General Knowledge

പൊതു വിജ്ഞാനം – 345

കേരളത്തിലെ ആദ്യ സോളാർ സിറ്റി Ans: കൊച്ചി

Photo: Pixabay
 • വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്? Ans: സൈലന്‍റ് വാലി ദേശീയോദ്യാനം
 • ഏറ്റവും സാന്ദ്രതയേറിയ ഗ്രഹം? Ans: ഭൂമി
 • വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്കിയത് ? Ans: സഹോദരൻ അയ്യപ്പൻ
 • വൈകുണ്ഡ സ്വാമികളുടെ ജന്മ ദിനം? Ans: മാർച്ച് 12
 • പ്രകാശം ഏത് തരംഗമാണ് ? Ans: അനുപ്രസ്ഥ തരംഗം
 • ശക്തിസ്ഥലില് ‍ അന്ത്യനിദ്രകൊള്ളുന്ന ഇന്ത്യന് ‍ പ്രധാനമന്ത്രി Ans: ഇന്ദിരാഗാന്ധി
 • ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്‍റെ ഉപജ്ഞാതാവ്? Ans: രാജ് കൃഷ്ണ
 • കേരളത്തിലെ ആദ്യ സോളാർ സിറ്റി Ans: കൊച്ചി
 • കേസരി എ ബാലകൃഷ്ണ പിള്ള ഏത് രംഗത്താണ് പ്രശസ്തനായത് ? Ans: പത്രപ്രവർത്തനം, നിരൂപണം
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം ? Ans: മധ്യപ്രദേശ്
 • ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ? Ans: പോർച്ചുഗീസുകാർ
 • കുത്തുബ്ദീൻ ഐബക്കിന്‍റെ അടിമ ആരായിരുന്നു? Ans: ഇൽത്തുമിഷ്
 • HDI നിലവിൽ വന്നത്? Ans: 1990
 • കേരളത്തിലെ ആദ്യത്തെ കോളേജ്? Ans: സി.എം.എസ്. കോളേജ് (കോട്ടയം)
 • ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം ? Ans: കോട്ടയം
 • സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാര്ക്ക് : Ans: സൈലന്‍റ് വാലി
 • മന്നത്ത് പദ്മനാഭന്‍റെ ആത്മകഥ ? Ans: എന്‍റെ ജീവിത സ്മരണകൾ
 • സൂര്യനുചുറ്റുമുള്ള വലയം കാണുന്നതിന് കാരണം ? Ans: പ്രകാശത്തിന്‍റെ ഡിഫ്രാക്ഷൻ
 • കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ (ക്ഷേത്ര നഗരം )എന്നറിയപ്പെടുന്ന നഗരം ? Ans: ഭുവനേശ്വർ
 • ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ്? Ans: ജവാഹർലാൽ നെഹ്റു
 • ‘ഗരുസാഗരം’ ആരുടെ കൃതിയാണ് ? Ans: ഒ.വി. വിജയൻ
 • ഗോവിന്ദ് സാഗർ എന്ന മനുഷ്യ നി‌ർമിത തടാകം സ്ഥിതിചെയ്യുന്നതെവിടെ? Ans: ഹിമാചൽ പ്രദേശ്
 • ” സാൻഡൽവുഡ് ” എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ് ‌? Ans: കന്നഡ
 • പാക് അധിനിവേശ കശ്മീർ എന്നുപറയുന്ന ഭാഗം ? Ans: 1947-ൽ പാകിസ്താന്‍റെ നിയന്ത്രണത്തിലായ കശ്മീരിന്‍റെ ഭാഗം
 • ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് Ans: ശ്രീലങ്ക
 • ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായ മാതൃക? Ans: ഹാരോൾഡ് ഡോമർ മാതൃക
 • രക്തത്തെക്കുറിച്ചുള്ള പഠനം? Ans: ഹീമറ്റോളജി
 • ‘വടക്കനച്ചൻ’ എൻ. എസ്. മാധവന്‍റെ ഏത് കൃതിയിലെ കഥാപാത്രമാണ്? Ans: ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ
 • ചെങ്കിസ്ഖാന് ഇന്ത്യന് ആക്രമിച്ച വര്ഷം. ? Ans: AD 1221
 • റൂര്ക്കേല സ്റ്റീല് പ്ളാന്‍റിന്‍റെ നിര്മ്മാണത്തില് സഹകരിച്ച രാജ്യം Ans: ജര്മ്മനി
 • റിപ്പബ്ലിക് ദിനം എന്ന്? Ans: ജനുവരി 26
 • എന്ന സിനിമയുടെ സംവിധായകൻ ? Ans: സോഹൻ റോയ്
 • 19 പർവമായി കണക്കാക്കുന്നത് ഏതാണ്? Ans: ഹരിവംശപർവം
 • ‘സെയ്മ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? Ans: ലാത്വിയ
 • ‘അശ്വിൻ’ ഏതു രാജ്യം വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് എയർ ഡിഫൻസ് ഇൻറർസെപ്റ്റർ മിസൈൽ ആണ്? Ans: ഇന്ത്യ
 • ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്നത്? Ans: ദാമോദർ നദി
 • ബോഡിമെട്ട് – കുന്നൂർ റൂട്ടിലൂടെ കടന്നു പോകുന്ന ദേശീയപാത ? Ans: എൻ.എച്ച്-85
 • ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രതിനിധിയായി 1615-ൽ കേരളത്തിലെത്തിയ ഇംഗ്ലീഷുകാരൻ ? Ans: ക്യാപ്റ്റൻ വില്യം കീലിങ്
 • രോഗ പഠനശാഖയുടെ പേരെന്ത് Ans: പാതോളജി
 • യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന? Ans: ബ്രെക്സിറ്റ്
 • അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം? Ans: എക്കോലൊക്കേഷൻ (Echolocation)
 • 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? Ans: സുഭാഷ് ചന്ദ്ര ബോസ്
 • ഏഷ്യയുടെ വെളിച്ചം എന്ന അപരനാമം ആരുടേതാണ് ? Ans: ശ്രീബുദ്ധന്‍
 • സാൽവേഷൻ ആർമി സ്ഥാപിച്ചത് ? Ans: വില്ല്യം ബൂത്ത് ‌
 • ‘കടൽത്തീരത്ത്’ ആരുടെ കൃതിയാണ് ? Ans: ഒ.വി. വിജയൻ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> അർമേനിയ Ans: ഡ്രാം
 • ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്? Ans: ഡി.ഉദയകുമാർ -തമിഴ്നാട് – 2010 ജൂലൈ 15 ന് നിലവിൽ വന്നു
 • സ്വരാജ് പാര് ‍ ടി രൂപീകൃതമായ വര്ഷം ? Ans: 1923
 • പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം? Ans: പത്മപ്രഭാ പുരസ്കാരം
 • രമൻസിങ് ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ഛത്തീസ്ഗഡിന്‍റെ
 • കോൺഗ്രസ് പ്രസിഡൻറായ ആദ്യമലയാളി ആര്? Ans: ചേറ്റുർ ശങ്കരൻ നായർ
 • ഏവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ? Ans: ബച്ചേന്ദ്രി പാൽ
 • ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി ഏത്? Ans: സേ കത്തീഡ്രൽ ഓൾഡ്
 • കാൽസ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന മിശ്രിതം ? Ans: ചുണ്ണാമ്പുവെള്ളം
 • വേദം എന്ന പദം രൂപം കൊണ്ടത് ഏതു വാക്കിൽ നിന്നുമാണ്? Ans: ‘യജ്ഞാനം’ എന്ന് അർഥം വരുന്ന ‘വിദ്’ എന്ന വാക്കിൽ നിന്ന്
 • ലോകത്തിലെ ആദ്യത്തെ ഭരണാധികാരി ? Ans: ഹമുറാബി
 • എവിടെയാണ് ഇന്ദ്രാവതി ദേശീയോദ്യാനം? Ans: ഛത്തിസ്ഗഢ്
 • വൈദ്യുത പ്രതിരോധം അളക്കുന്നതിനുള്ള ഉപകരണം? Ans: ” ഓം മീറ്റർ ”
 • ആരുടെ ആത്മകഥമാണ് അനുഭവങ്ങൾ അഭിമതങ്ങൾ Ans: എൻ കൃഷ്ണപിള്ള
 • കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്‌? Ans: കോട്ടയം
 • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം: Ans: ജിം കോർബറ്റ്
 • പാമ്പിന്‍റെ വിഷത്തിന്‍റെ നിറം Ans: മഞ്ഞ
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ ? Ans: ഗ്രാന് ‍ റ് കനാൽ ( രാജ്യം : ചൈന ; നീളം : 1776 കി . മീ ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ : ബീജിങ്ങ് – ഹാങ്ഷൂ )
 • രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്? Ans: സ്വാതിതിരുനാള്‍
 • യു.പി.എസ്.സി അംഗമായ ആദ്യ മലയാളി? Ans: കെ.ജി.അടിയോടി
 • കർക്കടക സംക്രമം (summer equinox) എന്നറിയപ്പെടുന്ന ദിനം ? Ans: സപ്തംബർ 23
 • JBY, ആം ആദ്മി ബീമ യോജനയിൽ ലയിപ്പിച്ച വർഷം Ans: 2013 ജനുവരി 1
 • നാഡീ വ്യവസ്ഥയുടെ രണ്ട്‌ വിഭാഗങ്ങളേവ? Ans: കേന്ദ്ര നാഡീ വ്യവസ്ഥയും പെരിഫെറൽ നാഡീ വ്യവസ്ഥയും
 • ഏതില് ‍ നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത് Ans: ബാര് ‍ ലി
 • സമുദ്രനിരപ്പില് ‍ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം ഏത് ? Ans: കുട്ടനാട്
 • പഞ്ചായത്തീരാജ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: അശോക് മേത്ത കമ്മീഷൻ
 • ബോംബെ സ്രോക്ക് എക്സ് ചേഞ്ചിലെ പ്രധാന ഓഹരിസൂചിക ഏതാണ്? Ans: ബി.എസ്.ഇ സെൻസെക്സ്
 • നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ? Ans: ഗ്ലൂക്കോമ
 • സംസ്കൃതദിനം എന്ന്? Ans: ആഗസ്റ്റ് 22
 • 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു കോൺഗ്രസ് പ്രസിഡന്‍റ്? Ans: ജെ ബി കൃപലാനി
 • ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്? Ans: പി.പത്മരാജൻ
 • രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര Ans: ആരവല്ലി
 • പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? Ans: കരൾ
 • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് പ്രധാന വേദിയായത്? Ans: പയ്യന്നൂർ
 • മലയാളി മെമ്മോറിയൽ രൂപം കൊണ്ടത് ഏത് വർഷമാണ്‌ Ans: 1891
 • ചെസ് കളിയിലെ എലോ റേറ്റിങിൽ 2500 പോയിന്‍റ് നേടുമ്പോൾ ലഭിക്കുന്ന പദവി ? Ans: ഗ്രാന്‍റ് മാസ്റ്റർ
 • ഇന്ത്യയിലൂടെ കടന്ന് പോകുന്ന ഭൂമിശാസ്ത്ര രേഖ.? Ans: ഉത്തരായന രേഖ ( 231/2° N )
 • ഭിന്നലിംഗക്കാർക്ക് വേണ്ടി കേരളാ സർക്കാർ ആരംഭിക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി ❓ Ans: കൈവല്യ
 • ഇന്ത്യയിലെ കടൽത്തീര വിസ്തൃതി ? Ans: 7,517 കിലോമീറ്റർ
 • തെക്കിന്‍റെ ബ്രിട്ടൻ? Ans: ന്യൂസിലന്‍റ്റ്
 • മഹാരാഷ്ട്രയിലെ പ്രധാന കൃഷികൾ‌? Ans: ഗോതമ്പ്, നെല്ല്, ചോളം, പയറുവർഗങ്ങൾ
 • കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്? Ans: ഗോപാല കൃഷണ ഗോഖലെ
 • പ്രസിദ്ധ ശ്വേതംബര സന്യാസി? Ans: സ്ഥൂല ബാഹു
 • റൗഫ് ഏതു സംസ്ഥാനത്തിന്‍റെ തനത് നൃത്തരൂപമാണ് ? Ans: ജമ്മു കശ്മീർ
 • കാവേരി നദീജല തർക്കത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ? Ans: കേരളം, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി
 • എത്ര വര് ‍ ഷത്തില് ‍ ഒരിക്കലാണ് മാമാങ്കം നടന്നു വന്നിരുന്നത് Ans: 12
 • ബിർസമുണ്ട വിമാനത്താവളം? Ans: റാഞ്ചി
 • റാഞ്ചി ഏതു സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ് ? Ans: ജാർഖണ്ഡ്
 • എബ്രഹാം ലിങ്കൺ അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റ് ആണ് ? Ans: 16
 • ആൻഡമാൻ നിക്കോബാർ ദ്വീപ് കേന്ദ്രഭരണ പ്രദേശം നിലവിൽവന്ന വർഷം : Ans: 1956 നവംബർ 1
 • ഡക്കാണിലെ നദികളിൽ ഏറ്റവും വലുത്? Ans: ഗോദാവരി
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ സ്വ​ത​ന്ത്ര ഇ​ന്റർ​നെ​റ്റ് വി​ജ്ഞാ​ന​കോ​ശ​മാ​ണ്? Ans: വി​ക്കി​പീ​ഡിയ
 • പീപ്പിൾസ് പ്ളാൻ അവതരിപ്പിച്ചതാര്? Ans: എം.എൻ.റോയ്
 • അലൻ ട്യൂറിങ്ങിന്‍റെ ഓർമയ്ക്കായി ട്യൂറിങ് സെന്‍റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം ? Ans: 2012
 • ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!