലെപ്രേ
 • പ്രശസ്തമായ “പാലരുവി വെള്ളച്ചാട്ടം” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കൊല്ലം
 • കോമൺവെൽത്ത് ദിനം ? Ans: മെയ് 24
 • സമുദ്രം എന്ന ആവാസ വ്യവസ്ഥയിലെ മുഖ്യ ഉത്പാദകർ ആരെല്ലാമാണ്? Ans: ആൽഗകളും മറ്റു ജലസസ്യങ്ങളും
 • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ? Ans: കരൾ
 • ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? Ans: എസ്ബിഐ
 • മദർ ഇന്ത്യ രചിച്ചത്? Ans: കാതറിൻ മേയോ
 • കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ ? Ans: 20
 • ഘാന ഗാന്ധി എന്നറിയപ്പെടുന്നതാര്? Ans: ക്വാമി.എൻ.ക്രുമ
 • എന്താണ് മോണോസോഡിയം ​ ഗ്ലൂട്ടാമേറ്റ് എന്നറിയപ്പെടുന്നത് ? Ans: അജിനോമോട്ടോ
 • പ്രഭാതത്തിൽ മഴവില്ല് കാണപ്പെടുന്നത് ആകാശത്തിൽ ഏതു ഭാഗത്തായിരിക്കും? Ans: പടിഞ്ഞാറു ഭാഗത്ത്
 • 1964 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ് ‌ കാരം പി . കേശവദേവിന് ഏത് കൃതിക്കാണ് ലഭിച്ചത് ? Ans: അയല് ‍ ക്കാര് ‍
 • ഏത് രാജ്യത്തിന്‍റെ സഹകരണ ത്തോടെയാണ് ബാക്കാറോ ഉരുക്കു ശാല സ്ഥാപിച്ചിരിക്കുന്നത്? Ans: റഷ്യ
 • പാരാദ്വീപ് ഏതു സംസ്ഥാനത്തെ തുറമുഖമാണ്? Ans: ഒറീസ
 • പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല? Ans: ഇടുക്കി
 • തിരുവനന്തപുരത്ത് ആര് ‍ ട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് : Ans: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ
 • ഈഴവ മെമ്മോറിയൽ നടന്ന വര് ‍ ഷം ? Ans: 1896
 • ലോകത്തിൽഏറ്റവുമധികം പാലുത്പാദിപ്പിക്കുന്ന രാജ്യമേത്? Ans: ഇന്ത്യ
 • ഇന്ദിരാ ആവസ് യോജന (IAY)യുടെ സോഫ്റ്റ് വെയറിന്‍റെ പേര്? Ans: ആവാസ് സോഫ്റ്റ് (AWAAS SOFT)
 • ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി വനിത? Ans: റിട്ട. ജസ്റ്റിസ് ഫാത്തിമാബീവി
 • തെലുങ്കാന മുഖ്യമന്ത്രി ആര്? Ans: കെ. ചന്ദ്രശേഖർ റാവു
 • ഇന്ത്യയുടെ പ്രഥമ വിവിധോദ്ദേശ്യ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഏത്? Ans: ഇൻസാറ്റ്-1A
 • പാര്‍വ്വതി പരിണയത്തിന്‍റെ കര്‍ത്താവ് ആര്? Ans: ബാണഭട്ടന്‍
 • ഏറ്റവും കൂടുതല് ‍ വാരിയെല്ലുകളുള്ള ജീവി Ans: പാമ്പ്
 • മൂന്ന് C (Cake Cricket Cirus) കളുടെ നഗരം? Ans: തലശ്ശേരി
 • കേരളത്തിലെ ആദ്യ പ്രസ് സ്ഥാപിച്ചത് ആരാണ് ? Ans: ബെഞ്ചമിൻ ബെയിലി
 • കായംകുളത്തിന്‍റെ പഴയ പേര് ‍ എന്താണ് ? Ans: ഓടനാട്
 • ഇന്റർനെറ്റ് ഉപയോഗത്തിനായി ആദ്യം രൂപം കൊണ്ട ഭാഷ ഏത് ? Ans: ജാവ
 • പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? Ans: മാനന്തവാടി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!