General Knowledge

പൊതു വിജ്ഞാനം – 342

കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള പഞ്ചായത്ത് ഏത്? Ans: പാറശ്ശാല

Photo: Pixabay
 • ഇംഗ്ലീഷ് ഭാഷയിലെ 5 സ്വരാക്ഷരങ്ങളും പേരിലുള്ള ഒരു സസ്യം Ans: കോളിഫ്ളവര് ‍
 • മുഗൾ ചക്രവർത്തി ജഹാംഗീർ അഞ്ചാം സിഖ് ഗുരു അർജുൻ ദേവിനെ വധിച്ചതെന്തിന് ? Ans: ജഹാംഗീറിനെതിരെ കലാപം നടത്താൻ ഖുസ്രു രാജകുമാരന് സഹായം നൽകിയതിന്‍റെ പേരിൽ
 • ‘മധുരൈകൊണ്ട ചോളൻ’ എന്നറിയപ്പെട്ടിരുന്ന ചോള രാജാവാണ്: Ans: പരാന്തകൻ
 • ഏതു ക്ഷേത്രത്തിന്‍റെ ഭരണസമിതിയാണ് എട്ടരയോ​ഗം എന്നറിയപ്പെട്ടത് ? Ans: ശ്രീ പദ്മനാഭസ്വാമിക്ഷേത്രം (തിരുവനന്തപുരം)
 • കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം Ans: തിരുവനന്തപുരം (2002 നവംബർ 14)
 • പെരിയാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്? Ans: ” 1934 ”
 • ജൈവകൃഷിയുടെ പിതാവ്? Ans: ആൽബർട്ട് ഹൊവാർഡ്
 • ‘എ വീക്ക് വിത്ത് ഗാന്ധി’ എന്ന കൃതിയുടെ കർത്താവ്? Ans: ലൂയിസ് ഫിഷർ
 • ബീഹാർ, ഗോവ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമേത്? Ans: കാട്ടുപോത്ത്
 • പാകിസ്ഥാന്‍റെ ആണവശാസ്ത്രത്തിന്‍റെ പിതാവ്? Ans: അബ്ദുൾ ഖാദിർ ഖാൻ
 • 1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റാട്ട്ഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്? Ans: മാഡം ബിക്കാജി കാമ
 • പീക്ക് XV എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി Ans: എവറസ്റ്റ്
 • ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം ? Ans: 72
 • കേരള ലളിതാകലാ അക്കാദമി ആസ്ഥാനം? Ans: തൃശൂർ
 • കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള പഞ്ചായത്ത് ഏത്? Ans: പാറശ്ശാല
 • പുതിയ അഖിലേന്ത്യാ സര് ‍ വീസ് രൂപവല് ‍ ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത് Ans: രാജ്യസഭയില് ‍
 • ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? Ans: ” ഉത്തർപ്രദേശ് ”
 • 17 കണ്ണുനീർത്തുള്ളിയുടെ അവതാരിക എഴുതിയത്? Ans: കുട്ടിക്കൃഷ്ണമാരാർ
 • ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം? Ans: ശൈവ മതം
 • ഏതു കൃതിയുടെ കഥാപാത്രമാണ് ക്ലാസിപ്പേർ Ans: കയർ
 • “കപടലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം” ആരുടെ വരികളാണ് ? Ans: ചങ്ങമ്പുഴ കൃഷണപിള്ള
 • നിയമസഭയിൽ അംഗമാകാതെ മന്ത്രിയായ വ്യക്തി ? Ans: കെ . മുരളീധരൻ
 • മായപ്പാടി കോവിലകം? Ans: കുമ്പള (കാസർകോഡ്)
 • മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യ വിലാപകാവ്യം ? Ans: ഒരു വിലാപം(സി.എസ് സുബ്രഹ്മണ്യൻ പോറ്റി )
 • തത്വജ്ഞാനിയായ അദ്ധ്യാപകൻ? Ans: അരി സ്റ്റോട്ടിൽ
 • ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി? Ans: കിളിമഞ്ചാരോ
 • വ്യക്തിഗത വിവരങ്ങളായ പാസ് വേർഡ് ക്രഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ വ്യാജ മാർഗ്ഗത്തിലൂടെ ചോർത്തിയെടുക്കുന്ന പ്രക്രീയ? Ans: ഫിഷിംഗ് (Phishing)
 • ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം Ans: സെപ്തംബർ 10
 • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? Ans: ആനമുടി
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിജിപി Ans: കാഞ്ചന് ഭട്ടാചാര്യ (ഉത്തരാഖണ്ഡ്)
 • കാട്ടുകഴുതകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം ഏത്? Ans: കച്ച് വൈൽഡ് ലൈഫ്സാങ്ച്വറി
 • യോഗക്ഷേമസഭ സ്ഥാപിച്ചത് ആര് ? Ans: വി.ടി.ഭട്ടത്തിരിപ്പാട്
 • കേരളത്തിലെ ആദ്യ വനിതാ ഡി. ജി. പി ആയി നിയമിതയായത്? Ans: ആർ. ശ്രീലേഖ
 • ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടർ? Ans: അപ്സര
 • ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (RIDF) നിലവിൽ വന്ന വർഷം ? Ans: 1995-96
 • കാർഗിൽ വിജയദിനം എന്ന് ? Ans: ജൂലൈ 26
 • 1746ലെ പുറക്കാട് യുദ്ധം നടന്നത്? Ans: മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ
 • സുഷുമ്നയെയും മഷ്തിഷ്കത്തെയും ബന്ധിപ്പിക്കുന്ന മസ്തിഷ്ക്കാ ഭാഗം? Ans: മെഡുല്ല ഒബ്ലാംഗേറ്റ
 • ഭൂമിയുടേതിന് സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം ? Ans: ശുക്രന് ‍ (Venus)
 • ബുഷ്മെൻ ജനവിഭാഗം ഏതു വംശത്തിന്‍റെ ഉപവിഭാഗമായി കരുതപ്പെടുന്നത് ? Ans: നീഗ്രോ
 • ഏതു രാജ്യത്താണ് പോളോ കളി ഉദ്ഭവിച്ചത്? Ans: ഇന്ത്യ
 • ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ? Ans: ഗ്രാന്‍റ് സെൻട്രൽ ടെർമിനൽ ന്യൂയോർക്ക്
 • പ്രകാശം വൈദ്യുതകാന്തിക തരംഗമാണെന്ന് സ്ഥിതീകരിച്ചത്? Ans: ഹെൻറിച്ച് ഹെർട്സ്
 • പ്രൊഫ. പി.സി. ദേവസ്യനവഭാരതം എന്ന സംസ്‌കൃത കാവ്യം രചിച്ചതാര്? Ans: മുതുകുളം ശ്രീധർ
 • മന്നത്തു പത്മനാഭനും ആർ . ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന ? Ans: ഹിന്ദുമഹാമണ്ഡലം
 • ‘ ഉല്ലേഖ നായകൻ ‘ എന്നറിയപ്പെടുന്നത് ? Ans: ഉള്ളൂർ
 • സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാ൪ക്ക് എവിടെയാണ്? Ans: അരൂ൪
 • രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്? Ans: ” കാൾലാന്‍റ് സ്റ്റെയിനർ ”
 • ശുക്രന്‍റെ കറക്കം ഏത് ദിശയിലാണ്‌? Ans: കിഴക്കുനിന്നും പടിഞ്ഞാറോട്ട്
 • ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം ഏത്? Ans: ഭൂട്ടാൻ
 • കേരളത്തിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള വനം ഏതാണ് ? Ans: സൈലന്‍റ് വാലി
 • ഏറ്റവും കൂടുതൽ ലോകസഭാ സീറ്റുകളുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി ആരാണ് ? Ans: രാജീവ് ഗാന്ധി
 • ഇന്സുലിന്‍റെ കുറവുമൂലമുണ്ടാകുന്ന രോഗമേത് Ans: ഡയബറ്റിസ് മെലിറ്റസ്
 • തെക്കേ അമേരിക്കയിലെ നീളം കൂടിയ നദി ? Ans: ആമസോൺ
 • ഇന്ത്യയുടെ ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യമാസം ? Ans: ചൈത്രം
 • നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ സാഹിത്യകാരൻ? Ans: വോൾസോയങ്ക 1986 നൈജീരിയ
 • ബോറാഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ആന്ധ്രാപ്രദേശ്
 • ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി? Ans: ഇൽത്തുമിഷ്
 • ബ്രിട്ടീഷുകാർക്കെതിരെ 1806 -ൽ തമിഴ്നാട്ടിൽ വച്ച് നടന്ന സമരം ? Ans: വെല്ലൂർ കലാപം
 • ഹൈഡ്രജൻ ബോംബിന്‍റ്റെ പ്രവർത്തന തത്വം ? Ans: ന്യൂക്ലിയർ ഫ്യൂഷൻ
 • വർധമാന മഹാവീരൻ സ്ഥാപിച്ച മതം ? Ans: ജൈനമതം
 • ഗാന്ധിജിയുടെ ഘാതകർ തൂക്കിലെട്ടപ്പെട്ടത് ഏത് ജയിലിൽ വെച്ചാണ് Ans: അംബാല ജയിൽ
 • ഒവൻ മേരിടിത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വൈസ്രോയി? Ans: ലിട്ടൺ പ്രഭു
 • ഗൈറോസ്കോപ്പ് എന്നാലെന്ത് ? Ans: വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര് ‍ ണയിക്കുവാന് ‍
 • സംസ്ഥാനത്തെ പോലീസ് മേധാവിയായി ലോക്‌നാഥ്ബെഹ്റയെ നിയമിച്ചതെന്ന് ? Ans: 2016 മെയ് 30-ന്
 • സെർവന്‍റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? Ans: വിദ്യാഭ്യാസ പ്രചാരണം
 • ലോകസഭ നിലവിൽ വന്നത് ? Ans: 1952 ഏപ്രിൽ 17
 • എവിടെയാണ് കോട്ടപ്പുറം കോട്ട Ans: തൃശൂർ (പോർച്ചുഗീസുകാർ )
 • പണ്ടുകാലത്ത് ‘ചൂർണി” എന്ന് അറിയപ്പെട്ടിരുന്ന നദി? Ans: പെരിയാർ
 • ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ആന്ധ്രാപ്രദേശ്
 • ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി? Ans: കാവേരി
 • ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ സിരിമാവോ ബണ്ഡാരനായകെ ഭരണം നടത്തിയ രാജ്യം? Ans: ശ്രീലങ്ക
 • പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള് ‍ എന്നറിയപ്പെടുന്നത് ? Ans: തന് ‍ മാത്ര
 • ഏത് രോഗം ബാധിച്ചാണ് കൂടുതല് ‍ കുട്ടികള് ‍ മരിക്കുന്നത് Ans: ന്യൂമോണിയ
 • കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സംരക്ഷണ കേന്ദ്രം? Ans: മംഗളവനം
 • കിഴക്കിന്‍റെ സ്കോട്ട്ലാന് ‍ ഡ് ‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമെത് ? Ans: ഷില്ലോന്ഗ്
 • ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്‍റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം? Ans: 1928 ലെ കൊൽക്കത്ത സമ്മേളനം
 • കേരളത്തിലെ ഏക ലയണ് ‍ സഫാരി പാര് ‍ ക്ക് സ്ഥിതി ചെയ്യുന്നത് ? Ans: നെയ്യാറിലെ മരക്കുന്നം ദ്വീപില് ‍
 • ഇന്ത്യൻ ഉപദ്വീപിന്‍റെ ഏറ്റവും തെക്ക് ഭാഗം? Ans: കന്യാകുമാരി
 • യു.സി.എൻ സ്ഥാപിതമായത്? Ans: 1948
 • സംഘസാഹിത്യത്തിന്‍റെ രക്ഷാധികാരികളായി നിലകൊണ്ടിരുന്ന രാജവംശം? Ans: പാണ്ഡ്യരാജവംശം
 • പഴശ്ശിരാജ മ്യൂസിയം ഏത് ജില്ലയിലാണ് ? Ans: കോഴിക്കോട്
 • കേ​രള ലോ​കാ​യു​ക്ത നി​ല​വിൽ വ​ന്ന​ത്? Ans: 1999 ഏപ്രിൽ 30ന്
 • രാമു ഒരു മണിക്കുർ പഠിച്ചു കഴിഞ്ഞാൽ 15 മിനുട്ട് കളിക്കാൻ ചെലവഴിക്കും. എന്നാൽ 4 മണിക്കൂർ സമയത്തിൽ എത്രസമയംരാമു പഠിക്കാൻ വിനിയോഗിക്കുന്നു ? Ans: 3 മണിക്കുർ 15 മിനുട്ട്
 • ‘അദ്വൈത ദ്വീപിക’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ ? Ans: പൂജപ്പുര
 • A.E.C. എന്നതിന്‍റെ പൂര്ണരൂപമെന്ത് ? Ans: Atomic Energy Commission
 • ആദ്യത്തെ വനിതാ കന്പ്യൂട്ടർ പ്രോഗ്രാമർ? Ans: അഡാ ലൗലേസ്
 • ‘മഹാരാഷ്ട്രാ സോക്രട്ടീസ്’ എന്നു വിളിക്കപ്പെട്ടത് ആരാണ്? Ans: ഗോപാലകൃഷ്ണ ഗോഖലയെ
 • ലഡാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജമ്മുകശ്മീർ
 • കേന്ദ്രമന്ത്രിസഭയിൽ അംഗമായ മലയാളി വനിതയാര്? Ans: ലക്ഷ്മി എൻ.മേനോൻ
 • ഏത് നാണയമാണ് ഉപയോഗിക്കുന്നത് -> ഗ്രീസ് Ans: യൂറോ
 • തെക്കിന്‍റെ ബ്രിട്ടൺ എന്നറിയപ്പെടുന്ന രാജ്യം? Ans: ന്യൂസിലൻഡ്
 • മൂന്നാം മൈസൂർ യുദ്ധകാലത്ത് ഗവർണർ ജനറൽ? Ans: കോൺവാലീസ്
 • ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് ലിബ്രോ? Ans: വോളിബാൾ
 • ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? Ans: വയനാട് (1875)
 • തിരുവനന്തപുരം ദൂരദർശൻ (Doordarshan) കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം ? Ans: 1985
 • ഗ്ലോക്കോമ എന്നാലെന്ത്? Ans: ഡാൽട്ടണിസം
 • പോളോ കളിക്ക് ഉപയോഗിക്കുന്ന മൃഗം ? Ans: കുതിര
 • ഭുമിയില് ‍ നിന്നും കാണുന്ന സുര്യന്‍റെ പ്രതലത്തിന്‍റെ പേരെന്ത് Ans: ഫോടോസ്ഫിയാര് ‍
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!