- ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്? Ans: ” ഫിഡൽ കാസ്ട്രോ ”
- 1929-ൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്? Ans: ജവഹർലാൽ നെഹ്റു
- മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം Ans: പല്ല്
- ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ജാർഖണ്ഡ്
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായതെന്ന്? Ans: 1885 ഡിസംബർ
- തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി? Ans: കുമാരനാശാന്‍മ
- ജിൻ കണ്ടു പിടിച്ചത്? Ans: വാൾട്ടർ എസ്. സട്ടൺ
- ‘പച്ച സ്വർണം’ എന്നറിയപ്പെടുന്നത്? Ans: വാനില
- ടിബറ്റൻ വിപ്ലവം നടന്നതെന്ന് ? Ans: 1959-ൽ
- ആദ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാണ് ? Ans: പി . ടി . ചാക്കോ
- ഓറിയന്റസിലെ മുത്ത്? Ans: ഫിലിപ്പൈൻസ്
- പറക്കും സിഖ് എന്ന അപരനാമത്തിലറിയപ്പെടുന്നത്? Ans: മിൽഖാസിംഗ്
- ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്? Ans: 1970 ഫെബ്രുവരി 12
- കെയബുൾലംജാവോ സ്ഥിതിചെയ്യുന്ന തടാകം ഏത്? Ans: ലോക്തക് തടാകം
- ഭരണഘടന പാസാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന വകുപ്പുകൾ എത്ര? Ans: 395
- മനുഷ്യന് ദഹിപ്പിക്കാൻ കഴിയാത്ത ധാന്യകം? Ans: സെല്ലുലോസ്
- ഏറ്റവും ചെറിയ ശ്വേത രക്താണു? Ans: ലിംഫോ സൈറ്റ്
- കേരളത്തിലെ ആദ്യത്തെ വനിതാ ഐ . എ . എസ് . ഓഫീസർ ? Ans: അന്നാ മൽഹോത്ര
- വ്യക്തതമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ? Ans: 25 cm
- തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ് Ans: വേമ്പനാട് കായൽ
- മഹാഭാരതത്തിൽ പാണ്ഡ്യപ്രസ്ഥ എന്ന പേരിൽ പരാമർശിച്ചിരിക്കുന്ന നഗരം: Ans: പാനിപ്പട്ട്
- വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി? Ans: മിസിസിപ്പി മിസൗറി
- BC 232 മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം? Ans: ” ബുദ്ധമതം ”
- രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം? Ans: ‘രാധാനഗർ (ബംഗാൾ; 1772 ൽ)
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? Ans: ഹൈഡ്രജൻ
- ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരൻ? Ans: ദാദാഭായി നവറോജി
- ബന്ദിപ്പൂര്‍ നാഷണല്‍ പാര് ക്ക് ഏത് സംസ്ഥാനത്താണ് ? Ans: കര് ണാടകം
- ശിവപുരാണങ്ങൾ എത്ര? Ans: 6
- കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല ? Ans: കൊല്ലം
- അനന്തൻ ഏത് വിളയുടെ അത്യുത്പാദനശേഷിയുള്ള വിത്തിനമാണ്? Ans: കൂൺ
- കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി ? Ans: ഡോ . എ . ആർ . മേനോൻ
- മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം Ans: പല്ല്
- ജ്യോതിശാസ്ത്രത്തിന്റെ പിതാവ് Ans: വരാഹമിഹിരൻ
- സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സ്ഥാപനങ്ങൾ പടുത്തുയർത്തി പിടിയരിയും ഉത്പന്നപിരിവും സമുദായപ്പിരിവും നടത്തിയ സാമുദായികപ്രവത്തകൻ? Ans: മന്നത്ത് പന്മനാഭൻ
- ലോകബാങ്കിന്റെ ആസ്ഥാനം എവിടെ ? Ans: വാഷിംഗ്ടണ്‍ ഡിസി
- നൊവാക്ദ്യോക്കോവിച്ച് കിരീടം നേടിയത് ഏതെല്ലാം ടൂർണ്ണമെന്റിലാണ്? Ans: ഓസ്ട്രേലിയൻ ഓപ്പൺ, യു.എസ്. ഓപ്പൺ, വിം ബിൾഡൺ
- ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? Ans: പശ്ചിമ ബംഗാൾ
- ഇറ്റലിയുടെ നാണയം? Ans: യൂറോ
- പിണ്ഡാരികളെ അമർച്ച ചെയ്തതാര്? Ans: ഹേസ്റ്റിംഗ്സ് പ്രഭു
- പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് : Ans: കുഞ്ഞിക്കുട്ടൻ തമ്പുരാൻ
- ഏറ്റവും ചെറിയ സമുദ്രം Ans: ആർട്ടിക്
- ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന പഠനശാഖ? Ans: മിർമെക്കോളജി
- യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്? Ans: മദൻ മോഹൻ മാളവ്യ
- കൃഷ്ണഗാഥയെ മധുര കാവ്യം എന്ന് വിശേഷിപ്പിച്ചത് ? Ans: ഡോ.എൻ.മുകുന്ദൻ
- തലസ്ഥാനം ഏതാണ് -> ബോട്സ്വാന Ans: ഗാബറോൺ
- ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം ? Ans: പി . ടി . ഉഷ
- കേരള പൊലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറൽ ആരായിരുന്നു? Ans: എൻ. ചന്ദ്രശേഖരൻനായർ
- ജയ്താപ്പൂർ ആണവനിലയത്തിന് വേണ്ടി ആറ് ന്യൂക്ലിയർ റിയാക്ടറുകൾ നിർമിക്കാൻ ഇന്ത്യ ഏത് രാജ്യവുമായാണ് ഉടമ്പടി ഒപ്പുവെച്ചത്? Ans: ഫ്രാൻസ്
- ഏഷ്യയിലെ ഏറ്റവും വലിയ അലൂമിനിയം ഫാക്ടറി സ്ഥാപിതമായതെവിടെ? Ans: ദാമൻ ജോഡി, ഒറീസ
- ശുദ്ധ ജലത്തിന്റെ പി എച് മൂല്യം എത്ര Ans: 7
- ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം? Ans: എച്ച്.ഡി.എഫ്.സി
- കുണ്ടറ വിളംബരം നടന്ന വർഷം? Ans: 1809
- കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ? Ans: തിരുവിതാംകൂർ ലേബർ അസോസിയേഷൻ
- റയോണ്‍ കണ്ടുപിടിച്ചത് Ans: ജോസഫ് സ്വാന് (1883)
- പാമ്പിന്റെ വിഷത്തിന്റെ നിറം ഏത്? Ans: മഞ്ഞ
- മദേഴ്സ് ലാന്റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? Ans: എത്യോപ്യ
- ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം? Ans: ടാങ്ക നിക്ക
- കേരളത്തിലെ ആദ്യ ദേശീയോദ്യാനം ? Ans: ഇരവിക്കുളം
- ” നേഷൻ ” എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ? Ans: ഗോഖലെ
- അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? Ans: ആർട്ടിക്കിൾ 76
- മുലയൂട്ടൽക്കാലത്ത് ഏറ്റവും ഭാരം കുറയുന്ന സസ്തനം? Ans: നീലത്തിമിംഗലം
- പറക്കും സിംഗ് എന്നറിയപ്പെട്ടത്? Ans: മിൽക്കാസിംഗ്
- കേരളത്തിന്റെ പാനീയം? Ans: ഇളനീർ
- കേരളത്തിലെ ഏറ്റവും ചെറിയ കോര്പ്പറേഷന്? Ans: തൃശ്ശൂര്‍
- ഗുഹകളിൽ പര്യവേക്ഷണം നടത്തുന്ന ഹോബി അറിയപ്പെടുന്ന പേര്? Ans: സ്പീലങ്കിങ്
- കേരളത്തിൽ ചന്ദനക്കാടുള്ള പ്രദേശം? Ans: മറയൂർ
- ആവർത്തന പട്ടികയിലെ ഗ്രൂപ്പ്കളുടെ എണ്ണം? Ans: കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം?
- ലോക അതലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ജംപിൽ വെങ്കലമെഡൽ നേടിയ ഏക ഇന്ത്യൻ കായികതാരം ? Ans: അഞ്ജു ബോബി ജോർജ്
- ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത് ? Ans: ക്ലാവ്
- 1891 ല്‍ നാഗ്പൂരില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? Ans: പി.അനന്ദ ചാർലു
- പാല രാജാവായ ധർമപാലൻ പണികഴിപ്പിച്ച സർവകലാശാല ഏത്? Ans: വിക്രമശില സർവകലാശാല
- എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ? Ans: 1950 ഡി.എ
- മലയാളത്തിലെ ആദ്യത്തെ ഹിന്ദിമലയാള നിഘണ്ടുവിന്റെ കര് ത്താവ് ? Ans: അഭയദേവ്
- ഇന്ത്യയിൽ എവിടെയാണ് സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിട്ടുള്ളത്? Ans: ആൻഡമാനിലെ സെല്ലുലാർ ജയിലിൽ
- താന്തിയാത്തോപ്പിയുടെ യഥാർത്ഥ പേര്? Ans: രാമചന്ദ്ര പാണ്ഡുരംഗ്
- ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ? Ans: തരംഗിണി
- കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനേത്? Ans: ഷൊർണൂർ
- മലയാളത്തിലെ ആദ്യ പുരാണ ചിത്രം ? Ans: പ്രഹ്ലാദ
- ഇംഗ്ളീഷ് സാഹിത്യത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്? Ans: വേഡ്സ് വർത്ത്
- ആറ്റിങ്ങൽ കലാപം നടന്നതെന്ന്? Ans: 1721
- ഏത് പര്വതനിരയെയാണ് ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്നത് Ans: പാമീര്‍
- എസ്.എൻ.ഡി.പി., എൻ.എസ്.എസ് സമുദായ സംഘടനകളുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന? Ans: തിരുവിതാംകൂർ മുസ്ലിം മഹാസഭ
- നൈജീരിയയുടെ തലസ്ഥാനമേതാണ്? Ans: അബുജ
- റിസർവ്വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത? Ans: കെ.ജെ. ഉദ്ദേശി
- മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയൊ ചിത്രം ഏത് Ans: കാലാപാനി
- ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ തീം പാർക്ക്? Ans: സിഡ്നി വേൾഡ് തീം പാർക്ക്
- ബര് മുഡ ട്രയാങ്കിള്‍ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് Ans: വിന്‍സന്റ് ഹയിസ് ഗടിസ്
- കേരള ബാലകൃഷി ശാസ്ത്ര കോൺഗ്രസ് ജൈവവൈവിധ്യ പുരസ്കാരത്തിന് അർഹനായത് ? Ans: റാഫി രാമനാഥ്
- രാജാ മഹേന്ദ്ര പ്രതാപ് പ്രസിഡൻറായ ആദ്യത്തെ സ്വതന്ത്ര ഭാരത ഗവൺമെന്റ് രൂപവൽക്കരിച്ചത് എപ്പോൾ ? Ans: 1915ഡിസംബർ ഒന്നിന്
- ചന്ദ്രനെ ചുറ്റി ഭൂമിയില്‍ തിരിച്ചെത്തിയ ആദ്യ പര്യവേക്ഷണ വാഹനം Ans: സോണ്ട് -5 (USSR, 1968 സപ്തംബര്‍ 15)
- ഇന്ത്യയുടെ കൽക്കരി തലസ്ഥാനം: Ans: ധൻബാദ്
- നാഗാലൻഡ് സംസ്ഥാനം രൂപം കൊണ്ട വർഷം ? Ans: 1963 ഡിസംബർ 1
- ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം ? Ans: പി . സി തുളസി രാജ്യാന്തര ട്വന്റി
- സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം ? Ans: തിരുനൽവേലി
- കർണാടക സംസ്ഥാനത്തെ കുടക് ജില്ലയിലുള്ള കാവേരി നദിയുടെ ഉത്ഭവസ്ഥാനമേത് ? Ans: തലക്കാവേരി
- ഭൂട്ടിയ ജനവിഭാഗം താമസിക്കുന്ന സംസ്ഥാനം ? Ans: സിക്കിം
- കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി? Ans: ഗുരുവായൂർ
- കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം? Ans: ചൊവ്വ
- വേൾഡ് കപ്പ് ക്രിക്കറ്റ് ഹൈയെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്മാൻ ? Ans: VV Richrds
- എന്നാണ് ലോക ന്യൂമോണിയാ ദിനം Ans: നവംബർ 2

