General Knowledge

പൊതു വിജ്ഞാനം – 346

ഇന്ത്യയിലെ ആദ്യത്തെസൈബർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്? Ans: ബാംഗ്ലൂരിൽ

Photo: Pixabay
 • ലോത്തൽ ഏതു നാഗരികസംസ്കാരത്തിന്‍റെ ഭാഗമായ തുറമുഖനഗരമാണ് ? Ans: സിന്ധുനദീതടസംസ്കാരം
 • ” കാമുകനായ താതൻ മൂഢമാനസൻ സ്ത്രീജിതൻ ഭ്രാന്തനുന്മത്തൻ വയോധികൻ രാജഭാവം കൊണ്ടുരാജസമാനസൻ ചൊന്നവാക്യം ഗ്രാഹ്യമല്ല മഹാമതെ” ആരെപ്പറ്റി ആരുടെ വാക്കുകൾ: സന്ദർഭം ? Ans: ദശരഥനെപ്പറ്റി ഭരതൻ, ഭരതരാഘവ സംവാദം
 • കേരളത്തിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ – ജ്യോതി വെങ്കിടാചലം Ans: 5. ഗവര്‍ണര്‍ പദവി വഹിച്ച ആദ്യ മലയാളി വനിത – ഫാത്തിമാബീവി
 • പാലില് ‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? Ans: ലാക്ടിക്ക് ആസിഡ്
 • മഹാത്മാഗാന്ധി ജനിച്ചത്? Ans: 1869 ഒക്ടോബർ 2 (പോർബന്തർ – ഗുജറാത്ത്)
 • സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി? Ans: അമൃത പ്രീതം
 • അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍? Ans: ഹാന്‍സ് ഈസ്റ്റേര്‍ഡ്
 • ജയിൽമോചിതനായ സി. കേശവനെ ആലപ്പുഴയിൽ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്നു വിശേഷിപ്പിച്ചത്? Ans: കെ.സി. മാമ്മൻ മാപ്പിള
 • നടുവത്തമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആര്? Ans: കുറുമ്പൻ ദൈവത്താൻ
 • ഇന്ത്യയിലെ ആദ്യത്തെസൈബർ പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്? Ans: ബാംഗ്ലൂരിൽ
 • സിഗരറ്റ് ലാംപുകളില് ‍ ഉപയോഗിക്കുന്ന വാതകം ഏത് Ans: ബ്യൂട്ടയിന് ‍
 • കണ്ണാറ ലോക്കൽ എന്നത് എന്തിന്‍റെ വിത്തിനമാണ്? Ans: ചീര
 • ബിലാഫോണ്ട് ലാ ഏതു പ്രദേശത്തേക്കുള്ള പ്രവേശന കവാടമാണ്? Ans: സിയാച്ചിൻ
 • ഓസ്കാർ നേടിയ ആദ്യ നടി? Ans: ജാനറ്റ് ഗെയ്നർ
 • കവിരാജമാർഗം എന്ന കൃതി ആരുടേതാണ് ? Ans: അമോഘവർഷൻ
 • ജനസാന്ദ്രതയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല ? Ans: ഇടുക്കി
 • രാഷ്ട്രപതി ഇലക്ഷനിൽ കെ.ആർ. നാരായണൻ തോൽപ്പിച്ചത്? Ans: ടി.എൻ. ശേഷനെ
 • പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്ന വിളകൾ? Ans: റബർ, മരിച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക
 • വയനാട് ജില്ല എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ? Ans: 2
 • അലാവുദ്ദീൻ ഖിൽജിയുടെ യഥാർത്ഥ പേരെന്ത്? Ans: അലി ഗുർഷിപ്പ്
 • ആശ്ചര്യ ചൂഡാമണി? Ans: ” ശക്തി ഭദ്രൻ ”
 • കണ്ണുകളുടെ ആരോഗ്യത്തിനു പ്രധാനമായ ജീവകം ഏതാണ് ? Ans: ജീവകം എ
 • 1891 ജനുവരി 1ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച മലയാളി മെമ്മോറിയലിൽ എത്രപേരാണ് ഒപ്പുപതിപ്പിച്ചത്? Ans: 10037 പേർ (കെ.പി. ശങ്കരമേനോനാണ് ഇത് സമർ പ്പിച്ചത്)
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1937 ഫൈസാപൂർ Ans: ജവഹർലാൽ നെഹൃ
 • മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്? Ans: ഭാരതപ്പുഴ
 • ടോട്ടൽ തിയേറ്റർ എന്നു പാശ്ചാത്യർ വിശേഷിപ്പിക്കുന്നത്? Ans: കഥകളി
 • ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ രഹസ്യ പോലീസ് ആയിരുന്നു ? Ans: OVRA (Opera Vigilanza Repressione Antifascimo / Organisation for Vigilance Against Anti-Facist Activity)
 • തബല വിദ്വാനായ ‘ ഖുറേഷി ഖാൻ ‘ ഏത് പേരിലാണ് അറിയപ്പെടുന്നത് ? Ans: ഉസ്താദ് ‌ അള്ളാ രഹാ
 • ‘ ആത്മകഥയ്ക്കൊരാമുഖം ‘ ആരുടെ ആത്മകഥയാണ് ? Ans: ലളിതാംബികാ അന്തർജനം
 • ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ? Ans: സൂയസ് കനാൽ
 • അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: നാളികേരം
 • ഇന്റർനെറ്റ് എക്സ്ഫ്ളോറർ വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി? Ans: മൈക്രോസോഫ്റ്റ് (1995)
 • രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലാണ് നടന്നത്? Ans: അക്ബര്‍; ഹേമു
 • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു Ans: ആര്‍ കെ ഷണ്മുഖം ഷെട്ടി
 • ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് ‘ഗാന്ധീസ് പ്രിസണർ’ ഇത് എഴുതിയതാര്? Ans: ഉമദുഫേ ലിയ മെസ്ട്രി
 • കോശത്തിനുള്ളിൽ മർമം ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? Ans: റോബർട്ട് ബ്രൌണ് ‍
 • ” എന്‍റെ ജീവിതകഥ ” എന്ന ആത്മകഥ ആരുടേതാണ് ? Ans: എ . കെ . ഗോപാലന് ‍
 • കോൺഗ്രസിൽ നിന്ന് വിരമിച്ച് സർവ്വോദയ പ്രസ്ഥാനത്തിൽ ചേർന്ന നവോത്ഥാന നായകൻ? Ans: കെ. കേളപ്പൻ
 • ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര Ans: 25 വയസ്
 • ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്? Ans: ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ
 • സംസ്ഥാനത്തിലെ പ്രഥമ നിയമ ഉദ്യോഗസ്ഥന് ‍ Ans: അഡ്വക്കേറ്റ് ജനറല് ‍
 • ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം ? Ans: പിഗ്മാലിയൻ
 • ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം? Ans: 1985 ഡിസംബർ 16 -കൽപ്പാക്കം
 • പ്രശസ്തമായ “കൊടുങ്ങല്ലൂർ” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: തൃശൂർ
 • BSF ന്‍റെ ആദ്യത്തെ ഡയറക്ടർ ജനറൽ ആരാണ് ? Ans: കെ.എഫ്. റുസ്തംജി
 • ഗവർണർമാരുടെ ഓഫീസിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? Ans: രാഷ്ട്രപതി
 • പശ്ചിമബംഗാളിൽ വച്ച് ഗംഗയുടെ പ്രധാന കൈവഴി തെക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ ചെന്ന് ചേരുന്നു. ഏതാണ് ഈ കൈവഴി? Ans: ഹൂഗ്ളി
 • ഇന്ത്യയിൽ സാഹിത്യത്തിനു നൽകുന്ന ഏറ്റവും കൂടുതൽ തുകയുള്ള സമ്മാനം ഏത്? Ans: സരസ്വതി സമ്മാൻ
 • ബ്രിട്ടീഷുകാരെ വിമർശിച്ചതിനാൽ ബംഗാൾ ഗസറ്റ് പത്രത്തിന്‍റെ പ്രസിദ്ധീകരണം നിരോധിച്ച വർഷമേത്? Ans: 1782
 • വേമ്പനാട്ടുകായൽ കടലുമായി ചേരുന്ന ഇടം അറിയപ്പെടുന്ന പേര് ? Ans: അന്ധകാരനാഴി
 • കേരളത്തിൽ എഴുത്ത് കാരി മാധവി കുട്ടി രൂപം കൊടുത്ത പാർട്ടിയുടെ പേരെന്തായിരുന്നു Ans: ലോക സേവ പാർടി
 • ‘വൂളാർ’ എന്ന ശുദ്ധജലതടാകം ഏതു രാജ്യത്താണ് ? Ans: ഇന്ത്യയിൽ
 • Rubic Quib കണ്ടുപിടിച്ച വൃക്തി Ans: Erno Rubik
 • മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം? Ans: ചന്ദ്രൻ
 • ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരി? Ans: കർണ്ണം മല്ലേശ്വരി
 • ‘ഇൻകാ സംസ്കാരം’ എന്നാലെന്ത്? Ans: തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിലായി ഉയർന്നുവന്ന നാഗരികത
 • പാകിസ്ഥാന്‍റെ ഉന്നത സിവിലിയൻ ബഹുമതി? Ans: നിഷാൻ – ഇ – പാകിസ്ഥാൻ
 • പ്രസിദ്ധമായ മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്? Ans: ഇൻഡൊനീഷ്യ
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം? Ans: ഭൂട്ടാൻ
 • ദേശീയപാതയിലെ പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു? Ans: വിശ്വാസത്തെയും ശൗര്യത്തെയും
 • ഞെള്ളാനി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ഏലം
 • ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ? Ans: ദേവിക റാണി റോറിച്
 • മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം? Ans: രാശികൾ (Zodiac Signs)
 • ശ്രീലങ്ക യുടെ ദേശീയപക്ഷി ? Ans: കാട്ടു കോഴി
 • ആദ്യത്തെ ലളിതാംബിക അന്തർജ്ജനം അവാർഡ് ലഭിച്ചത്? Ans: ബഷീർ
 • ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം ? Ans: കേരളം (1959 ജൂലൈ 31)
 • ഇന്ത്യയിൽ ചേരിനിവാസികൾക്കായി മാത്രം ആരംഭിച്ച ആദ്യ പദ്ധതി Ans: VAMBAY
 • മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം ? Ans: ഏഴിമല
 • Amathophobia എന്നാലെന്ത് ? Ans: പൊടിപടലങ്ങളോടുള്ള ഭയം
 • ഫോക് ലോർ അക്കാഡമി ചെയർമാൻ ? Ans: സി . ജെ കുട്ടപ്പൻ
 • യുറേനിയത്തിലെ പ്രോട്ടോണുകളുടെ എണ്ണം ? Ans: 92
 • വയനാട് ‍‍ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി? Ans: കല്‍പ്പറ്റ
 • രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ (ദാമൻ & ദിയു, ദാദ്ര & നഗർഹവേലി) അധികാരപരിധിയുള്ള ഏക ഹൈക്കോടതി? Ans: മുംബൈ
 • ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ ? Ans: വില്യം ബെന്‍റിക്ക്
 • ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ? Ans: പനവേൽ – കന്യാകുമാരി
 • മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം? Ans: പന്തളം (പത്തനംതിട്ട)
 • ബഹായി മതത്തിന്‍റെ സ്ഥാപകൻ ആരാണ്? Ans: ബഹാവുള്ള
 • മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി? Ans: തുടയിലെ പേശി
 • പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? Ans: ലാക്റ്റോസ്
 • കരുനാഗപ്പള്ളി ‘മാർത്ത്, കർനാപ്പൊളി’ എന്നിങ്ങനെ അറിയപ്പെടുന്നത് ഏതു ഗ്രന്ഥത്തിൽ? Ans: യൂറോപ്യൻ രേഖകളിൽ
 • സിക്കിം എന്ന പേരുണ്ടായത് ഏതൊക്കെ വാക്കിൽ നിന്നാണ് ? Ans: ലിംബൂ ഭാഷയിലെ സു , ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ്
 • വിദേശാക്രമണം , സായുധകലാപം എന്നിവയുണ്ടായാല് ‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന് ‍ രാഷ്ട്രപതിക്ക് അധികാരം നല് ‍ കുന്നത് Ans: ആര് ‍ ട്ടിക്കിള് ‍ 352
 • ധന വിനിയോഗ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനായി The Secretariat of Economy എന്ന പുതിയ വകുപ്പും അതിന്‍റെ തലവനായി സിഡ്നി ആർച്ച് ബിഷപ് ജോർജ് പെല്ലിനെയും നിയമിച്ച രാജ്യമേത് ? Ans: വത്തിക്കാൻ
 • വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയത് ഭരണഘടനയുടെ എത്രാം വകുപ്പിലാണ്? Ans: ഭരണഘടനയുടെ 21-എ വകുപ്പിലാണ്
 • ജിം കോര് ‍ ബറ്റ് നാഷണല് ‍ പാര് ‍ ക്ക് ഏത് സംസ്ഥാനത്തിലാണ് ? Ans: ഉത്തരാഖണ്ഡ്
 • ലോക കുഷ്ഠ രോഗ നിര് ‍ മ്മാര് ‍ ജന ദിനം Ans: ജനുവരി 30
 • കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമസഭയ്ക്ക് പുറത്ത് വച്ച് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി? Ans: വി.എസ്. അച്യുതാനന്ദൻ
 • ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് എന്ന കൂട്ടായ്മയ്ക്ക് സമാധാന നൊബേൽ ലഭിച്ച വർഷം? Ans: 2015
 • ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ചന്ദ്രോപരിതലം എത്ര ശതമാനം Ans: 60 ശതമാനം
 • ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്? Ans: ചട്ടമ്പിസ്വാമികള്‍
 • വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര് ? Ans: ഹൈഡ്രോഫൈറ്റുകൾ
 • പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ് ? Ans: ശ്രീമൂലം തിരുനാൾ (1914)
 • സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്‍റ് നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു? Ans: പൊട്ടാസ്യം ബ്രോമേറ്റ്
 • സംസ്ഥാന പ്ലാനിഗ് കമ്മീഷന്‍ ചെയര്‍മാന്‍? Ans: മുഖ്യമന്ത്രി
 • വിൻസന് ‍ റ് വാൻഗോഗ് ; റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരൻമാരുടെ ജന്മ രാജ്യം ? Ans: നെതർലാന്‍റ്സ്
 • അലൂമിനിയം ലോഹം നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അയിര് ഏത് Ans: ബോക്സൈറ്റ്
 • ധര്‍മ്മരാജാവ് എന്നറിയപ്പെടുന്നത് ആര് Ans: കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മ
 • പ്രപഞ്ചത്തിൽ പദാർത്ഥങ്ങൾ ഏറ്റവുമധികം കാണപ്പെടുന്ന അവസ്ഥ? Ans: പ്ലാസ്മ
 • നഗലാണ്ടിന്‍റെ തലസ്ഥാനം ഏത് Ans: കൊഹിമ
 • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? Ans: കാസർകോട്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!