General Knowledge

പൊതു വിജ്ഞാനം – 349

ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം? Ans: സൂററ്റ്

Photo: Pixabay
 • ” ബുദ്ധചരിതം ” ആരുടെ കൃതിയാണ് ? Ans: അശ്വഘോഷൻ
 • ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? Ans: ബിഹാർ
 • 349 റബ്ബര് ബോര്ഡിന്‍റെ ആസ്ഥാനം എവിടെയാണ് ? Ans: കോട്ടയം
 • ഒരു വ്യക്തിയുടെ ജീവനോ സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ ‌ Ans: 48 മണിക്കൂറിനുള്ളിൽ മറുപടി നല്കണം
 • കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ഏത്? Ans: കണിക്കൊന്ന
 • സ്ഥാപകനാര് ? -> ഹിന്ദുമഹാസഭ Ans: മദൻ മോഹൻ മാളവ്യ
 • വിവേക ചൂഡാമണി? Ans: ശങ്കരാചാര്യർ
 • പന്ത്രണ്ടാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം : Ans: പി സി വിഷ്ണനാഥ്
 • കോഴിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: മലപ്പുറം
 • അതിർത്തി സംരക്ഷണസേന ( ബി.എസ്.എഫ് ) Border Security Force സ്ഥാപിതമായ വർഷം? Ans: 1965
 • ദേശീയ പട്ടികജാതികമ്മീഷൻ അധ്യക്ഷൻ ആരാണ് ? Ans: പി.എൽ. പൂനിയ
 • ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്? Ans: ദയാറാം സാഹ്നി
 • പെരിയാർ ടൈഗർ റിസർവ്വിൽ തമിഴ് ‌ നാടിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം Ans: മംഗളാദേവി ക്ഷേത്രം
 • ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്? Ans: ICICI ബാങ്ക്
 • മധ്യപ്രദേശിലെ അമർഖണ്ഡക് കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി? Ans: നർമ്മദ
 • ആസാമിന്‍റെ ഗവർണർ ആര്? Ans: ബൈൻവാരിലാൽ പുരോഹിത്
 • ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്നത്? Ans: എലിസബത്ത് ടവർ ( 2012 മുതൽ )
 • 1907-ൽ അരയസമാജം സ്‌ഥാപിച്ചത്‌ ആര് ? Ans: പണ്ഡിറ്റ് കറുപ്പൻ
 • ബാബറിന്‍റെ യഥാർത്ഥ പേരെന്ത്? Ans: സഹീറുദ്ദീൻ മുഹമ്മദ്
 • രക്തസാക്ഷികളുടെ രാജകുമാരൻ? Ans: ഭഗത് സിങ്
 • എഴുത്തുകാരന്‍ ആര് -> നാലുകെട്ട് Ans: എം.ടി വാസുദേവൻ നായർ
 • മഥുര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം Ans: സെറിബ്രം
 • കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനം Ans: ലാഹോർ
 • LASER ന്‍റെ പൂർണ്ണരൂപം? Ans: ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
 • ചോട്ടാ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം ? Ans: ബദർവാ
 • ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം? Ans: 1896
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് ബഹാകവാസ Ans: ഒഡീഷ
 • സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ ? Ans: ഫെർഡിനാന് ‍ റ് ലെസീപ്സ്
 • ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ? Ans: കൊട്ടാരക്കര രാജവംശം
 • തീരദേശങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കൽക്കരിയുടെ രൂപം കൊള്ളലിന്‍റെ ആദ്യ ഘട്ടമേത്? Ans: പീറ്റ്
 • ശാസ്താംകോട്ട കായൽ അറിയപ്പെടുന്നത് ? Ans: കായലുകളുടെ രാജ്ഞി
 • സിനിമാരംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി : Ans: കെ ബി ഗണേഷ് കുമാര് ‍
 • ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം? Ans: റേഡിയോ സോണ്ട്
 • പൗരാണിക കാലത്ത് ബാരിസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ? Ans: പമ്പാനദി
 • ദേശീയ പതാകയിൽ ഫുട്ബോളിന്‍റെ ചിത്രമുള്ള രാജ്യം? Ans: ബ്രസീൽ
 • ECG കണ്ടുപിടിച്ചത് ആര് Ans: വില്ല്യം എന്തൊവൻ
 • കുതിരയോട്ടത്തിൽ സ്റ്റിവാർഡ്‌സ് എന്നറിയപ്പെടുന്നത് ? Ans: കുതിരയോട്ട മത്സരത്തെ നിയന്ത്രിക്കുന്നയാൾ
 • ഏഴുമലകളുടെ നാട്? Ans: ജോർദാൻ
 • തരംഗദൈർഘ്യം കുറഞ്ഞതും ഊർജം കൂടിയതുമായ എക്സ് റേ? Ans: സോഫ്ട് എക്സ്റേ
 • പ്ലൂട്ടോയെ കണ്ടെത്തിയത്? Ans: ക്ലൈഡ് ടോംബോ (1930)
 • രണ്ടാമത്തെ സിഖ് ഗുരു? Ans: ഗുരു അംഗദ് ദേവ്
 • ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് Ans: ആറന്മുള വള്ളംകളി
 • എൻ.എൻ. കക്കാട് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: കെ. നാരായണൻ നമ്പൂതിരി
 • The place in Kerala where Naval Academy is being built is ? Ans: Ezhimala
 • മല്ലിക-ഇ-ഗസൽ അഥവാ ഗസലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇന്ത്യൻ ഗായിക? Ans: ബീഗം അക്തർ
 • നീലഗിരി മലകള്‍ അറിയപ്പെടുന്ന വേറെ പേരെന്ത്? Ans: കാര്‍ഡമം കുന്നുകള്‍
 • ടാക്കിയോണുകൾ കണ്ടുപിടിച്ചത് ആര് ? Ans: ഇ . സി . ജി . സുദർശൻ
 • 1913-ൽ ഏത് വിഭാഗത്തിലാണ് രബീന്ദ്രനാഥ് ടാഗോറിന് നൊബേൽ സമ്മാനം ലഭിച്ചത് ? Ans: സാഹിത്യത്തിൽ
 • ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ? Ans: മകള്‍ക്ക്
 • ആരുടെ വിശേഷണമാണ് കേരളാ മോപ്പസാങ്ങ് Ans: തകഴി ശിവശങ്കരപ്പിള്ള
 • ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴുള്ള പ്രധാനമന്ത്രി? Ans: ജവഹർലാൽ നെഹ്റു
 • ലോകത്തിലെ ഏറ്റവും വലിയ ലാവ പീഠഭൂമി Ans: ഡെക്കാൻ പീഠഭൂമി
 • എ.ഡി. 1600-ൽ പോർച്ചുഗീസുകാർ ഗോവയിൽ വച്ച് വധിച്ച സാമൂതിരിയുടെ പടത്തലവൻ ? Ans: കുഞ്ഞാലി നാലാമൻ
 • ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം ? Ans: പ്ലാസി യുദ്ധം (1757 ജൂൺ 23)
 • ശ്രീനാരായണഗുരുവിന്‍റെ വിളിപ്പേര് ? Ans: നാണു
 • പ്രശസ്ത നർത്തകി മല്ലികാ സാരാഭായി ആരുടെ മകളാണ് ? Ans: വിഖ്യാത നർത്തകി മൃണാളിനി സാരാഭായി
 • മാലിക് ദിനാർ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കണ്ണൂരിലെ ദേവാലയം? Ans: മാടായി പള്ളി
 • അൽബേനിയയുടെ നാണയം? Ans: ലെക്ക്
 • ഏതിന്‍റെ സാന്നിദ്ധ്യം കാരണമാണ് ശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കുന്നത് Ans: ഹെപ്പാരിന്
 • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി ആരംഭിച്ച ലോട്ടറി ? Ans: സ്ത്രീ ശക്തി ലോട്ടറി
 • സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഫുട്ബോള്‍
 • റിസെർവ്‌ ബാങ്ക് സ്ഥാപിതമായ വർഷം ? Ans: 1 9 3 5
 • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി ? Ans: ലൂയി XIV
 • ഇഷിഹാര ടെസ്റ്റ്‌ ഏത് രോഗം നിർണയിക്കാനുള്ളതാണ്‌ Ans: വർണാന്ധത
 • ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ​വ​ക്താ​വായ ആ​ദ്യ മ​ല​യാ​ളി വ​നി​ത? Ans: നിരുപമാ റാവു
 • ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്‍റെ പ്രതിബിംബം പതിക്കുന്നത്? Ans: റെറ്റിനയുടെ മുന്നിൽ
 • ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്? Ans: പിംപ്രി (മഹാരാഷ്ട്ര)
 • സാത്രിയ ഏത് സംസ്ഥാനത്തിന്‍റെ ക്ലാസിക്കൽ നൃത്തരൂപമാണ്? Ans: അസം
 • ലോകത്തിലെ പ്രമുഖ എണ്ണ ഉല്പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന? Ans: ഒപ്പെക്
 • മരം കയറാൻ കഴിവുള്ള മൽസ്യം ? Ans: അനാബസ്
 • ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്? Ans: കെ.പി .കേശവമേനോൻ
 • കൊല്ലം നഗരം സ്ഥാപിച്ചതാര്? Ans: സാപിര്‍ ഈസോ
 • എന്താണ് മക്മഹോൻ രേഖ ? Ans: ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തിരേഖ
 • എഴുത്തുകാരന്‍ ആര് -> പി.കെ ബാലകൃഷ്ണൻ Ans: ഇനി ഞാൻ ഉറങ്ങട്ടെ
 • ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് യൂണിവേഴ്സിറ്റി എവിടെ സ്ഥാപിച്ചു? Ans: പൂന
 • കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി ഏതാണ് ? Ans: മലമുഴക്കി വേഴാമ്പൽ
 • ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്? Ans: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
 • ‘പൊയ്ക്കുയിൽ അപ്പച്ചൻ’ എന്നു വിളിക്കപ്പെട്ടിരുന്നത് ? Ans: പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ
 • കേരളത്തിലെ ആദ്യ സമ്പൂര് ‍ ണ്ണ ആരോഗ്യ സാക്ഷരത ഗ്രാമപഞ്ചായത്ത് ? Ans: മുല്ലക്കര
 • നദീതീരങ്ങളിലും ഡെൽറ്റ പ്രദേശങ്ങളിലും കൂടുതലായി കാണപ്പെടുന്ന മണ്ണ്? Ans: എക്കൽമണ്ണ്
 • പട്ന ഏത് നദിക്കരയിലാണ്? Ans: ഗംഗ
 • ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനം? Ans: സൂററ്റ്
 • ബംഗ്ലാദേശിൽ നടന്ന പ്രഥമ ട്വൻറി-20 ഏഷ്യാ കപ്പ് ടൂർണമെൻറിലെ താരം ? Ans: സബ്ബീർ റഹ്മാൻ(ബംഗ്ലാദേശ്)
 • കേരളത്തിന്‍റെ വൃന്ദാവനം എന്നറിയപ്പെടുന്നത് ? Ans: മലമ്പുഴ
 • വേരുകള് – രചിച്ചത് ? Ans: മലയാറ്റൂര് രാമകൃഷ്ണന് ( നോവല് )
 • നാഗാലാ ‌ ൻഡ് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി രൂപം കൊണ്ടതെന്ന് ? Ans: 1963 ഡിസംബർ 1
 • അഗസ്ത്യമല ടൂറിസ്റ്റ് കേന്ദ്രം ഏതു ജില്ലയിലാണ്? Ans: തിരുവനന്തപുരം
 • ഇന്ത്യയിലെ സായുധ സേനകളുടെ പരമാധികാരി ആരാണ്? Ans: രാഷ്ട്രപതി
 • സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്‍റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? Ans: സി.കേശവന്‍
 • ജനുവരി 26 ദേശീയ ദിനമായ രാജ്യങ്ങൾ ഏതെല്ലാം? Ans: ഇന്ത്യ, ഓസ്ട്രേലിയ
 • എ.ആർ. റഹ്മാൻ എത്ര ഓസ്കാറുകൾ നേടി ? Ans: 2
 • ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് Ans: മാലിക് ആസിഡ്
 • തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ? Ans: കേണൽ മൺറോ
 • ഹംബോൾട്ട് കറന്‍റ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? Ans: ശാന്തസമുദ്രത്തിലെ
 • ‘നാനംമോനം’ എന്നാലെന്ത്? Ans: ബുദ്ധമത പ്രഭാവകാലത്ത് കേരളത്തിൽ അക്ഷര വിദ്യ ആരംഭിക്കുമ്പോൾ ചെയ്തിരുന്ന മംഗളാചരണമായിരുന്നു ‘നാനംമോനം’
 • ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിംഗ് സർവീസ് തുടങ്ങിയ ബാങ്ക് ഏത് Ans: ഐ സി ഐ സി ഐ ബാങ്ക്
 • കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ? Ans: കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ
 • എന്നാണ് മണ്ടേല ദിനം Ans: ജൂലൈ 18
 • ചെറിയ തൻമാത്രകൾ അഥവാ മോണോമെറുകൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകൾ? Ans: പോളിമെറുകൾ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!