General Knowledge

പൊതു വിജ്ഞാനം – 343

സാധുജന പരിപാലന സംഘം രൂപീകരിച്ചതെന്ന്? Ans: 1907

Photo: Pixabay
 • BBC യുടെ ആസ്ഥാനം? Ans: പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ
 • പണ്ഡിറ്റ് കെ.പി. കറുപ്പൻ അന്തരിച്ചത് എപ്പോൾ ? Ans: 1938-മാർച്ച് 23
 • മലയാള കാൻസർ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: കോടിയേരി(കണ്ണൂർ)
 • കോണ്‍ഗ്രസ്സിന്‍റെ ലക്‌ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം? Ans: 1929 ലെ ലാഹോര്‍ സമ്മേളനം
 • ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന ഇൻഡ്യൻ സംസ്ഥാനം ? Ans: കർണാടക
 • പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി? Ans: 17 മീറ്റർ
 • പാലം , റോഡ് എന്നിവയിലൂടെയുള്ള വാഹനഗതാഗതത്തിന് നൽകേണ്ടിവരുന്ന നികുതി ? Ans: ടോൾ
 • ഇന്ത്യൻ പാർലമെന്‍റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു Ans: ജെ ബി കൃപലാനി
 • ന്യൂ സ്പെയിന്‍ എന്നറിയപ്പെട്ടിരുന്ന രാജ്യം ഏത് Ans: മെക്സിക്കോ
 • ” അയല്ക്കാര് ” ആരുടെ കൃതിയാണ് ? Ans: പി . കേശവദേവ് ( നോവല് )
 • ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ? Ans: ലൂയി മൗണ്ട് ബാറ്റൺ
 • നൈകോ ( Naicho) ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? Ans: ജപ്പാൻ
 • കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ ? Ans: എ . ആർ . രാജരാജവർമ
 • ചെമ്പ് ഉത്പാദനത്തിന് പേരുകേട്ട രാജസ്ഥാനിലെ ഖനിയേത്? Ans: ഖേത്രി
 • മനുഷ്യശരീരത്തിന് നിർമ്മിക്കാൻ കഴിയാത്ത വൈറ്റമിൻ? Ans: സി.
 • സൌരകേന്ദ്ര സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആര് Ans: കോപ്പർനിക്കസ്
 • സാധുജന പരിപാലന സംഘം രൂപീകരിച്ചതെന്ന്? Ans: 1907
 • മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം? Ans: പ്രതിഫലനം (Reflection)
 • ഫത്തുഹത്ത്- ഇ- ഫിറോസ് ഷാഹി രചിച്ചത്? Ans: ഫിറോഷാ തുഗ്ളക്
 • ഗുജറാത്തിന്‍റെ രാജ്യാന്തര അതിർത്തി ? Ans: പാകിസ്താൻ
 • ഇന്ത്യയുടെ ദേശീയമൃഗം Ans: കടുവ
 • ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത് ? Ans: ചെസ്റ്റർ കാൾ സ്റ്റൺ
 • ഒരു സംഖ്യയുടെ 35 ശതമാനം 140 ആയാൽ സംഖ്യയെത്ര ? Ans: 400
 • NIOT-യുടെ പൂർണരൂപം എന്ത് ? Ans: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി
 • മിന്നാമിനുങ്ങിന്‍റെ വെട്ടം അതിനു കാരണമായ വസ്തു? Ans: Lusipherin
 • തിരുവിതാംകൂറിൽ സിംഹാസനമേറിയ ആദ്യ വനിത? Ans: റാണി ഗൗരിലക്ഷ്മിബായി
 • ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ്? Ans: പെന്നിബ്ളാക്ക്
 • കുഞ്ചൻനമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശി മംഗലം ഏത് ജില്ലയിലാണ്? Ans: പാലക്കാട്
 • കേരള കലാമന്ധലതിന്‍റെ ആസ്ഥാനം ? Ans: ചെറുതുരുത്തി
 • ദുവ പാളി കണ്ടെത്തിയത് ആര്? Ans: നോട്ടിങ്ങാം സർവ്വകലാശാലയിലെ ഹർമിന്ദർ സി ങ് ദുവയും സംഘവും.
 • ഏത് സിസ്റ്റമാണ് പാർലമെൻറിനുള്ളത്? Ans: ബൈകാമറൽ സിസ്റ്റം
 • സിഫിലിസ് പരത്തുന്ന രോഗാണു ഏത്? Ans: ട്രെപ്പനോമ പാലിഡം
 • മികച്ച കർഷക വനിതക്ക് നല്കുന്ന ബഹുമതി? Ans: കർഷക തിലകം
 • ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? Ans: മുസി
 • പന്നിപ്പനി (വൈറസ്)? Ans: H1N1 വൈറസ്
 • സിഖുകാരുടെ ഔദ്യോഗിക ലിപി ഏത് Ans: ഗുരുമുഖി
 • ബംഗബന്ധു എന്നറിയപ്പെടുന്നത്? Ans: മുജീബൂർ റഹ്മാൻ
 • ദാസം, ഹുണ്ടുരു, ലോധ് എന്നീ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് എവിടെയാണ് ? Ans: ജാർഖണ്ഡ്
 • അസ്ഥിയാൽ ഏറ്റവും കൂടുതലുള്ള ലോഹം? Ans: കാത്സ്യം
 • പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ? Ans: വൈ.വി റെഡ്ഢി
 • കൃഷ്ണ – ഗോദാവരി നദീതടത്തിലെ ധീരുഭായ് -89 എന്നതിന്‍റെ നിക്ഷേപമാണ് . Ans: പ്രകൃതിവാതകം .
 • ടൈഫസിന് കാരണമായ സൂക്ഷ്മജീവി ? Ans: റിക്കറ്റ്സിയെ
 • രക്തത്തിലെ ദ്രാവക ഭാഗം ? Ans: പ്ളാസ്മ
 • ജീവിക്കുന്ന സന്യാസി എന്നറിയപ്പെട്ടിരുന്ന മുഗൾ രാജാവ്? Ans: ഔറംഗസീബ്
 • കേരള മുഖ്യമന്ത്രി ആയ ശേഷം ഗവർണർ സ്ഥാനം വഹിച്ച ആദ്യ വ്യക്തി ആര് ? Ans: പട്ടം എ താണുപിള്ള (1962 – പഞ്ചാബ് , 1964 – ആന്ധ്ര )
 • ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം? Ans: കലമാൻ (Hamgul )
 • ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്‌.
 • മൺസൂൺ കാലാവസ്ഥാ പ്രദേശങ്ങളിൽ വ്യാപകമായി രൂപംകൊള്ളുന്ന മണ്ണേത്? Ans: ലാറ്ററൈറ്റ്
 • ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ. ? Ans: ദയാനന്ദ സരസ്വതി
 • അക്കൗണ്ടിങ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് : Ans: ടാലി
 • കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ടത്? Ans: കൊട്ടാരക്കരയിൽ
 • ഏഴാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത് ? Ans: 1980
 • ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്? Ans: ആസ്ട്രേലിയ
 • പേപ്പർ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ? Ans: ചൈന
 • ഗോവയുടെ ഔദ്യോഗിക ഭാഷ ഏത് Ans: കൊങ്കിണി
 • അക്ബറിന്‍റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന മഹാനായ ഇന്ത്യൻ സംഗീതജ്ഞൻ: Ans: ടാന്സെൻ
 • ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ Ans: സുകുമാര്‍ സെന്‍
 • ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല? Ans: കൃഷി, ജലസേചനം
 • ഒളിമ്പിക്സ് ചിഹ്നത്തിലുള്ള വളയങ്ങളുടെ എണ്ണം? Ans: 5
 • ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം? Ans: കുട്ടനാട്
 • സസ്യങ്ങളിലെ ഇലകളിൽ ഉള്ള ലോഹം ഏത് ? Ans: മഗ്നീഷ്യം
 • വനിതാ ബാസ്കറ്റ്ബോളിൽ ഓരോ ടീമിലും കളിക്കുന്നത് എത്ര ആളുകളാണ് ? Ans: 6
 • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട് Ans: ചെയ്ല്‍ ക്രിക്കറ്റ് ഗ്രൗണ്ട് (ഹിമാചല്‍പ്രദേശ്)
 • യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് പുറപ്പെടുവിച്ച പൊതു കറൻസിയുടെ പേരെന്ത്? Ans: യൂറോ
 • ‘യൂറോപ്പിലെ രോഗി’ എന്നറിയപ്പെട്ട രാജ്യം? Ans: തുർക്കി
 • ടെലഫോൺ കണ്ടുപിടിച്ചത്? Ans: ഗ്രഹാം ബെൽ
 • ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികൾ ഉള്ള രാജ്യം ഏത് Ans: ചൈന
 • കന്നട സാഹിത്യത്തിലെ “കവിരാജ മാർഗം” ആരുടെ കൃതിയാണ്? Ans: അമോഘവർഷന്‍റെ
 • ഭിന്നലിംഗക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ് ❓ Ans: മനസ്വിനി , കോട്ടയം
 • ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? Ans: കേരളം
 • രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ് ? Ans: 6
 • വിക്കിപീഡിയ നിലവിൽ വന്നത്? Ans: 2001 ജനുവരി 15
 • അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗികകാലാവധി എത്ര വർഷമാണ് ? Ans: 4
 • കൊണാർക്ക് സൂര്യക്ഷേത്രം ഏത് സംസ്ഥാനത്താണ് ? Ans: ഒഡിഷ
 • രണ്ടാം അടിമ വംശസ്ഥാപകൻ? Ans: ഗിയാസുദ്ദീൻ ബാൽബൻ
 • ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ആസ്ട്രാ ഫിസിക്‌സിന്‍റെ ആസ്ഥാനം എവിടെ? Ans: ബാംഗ്ലൂർ
 • ആധുനിക മൈസൂറിന്‍റെ ശില്പി എന്നറിയപ്പെടുന്നത് . ? Ans: സർ എം വിശ്വേശരയ്യ
 • ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല? Ans: ആലപ്പുഴ
 • ഷണ്മുഖദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര് Ans: ചട്ടമ്പി സ്വാമികൾ
 • സ്ഥാപകനാര് ? -> പ്രാര്‍ത്ഥനാ സമാജം Ans: ആത്മാറാം പാന്ദുരങ്ങ്; മഹാദേവ് ഗോവിന്ദ് റാനഡേ
 • ഓണത്തെ കേരളത്തിന്‍റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം? Ans: 1961
 • ഹരിതകമില്ലാത്ത ഒരു സസ്യമാണ് ? Ans: പൂപ്പ്
 • ഔറംഗസീബ് മരിച്ച വർഷം? Ans: 1707
 • ഒ.എൻ.ജി.സിയുടെ പൂർണരൂപമെന്ത്? Ans: ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ
 • ജസ്റ്റിസ് സുജാതാ വി മനോഹരൻ അറിയപ്പെടുന്നത് ? Ans: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യവനിത
 • ജമ്മുകാശ്മീരിന്‍റെ മുഖ്യമന്ത്രി Ans: മെഹ്ബൂബമുഫ്തി
 • ഏറ്റവും വലിയ കായൽ? Ans: വേമ്പനാട്ട് കായൽ (205 Sq km )
 • ഏത് സംസ്ഥാനത്തിന്‍റെ നൃത്തരൂപമാണ് ഹികാത്ത് Ans: ജമ്മു കാശ്മീർ
 • ആസൂത്രണ കമ്മന് ‍ റിന് എത്ര സഭകളുണ്ട് Ans: 2
 • നിരീക്ഷണ ബലൂണുകളിൽ നിറയ്ക്കുന്ന വാതകം? Ans: ഹീലിയം
 • ഹൃദയ അറകളുടെ വിശ്രാന്താവസ്ഥയെ പറയുന്ന പേരെന്ത് ? Ans: ഡയസ്റ്റോളി
 • ന്യൂട്രോണുകളെ കണ്ടുപിടിച്ചത് ആര് Ans: ജെയിംസ് ചാഡ്‌വിക്
 • ആധുനിക തിരുവിതാംകൂറിന്‍റെ ശില്പ്പി എന്ന നിലയിൽ പ്രശസ്തി ആർജിച്ച ഭരണാധികാരി ? Ans: ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ )(1706 -1758 )
 • ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി ? Ans: കാതറിൻ ഹെപ്ബേൺ – 4
 • ആദ്യ ലോകസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നാണ് ? Ans: 1952 മെയ് 13
 • OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം ? Ans: ബാഗ്ദാദ് സമ്മേളനം
 • ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത അന്നാ ചാണ്ടി ജനിച്ചത് ? Ans: 1905 മെയ് 4 തിരുവനന്തപുരം
 • ഗംഗയ്ക്കു കുറുകെ ബംഗാളിൽ നിർമ്മിച്ച തടയണ? Ans: ഫറാക്ക ബാരേജ്
 • ആദ്യത്തെ ലോകകപ്പ് ഫുട്ബാൾ മത്സരവേദിയായ നഗരം? Ans: മോണ്ടിവിഡിയോ
 • അലാസ്ക ഏത് രാജ്യത്താണ്? Ans: അമേരിക്കയിൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!