General Knowledge

പൊതു വിജ്ഞാനം – 344

കേരളത്തിൽ നിന്നാദ്യമായി ഗ്രാൻ്റ് മാസ്റ്റർ പദവി ലഭിച്ച ചെസ്സ് താരം ? Ans: ജി.എൻ.ഗോപാൽ

Photo: Pixabay
 • കുട്ടനാടിന്‍റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്? Ans: തകഴി ശിവശങ്കരപ്പിള്ള
 • 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം? Ans: കേസരി.
 • യുറോപ്പിന്‍റെ കോക് പിറ്റ് എന്നറിയപ്പെടുന്ന രാജ്യമേത് ? Ans: ബെൽജിയം
 • ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്? Ans: രവിവർമ്മ കുലശേഖരൻ
 • ചേരന്മാരുടെ പ്രധാന തുറമുഖം ഏതായിരുന്നു? Ans: മുസ്സിരിസ്
 • അയ്യങ്കാളി പിന്നോക്ക സമുദായക്കാര്‍ക്കുവേണ്ടി കുടിപ്പള്ലിക്കുടം സ്ഥാപിച്ചത്? Ans: വെങ്ങാനൂരില്‍
 • ഭാഗവതം കിളിപ്പാട്ട് രചിച്ചത് ? Ans: എഴുത്തച്ഛൻ
 • ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? Ans: ആർട്ടിക്കിൾ 29
 • ‘സ്സാൻഡ് അപ്പ് ഇന്ത്യ’ എന്നാലെന്ത് ? Ans: പട്ടികജാതി, പട്ടികവർഗക്കാർക്കും വനിതകക്കും വ്യവസായം തുടങ്ങാൻ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി ‘
 • തലശ്ശേരിയില് ‍ നിന്നും ഡോക്ടര് ‍ ഗുണ്ടര് ‍ ട്ട് രാജ്യ സമാചാരം , പശ്ചിമോദയം എന്നീ രണ്ടു മാസികകള് ‍ ആരംഭിച്ച വർഷം ? Ans: 1847
 • കേരളത്തിൽ മികച്ച യുവകർഷകന് നൽകുന്നത് ? Ans: യുവകർഷക അവാർഡ്
 • തിരുവാതാംകൂര് ‍ ദേവസ്വം ബോര് ‍ ഡിന്‍റെ ആദ്യ പ്രസിഡന് ‍ റ് ? Ans: മന്നത്ത് പത്മനാഭന് ‍
 • ഇന്ത്യൻ പ്രസിഡന്‍റിന്‍റെ പദവിയെ എവിടത്തെ രാഷ്ട്രത്തലവനുമായിട്ടാണ് സാധാരണ താരതമ്യം ചെയ്യുന്നത്? Ans: ബ്രിട്ടൻ
 • ഔദ്യോഗിക വസതി ഏതാണ് -> കനേഡിയൻ പ്രധാനമന്ത്രി Ans: 24 സസക്സ്
 • സംഗ്രാമധീരൻ എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ് ആര്? Ans: രവിവർമ്മ കുലശേഖരൻ
 • സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്‍റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി? Ans: 7.8 GB
 • കേരളത്തിൽ നിന്നാദ്യമായി ഗ്രാൻ്റ് മാസ്റ്റർ പദവി ലഭിച്ച ചെസ്സ് താരം ? Ans: ജി.എൻ.ഗോപാൽ
 • ഇൻഡോ ഇസ്ലാമിക് വാസ്തു ശൈലിയുടെ ഉദാഹരണമായ ആഗ്രയിലെ ചരിത്ര നിർമിതിയേത്? Ans: താജ്മഹൽ
 • ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ പൗരൻ; Ans: അരുന്ധതി റോയ്
 • ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്? Ans: പല്ലവി
 • പ്രഥമ ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി ? Ans: ഒ.എം.നമ്പ്യാർ
 • ഓരോ കുട്ടിയും ഓരോ ശാസ്ത്രജ്ഞനാണ് എന്ന് പറഞ്ഞത്? Ans: എ.പി.ജെ. അബ്ദുൾകലാം
 • ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി? Ans: റോബർട്ട് വാൾപ്പോൾ
 • പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? Ans: തിരുവനന്തപുരം
 • ‘മയൂര സന്ദേശത്തിന്‍റെ നാട് ‘ എന്നറിയപ്പെടുന്നത്? Ans: ഹരിപ്പാട്
 • മഹാത്മാഗാന്ധിയുടെ മാതാവ് ? Ans: പുത്തലീബായി
 • എന്തിന്‍റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ? Ans: ഹൈദരാബാദിൽ നിന്ന് ‌ പ്ലേഗ് ‌ നിർമാർജ്ജനം ചെയ്തതിന്‍റെ ഓർമക്കായി 1591- ൽ നിർമിച്ചതാണ് ചാർമിനാർ
 • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹ സമയത്ത് നിരീക്ഷകനായി എത്തിയത്? Ans: വിനോബാ ഭാവെ
 • മഹാവിഭാഷം രചിച്ചതാര്? Ans: വസുമിത്രൻ
 • ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന കൃതിയുടെ കർത്താവ്? Ans: താരാ ചന്ദ്
 • കൊറിയ എന്ന പേരിലുള്ള ജില്ല ഏത് ഇന്ത്യൻ സംസ്ഥാനത്താണ്? Ans: ഛത്തീസ്ഗഡ്
 • 1840ലെ കറുപ്പ് യുദ്ധത്തിൽ ചൈനയെ തോൽപ്പിച്ചത്? Ans: ബ്രിട്ടൺ
 • VDU – പൂര്‍ണ്ണ രൂപം? Ans: വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്
 • ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം? Ans: 1576
 • ഏത് തിരുവിതാംകൂര് ‍ രാജാവാണ് ഹജൂര് ‍ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത് Ans: സ്വാതി തിരുനാള് ‍
 • അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം ” ആരുടെ വരികൾ ? Ans: ശ്രീ നാരായണഗുരു
 • മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ഒന്നായി കറിയുപ്പിന്‍റെ ശാസ്ത്രീയനാമമെന്ത്? Ans: സോഡിയം ക്ലോറൈഡ്
 • സൗരയൂഥത്തിലെ ഏതു ഗ്രഹത്തിലാണ് വലിയ ചുവപ്പ് അടയാളം കാണുന്നത് ? Ans: വ്യാഴം
 • നവയുഗഭാഷാ നിഘണ്ടു നിർമിച്ചത് ആര് ? Ans: ആർ. നാരായണപ്പണിക്കർ
 • സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം ? Ans: ദാരിദ്രം
 • ഇന്ത്യയിലെ ഏറ്റവും വലിയ തേയിലത്തോട്ടം ? Ans: കാക്കച്ചന്‍ തോട്ടം
 • കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? Ans: കോഴിക്കോട്
 • ഇടക്കാല ദേശീയ ഗവൺമെന്‍റ് രൂപീകരിക്കുക എന്ന ശുപാർശ നൽകിയത്? Ans: കാബിനറ്റ് മിഷൻ
 • 13- ാമത് അഗ്രിക്കൾച്ചർ സയൻസ് കോൺഗ്രസിന്‍റെ വേദി Ans: ബംഗളുരു
 • ഹിജറ വർഷം ആരംഭിച്ചത് എപ്പോൾ Ans: AD 622
 • മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ? Ans: ഭവഭൂതി
 • കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം? Ans: മെഡിക്കൽ ട്രസ്റ്റ്
 • ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ? Ans: അഗുംബെ ( കർണ്ണാടക )
 • മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്‍റെ പ്രധാന വേദിയായിരുന്ന പയ്യന്നൂര് ‍ ഏത് ജില്ലയിലാണ് ? Ans: കണ്ണൂര് ‍
 • ഇന്ത്യയിലെ ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്‍റെ മുദ്രാവാക്യമാണ് – “Making Tomorrow Brighter”. സ്ഥാപനമേത്? Ans: ഒ.എന്‍ ജി.സി (ONGC)
 • നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പഴയ പേരെന്ത് ? Ans: ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെന്‍റ്
 • കേരളാസംഗീത നാടക അക്കാഡമിയുടെ പ്രസിദ്ധീകരണം? Ans: കേളി
 • 1940 ലെ മൊറാഴ സംഭവത്തിന് നേതൃത്വം നൽകിയത് ? Ans: കെ.പി.ആർ. ഗോപാലൻ
 • എഴുത്തച്ഛന്‍റെ സ്മാരകമായ തുഞ്ചന് ‍ പറമ്പ് എവിടെയാണ് ? Ans: തിരൂർ
 • ശാകൻമാരിൽ ഏറ്റവും പ്രശസ്തനായ രാജാവ്? Ans: രുദ്രദാമൻ
 • റഷ്യൻ നോലിസ്റ്റ് ദസ്തേവ്സ്കിയുടെ ജീവിത കഥ പറയുന്ന ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ രചിച്ചതാര് ? Ans: പെരുമ്പടവം ശ്രീധരൻ
 • സൗത്ത് അമേരിക്കയുടെ ജോർജ് വാഷിങ്ങ്ടൻ എന്നറിയപ്പെടുന്നത് ആരെ Ans: സൈമണ് ‍ ബൊളിവർ
 • മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? Ans: ആൽബിനിസം
 • ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ? Ans: പാറ്റ്ന
 • UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്? Ans: നെല്ലിക്കോട്(കോഴിക്കോട്)
 • മലയാളിയായ എ.കെ. കുട്ടി ദ്രോണാചാര്യ അവാർഡ് നേടിയ വർഷം ? Ans: 2010
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> യുക്രെയിൻ Ans: ഹൈവനിയ
 • കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്‌? Ans: കോട്ടയം
 • ത്രിവർണ പതാക ആദ്യമായി ഉയർത്താൻ തീരുമാനിച്ചത്? Ans: 1929 ഡിസംബർ 31
 • മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‍ ‘ നിര് ‍ മ്മല് ‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ് .? Ans: മദര് ‍ തെരേസ
 • കാട്ടുമരങ്ങളുടെ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന വൃക്ഷം? Ans: തേക്ക്
 • ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം? Ans: ബിർളാ കൊൽക്കത്ത
 • കംപ്ട്രോളർ ആൻ‌ഡ് ഓ‌ഡിറ്റർ ജനറലിന്‍റെ കാലാവധി? Ans: 6 വർഷം
 • മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം Ans: തലച്ചോര് ‍
 • വേഡ്സ് വിഖ്യാതമായ ഈ ആത്മകഥ രചിച്ചതാര്? Ans: ജീൻ പോൾ സാത്ര്
 • ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം ? Ans: വാഴ
 • രാഷ്ട്രപതി ഭരണത്തിന് പകരം ഗവർണർഭരണം ഏർപ്പെടുത്താൻ വ്യവസ്ഥയുള്ള സംസ്ഥാനം : Ans: ജമ്മുകശ്മീർ
 • 3- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ? Ans: 1961 – 1966
 • വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്? Ans: കർണ്ണാടകയിൽ
 • സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ബ്രോമിൻ ഏത് അവസ്ഥയിലാണ് കാണപ്പെടുക ? Ans: ദ്രാവകാവസ്ഥയിൽ
 • തൻ കിടാവിനോടൊപ്പമങ്ങുന്നു താലോലിച്ച പൈങ്കിളിപ്പിടയുടെ പഞ്ചമ സ്വരാലാപം ഇരുളിൽ മയങ്ങിയ ലോകത്തെയുണർത്തിയി- ട്ടരുണ പ്രഭവീശും സുപ്രഭാതത്തെ കാട്ടി…. ആരുടെ വരികൾ ? Ans: വള്ളത്തോൾ
 • ഒന്നാം ഇന്ത്യൻ സ്വതന്ത്ര സമരം പൊട്ടിപുറപ്പെട്ടത് എവിടെ Ans: മീററ്റിൽ
 • ആധുനിക ഇന്ത്യയുടെ ശില്‍പി Ans: ജവഹര്‍ലാല്‍ നെഹ്‌റു
 • ഗ്രാന്‍റ് ട്രങ്ക് റോഡിന്‍റെ ഇപ്പോഴത്തെ പേര്? Ans: NH- 2
 • ആണവോർജ്ജ രംഗത്ത് ഗവേഷണം നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ സ്ഥാപനം? Ans: ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ
 • തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി? Ans: ആമസോൺ
 • ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ? Ans: മാങ്ങ
 • എഴുത്തുകാരന്‍ ആര് -> അവനവന് കടമ്പ Ans: കാവാലം നാരായണപ്പണിക്കര് (നാടകം)
 • ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ പഠന ഉപഗ്രഹം ഏത് ? Ans: കൽപ്പന 1
 • തഹ് രീർ സ്ക്വയർ സ്ഥിതിചെയ്യുന്നത് ഏതു രാജ്യത്ത് ? Ans: ഈജിപ്ത് .
 • ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് Ans: മിഡിൽ ആൻഡമാൻ
 • ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലൂടെ ഒഴുകുന്ന നദിയേത്? Ans: യമുന
 • കൃതമോഗ്രഹങ്ങളുടെ പ്രധാന ഊർജ സ്രോതസ്സ് എന്താണ്? Ans: സോളാർ സെല്ലുകൾ
 • ഇന്ത്യയിൽ ആദ്യത്തെ അച്ചടി യന്ത്രം സ്ഥാപിക്കപ്പെട്ടത് എവിടെ Ans: ഗോവ
 • ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ. Ans: ദയാനന്ദ സരസ്വതി
 • വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ? Ans: ഫ്ളോറന് ‍ സ് നൈറ്റിംഗ്ഗേല് ‍
 • ലോക്സഭയുടെ അധ്യഷൻ? Ans: സ്പീക്കർ
 • ബുസ്‌കാഷി ഏത് രാജ്യത്തിന്‍റെ ദേശീയ കായികവിനോദമാണ്? Ans: അ​ഫ്​ഗാനിസ്ഥാൻ
 • ദേശിയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്? Ans: 2004
 • കുമാരനാശാന്‍റെ വീണപൂവ് എന്ന കാവ്യം ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം Ans: മിതവാദി
 • ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം? Ans: ദി റോബ് – 1953
 • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍റ് ഓഷ്യൻ സയൻസിന്‍റെ ആസ്ഥാനം? Ans: പനങ്ങാട് -കൊച്ചി
 • ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹം? Ans: യുറാനസ്
 • കാപ്പിയിൽ അടങ്ങിയിരിക്കുന്ന ഉത്തേജക വസ്തു ? Ans: കഫീൻ
 • കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം Ans: തിരുവനന്തപുരം
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!