- നെഹ്റുവിനോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി; Ans: ചൗ എൻ ലായ്
- നിസ്സഹകരണ പ്രസ്ഥാന പ്രക്ഷോഭം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? Ans: നാഗ്പൂർ സമ്മേളനം
- ദേശീയപാതവികസനപദ്ധതിയെ കുറിച്ച് പഠനം നടത്തിയ കമ്മറ്റി ഏത് ? Ans: ബി.കെ. ചതുർവേദി കമ്മിറ്റി
- കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം ; Ans: മാഹി
- എസ്.കെപൊറ്റക്കാടിന്റെ ആത്മകഥയുടെപേര് ? Ans: എന്റെവഴിയമ്പലങ്ങള്‍
- സത്ലജ് നദി ഏത് ചുരം വഴിയാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത് ? Ans: ഷിപ്കി ലാ
- സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത്? Ans: ചെറായി
- കല് ക്കട്ട സ്ഥാപിച്ചത് ? Ans: ജോബ് ചാര് നോക്ക്
- എഴുത്തുകാരന് ആര് -> മരുഭൂമികൾ ഉണ്ടാകുന്നത് Ans: ആനന്ദ്
- ചൈനീസ് ബഹിരാകാശ യാത്രികരുടെ ഒൗദ്യോഗിക നാമം? Ans: തായ്ക്കോനോട്ട്
- കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ഏതാണ്? Ans: കുന്നത്തൂർ
- തുരുമ്പ് – രാസനാമം? Ans: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
- NLEP എന്നതിന്റെ പൂർണരൂപമെന്ത് ? Ans: National Leprosy Eradication Programme
- എല്‍ . പി . ജി കണ്ട് പിടിച്ചത് ആര് ? Ans: ഡോ വാള് ട്ടര് സ്നല്ലിംഗ്
- എന്നാണ് ഭക്ഷ്യ ദിനം Ans: ഒക്ടോബർ 16
- കേരള ഗവർണർ ആരാണ് ? Ans: പി . സദാശിവം
- ‘ നീണ്ട മുടിയുള്ള’ എന്നർത്ഥമുള്ള ആകാശവസ്തു ഏത്? Ans: ധൂമകേതു
- ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം ? Ans: 25 വയസ്സ്
- ” ഭാരതപര്യടനം ” എന്നത് ആരുടെ കൃതിയാണ് ? Ans: കുട്ടികൃഷ്ണമാരാര് ( ഉപന്യാസം )
- ഫ്രഞ്ച് കോളനി ആയിരുന്ന മാഹി ഇന്ത്യയിൽ ലയിച്ച വർഷമേത്? Ans: 1954
- കണിക്കൊന്ന ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്? Ans: കേരളത്തിന്റെ
- ഇന്ത്യയും പാകിസ്താനുമായി താഷ്കെന്റ് കരാറിൽ ഒപ്പു വെച്ചത് എന്ന് ? Ans: 1966
- തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം : Ans: ക്രെട്ടിനിസം
- വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക ? Ans: മൂന്നാമത്തെ
- ഗാല്‍ വനോമീറ്റര എന്നാലെന്ത് ? Ans: കുറഞ്ഞ അളവിലുളള വൈദ്യുതി നിർണ്ണയിക്കാൻ
- സ്വന്തമായി സൈന്യം രൂപവത്കരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ് Ans: മാര്‍ ത്താണ്ഡവര് മ
- ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം അളക്കുന്നതിനുള്ള ഉപകരണം? Ans: തെർമോ മീറ്റർ
- ഗോതമ്പുല്പാദനത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്? Ans: ഉത്തർപ്രദേശ്
- ദൽഹി സുൽത്താനേറ്റിന്റെ സ്ഥാപകൻ Ans: കുത്തബ്ദീൻ
- ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെന് വിഭാഗക്കാര്‍ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത് Ans: ഒട്ടകപ്പക്ഷി
- ലോകപര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ? Ans: ഐ.എൻ.എസ് തരംഗിണി
- നൈലിന്റെ ദാനം ? Ans: ഈജിപ്ത് .
- എവിടെയാണ് മുംബൈ വിമാനത്താവളത്തിന്റെ പുതിയ പേര് Ans: ജവഹർലാൽ നെഹൃ എയർപോർട്ട്
- ആസിഡുകളും ലോഹങ്ങളും തമ്മിൽ പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം? Ans: ഹൈഡ്രജൻ
- ‘പുറനാനൂറ്’ ഏതു കാലഘട്ടത്തിലെ കൃതിയാണ്? Ans: സംഘകാല കൃതി
- നന്ദവംശത്തിന്റെ ഭരണം അവസാനിപ്പിച്ച രാജാവ്? Ans: ചന്ദ്രഗുപ്ത മൗര്യൻ
- തുഹ് ഫത്തുൽ മുജാഹിദ്ദീൻ എന്ന പേർഷ്യൻ ഗ്രന്ഥത്തിന്റെ രചയിതാവ്? Ans: രാജാ റാം മോഹൻ റോയ്
- ഇന്ത്യൻ നേവിക്ക് ആ പേര് ലഭിച്ചത്? Ans: 1956 ജനുവരി 26
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം? Ans: ചെറുകുളത്തൂര്‍
- കേരളത്തിലെ നദിയായ “മണിമലയാറ് ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 90 കി.മീ.
- ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഡിഫ്തിരിയ
- ഒഡിഷയുടെ ഔദ്യോഗിക പക്ഷി ഏത്? Ans: പനങ്കാക്ക
- സാമൂതിരി ഭരണത്തിൽ യുവരാജാവ് ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത്? Ans: ഏറാൾപ്പാട്
- ജോൺ മിൽട്ടന്റെ കൃതി ? Ans: പാരഡൈസ് ലോസ്റ്റ്
- ലോക മനുഷ്യാവകാശ ദിനം ? Ans: ഡിസംബർ 1 0
- സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ? Ans: നവഗ്രഹങ്ങളുടെ തടവറയിൽ
- പാലക്കാടൻ കുന്നുകളുടെ റാണി ? Ans: നെല്ലിയാമ്പതി
- ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്റ് ബ്യൂറോ നിലവിൽ വന്നത്? Ans: 1897-ൽ കൊൽക്കത്തയിൽ
- ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്? Ans: എ അയ്യപ്പൻ
- ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സമാധി സ്ഥലമാണ് സബർമതി നദിയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ളത്? Ans: മൊറാർജി ദേശായി
- ഹാൻഡ് ലൂം നഗരം (City of Handloom,Eco-City ) ? Ans: പാനിപ്പത്ത് , ഹരിയാന
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്? Ans: എൻ.എച്ച്-44(വാരണാസി-കന്യാകുമാരി)
- ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? Ans: ഗാർലൻഡ് കനാൽപദ്ധതി
- എപിക് ബ്രൌസർ അറിയപ്പെട്ടിരുന്നത്? ഇന്ത്യയുടെ ആദ്യത്തെ Ans: വെബ് ബ്രൌസർ
- കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്? Ans: മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂര്‍)
- രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ആര് ? Ans: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
- മുഹമ്മദൻആംഗളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം? Ans: 1875
- അധികാരത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ എം . എൽ . എ ആര് ? Ans: എ . ആർ മേനോൻ
- ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം ? Ans: മധ്യപ്രദേശ്
- ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത് ? Ans: ഡോ . എസ് . രാധാകൃഷ്ണന്
- ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്നരോഗം Ans: ജലദോഷം
- ലിബർഹാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ബാബ്റി മസ്ജിദ്
- ലബനന്റെ ദേശീയ വൃക്ഷം? Ans: ദേവദാരു
- ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ സ്ഥാപിതമായത്? Ans: 1861ൽ
- കോണ്‍ ഡാക്ട് പ്രക്രിയയിലൂടെ നിര് മ്മിക്കുന്ന ആസിഡ് ? Ans: സള് ഫ്യൂറിക്ക് ആസിഡ്
- കൊല്ല വര്‍ഷം ആരംഭിച്ചപ്പോള്‍ ആരായിരുന്നു കുലശേഖര രാജാവ് Ans: രാജശേഖര വര് മന്
- ഏറ്റവും വലിയ ഡെൽറ്റ? Ans: സുന്ദർബാൻ ഡെൽറ്റാ
- ശുകസന്ദേശത്തിലെ നായികാഗൃഹം ? Ans: തൃക്കണ്ണാ മതിലകം
- ‘ആലുവാപ്പുഴ’ എന്നും അറിയപ്പെടുന്നത് ഏതു നദിയിലാണ്? Ans: പെരിയാർ
- രാഷ്ട്രപതി ആയിരിക്കുമ്പോൾ അന്തരിച്ച ആദ്യ വ്യക്തി ആരാണ് ? Ans: ഡോ . സക്കീർ ഹുസൈൻ
- ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ഏത്? Ans: ലിഥിയം
- റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി? Ans: സോഷ്യൽ കോൺട്രാക്റ്റ്
- ആവിയന്ത്രം കണ്ടുപിടിച്ചത്? Ans: ജെയിംസ് വാട്ട്
- ‘പുലയൻ അയ്യപ്പൻ’ എന്ന് അറിയപ്പെട്ടിരുന്നത്? Ans: സഹോദരൻ അയ്യപ്പൻ
- രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത്? Ans: പ്ലേറ്റ്ലറ്റുകൾ
- ബാബർ, മാതൃപക്ഷത്തിൽ ആരുടെ ബന്ധുവായിരുന്നു? Ans: ചെങ്കിഷ്ഖാൻ
- നെതർലൻഡ്സ് അഥവാ ഹോളണ്ട് എന്നറിയപ്പെടുന്ന രാജ്യത്തെ ജനങ്ങൾ അറിയപ്പെടുന്നത് ? Ans: ഡച്ചുകാർ
- ആരവല്ലിയിലെ പ്രശസ്ത കൊടുമുടി ? Ans: മൗണ്ട് അബു
- ഫ്യൂഡലിസത്തിന്റെ പതനത്തിന് കാരണമായ യുദ്ധം? Ans: കുരിശ് യുദ്ധം
- അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം? Ans: വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)
- എം.എൻ. പാലൂര് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? Ans: മാധവൻ നമ്പൂതിരി
- കണ്ണശ്ശകവികളുടെ കുടുംബ ബന്ധം സ്ഥാപിക്കുന്ന പ്രധാന തെളിവുകൾ ഏവ? Ans: അവരുടെ കാവ്യങ്ങളിലെ ശൈലീ പരവും ഭാഷാപരവും വൃത്ത സംബന്ധവും ആയ സാദൃശ്യങ്ങൾ”
- ഇന്ത്യയുടെ ബഹിരാകാശ യാത്രികരുടെ ഒൗദ്യോഗിക നാമം? Ans: വ്യോമനോട്ട്
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര ? Ans: 2695 മീറ്റർ
- നാളികേര വികസന ബോര് ഡ് സ്ഥിതി ചെയ്യുന്നത് ? Ans: കൊച്ചി
- താടക മുജ്ജന്മത്തിൽ ആരായിരുന്നു ? Ans: യക്ഷി
- സാമ്പത്തിക നോബൽ നേടിയ ഏക വനിത ? Ans: എലിനർ ഓസ്ട്രം ( അമേരിക്കൻ വംശജ – 2009 ൽ )
- അനാമിറ്റ എന്ന കുമിളില്‍ അടങ്ങിയിരിക്കുന്ന മാരക വിഷം ഏതാണ് ? Ans: മുസ്കാരിന
- സ്നേഹത്തിൻ നന്നുദിക്കുന്ന ലോകം. സ്നേഹത്താൽ വൃദ്ധി തേടുന്നു. ഏത് കൃതിയിലെ വരികളാണിവ? Ans: ചണ്ഡാല ഭിക്ഷുകി
- സിംഗപ്പൂർ പ്രസിഡന്റ്/ പ്രധാനമന്ത്രി – ഔദ്യോഗിക വസതി? Ans: ഇസ്താന കൊട്ടാരം
- ചന്ദ്രഗുപ്തൻ രണ്ടാമൻ അറിയപ്പെട്ടത് ഏതു പേരിലായിരുന്നു? Ans: ദേവരാജൻ എന്ന പേരിൽ
- ‘ ക്ഷേമേന്ദ്രൻ ‘ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത് ? Ans: വടക്കുംകൂർ രാജരാജവർമ്മ
- മെഡിറ്ററേനിയൻ ദീപസ്തംഭം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൊടുമുടി ? Ans: സ്ട്രോംബോളി കൊടുമുടി
- ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം: Ans: മംഗൾയാൻ
- കൊച്ചിൻ ഓയിൽ എന്ന് അന്താരാഷ്ട്ര വിപണിയിൽ അറിയപ്പെടുന്ന എണ്ണ ഏത്? Ans: ഇഞ്ചിപ്പുൽതൈലം
- ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? Ans: മലപ്പുറം
- ഇസിജി എന്തിന്റെ പ്രവര്‍ത്തനമാണ് നിരിക്ഷിക്കുന്നത് Ans: ഹൃദയം
- യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര് ? Ans: ജി ശങ്കരക്കുറുപ്പ്
- കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്ന ജില്ല ? Ans: കൊല്ലം
- കരക്കാറ്റ് വീശുന്ന സമയം? Ans: രാത്രി സമയം

