General Knowledge

പൊതു വിജ്ഞാനം – 353

വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്? Ans: ജൂലിയസ് സീസർ

Photo: Pixabay
 • ഇന്ത്യൻ ദേശിയതയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ? Ans: സുരേന്ദ്രനാഥ് ‌ ബാനർജി
 • ‘ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്? Ans: മാധ്യമങ്ങൾ
 • മീസിൽ സ്രോഗത്തിന് കാരണമായ വൈറസ്? Ans: പോളിനോസ മോർ ബിലോറിയം
 • 1932 ജനുവരിയിൽ സിവിൽ നിയമലംഘന പ്രസ്ഥാനം പുനസ്ഥാപിക്കാൻ കാരണം? Ans: രണ്ടാം വട്ടമേശ സമ്മേളനത്തിന്‍റെ പരാജയം
 • ചേരമാന്‍ ജൂമാമസ്ജിദ് പണിതതാര്? Ans: ചേരമാന്‍ പെരുമാള്‍
 • മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചെ​രു​പ്പ്, ക​ണ്ണ​ട, വാ​ച്ച് തു​ട​ങ്ങി​യവ ലേ​ല​ത്തി​ലെ​ടു​ത്ത ഇ​ന്ത്യൻ വ്യ​വ​സാ​യി? Ans: വിജയ് മല്യ
 • ഗുജറാത്തിലെ പ്രസിദ്ധമായ രണ്ടു നൃത്തരൂപങ്ങൾ ? Ans: ഗർബ , ഡാണ്ഡിയ
 • ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്പദം ? Ans: വണ്ടുകൾ
 • ഒരു file ന്‍റെ size നെ കുറയ്ക്കുവാൻ ഉപയോഗിക്കുന്ന രീതി ? Ans: Compression
 • ‘പെരിനാട്ടു ലഹള’ നടന്ന വർഷം ? Ans: 1915
 • രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ? Ans: സിംല
 • ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ? Ans: സിന്ധു
 • എയർഫോഴ്സ് ടെക്നിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്? Ans: ബാംഗ്ളൂർ
 • ഫലങ്ങള്‍ ഉണ്ടാകുമെങ്കിലും വിത്തുകള്‍ ഉണ്ടാവാത്ത സസ്യം ? Ans: വാഴ
 • ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം ? Ans: സിദ്ധാര്‍ത്ഥന്‍
 • മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യരായ വടിവേലു , പൊന്നയ്യ , ചിന്നയ്യ , ശിവാനന്ദന് ‍ എന്ന ” തഞ്ചാവൂര് ‍ നാൽവര് ‍” സഹോദരന്മാര് ‍ ഏത് തിരുവിതാംകൂര് ‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത് Ans: സ്വാതി തിരുനാള് ‍
 • 1922-ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപവത്കരിച്ചതാര്? Ans: വാടപ്പുറം ബാവ
 • നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്? Ans: വൈകുണ്ഠ സ്വാമികൾ
 • ആറ്റം ഘടനാ സിദ്ധാന്തത്തിന്‍റെ ഉപ‌ജ്ഞാതാവാര്? Ans: നീൽസ് ബോർ
 • പിടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് ? Ans: കവരത്തി ( ലക്ഷദ്വീപ് )
 • മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു? Ans: നായ
 • ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം ? Ans: ജൂലൈ 4
 • Or എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Orl Korec (Greek Word)
 • മുഗൾ ചക്രവർത്തി ജഹാംഗീർ ശ്രീനഗറിൽ പണികഴിപ്പിച്ച പൂന്തോട്ടം? Ans: ഷാലിമാർ പൂന്തോട്ടം
 • സൂര്യനെക്കുറിച്ച് പഠിക്കാൻ 2019 ൽ ഐ.എസ്.ആർ.ഒ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പേടകമേത്? Ans: ആദിത്യ – 1
 • വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്? Ans: ജൂലിയസ് സീസർ
 • ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറ പാകിയ മുസ്ലീം ഭരണാധികാരി? Ans: മുഹമ്മദ് ഗോറി
 • സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: പരുത്തി ഉത്പാദനം
 • സ്ത്രീകളുടെ ഹാന്‍റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നു വിളിച്ചത് കേശവൻ നായർ എന്ന കഥാപാത്രമാണഅ. ആരാണദ്ദേഹത്തെ സൃഷ്ടിച്ചത്? Ans: വൈക്കം മുഹമ്മദ് ബഷീർ
 • ലോക ചിന്താദിനമായി ആചരിക്കുന്ന ഫെബ്രുവരി 22 ആരുടെ ജന്മദിനമാണ്? Ans: റോബർട്ട് ബേഡൻ പവ്വൽ
 • ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ? Ans: മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത്
 • കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡർ ചുമതലയേറ്റതെന്ന് ? Ans: 2016 സപ്തംബർ 22ന്
 • പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ? Ans: വിറ്റാമിൻ സി
 • കേരള സിംഹം എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? Ans: കേരളവർമ്മ പഴശ്ശിരാജ
 • സ്ഥാപിച്ചത് ആര് -> ഹോയ്സാല വംശം Ans: ശലൻ
 • ഏത് ഭൂഖണ്ഡമാണ് മാനവികതയുടെ തൊട്ടില് ‍ എന്നറിയപ്പെടുന്നത് Ans: ആഫ്രിക്ക
 • മലപ്പുറം ജില്ല നിലവിൽ വന്നതെന്ന് ? Ans: 1969 ജൂണ് ‍ 1
 • നെല്ലിന്‍റെ ശാസ്ത്രീയ നാമം? Ans: ഒറൈസ സറ്റൈവ
 • ദേവഗിരിയുടെ പുതിയപേര്? Ans: ദൗലത്താബാദ്
 • ഹോർത്തുസ് മലബാറിക്കുസിൽ എത്ര വാല്യങ്ങൾ ഉണ്ട് ? Ans: 12
 • നവഭാരതശില്പികൾ എന്ന ഗ്രന്ഥം രചിച്ചത്? Ans: കെ.പി. കേശവമേനോൻ
 • ‘മില്ലിതരാന’ ഏത് രാജ്യത്തിന്‍റെ ദേശീയ ഗാനമാണ്? Ans: അഫ്ഗാനിസ്ഥാൻ
 • ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവൽ എഴുതിയത് ആര് Ans: ഒ .വി വിജയൻ
 • ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുക, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നോട്ട് വച്ച പ്രസ്ഥാനം ഏത്? Ans: ഇന്ത്യൻ സ്വദേശി പ്രസ്ഥാനം
 • റാഫേലിന്‍റെ ഏറ്റവും പ്രശസ്തമായ രചനയേത്? Ans: മഡോണ
 • ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്? Ans: കോൺകേവ്
 • ഹ്യുമൺ റൈറ്റ് വാച്ച് നിലവിൽ വന്നത്? Ans: 1978ൽ
 • തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്? Ans: ഫീമർ
 • ലിഖിത ഭരണഘടന എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്? Ans: യു.എസ്.എ
 • മലയാളം കലണ്ടറായ കൊല്ലവർഷം ആരംഭിച്ചതാരാണ്? Ans: ഉദയ മാർത്താണ്ഡവർമ(എ.ഡി. 825)
 • ഹിജറവർഷം ആരംഭിക്കുന്നത് എന്ന് മുതലാണ് ? Ans: മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത എ.ഡി. 622 മുതൽ
 • ഗംഗ നദിയുടെ നീളം? Ans: 2525 കി.മീ.
 • സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര Ans: BIS ഹാൾ മാർക്ക്
 • ലിയൊ ടോൾസ്റ്റോയി മരിച്ചതെന്ന് ? Ans: 1910 നവംബർ 7ന്
 • എറ്റവും സാന്ദ്രതയേറിയ ലോഹത്തിന്‍റെ പേര് എന്താണ് ? Ans: ഓസ്മിയം
 • ജൂതമതസ്ഥാപകൻ? Ans: മോസസ്
 • ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്? Ans: എ.പി.ജെ അബ്ദുൾ കലാം
 • ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Ans: ” പി. സച്ചിദാനന്ദൻ ”
 • പൊതു ആപേക്ഷികതാ സിദ്ധാന്തം ഐൻസ്റ്റീൻ അവതരിപ്പിച്ച വർഷം ? [Pothu aapekshikathaa siddhaantham [general theory of relativity] ainstteen avatharippiccha varsham ?] Ans: 1915
 • പല്ലവ രാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാനകേന്ദ്രം? Ans: മഹാബലിപുരം
 • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങ് വിള? Ans: മരച്ചീനി
 • കേരള ശാകുന്തളം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥയേത്? Ans: നളചരിതം
 • ചലച്ചിത്രമേളയ്ക്ക് പുകൾപെറ്റ കാൻ എവിടെയാണ്? Ans: ഫ്രാൻസ്
 • ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്? Ans: സയ്യിദ് ജഫ്രി
 • ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന ഹോർമോൺ? Ans: എഥിലിൻ
 • കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: വിദ്യാഭ്യാസം
 • ” ആത്മകഥ ” എന്നത് ആരുടെ കൃതിയാണ് ? Ans: ഇ . എം . എസ് നമ്പൂതിരിപ്പാട് ( ആത്മകഥ )
 • ഭാരത്തിന്‍റെ അടിസ്ഥാനത്തില് ‍ ജലത്തിന്‍റെ എത്ര ശതമാനമാണ് ഓക്സിജന് ‍ Ans: 89
 • സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്? Ans: സിങ്ക്
 • കേരളത്തിലെ ഏക മീറ്റർ ഗേജ്പാത ഏതാണ് ? Ans: കൊല്ലം ചെങ്കോട്ട പാത
 • പുഷ്പകവിമാനം നിർമ്മിച്ചത്? Ans: വിശ്വകർമ്മാവ്
 • ജാതിയെ ഉന്മൂലനം ചെയ്യാനായി സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച പ്രക്ഷോഭം ? Ans: ‘ജാതി രക്ഷ സദഹനം’
 • കെ. കേളപ്പന്‍റെ അധ്യക്ഷതയിൽ തൃശ്ശൂരിൽ ഐക്യകേരള സമ്മേളനം നടന്നതെന്ന് ? Ans: 1947 ഏപ്രിലിൽ
 • പൂര്‍വതീരത്തിന്‍റെ തെക്കേയറ്റത്തെ ഭാഗം Ans: കാര്‍ഡമം കുന്നുകള്‍
 • താങ്ങുകളിൽ പറ്റിപ്പിടിച്ചു വളരുന്ന സസ്യങ്ങൾ? Ans: ആരോഹികൾ
 • താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി? Ans: ലൂണി നദി
 • കോട്ടയത്തെ റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഏറ്റവും പുതിയ റബർ ഇനം ? Ans: ആർ ആർ ഐ 208
 • കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആരായിരുന്നു Ans: എ കെ ആന്റണി
 • രാമകൃഷ്ണമിഷന്‍ സ്ഥാപിച്ചത്? Ans: സ്വാമി വിവേകാനന്ദന്‍
 • ഗ്രാമ്പുവിന് ഗുണം നൽകുന്ന രാസവസ്തു? Ans: യൂജിനോൾ
 • ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ പ്രസിദ്ധമായ പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആര് ? Ans: സത്യജിത് റായ്
 • വെള്ളക്കുള്ളൻ (WhiteDwarf) എന്നാലെന്ത്? Ans: സൂര്യന്‍റെ 1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥയാണ് വെള്ളക്കുള്ളൻ (WhiteDwarf)
 • കേരളത്തിലെ സോളാർ അഴിമതി കേസ് അന്വേഷിക്കുന്ന കമ്മിഷൻ? Ans: ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ
 • 1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു? Ans: റാഷ്ബിഹാരി ഘോഷ്
 • അലഹബാദ് ആദ്യം അറിയപ്പെട്ട പേര്? Ans: പ്രയാഗ്
 • മഹാരാഷ്ട്രയുടെ ഔദ്യോഗികമൃഗം ഏതാണ്? Ans: മലയണ്ണാൻ
 • ഇന്ത്യയിലെ ആകെ ഔദ്യോഗിക ഭാഷകൾ? Ans: 22
 • ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം ? Ans: 420 ഗ്രാം
 • പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ ? Ans: പ്ലൂട്ടോയും; എറിസും
 • സുൾഫിക്കർ അലി ഭൂട്ടോയുടെ പുസ്തകം? Ans: If I am Assassinated
 • മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്? Ans: വീരക്കല്ല് (നടുക്കല്ല്)
 • സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? Ans: മീരാബായ്
 • ആകെ അന്തരീക്ഷത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് എവിടെയാണ്? Ans: മിസോപ്പാസ്
 • പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്? Ans: ചാള്‍സ് ഡാര്‍വിന്‍
 • ആദ്യ ലോകസഭ സ്പീക്കർ ? Ans: ജി വി മാവ് ല ങ്ക ർ
 • ” വിളക്കേന്തിയ വനിത ” എന്നറിയപ്പെടുന്നത്? Ans: ഫ്ളോറൻസ് നൈറ്റിംഗേൽ
 • എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി? Ans: ശ്രീബുദ്ധചരിതം.
 • വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? Ans: ഓഡോമീറ്റർ
 • ഇന്ത്യൻ ബഹിരാകശ ഗവേഷണത്തിന്‍റെ പിതാവ് ? Ans: വിക്രം സാരാഭായി
 • സാർക്ക് (SAARC – South Asian Associalion for Regional Cooperation ) സ്ഥാപിതമായത് ? Ans: 1985 ഡിസംബർ 8 ( ആസ്ഥാനം : കാഠ്മണ്ഡു – നേപ്പാൾ ; അംഗസംഖ്യ : 8 )
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!