General Knowledge

പൊതു വിജ്ഞാനം – 352

സെബി സ്ഥാപിതമായ വർഷം ? Ans: 1992

Photo: Pixabay
 • ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ? Ans: ഡോ . വർഗീസ് കുര്യൻ
 • മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഇന്ത്യയിലെ പള്ളി ? Ans: ഹസ്രത്ത് ബാൽ പള്ളി ( കാശ്മീർ )
 • മുത്തങ്ങ വനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: വയനാട്
 • ജീവികളെയും ചുറ്റുപാടുകളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്? Ans: ഇക്കോളജി
 • കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം? Ans: 580 കി.മീ
 • തത്വചിന്തയുടെ പിതാവ്? Ans: സോക്രട്ടീസ്
 • മറാത്തയിലെ ആദ്യത്തെ പേഷ്വ? Ans: ബാലാജി വിശ്വനാഥ്
 • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത് ? Ans: ഇടുക്കി
 • ഭാരതരത്നം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തി? Ans: മണ്ടേല
 • മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം ? Ans: കാപ്സേസിൻ
 • പ്രശസ്തമായ “കക്കി” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: പത്തനംതിട്ട
 • രംഗീല എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി? Ans: മുഹമ്മദ് ഷാ
 • വിവാദമായ ‘വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍? Ans: അയ്യങ്കാളി
 • VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: അരി
 • ഏത് നദിക്കു കുറുകെയാണ് പുനലൂര്‍ തൂക്കുപാലം നിര്‍മ്മിച്ചിട്ടുള്ളത്? Ans: കല്ലടയാറ് 
 • ഏതൊക്കെ രാജ്യങ്ങള് ‍ ക്കിടയിലുള്ള അതിര് ‍ ത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ Ans: ഇന്ത്യയുംപാകിസ്താനും
 • പൂജ്യവും ദശാംശ സമ്പ്രദായവും കണ്ടുപിടിച്ചത് ഏതു രാജവംശ കാലഘട്ടത്തിലാണ്? Ans: ഗുപ്ത കാലഘട്ടത്തിൽ
 • കട്ടക് ‌ സ്ഥിതി ചെയ്യുന്നത് ‌ ഏത് നദിയുടെ തീരത്താണ് ? Ans: മഹാനദിയുടെ തീരത്താണ്
 • സെബി സ്ഥാപിതമായ വർഷം ? Ans: 1992
 • സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല? Ans: കണ്ണൂർ
 • കേരളത്തിൽ ഒക്ടോബർ; നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ? Ans: തുലാവർഷം
 • സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു ? Ans: ലക്ഷ്മണശത്രുഘ്നന്മാർ
 • ലാല് ‍ ബഹാദൂര് ‍ ശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നത് Ans: വിജയ്ഘട്ടില് ‍
 • പൊയ്കയില് ‍ യോഹന്നാന്‍റെ ജന്മസ്ഥലം Ans: ഇരവിപേരൂര് ‍
 • നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: ബംഗ്ലാദേശ്
 • SIM എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Subscriber Identity Module.
 • ആരുടെ തൂലികാനാമമാണ് ” ശ്രീ “? Ans: വൈലോപ്പിള്ളി ശ്രീധരമേനോന് ‍
 • ചോളൻമാർ മഹോദയപുരം ചുട്ടെരിച്ചത് ഏതു ചോളരാജാവിന്‍റെ കാലത്താണ് ? Ans: രാമവർമ കുലശേഖരന്‍റെ കാലത്ത്
 • മുകുൾ സാങ്മ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: മേഘാലയ
 • ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് രൂപം നല് ‍ കിയത് Ans: പിംഗലി വെങ്കയ്യ
 • ആചാര്യ എന്ന പേരിലറിയപ്പെടുന്നത് ? Ans: വിനോബ ഭാവെ
 • ഇന്ത്യൻ കോയിനേജ് ആന്‍റ് പേപ്പർ കറൻസി ആക്ട് പാസാക്കിയ വൈസ്രോയി? Ans: കഴ്സൺ പ്രഭു
 • സംഗ്രാമധീരന് ‍ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആരായിരുന്നു ? Ans: രവിവര് ‍ മ്മ കുലശേഖരന് ‍
 • രേണുശ്രീ ഏത് സസ്യത്തിന്‍റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: പച്ചച്ചീരയുടെ
 • മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം? Ans: ഖാസി വിപ്ലവം.
 • ല​ഡാ​ക്കി​ലേ​ക്കും കാർ​ഗി​ലി​ലേ​ക്കും ഏ​തു കാ​ലാ​വ​സ്ഥ​യി​ലും ഗ​താ​ഗ​ത​വും സൈ​നീക നീ​ക്ക​വും സു​ഖ​ക​ര​മാ​ക്കാൻ ഇ​ന്ത്യ നിർ​മ്മി​ക്കു​ന്ന തു​ര​ങ്കം? Ans: റോത്താങ്ങ് തുരങ്കം
 • ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം Ans: കിളിമാനൂർ
 • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിപെട്ട വർഷം ഏത്? Ans: 1938
 • Bye എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Be with you Everytime.
 • കാശി / വാരണാസിയുടെ പുതിയപേര് ? Ans: ബനാറസ്
 • സ്പീലിയോളജി (Speleology) എന്നറിയപ്പെടുന്നത് എന്താണ്? Ans: ഗുഹകളെക്കുറിച്ചുള്ള ശാസ്ത്രപഠനം
 • ഏതാണ്ട് 65 ദശലക്ഷം വർഷം മുൻപ് 65 ദശലക്ഷം വർഷം മുൻപ് എന്ന കരുതുന്ന പർവതനിരയേത് ? Ans: പശ്ചിമഘട്ടം
 • നാവികസേനയുടെ ഇന്ത്യക്കാരനായ ആദ്യ അഡ്മിറൽ ആര് ? Ans: എ.കെ. ചാറ്റർജി
 • രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി? Ans: പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
 • ആസ്സാമിലെ ദേശീയ ഉദ്യാനങ്ങളുടെ ( നാഷണൽ പാർക്ക് ) എണ്ണം ? Ans: 5
 • ‘Kamala the epic’ എഴുതിയത് ? Ans: വി.ഡി. സവർക്കർ
 • പ്രശസ്തമായ “ഇലവീഴാപൂഞ്ചിറ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കോട്ടയം
 • ബാബറിന്‍റെൻറ ഓർമക്കുറിപ്പുകളേവ? Ans: തുസൂ-കി- ബാബറി
 • ശ്രീകര ഏത് സസ്യത്തിന്‍റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: കുരുമുളകിന്‍റെ
 • ബ്രിട്ടണിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ? Ans: വിക്ടോറിയ ക്രോസ്
 • ജപ്പാന്‍റെ പാർലമെന്‍റിന്‍റെ പേര് ? Ans: ഡ യ റ്റ്
 • ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത Ans: കമൽജിത്ത് സന്ധു
 • ദ്രവ്യത്തിന്‍റെ 7-ാംമത്തെ അവസ്ഥ ? Ans: അതിദ്രാവക ഫെര്‍മി വാതകം ( Super Fluid Fermi Gas )
 • ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് ? Ans: 1951
 • പുലിക്കട്ട് ഏതെല്ലാം സംസ്ഥാനങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്? Ans: ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി
 • ഇന്ത്യയിലെ ആദ്യത്തെ മ്യുചൽ ഫണ്ട് പദ്ധതി ഏതാണ് Ans: യു ടി ഐ
 • ഇന്ത്യയില് ‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു ? Ans: ചമ്പാരന് ‍ സമരം ( ബീഹാര് ‍)
 • ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്? Ans: റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )
 • വെളുത്ത റഷ്യ? Ans: ബെലാറസ്
 • ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്കാണ് Ans: ത്വരണം (Acceleration)
 • എന്താണ് ക്യോട്ടോ ഉടമ്പടി ? Ans: ഹരിതഗൃഹ വാതകങ്ങളുടെ അളവു കുറച്ച് താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ഉടമ്പടി
 • ആദ്യ ജൈനമത തീർഥങ്കരൻ ആര് ? Ans: ഋഷഭദേവൻ
 • പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയ്താവ് ആര് ? Ans: . കെ ദമോദരൻ
 • മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം? Ans: സോഡിയം; പൊട്ടാസ്യം
 • കേരളത്തിലെ ഏറ്റവും വലിയ അണകെട്ട് ? Ans: മലമ്പുഴ
 • മാമ്പള്ളി ചെപ്പേട് ഏത് രാജാവിന് ‍ റേതാണ് Ans: ദേവധരന് ‍ കേരള വര് ‍ മ
 • ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം? Ans: മൊറോക്കോ
 • നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ? Ans: പ്രധാനമന്ത്രി
 • ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം? Ans: കാശ്മീർ
 • ആരാണ് അയൺസ്യൂക്ക് Ans: ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ
 • പുഷ്കർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: രാജസ്ഥാൻ
 • അണുവിഭജനത്തിന്‍റെ പിതാവ്? Ans: ഓട്ടോഹാൻ
 • അലെക്സിസ് ഡിമെനിസെസ് അധ്യക്ഷത വഹിച്ച കേരള ക്രൈസ്തവ സഭയുടെ ചരിത്രത്തിലുണ്ടായ പ്രധാന സംഭവം? Ans: ഉദയം പേരൂർ സുനഹദോസ്
 • പന്നിയൂർ 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? Ans: കുരുമുളക്
 • പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം ? Ans: സീൻ നദിക്കരയിൽ
 • ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്? Ans: ഗുജറാത്ത്
 • എയ്ഡ്സിനു കാരണമായ വൈറസ് ? Ans: HIV
 • ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ ? Ans: കഴക്കൂട്ടം ( തിരുവനന്തപുരം )
 • അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്? Ans: ചേരരാജവംശം
 • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്‍റെ (1930) പ്രധാന വേദിയായിരുന്നത്? Ans: പയ്യന്നൂർ
 • 120 ന്‍റെ 16 ⅔% എത്ര ? Ans: 20
 • അമേരിക്കൻ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിന്‍റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് Ans: ബെൻ കാഴ്സൺ
 • ഇന്ത്യയിലെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത് Ans: ജംഷഡ്പൂര്
 • ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്? Ans: ഛന്ദോഗ്യ ഉപനിഷത്ത്
 • ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്? Ans: ഓമനകുഞ്ഞമ്മ
 • കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത് Ans: എതിലീൻ
 • പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ സ്ഥാപകൻ? Ans: മാവോത്- സെ- തൂങ്
 • അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി? Ans: 3 വർഷം
 • ചൊവ്വ ദൗത്യത്തിന്‍റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ? Ans: ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)
 • ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നതും എന്നാൽ ഇന്ന് നിലവിലില്ലാത്തതുമായ നദി? Ans: സരസ്വതി
 • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> പാൻജിയം Ans: പനാജി
 • ‘ലീല’ എന്ന കൃതിയുടെ രചയിതാവ്? Ans: കുമാരനാശാൻ
 • ” ഘാനഗാന്ധി ” എന്ന പേരിൽ അറിയപ്പെടുന്നതാര് ? Ans: ക്വാമി എന് ‍ ക്രൂമ
 • തുഞ്ചൻ സ്മാരകം? Ans: തിരൂർ
 • ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതും ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്നതുമായ റഡാർ ഇമേജിംഗ് ഉപഗ്രഹം? Ans: റിസാറ്റ് – 1
 • രാജ്യത്തെ ആദ്യHIV/AIDS സാക്ഷരതാ ജില്ല? Ans: പാലക്കാട്
 • (7+5)(7-5)ന്‍റെ വില എത്ര? Ans: 2
 • മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യന് ‍ മിഷനറി Ans: ആഞ്ജലോ ഫ്രാന് ‍ സിസ് മെത്രാന് ‍
 • ക്ലോറിൻകണ്ടു പിടിച്ചത്? Ans: കാൾ ഷീലെ
 • പാമ്പൻ പാലം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: തമിഴ്നാട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!