General Knowledge

പൊതു വിജ്ഞാനം – 355

മുംബൈയിൽ ഭീകരാക്രമണം നടന്നതെന്ന്? Ans: 2008 നവംബർ 26

Photo: Pixabay
 • ആസാമിന്‍റെ പഴയ പേര്? Ans: കാമരൂപ
 • നിർവൃതി പഞ്ചാംഗം രചിച്ചത് ? Ans: ശ്രീ നാരായണ ഗുരു
 • സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്നുവിശേഷിപ്പിച്ചത് ആരാണ്? Ans: ഗോപാലകൃഷ്ണ ഗോഖലെ
 • ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം? Ans: ചൈന
 • കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്? Ans: മറയൂര്‍
 • വാളൻ പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്? Ans: ടാർടാറിക്
 • നട്ടെല്ലിൽ കൂടി കടന്ന് പോകുന്ന തലച്ചോറിന്‍റെ ഭാഗം ? Ans: സുഷുമ്ന
 • കുമാരനാശാന്‍റെ അമ്മയുടെ പേര് ? Ans: കാളി
 • ഇന്ത്യന്‍ അണുബോംബിന്‍റെ പിതാവ് ? Ans: ഡോ. രാജാ രാമണ്ണ
 • കേരളത്തിലെ ആദ്യത്തെ ജനറല് ‍ ആശുപത്രി സ്ഥാപിച്ച തിരുവിതാംകൂര് ‍ രാജാവ് : Ans: ആയില്യം തിരുനാള് ‍ രാമവര് ‍ മ്മ
 • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ? Ans: കാനിഗ് പ്രഭു
 • ‘അഭിനവ കേരളം’ ആരുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ വാർത്താപത്രികയാണ്? Ans: വാഗ്ഭടാനന്ദന്‍റെ
 • TFT എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Thin film transistor.
 • ദാരിദ്യ ദിനം ? Ans: ജൂൺ 28
 • H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: മരച്ചീനി
 • മുംബൈയിൽ ഭീകരാക്രമണം നടന്നതെന്ന്? Ans: 2008 നവംബർ 26
 • സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി? Ans: പയ്യന്നൂർ
 • ലോക സുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യൻ നഗരം? Ans: ബാംഗ്ളൂർ
 • ഇന്ത്യയിൽ സൗരോർജ്ജത്തിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നസംസ്ഥാനം? Ans: ഗുജറാത്ത്
 • ഡോ. പ്രകാശ് ആംതേയും ഭാര്യ മന്ദാകിനിയും മഗ്സസെ പുരസ്കാരം നേടിയ വർഷം ? Ans: 2008
 • ‘തുടിക്കുന്ന താളുകൾ’ ആരുടെ ആത്മകഥയാണ് ? Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
 • ഗുരുവിനെക്കുറിച്ച് ” യുഗപുരുഷൻ ” എന്ന സിനിമ സംവിധാനം ചെയ്തത് ? Ans: ആർ . സുകുമാരൻ
 • പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയുടെ ഭാഗമേത്? Ans: Raisina Hills
 • നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന്‍റെ മറ്റൊരു പേര്? Ans: ഡംഡം വീമാനത്താവളം
 • കാശ്മീർ സിംഹം എന്നറിയപ്പെടുന്നത് ? Ans: ഷെയ്ഖ് അബ്ദുള്ള
 • രാജ്യവർദ്ധൻ സിങ് റാത്തോഡ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ ഒളിംപിക്സ് ഏത് ? Ans: ആതൻസ് ഒളിമ്പിക്സ് (2004)
 • ഖത്തറിൽ നിന്ന് സംപ്രേഷണം നടത്തുന്ന പ്രസിദ്ധമായ ടെലിവിഷൻ ചാനൽ ? Ans: അൽ ജസീറ
 • കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര്‍ ഏത് ജില്ലയിലാണ്? Ans: കൊല്ലം 
 • സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂർത്തി? Ans: മുരുകൻ
 • അ​ഗ്നി​പർ​വ​ത​ങ്ങ​ളി​ല്ലാ​ത്ത ഭൂ​ഖ​ണ്ഡം? Ans: യൂറോപ്പ്
 • രക്തത്തിലെ പഞ്ചസാര ? Ans: ഗ് ‌ ളൂക്കോസ്
 • ചിചൻ നഗരം പണിത സംസ്കാരം? Ans: മായൻസംസ്കാരം
 • ഏതു ലോഹത്തിന്‍റെ സാന്നിദ്ധ്യമാണ് ചൊവ്വ ഗ്രഹത്തിന്‍റെ പ്രതലത്തിന് ചുവപ്പ് നിറം നൽകുന്നത്? Ans: ഇരുമ്പ്
 • അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്? Ans: സുവർണമയൂരം
 • വെല്ലൂർ കലാപം ആരംഭിച്ചത് എപ്പോളായിരുന്നു Ans: 1806 ജൂലൈ 10
 • ആദംസ് ബ്രിഡ്ജ് മണൽത്തിട്ട വേർതിരിക്കുന്നത് എന്തിനെയൊക്കെയാണ് ? Ans: മാന്നാർ ഉൾക്കടൽ-പാക് കടലിടുക്ക്
 • സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലെത്തുന്നത് ഏത് രീതിയിലാണ്? Ans: വികിരണം
 • ഇടുക്കി ഡാമിന്‍റെ സ്ഥാപിത ശേഷി എത്ര? Ans: 750 മെഗാവാട്ട് 
 • നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: അരുണാചൽ പ്രദേശ്
 • വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്? Ans: ചന്ദ്ര ഗുപ്തന്‍ II
 • സൈനിക ശക്തി വർധിപ്പിക്കാനായി അക്ബർ നടപ്പിലാക്കിയതെന്ത്? Ans: ‘മൻസബ്ദാരി’ സമ്പ്രദായം
 • കേരളത്തിൽ റീഡ് തവളകൾ കാണപ്പെടുന്ന പ്രദേശം Ans: കക്കയം
 • അരുണാചൽ പ്രദേശിലെ പാക്കെ ടൈഗർ റിസർവിന് (Pakke Tiger Reserve) ബയോഡൈവേഴ്സിറ്റി അവാർഡിനർഹമായ വർഷം ? Ans: 2016
 • ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ഫീ​ച്ചർ ഫി​ലിം? Ans: ​കീ​ച​ക​വ​ധം (1919)
 • 1905ൽ ബംഗാൾ വിഭജനകാലത്ത് മുഴങ്ങിക്കേട്ട ‘അമർസോന ബംഗള’ എന്ന ഗാനം രചിച്ചത് ആര് ? Ans: രവീന്ദ്ര നാഥ ടാഗോർ
 • രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ? Ans: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
 • 24 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള കാലഘട്ടം അറിയപ്പെട്ടിരുന്നത് ? Ans: മയോസീൻ കാലഘട്ടം
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള തുറമുഖം ഏത്? Ans: വിഴിഞ്ഞം
 • കേരളത്തിലെ ഏറ്റവും വലിയ റിസര്‍വ്വ് വനം? Ans: റാന്നി
 • പട്ടം താണുപിള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി ? Ans: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി
 • ആണവോർജ കമ്മീഷന്‍റെ പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ആര് Ans: ഡോ .ശേഖർ ബസു
 • ” ആത്മകഥാകാരന്മാരുടെ രാജകുമാരൻ ” എന്നറിയപ്പെടുന്നതാര് ? Ans: ബാബര് ‍
 • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം : Ans: വൂളാർ
 • സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ ചിത്രം? Ans: മോഹിനി ഭസ്മാസുർ
 • തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു – കൊച്ചി സംസ്ഥാനം രൂപീകൃതമായ വർഷം ? Ans: 1949 ജുലൈ 1
 • ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി? Ans: പി.കെ. ചാത്തൻമാസ്റ്റർ
 • നക്ഷത്രങ്ങള്‍ക്കിടയിലെ ദൂരം അളക്കാനുള്ള ഏകകം Ans: പ്രകാശ വര്‍ഷം
 • കേന്ദ്രമന്ത്രിമാരുടെ പോസ്റ്റിലെത്തുന്ന ആദ്യത്തെ സ്ത്രീ ആര് ? Ans: വിജയ ലക്ഷ്മി പണ്ഡിറ്റ്
 • രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ? Ans: പാലസ് ഓൺ വീൽസ്
 • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? Ans: തെഹ്രി ( ഉത്തരാഖണ്ഡ്)
 • സാഹിത്യകാരനായ ആർ. കൃഷ്ണമൂർത്തി അറിയപ്പെടുന്ന തൂലികാനാമം? Ans: കൽക്കി
 • സസ്യവളർച്ച , ചലനം എന്നിവയെ സ്വാധീനിക്കുന്ന പ്രധാന സസ്യ ഹോർമോണ് ? Ans: ആക്സിൻ
 • അമേരിക്കൻ ബൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വസതിയേത്? Ans: നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
 • അരുണാചൽപ്രദേശിന്‍റെ ഔദ്യോഗിക പക്ഷി ഏതാണ് ? Ans: മലമുഴക്കി വേഴാമ്പൽ
 • ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്? Ans: KURTC
 • ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സംഘടന? Ans: മുക്തി ബാഹിനി
 • നിശാന്തതയ്ക്ക് കാരണമാകുന്നത് ഏതു വിറ്റാമിന്‍റെ അപര്യാപ്തതയാണ്? Ans: വിറ്റാമിൻ എ.
 • മൺസൂണിന് മുന്നോടിയായി കേരളത്തിൽ ലഭിക്കുന്ന വേനൽക്കാലമഴ ഏത് പേരിൽ അറിയപ്പെടുന്നു? Ans: മാംഗോഷവർ
 • പേശികളിൽ കാണപ്പെടുന്ന വർണ്ണകം? Ans: മയോഗ്ലോബിൻ
 • കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം എത്രയാണ്? Ans: 580 കിലോമീറ്റർ
 • തലസ്ഥാനം ഏതാണ് -> ചൈന Ans: ബെയ്ജിംഗ്
 • പ്രമേഹ രോഗികളില് ‍ ഗ്ലൂകോസ് അളവ് കണ്ടുപിടിക്കാന് ‍ സഹായിക്കുന്ന ലായനി ഏത് Ans: ബെനഡിക്റ്റ് ലായനി
 • ഈഴവ മെമ്മോറിയൽ ഏതു മഹാരാജാവിനാണു സമർപ്പിക്കപ്പെട്ടത്? Ans: ശ്രീമൂലം തിരുനാൾ
 • ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര? Ans: 11.2 Km/Sec.
 • ഫിലിപ്പൈൻസിന്‍റെ നാണയം? Ans: പെസോ
 • ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം Ans: വര്‍ക്കല ശിവഗിരി
 • എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല? Ans: തിരുവനന്തപുരം
 • കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: അനിമോളജി
 • മുസ്തഫാ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923 ൽപ്പെട്ട വെച്ച ഉടമ്പടി? Ans: ലോസേൻ ഉടമ്പടി
 • എഡ്വിൻ അർണോൾഡിന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്ന കൃതി മലയാളത്തിൽ ‘ ശ്രീബുദ്ധചരിതം ‘ എന്ന പേരിൽ തർജ്ജിമ ചെയ്തത് ? Ans: കുമാരനാശാൻ
 • കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം ? Ans: പുനലൂർ
 • ‘വ്യാഴവട്ട സ്മരണകൾ’ ആരുടെ ആത്മകഥയാണ്? Ans: ബി. കല്യാണിയമ്മ
 • ജനമദ്ധ്യേ നീതിന്യായങ്ങള് ‍ നടപ്പാക്കാന് ‍ സഞ്ചരിക്കുന്ന കോടതി ഏര് ‍ പ്പെടുത്തിയ തിരുവീതാംകൂര് ‍ ഭരണധികാര് ‍ ആര് ? Ans: വേലുത്തമ്പി ദളവ
 • ‘ബുദ്ധമതത്തിന്‍റെ കോൺസ്റ്റാൻറയിൻ’ എന്നറിയപ്പെടുന്നത് ആര് ? Ans: അശോകൻ
 • പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ? Ans: ന്യൂട്രോൺ നക്ഷത്രങ്ങൾ
 • സൗര സ്‌പെട്രത്തിലെ തരംഗ ദൈർഘ്യം കൂടിയ വർണ്ണം ഏതാണ്? Ans: ചുവപ്പ്
 • ഓൾ ഇന്ത്യാ മുസിലിം ലീഗിന്‍റെ സ്ഥാപക നേതാക്കൾ ആരെല്ലാം ? Ans: ആഗാഖാൻ ,നബാബ സലീമുള്ള ,നബാബ് മുഹ്സിൻ-ഉൽ- മുൽക്
 • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് സ്ഥിതിചെയ്യുന്ന സ്ഥലം? Ans: ഗോവ
 • മൂന്നു സംസ്ഥാനങ്ങൾക്കുള്ളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം ഏതാണ്? Ans: പുതുച്ചേരി
 • ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്? Ans: ശുശ്രുതൻ
 • ഉരുളക്കിഴങ്ങിന്‍റെ ശാസ്ത്രനാമം? Ans: സോളാനം ട്യൂബറോസം
 • RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്? Ans: ഹിൽട്ടൺ യങ് കമ്മീഷൻ – 1926
 • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം? Ans: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die)
 • ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്? Ans: ഫ്രാൻസിൽ.
 • ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം ? Ans: അരുണാചൽ പ്രദേശ്
 • നേത്രഗോളത്തിന് എത്ര പാളികളുണ്ട്? Ans: മൂന്ന്.
 • ബോക്സിങ് നടക്കുന്ന വേദി അറിയപ്പെടുന്നത് ? Ans: റിങ്
 • മന്ത്രങ്ങൾ പ്രതിപാദിക്കുന്ന വേദം? Ans: അഥർവ്വവേദം
 • കേരളാ നിയമസഭയില് ‍ കൂടുതല് ‍ കാലം പ്രതിപക്ഷ നേതാവായിരുന്നതാര് ? Ans: ഇ എം എസ് നമ്പൂതിരിപ്പാട്
 • പ്ര​ഥമ യൂ​ത്ത് ഒ​ളി​മ്പി​ക്സിൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തിയ രാ​ജ്യം? Ans: റഷ്യ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!