General Knowledge

പൊതു വിജ്ഞാനം – 354

മേഘാലയയിലെ പ്രധാന നദി: Ans: ഉമിയം

Photo: Pixabay
 • ആരുടെ കാലത്താണ് മധ്യേഷ്യയിലെ ഭരണാധികാരിയായ ടൈമൂ‌ർ ഇന്ത്യയെ ആക്രമിച്ചത്? Ans: മഹമൂദ് നാസറുദീൻ ഷാ യുടെ കാലത്ത്
 • ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പൂച്ച? Ans: കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)
 • ഇന്ത്യയും പാകിസ്ഥാനും ടാഷ്കെന്‍റ്റ് കരാറിൽ ഒപ്പ് വെച്ചത് ഏത് വർഷം Ans: 1 9 6 6 ല്
 • ഏറ്റവും കൂടുതൽ ചണം, നെല്ല് എന്നിവ ഉത്‌പാദിപ്പിക്കുന്നത്? Ans: പശ്ചിമബംഗാൾ
 • നിവർത്തന പ്രക്ഷോഭം നടന്ന വര്‍ഷം? Ans: 1932
 • കാലാവസ്ഥയെക്കുറിച്ചുള്ള പഠനം ? Ans: മെറ്റിയോ റോളജി
 • ബോക്സർ ലഹള നടന്ന രാജ്യം, വർഷം? Ans: ചൈന, 1900
 • ഇന്ത്യയിലെ മൂന്നാമത്തെ മെട്രോ റെയിൽവേയ്ക്ക് തുടക്കം കുറിച്ചത് ? Ans: 2006 ൽ മുംബയ്
 • നെഹ്രുവിന്‍റെ ചരമ ദിനം Ans: മേയ് 27
 • ഹിറ്റ്ലറുടെ കാമുകി? Ans: ഇവാ ബ്രൗൺ
 • ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ആദ്യ പേടകം? Ans: ലൂണ 2
 • വിവേകചൂഢാമണിയുടെ കർത്താവ്? Ans: ശങ്കരാചാര്യർ
 • ഫ്രഞ്ച് ഗവൺമെന്‍റ് നൽകുന്ന ഷെവലിയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര താരം? Ans: ശിവാജി ഗണേശൻ
 • ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്? Ans: ഷൈനി വിത്സണ്‍
 • എവിടെയാണ് നാഷണൽ സെന്റർ ഫോർ സെൽ സയൻസ് Ans: പൂനെ
 • നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ് ? Ans: അമേരിക്ക
 • അമേരിക്കയുടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്? Ans: ഹില്ലറി ക്ലിന്റൺ
 • സിമന്‍റ് വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? Ans: വാളയാർ , കൊല്ലം
 • മേഘാലയയിലെ പ്രധാന നദി: Ans: ഉമിയം
 • വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്? Ans: ഹൈഡ്രോഫൈറ്റുകൾ
 • 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്? Ans: ഇക്കണ്ടവാര്യർ
 • 1741 ലെ കുളച്ചൽ യുദ്ധം ആരെല്ലാം തമ്മിലായിരുന്നു? Ans: മാർത്താണ്ഡവർമ്മയും ഡച്ചുകാരും
 • കുട്ടനാടിന്‍റെ കഥാകാരന് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ? Ans: തകഴി ശിവശങ്കര പിള്ള
 • കാൻഡിഡൈസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം? Ans: ത്വക്ക്
 • പാചകവാതകം? Ans: LPG
 • ‘ എന്‍റെ മൃഗയാ സ്മരണകൾ ‘ ആരുടെ ആത്മകഥയാണ് ? Ans: കേരളവർമ്മ
 • ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം പുറപ്പെടുവിക്കുന്ന പ്രവർത്തനം ? [Aattangalude nyookliyasu vikiranorjam [ rediyeshan ] purappeduvikkunna pravartthanam ?] Ans: റേഡിയോ ആക്ടിവിറ്റി
 • എൻ.എച്ച്-66 ദേശീയപാത കടന്നു പോകുന്നത് എവിടെയാണ് ? Ans: തലപ്പാടി-കളിയിക്കാവിള (669.44 കിലോമീറ്റർ)
 • ആദിവരാഹം എന്ന ബിരുദം സ്വീകരിച്ചത്? Ans: മിഹിര ഭോജൻ
 • ഫ്രഞ്ചു വിപ്ളവം നടന്നവർഷം ? Ans: 1789
 • കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല? Ans: മലപ്പുറം
 • 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 21 A
 • ബിഹാറിലെ പട്ന നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്തിരുന്ന പ്രാചീന സർവകലാശാലയേത്? Ans: നാളന്ദ സർവകലാശാല
 • എഴുത്തുകാരന്‍ ആര് -> നിണമണിഞ്ഞ കാൽപ്പാടുകൾ Ans: പാറപ്പുറത്ത്
 • സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി? Ans: റേഡിയല്‍ ആര്‍ട്ടറി
 • ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രം (സതീഷ്ധവാന്‍ സ്പേസ് സെന്‍ററ്‍ ) സ്ഥിതി ചെയ്യുന്നത്? Ans: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍
 • മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത് ? Ans: അബുൾ ഫയ്സി
 • മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം? Ans: ടെക്നീഷ്യം
 • മഞ്ഞുകാലത്ത് ചില ജീവികള് ‍ നീണ്ട ഉറക്കത്തിലേര് ‍ പ്പെടുന്ന പ്രതിഭാസം Ans: ഫൈബര് ‍ നേഷന്
 • അജന്ത – എല്ലോറ ഗുഹാ ചിത്രങ്ങള് ‍ ഏത് മതവുമായി ബന്ധപെട്ടിരിക്കുന്നു Ans: ബുദ്ധ മതം
 • ഫ്രാൻസിന്‍റെ സഹായത്തോടെ പുതിയ ആണവനിലയം മഹാരാഷ്ട്രയിൽ വരുന്നതെവിടെയാണ്? Ans: ജയ്താപുർ
 • 19-ാം ലാ കമ്മിഷൻ ചെയർമാൻ ആര്? Ans: ജസ്റ്റിസ് പി.വി. റെഡ്ഢി
 • മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി? Ans: ട്രേപ്പോസ്ഫിയർ
 • ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം? Ans: ഹൈഡ്രജൻ
 • ഒക്രം ഇബോബി സിങ് ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: മണിപ്പൂർ
 • കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് . ? Ans: പണ്ഡിറ്റ്‌ കറുപ്പന്‍
 • ജാർഖണ്ഡ് സംസ്ഥാനം നിലവിൽ വന്ന വർഷം ? Ans: 2000 നവംബർ 15
 • കേരളത്തിലെ പത്രക്കടലാസ് നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെ? Ans: വെള്ളൂർ
 • ‘കേരളത്തിലെ നാളന്ദ’ എന്നറിയപ്പെടുന്നതെന്ത്? Ans: തൃക്കണാമതിലകം
 • മൂന്നാം മൈസൂർ യുദ്ധം ? Ans: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 – 1792)
 • ല​ക്ഷം വീ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത് ആ​ര്? Ans: എം.എൻ. ഗോവിന്ദൻ നായർ
 • അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം? Ans: 1972
 • തത്ത്വബോധിനിസഭയുടെ സ്ഥാപകൻ? Ans: ദേബേന്ദ്രനാഥ ടാഗോർ
 • കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ? Ans: ജവാഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി
 • ദേശിയ പട്ടികജാതി – പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ? Ans: 1992 മാർച്ച് 12
 • ലാലാ ലജ്പത്റായ് ആരംഭിച്ച ബാങ്ക്? Ans: പഞ്ചാബ് നാഷണൽ ബാങ്ക്
 • കേരള ഗവർണർ ആയശേഷം ഇന്ത്യൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? Ans: വി.വി.ഗിരി
 • സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്? Ans: ആയില്യം തിരുനാൾ
 • സെയ്ഷെൽസിന്‍റെ തലസ്ഥാനം? Ans: വിക്ടോറിയ
 • എസ്. ഗുപ്തൻ നായരുടെ ആത്മകഥ : Ans: മനസാസ്മരാമി
 • ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ് ? Ans: ഫിഡൽ കാസ്ട്രോ
 • ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത് ? Ans: 4 ഡിഗ്രി സെൽഷ്യസിൽ
 • ബ്രിട്ടീഷുകാർക്കെതിരെ ‘മൗ മൗ ലഹള’ നടന്ന രാജ്യമേത്? Ans: കെനിയ
 • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത? Ans: മേരി ഡിസൂസ
 • കേരള കലാമണ്ഡലം സ്ഥാപിച്ചത് ? Ans: വള്ളത്തോൾ
 • എലിവിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തു? Ans: സിങ്ക് ഫോസ്ഫൈഡ്
 • മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്? Ans: ലിഥിയം
 • മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്? Ans: ശാരദ
 • തിരുവിതാംകൂറിൽ ശ്രീചിത്തിര തിരുനാൾ റേഡിയോ നിലയം ആരംഭിച്ച വർഷം Ans: 1943
 • 4. ജർമനിയിൽ മത നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു Ans: മാർട്ടിൻ ലൂഥർ
 • വസന്ത ദ്വീപ് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: ജമൈക്ക
 • ത്രോംബോസിസ് എന്നാലെന്ത്? Ans: രക്തക്കുഴലുകളിൽ രക്തക്കട്ടകൾ രൂപപ്പെടുന്ന അവസ്ഥ
 • ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ‍ ദേവാലയം ഏതാണ് ? Ans: പുത്തന് ‍ പള്ളി
 • ശ്രീനാരായണഗുരു സമാധിയായത് Ans: ശിവഗിരി (1928)
 • പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്? Ans: മാംസ്യം
 • ” കടൽ വളർത്തിയ പൂന്തോട്ടം ” എന്നറിയപ്പെടുന്ന രാജ്യം ? Ans: പോർച്ചുഗൽ
 • ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം? Ans: സ്വദേശി പ്രസ്ഥാനം (1905)
 • ജടായുപ്പാറ ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കൊല്ലം
 • കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻസ്ഥാപകൻ? Ans: സുരേന്ദേരനാഥ ബാനർജി
 • ഇന്ത്യയുടെ തലസ്ഥാനം കല്ലട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയെ വൈസ്രോയി? Ans: ഹാർഡിംഗ്
 • കേ​ര​ള​ത്തി​ലു​ള്ള ഇ​ന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഏ​ത് ജി​ല്ല​യി​ലാ​ണ്? Ans: കോഴിക്കോട്
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ? Ans: മധ്യപ്രദേശ്
 • പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ഇന്ത്യയിലെ ആദ്യ നഗരം? Ans: ചണ്ഡിഗഡ്
 • ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള രാഷ്ട്രപതിയുടെ ചുമതല വഹിച്ചത് എപ്പോൾ ? Ans: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ
 • ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? Ans: പക്ഷികൾ
 • വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: -ക്രിക്കറ്റ് കോഴ വിവാദം
 • അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു? Ans: ഗുരു അർജ്ജുൻ ദേവ്
 • ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ? Ans: തിമിരം(CATARACT)
 • 3 സംസ്ഥാനങ്ങള് ‍ കുള്ളിലായി സ്ഥിതി ചെയുന്ന കേന്ദ്ര ഭരണ പ്രദേശം ഏത് Ans: പുതുച്ചേരി
 • ജഹാംഗീറിന്‍റെ ആദ്യകാല നാമം? Ans: സലീം
 • സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം? Ans: മഗ്നീഷ്യം ക്ലോറൈഡ്
 • സുംഗവംശ സ്ഥാപകനായിരുന്ന പുഷ്യമിത്രനു ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി ആര് ? Ans: അഗ്നിമിത്രൻ
 • കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ? Ans: പി.എസ്.വാര്യർ
 • രണ്ടാം അശോകന് ‍ എന്നറിയപ്പെടുന്നത് ആര് ? Ans: കനിഷ്കന് ‍
 • കാഷ്യസ് ക്ലേ എന്ന യഥാർത്ഥ നാമം ഉണ്ടായിരുന്ന ലോകപ്രശസ്ത ബോക്സറാര്? Ans: മുഹമ്മദ് അലി
 • ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? Ans: മാക്സ് പാങ്ക്
 • ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത് ? Ans: ഗാന്ധിജി
 • സ്ത്രീ, ബാലപീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിതമായത്? Ans: കൊച്ചി
 • ആര്‍സനിക് സള്‍ഫൈഡ് ഒരു ആണ് ? Ans: എലി വിഷം ആണ്
 • ഗുപ്തന്മാരുടെ തകർച്ചയ്ക്ക് കാരണമായത് ആരുടെ ആക്രമണമാണ് ? Ans: ഹൂണന്മാർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!