General Knowledge

പൊതു വിജ്ഞാനം – 350

സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: വയനാട് ‌ (Wayanad)

Photo: Pixabay
  • കേരളത്തിന്‍റെ നതർലാൻഡ്സ് എന്നറിയപ്പെടുന്ന സ്ഥലം ? Ans: കുമരകം
  • ലവണാംശം കൂടിയ രാജസ്ഥാനിലെ തടാകം ? Ans: സംഭാർ തടാകം
  • ഖിൽജി വംശസ്ഥാപകനായ ജലാലുദ്ദീൻ ഖിൽജിയെ വധിച്ച് അധികാരം പിടിച്ചെടുത്ത ഭരണാധികാരി? Ans: അലാവുദ്ദീൻ ഖിൽജി.
  • തളിക്കോട്ട യുദ്ധം നടന്നത് ഏത് വർഷമാണ്‌ Ans: 1565
  • രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം? Ans: മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ
  • വിവേകാനന്ദന്‍റെ യഥാർത്ഥ നാമം ? Ans: നരേന്ദനാഥദത്ത
  • എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്? Ans: അൽഫാൽഫ
  • നാസിക്ക്, രാജമുന്ദ്രി എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്? Ans: ഗോദാവരി
  • ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം ? Ans: കൊളംബോ
  • ചന്തുമേനോന്‍റെ അപൂർണ നോവലാണ് ശാരദ. ഇത്. Ans: ദ്യോതകം
  • സ്വർണത്തിന്‍റെ ഉപഭോഗത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം Ans: ഇന്ത്യ
  • ‘ തീർത്ഥാടനത്തിന്‍റെ വർഷങ്ങൾ ‘ ആരുടെ ആത്മകഥയാണ് ? Ans: രാജാ രാമണ്ണ
  • സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? Ans: വയനാട് ‌ (Wayanad)
  • ആറളം വന്യജീവി സങ്കേതത്തിന്‍റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? Ans: സോവിയറ്റ് യൂണിയൻ
  • ” വാനമ്പാടി ” ആരുടെ ആത്മകഥയാണ്? Ans: സിസ്റ്റര്‍ മേരി ബനീഞ്ജ
  • ഗുജറാത്തിലെ ഏറ്റവും വലിയ നദി ? Ans: സബർമതി
  • വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? Ans: ലാപിസ് ലസൂലി
  • മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന കാർഷിക വിള? Ans: കാപ്പി
  • കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ് Ans: കമ്യൂണിസ്റ്റ് ലീഗ്
  • എന്താണ് ശതവത്സര യുദ്ധം(Hunderd Years War) ? Ans: 1377 മുതൽ 1458 വരെ ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന 116 വർഷത്തെ യുദ്ധം
  • മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന? Ans: എൻ.എസ്.എസ്
  • മന്നത്ത് പത്മനാഭൻ ജനിച്ച സ്ഥലം? Ans: പെരുന്ന; കോട്ടയം
  • നീണ്ടുകര പാലം അറിയപ്പെടുന്നത് ഏത് പേരിലാണ് ? Ans: സേതുലക്ഷ്മിഭായ് പാലം
  • ഹർഷന്‍റെ “പ്രിയദർശിക്” നാടകത്തിലെ നായകൻ? Ans: ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)
  • 1521- ൽ ചാലിയം കോട്ട പണിയുവാനുള്ള സ്ഥലം പോർട്ടുഗീസുകാർക്കു് വിറ്റൊഴിഞ്ഞു കൊടുത്തത് ഏതു രാജാവാണ് ? Ans: വെട്ടത്തു രാജാവ്
  • എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം? Ans: 1980
  • ഒരു സാധാരണ CD യുടെ വ്യാസം? Ans: 12 സെ.മി
  • ഫെർമിയം ആവർത്തനപ്പട്ടികയിലെ എത്രാമത്തെ മൂലകമാണ് ? Ans: 100
  • ആദ്യത്തെ മലയാള പത്രം ഏത് Ans: രാജ്യ സമാചാരം
  • ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ ? Ans: എ . കെ ഗോപാലൻ
  • കേരളത്തിൽ വായനാവാരമായി ആഘോഷിക്കുന്നത്? Ans: ജൂൺ 19 മുതൽ 25 വരെ
  • ഏറ്റവും കൂടുതല് ‍ പരുത്തി ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? Ans: ചൈന
  • ആരുടെ ആത്മകഥയാണ് കറേജ് ആൻഡ് കമ്മിറ്റ്മെന്‍റ്? Ans: മാർഗരറ്റ് അൽവ
  • കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഏതാണ്? Ans: ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും
  • യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്? Ans: ശതവാഹന വംശം
  • ആദ്യ സന്ദര് ‍ ശനത്തില് ‍ വാസ്കോഡഗാമ കണ്ട ആദ്യത്തെ കേരളീയ രാജാവ് Ans: കോഴിക്കോട് സാമൂതിരി
  • അമേരിക്കയുടെ നാവിക ബേസായ ഡിയാഗോ ഗാർഷിയ സ്ഥിതിചെയ്യുന്നതെവിടെയാണ്? Ans: ഇന്ത്യൻ മഹാസമുദ്രത്തിൽ
  • ” ജഗദ്ഗുരു ( മധ്യ ഇന്ത്യ ) ” എന്നറിയപ്പെടുന്നതാര് ? Ans: ഇബ്രാഹിം ആദിൽഷാ
  • ഏതു നേതാവിന്‍റെ ഉപദേശപ്രകാരമാണ് കെ. കേളപ്പൻ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്? Ans: ഗാന്ധിജി
  • നെപ്പോളിയന്‍ പരാജയപ്പെട്ട വാട്ടര്‍ലൂ യുദ്ധം (1815) നടന്ന സ്ഥലം ഏത് രാജ്യത്താണ്? Ans: ബെല്‍ജിയം
  • അയ്യപ്പൻ മാസ്റ്റർ എന്ന് അറിയപ്പെട്ടിരുന്നത് ? Ans: സഹോദരൻ അയ്യപ്പൻ
  • പ്രശസ്തമായ തിരുവള്ളുവർ പ്രതിമ എവിടെയാണ്? Ans: കന്യാകുമാരി
  • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? Ans: 8 മിനിറ്റ് 20 സെക്കന്‍റ് (500 സെക്കന്‍റ് )
  • കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? Ans: ബേലാപ്പൂർ; മഹാരാഷ്ട്ര
  • ഇൻഫോപാർക്കിൽ നിക്ഷേപമുള്ള കമ്പനികളുടെ എണ്ണം? Ans: 28
  • പോണ്ടിച്ചേരിയുടെ പിതാവ് ? Ans: ഫ്രാങ്കോയി മാർട്ടിൻ
  • കുംഭമേളയ്ക്ക് വേദിയാകുന്ന നഗരങ്ങള് ‍ ഏവ ? Ans: ഹരിദ്വാര് ‍, അലഹബാദ് , നാസിക് , ഉജ്ജയിനി
  • തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്? Ans: ശക്തന്‍ തമ്പുരാന്‍
  • രണ്ടു വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ വ്യക്തി ? Ans: മാഡം ക്യൂറി
  • ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്? Ans: നാഗാലാന്‍റ്
  • ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് ? Ans: ജോർജ്ജ് അഞ്ചാമൻ
  • ആദ്യത്തെ ധനശാസ്ത്രമാസിക? Ans: ലക്ഷ്മീവിലാസം
  • ചെമ്പ്ര കൊടുമുടിയിൽ സ്ഥിതിചെയ്യുന്ന ഹൃദയത്തിന്‍റെ ആകൃതിയിലുള്ള വറ്റാത്ത തടാകം ? Ans: ഹൃദയസരസ്സ്
  • സസ്യങ്ങൾക്ക് പ്രകാശ സംശ്ളേഷണത്തിന് അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മൂലകങ്ങൾ? Ans: കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ
  • തിരുവിതാംകൂറിന്‍റെ വന്ധ്യ വയോധികൻ എന്നറിയപ്പെടുന്നത്? Ans: ബാരിസ്റ്റർ ജി.പി. പിള്ള
  • മലപ്പുറം ജില്ലയിലെ നിലമ്പൂർ ഇന്ത്യയിലാദ്യമായി സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത് ആയത് ഏത് പദ്ധതിയിലൂടെയാണ് ? Ans: സമീക്ഷ പദ്ധതിയിലൂടെ
  • സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം? Ans: ശനി
  • സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്? Ans: മദ്ധ്യപ്രദേശ്
  • മലയാളം അച്ചടിയുടെ പിതാവ്? Ans: ബഞ്ചമിൻ ബെയ് ലി
  • കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുണ്ടായിരുന്ന തുളുനാടിൻറെ ഭാഗമായിരുന്ന രാജ്യം ? Ans: കുമ്പള ദേശം
  • 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടത് ആര് ? Ans: ശ്രീനാരായണഗുരു
  • ‘തരിശുഭൂമിയിലെ സ്വർണം’ എന്നറിയപ്പെടുന്ന വിളയേത്? Ans: കശുമാവ്
  • ഈ സ്ഥലത്തിന്‍റെ പുതുയ പേര് എന്താണ് -> ബലിത Ans: വർക്കല
  • ആന്തരീക്ഷ വായുവിൽ ആർഗണിന്‍റെ അളവ് Ans: 0.009
  • ഫിലിപ്പീന് ‍ സിന്‍റെ തലസ്ഥാനം ഏത് Ans: മനില
  • മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ? Ans: 30 മീറ്റർ
  • ഗ്രീക്ക് വാസ്തുവിദ്യയ്ക്ക് ഒരുദാഹരണം? Ans: അഥീനയിലെ പാർഥിനോൺ ക്ഷേത്രം
  • ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്. ? Ans: ആലത്തൂര്‍
  • അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം? Ans: കാൽസ്യം
  • ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ് Ans: കാസര്‍കോഡ്
  • അശ്വഘോഷന്‍റെ പ്രസിദ്ധമായ കൃതി ? Ans: ബുദ്ധചരിതം
  • ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? Ans: ബീഹാർ
  • ‘നീലവെളിച്ചം’ എന്ന കൃതിയുടെ രചയിതാവ്? Ans: വൈക്കം മുഹമ്മദ് ബഷീർ
  • വേര് മുളപ്പിക്കാനും ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും ഉപയോഗിക്കുന്ന ഹോർമോൺ ഏത്? Ans: നാഫ്തലീൻ അസറ്റിക് ആസിഡ് (NAA), ഇൻഡോർ ബ്യൂട്ടറിക് ആസിഡ് എന്നിവ
  • ‘ ജീവ ശാസ്ത്രത്തിലെ ന്യൂട്ടന്‍ ‘ എന്നറിയപ്പെട്ട വ്യക്തി? Ans: പാബ്ലോ പിക്കാസോ
  • നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ? Ans: സര്‍ ഹംഫ്രി ഡേവി
  • ” മതമേതായാലും മനുഷ്യന് ‍ നന്നായാല് ‍ മതി ” എന്ന് പറഞ്ഞത് ? Ans: ശ്രീ നാരായണ ഗുരു
  • കമ്പ്യൂട്ടർ വഴി ഓൺലൈനായി ലോകത്തിന്‍റെ ഏതു കോണിലുമുള്ളവർക്കും തമ്മിൽ കളിക്കാനാവുന്ന ഏക കായികയിനം? Ans: ചെസ്
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ നിന്ന് രാജിവച്ച് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിച്ച നേതാവ്? Ans: പട്ടം എ . താണുപിള്ള
  • ഭീകര മത്സ്യം എന്നറിയപ്പെടുന്നത് ? Ans: പിരാന
  • ഭരത് അവാർഡ് കിട്ടിയ മലയാളത്തിലെ ആദ്യത്തെ സിനിമാ നടൻ? Ans: പി.ജെ. ആൻറണി
  • ഇന്ത്യയുടെ ഓക്സ്ഫോർഡ് Ans: പൂനെ
  • നീലഗിരി മലകള് ‍ അറിയപ്പെടുന്ന വേറെ പേരെന്ത് Ans: കാര് ‍ ടമം കുന്നുകള് ‍
  • ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് ? Ans: ആലത്തൂർ
  • ഗോൾഡ്‌മാൻ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരി? Ans: മേധാപട്‌കർ
  • ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന് ‍ കഴിയുമെന്ന് ക ‌‌‌‌‌‌‌‌‌‌ ണ്ടെത്തിയത് ? Ans: ലൂയിസ് ഡിബ്രോളി
  • പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഉപദേഷ്ടാവായി നിയമിതനായത് ? Ans: നന്ദൻ നിലേക്കനി
  • വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി? Ans: ” ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി ) ”
  • പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത് Ans: കണ്ണൂർ
  • സൈക്കോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ? Ans: വില്ല്യം ഹാര് ‍ വ്വേ
  • ഇന്ത്യയുടെ ദേശീയചിഹ്നം? Ans: അശോകസ്തംഭം
  • ഏറ്റവും വലിയ പർവ്വതനിര? Ans: ഹിമാലയം
  • സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷന് നേതൃത്വം നൽകിയതാര്? Ans: ലക്ഷ്മണസ്വാമി മുതലിയാർ
  • കോര് ‍ പ്പറേഷനില് ‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി Ans: മേയര് ‍
  • ആരുടെ ഒപ്പാണ് ഒരു രൂപ നോട്ടുകളിൽ കാണുന്നത്? Ans: ധനകാര്യ സെക്രട്ടറി
  • ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന് ‍ റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി ? Ans: ഡോഡോ പക്ഷി
  • യു.എൻ.രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങൾ? Ans: അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന
  • മസ്നാവി എന്ന കൃതി രചിച്ച മുഗൾ ചക്രവർത്തി? Ans: ബാബർ
  • ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം Ans: രാജ്ഘട്ട്
  • സർവ്വേക്കല്ല്’ എന്ന നാടകം രചിച്ചത്? Ans: തോപ്പിൽ ഭാസി
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!