General Knowledge

പൊതു വിജ്ഞാനം – 35

മെസൊപ്പൊട്ടേമിയൻ സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? Ans: വെങ്കലയുഗം

Photo: Pixabay
  • യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്? Ans: അലഹാബാദ്
  • യന്ത്രം എന്ന നോവൽ രചിച്ചതാര് ? Ans: മലയാറ്റൂർ രാമകൃഷ്ണൻ
  • യങ് ഇന്ത്യ, ഹരിജൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആരാണ്? Ans: ഗാന്ധിജി
  • ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍? Ans: മഹാത്മാഗാന്ധി
  • ‘മൌ മൌ’ലഹള നടന്നതെവിടെ? ആര്‍ക്കെതിരെ ? Ans: കെനിയയില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ (1952-60)
  • മൌ മൌ കലാപം നടന്നത് ഏത് രാജ്യത്ത് Ans: കെനിയ
  • മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്? Ans: സ്വാതി തിരുനാൾ
  • മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം? Ans: 1922
  • മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ Ans: രാജാവിന്‍റെ മകൻ 1986
  • മോസ് മോയ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മേഘാലയ
  • മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്? Ans: ബ്രഹ്മാനന്ദ ശിവയോഗി
  • മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? Ans: ജവഹൽ ശ്രീധാഥ്
  • മൈത്തോൺ ഡാം,തിലൈയ്യാ ഡാം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം: Ans: ജാർഖണ്ഡ്
  • മൈക്രോസോഫ്റ്റ് ആക്സസസ് എന്ന എം.എസ്. ഓഫീസ് ആപ്പിക്കേഷന്‍റെ ധർമം എന്ത്? Ans: സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിനായുള്ള Data base ആയി ഉപയോഗിക്കുന്നു
  • മൈക്ക (അഭ്രം) ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ? Ans: ജാർഖണ്ഡ്
  • മൈ കണ് ‍ ട്രി മൈ ലൈഫ് എന്ന പുസ്തകം രചിച്ചത് Ans: എല് ‍ കെ അദ്വാനി
  • മേയോ പ്രഭു കൊല്ലപ്പെട്ടതെന്ന്? Ans: 1872-ൽ
  • മേഘാലയയുടെ സംസ്ഥാന മൃഗം ? Ans: ക് ‌ ളൗഡ് ‌ ഡ് ലെപ്പേർഡ് ( Clouded Leopard)
  • മേഘാലയയിലെ ഏറ്റവും വലിയ ഗോത്രവർഗം ഏതാണ് ? Ans: ഖാസികൾ
  • മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം ? Ans: നെഫോസ്കോപ്പ്
  • മെസോപ്പൊട്ടേമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത സവിശേഷമായ ലിഖിതരീതിയുടെ പേരെന്ത്? Ans: ക്യൂണിഫോം ലിപി
  • മെസോപ്പൊട്ടേമിയയിൽ നിലവിലിരുന്ന ബാബിലോണിയൻ സാമ്രാജ്യത്തിലെ പ്രധാന രാജാവാരായിരുന്നു? Ans: ഹമ്മുറാബി
  • മെസോപ്പൊട്ടാമിയ എന്ന വാക്കിന്‍റെ അർത്ഥമെന്ത്? Ans: നദികൾക്കിടയിലെ രാജ്യം
  • മെസൊപ്പൊട്ടേമിയൻ സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? Ans: വെങ്കലയുഗം
  • മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്? Ans: ക്യൂണിഫോം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!