General Knowledge

പൊതു വിജ്ഞാനം – 351

വേദകാലഘട്ടത്തിലെ നിയമജ്ഞൻ ? Ans: മനു

Photo: Pixabay
 • സ്വപ്ന ശ്രുംഗങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? Ans: ഓക്സ്ഫോർഡ്
 • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം ഏത് Ans: കോട്ടയം
 • സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത് ? Ans: തൃശ്ശൂര് ‍
 • ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്? Ans: ” വില്യം ഷേക്സ് പിയർ ”
 • സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ? Ans: 1 9 0 5
 • സൂര്യനിൽ പ്രകാശവും താപവും ഉണ്ടാകുന്നത്? Ans: അണുസംയോജനത്തിന്‍റെ ഫലമായി
 • ഇന്ത്യയിൽ ഫ്രഞ്ചു ഭരണത്തിനു അന്ത്യ കുറിച്ച യുദ്ധം : Ans: വാണ്ടിവാഷ്
 • “സുഗുണ” ഏത് വിത്തിനമാണ്? Ans: മഞ്ഞൾ
 • ഇന്ത്യയിലെ ആദ്യ വിമാന കമ്പനി? Ans: ടാറ്റാ എയർലൈൻസ് 1932
 • തായ് ലാന്‍റ്ന്‍റിന്‍റെ തലസ്ഥാനം? Ans: ബാങ്കോക്ക്
 • ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം? Ans: കെഎം.ബീനാ മോൾ
 • മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ് ? Ans: കരൾ
 • ഹാരോഡ് ഡോമർ മാതൃകയിൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയേത്? Ans: ഒന്നാംപഞ്ചവത്സര പദ്ധതി
 • ശ്രീനാരായണഗുരു സമാധിസ്ഥലമായ വർക്കലയിലെ ശിവഗിരി ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
 • ഹർഭജൻസിംഗ്‌ ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയത് ഏത് രാജ്യത്തിനെതിരെയാണ് ? Ans: ഓസ്ട്രേലിയയ്ക്ക്
 • നാവിക കലാപം നടന്ന വർഷം? Ans: 1946
 • ആരുടെ വിശേഷണമാണ് ലോകത്തിന്‍റെ പ്രകാശം Ans: യേശുക്രിസ്തു
 • വേദകാലഘട്ടത്തിലെ നിയമജ്ഞൻ ? Ans: മനു
 • ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്? Ans: വി.ടി ഭട്ടതിപ്പാട്
 • ‘ സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .? Ans: മദന് ‍ മോഹന് ‍ മാളവ്യ
 • 2018-ൽ ഫിഫയുടെ ലോകകപ്പ് ഫുട്ബോൾ നടക്കാനിരിക്കുന്ന രാജ്യം ? Ans: റഷ്യ
 • തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
 • എഴുത്തുകാരന്‍ ആര് -> ബാഷ്പാഞ്ജലി Ans: ചങ്ങമ്പുഴ (കവിത)
 • കേരളത്തിൽ അടുത്തകാലത്തായി സ്വർണനിക്ഷേപം കണ്ടെത്തിയ ക്ഷേത്രം? Ans: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
 • കേരളത്തിലെ ആദ്യത്തെ സാമൂഹികക്ഷേമ സംഘടനയായ പൊന്നാനി ഊനത്തില് ‍ ഇസ്ലാം സഭ സ്ഥാപിതമായത് ഏത് വര് ‍ ഷത്തില് ‍ Ans: എ . ഡി .1900
 • ഷാജഹാനെ തുറങ്കിലടച്ച സ്ഥലം ? Ans: ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ
 • “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? Ans: അഭിനവ കേരളം
 • ഹരിത വിപ്ലവത്തിന്‍റെ ഭാഗമായി നമ്മുടെ നാട്ടിലെത്തിയ കുറിയ, ഉദ്പാദനക്ഷമത കുടിയ നെല്ലിനങ്ങൾ ഏവ? Ans: ഐ.ആർ – 8,തായ് ചുണ്ട നേറ്റീവ് – 1
 • റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം? Ans: 1949 ജനുവരി 1
 • ഭരണഘടന പ്രകാരം ഗവർണറുടെ അഭാവത്തിൽ ചുമതലകൾ നിർവഹിക്കുന്നത്? Ans: ഹൈക്കോടതി ചീഫ് ജസ്റ്റിസ്
 • വള്ളത്തോളിന്‍റെ മഹാകാവ്യം? Ans: ” ചിത്രയോഗം ”
 • ചിക്കൻ ഗുനിയ രോഗത്തിന് കാരണമായ വൈറസ്? Ans: ചിക്കൻ ഗുനിയ വൈറസ് (CHIKV) ആൽഫാ വൈറസ്
 • വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്? Ans: ഡേവിഡ് ലിവിങ്ങ്സ്റ്റൺ
 • ഏറ്റവും പ്രാചീന സാഹിത്യം ഏത്? Ans: ഋഗ്വേദം
 • പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം ? Ans: വസൂരി (Small Pox )
 • ഇന്ത്യൻ രാഷ്ട്രതന്ത്രത്തിന്‍റെയും സാമ്പത്തിക ശാസ്ത്രത്തിന്‍റെയും അടിസ്ഥാന കൃതി ഏത് ? Ans: ചാണക്യന്‍റെ ‘അർഥശാസ്ത്രം ‘
 • ഹീനയാനം ഏതു മതത്തിലെ വിഭാഗമാണ് ? Ans: ബുദ്ധമതം
 • ബംഗാൾ വിഭജനം റദ്ദ് ആക്കിയ ഭരണാധികാരി ? Ans: ഹാർ ഡി ജ്ജ് പ്രഭു
 • അണുസംഖ്യ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ? Ans: ഹെൻറി മോസ്ലി
 • ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ ? Ans: വെള്ളൂർ(കോട്ടയം)
 • ബ്രിട്ടനിൽ ഏതു ഭരണ സംവിധാനമാണുള്ളത്? Ans: പാർലമെന്ററി ജനാതിപത്യം
 • ഫ്യൂജിയാമ അഗ്നി പർവതം ഏത് രാജ്യത്താണ് Ans: ജപ്പാൻ
 • ആഫ്രിക്കയുടെ നിലച്ച ഹൃദയം? Ans: ചാഡ്
 • ആൻഡമാൻ-നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ചാനലേത്? Ans: ടെൻ ഡിഗ്രി ചാനൽ
 • പുരാതന ഗ്രീസിലെ രണ്ടു പ്രധാന നഗരങ്ങൾ? Ans: ഏതൻസ്, സ്പാർട്ട
 • ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്? Ans: കെന്‍റ്
 • ലോകത്തെ ഏറ്റവും വലിയ നാഷണൽ പാർക്ക്? Ans: ക്രുഗൻ നാഷണൽ പാർക്ക് ദക്ഷിണാഫ്രിക്ക
 • ഏറ്റവും പഴക്കമുള്ള ഇതിഹാസം? Ans: രാമായണം
 • ഖ​ജാ​രാ​ഹോ ക്ഷേ​ത്രം ഏ​ത് സം​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.? Ans: മദ്ധ്യപ്രദേശ്
 • കുദ്രേ മുഖ്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: കർണ്ണാടക
 • HAL ( ഹിന്ദുസ്ഥാൻ എയർപോർട്ട് )? Ans: ബാംഗ്ളൂർ
 • മധ്യകാലഘട്ടത്തിൽ ഡൽഹി മറ്റൊരുപേരിലാണ് അറിയപ്പെട്ടിരുന്നത് . ആ പേരെന്താണ് Ans: ദില്ലിക
 • ആയിരം ആനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്? Ans: ലാവോസ്
 • സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? Ans: പിലാനി
 • ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? Ans: യമുന
 • സൂര്യന്‍റെ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ ഭാഗമേത്? Ans: കൊറോണ
 • ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ? Ans: ശകവർഷം
 • ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്? Ans: കൃഷ്ണ
 • മഹാഭാരതത്തിലെ പർവങ്ങൾ? Ans: പതിനെട്ട്
 • ഗോവയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം? Ans: മർമ്മ ഗോവ
 • ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: എ അയ്യപ്പൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ? Ans: അമർ നാഥ് ഗുഹ (കാശ്മീർ)
 • പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്? Ans: പാബ്ലോ നെരുത
 • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം Ans: വ്യാഴം (67 ഓളം )
 • വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? Ans: ഖാൻ അബ്ദുൾ ഗാഫർ ഖാൻ
 • വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന ? Ans: ലോബയാൻ
 • സംസ്കൃത വിദ്യാ കേന്ദ്രമായ തത്വ പ്രകാശിക ആശ്രമം സ്ഥാപിച്ചതാര്? Ans: വാഗ്ഭടാനന്ദൻ
 • ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ട് ? Ans: കല്ലാർകുട്ടി അണക്കെട്ട്
 • ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ? Ans: 1956
 • ചന്ദ്രനിലെ ജലത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ച ദൗത്യമേത്? Ans: ചാന്ദ്രയാൻ ദൗത്യം
 • ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി? Ans: ഔറംഗസീബ്
 • ‘പണ്ടാരപ്പാട്ട വിളംബരം’ വഴി സർക്കാർ വക (പണ്ടാരം വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകിയ ഭരണാധികാരി ആരായിരുന്നു? Ans: ആയില്യം തിരുനാൾ മഹാരാജാവ്
 • നറോറ ആണവനിലയം ഏത് സംസ്ഥാനത്താണ്? Ans: ഉത്തർപ്രദേശ്
 • മഗല്ലൻ അന്തരിച്ചത് എന്ന് ? Ans: 1521
 • ടി.കെ. നാരായണപിള്ള ഏതു നാട്ടുരാജ്യത്തിന്‍റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ? Ans: തിരു-കൊച്ചി
 • ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്? Ans: 1978
 • മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം? Ans: പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
 • ഏതു സ്ഥലത്തിന്‍റെ വിശേഷണമാണ് നദികളുടേയും കൈവഴികളുടേയും നാട് Ans: ബംഗ്ലാദേശ്
 • എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ ? Ans: കാക്കനാട്
 • ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? Ans: മിക്കി മൗസ്
 • മിൽമ രൂ​പം​കൊ​ണ്ട​ത്? Ans: തി​രു​വ​ന​ന്ത​പു​രം
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ബൊളീവിയ Ans: ബൊളിവിയാനോ
 • മഴയുടെ അധിപനയ ഹൈന്ദവ ദേവൻ? Ans: ഇന്ദ്രൻ
 • ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്? Ans: പ്രഗതി മൈതാൻ; സൽഹി
 • പുസ വിശേഷ് ഏത് ഭക്ഷ്യവിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്? Ans: ഗോതമ്പ്
 • സ്വർഗ്ഗത്തിലെ ആപ്പിൾ : Ans: നേന്ത്രപ്പഴം
 • താപം നെക്കുറിച്ചുള്ള പ0നം? Ans: തെർമോ ഡൈനാമിക്സ്
 • മൂത്രത്തില്‍ അടങ്ങിയ ആസിഡ്? Ans: യൂറിക് ആസിഡ്
 • ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം? Ans: ഗ്ലോ ഫിഷ്
 • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആസ്ഥാനം ? Ans: നിർവ്വചൻ സദൻ ( ഡൽഹി )
 • മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന കോക്കോദ്വീപ് ഏതു കടലിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: ബംഗാൾ ഉൾക്കടലിൽ
 • പരീക്ഷണശാലകളിൽ ജൈവസാമ്പിളും മൃതശരീരവും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്നത്? Ans: ഫോർമാൽ ഡിഹൈഡ്
 • ഏറ്റവും തണുപ്പുള്ള ഗ്രഹം? Ans: നെപ്റ്റ്യൂൺ
 • മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍റെ പേരിൽ അറിയപ്പെടുന്ന നദി? Ans: ചന്ദ്രഗിരിപ്പുഴ
 • കേരളത്തിന്‍റെ സുവര് ‍ ണ്ണയുഗം എന്നറിയപ്പേട്ടിരുന്ന കാലഘട്ടം ഏത് ? Ans: കുലശേഖര സാമ്രാജ്യ കാലഘട്ടം
 • ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്? Ans: 300 ml
 • കാത്തലിക് എന്ന പദം ഏതു ഭാഷയിൽ നിന്നാണ് നിഷ്പന്നമായത്? Ans: ഗ്രീക്ക്
 • ദൂർദർശൻ മലയാളം സംപ്രേഷണം തുടങ്ങിയ വർഷമേത്? Ans: 1985 ജനുവരി 1
 • രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്? Ans: യുദ്ധകാണ്ഡം
 • P.N.R. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Passenger Numerical Record
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!