General Knowledge

പൊതു വിജ്ഞാനം – 341

ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​ത് എ​ന്ന്? Ans: 1918ൽ

Photo: Pixabay
 • ഗ്രാമി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? Ans: സംഗീതം
 • ഉറുമ്പിന് കാലുകൾ എത്ര ? Ans: 6
 • വിവിധ രക്തഗ്രൂപ്പുകള്‍ Ans: A, B, AB & O
 • ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യരാജ്യം? Ans: ഫിൻലാൻഡ്
 • ഇന്ത്യയെ കുടാതെ ഏത് രാജ്യമാണ് ജനുവരി ഇരുപത്താറ് ദേശീയ ദിനമായി ആച്ചരികുന്നത് ? Ans: ഓസ്ട്രെലിയ
 • അന്ധവിശ്വാസങ്ങള് ‍ ക്കെതിരെ ചിന്തിക്കുവാന് ‍ ‘ ആചാരഭൂഷണം ‘ എന്ന കൃതി രചിച്ചതാര് ?. Ans: പണ്ഡിറ്റ് കറുപ്പൻ
 • ചൈനയിൽ പോലീസ് സംവിധാനത്തിന്‍റെ ചുമതല ഏത് അർധസൈനിക വിഭാഗത്തിനാണ് ? Ans: മിലിട്ടിയ
 • ഇന്ത്യയുടെ ധാന്യക്കലവറ (Granary of india ) എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: പഞ്ചാബ്
 • മൗനാ കീയുടെ എത്ര ഭാഗമാണ് സമുദ്രനിരപ്പിനു മുകളിലുള്ളത്? Ans: 4.208 മീറ്റർ ഭാഗം
 • കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? Ans: നെയ്യാറ്റിൻകര
 • 1956 ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ പുനഃസംഘടനക്ക് കാരണമായ കമ്മീഷൻ ? Ans: ഫസൽ അലി കമ്മീഷൻ
 • ഗോതമ്പിന്‍റെ ജന്മദേശം? Ans: തുർക്കി
 • മനുഷ്യന്‍റെ ശ്രവണ സ്ഥിരത എത്ര 1/10 സെക്കൻഡാണ്? Ans: 1/10 സെക്കൻഡ്
 • ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​ത് എ​ന്ന്? Ans: 1918ൽ
 • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനം ഉള്ള സംസ്ഥാനം : Ans: മിസോറം
 • പാലക്കാട് ചുരം ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? Ans: കേരളത്തിന്‍റെ പാലക്കാട് ജില്ലയെയും തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലയെയും
 • ദ്രാവിഡഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ? Ans: തമിഴ്
 • ” ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ട ” എന്നറിയപ്പെടുന്നതെന്ത് ? Ans: 1854- ലെ വുഡ്സ് ഡെസപാച്ച്
 • ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം? Ans: ബർദോളി പ്രക്ഷോഭം
 • സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ? Ans: 88 മഹിളാ ബറ്റാലിയൻ
 • പിയാത്ത എന്ന ശിൽപ്പം ആരുടെ സൃഷ്ടിയാണ് Ans: മൈക്കൽആഞ്ചലോ
 • ലോക വനിതാ ദിനം Ans: മാർച്ച് 8
 • കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ ധർമം എന്ത്? Ans: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനവിനി യോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകയാണ്ചുമതല
 • ഇടശ്ശേരി എന്ന തൂലികാനാമം ആരുടേതാണ് ? Ans: ഗോവിന്ദന്‍ നായര്‍
 • വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്? Ans: എഡ്യുസാറ്റ്
 • നവ്ജീവൻ പബ്ലിഷിങ് ഹൗസിൻ്റെ ആസ്ഥാനം എവിടെയാണ്? Ans: അഹമ്മദാബാദ്
 • അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ് Ans: മഹാരാഷ്ട്ര
 • വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: ബ്രസീൽ
 • അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്? Ans: അഡ്രിനാലിൻ
 • ‘ഡൽഹി ഗാഥകൾ’ എന്ന കൃതിയുടെ രചയിതാവ്? Ans: എം മുകുന്ദൻ
 • സൈക്കി ളുകളുടെ നഗരം എന്നറിയപ്പെടുന്നത്? Ans: ബീജിംഗ്
 • ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ? Ans: ശങ്കാരാഭരണം …
 • തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്? Ans: നാഗം അയ്യ
 • കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് സംസ്ഥാനത്താണ്? Ans: കർണാടക
 • മൃതശരീരങ്ങള് ‍ കേട് കൂടാതെ സൂക്ഷിക്കുവാന് ‍ ഉപയോഗിക്കുന്ന രാസവസ്തു ? Ans: ഫോള് ‍ മാള് ‍ ഡിഹൈഡ്
 • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: അസറ്റിക് ആസിഡ്
 • ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്? Ans: ജോസഫ് റബ്ബാൻ
 • പുരുഷസൂക്തം എന്തിന്‍റെ ഭാഗമാണ്? Ans: ഋഗ്വേദം
 • ഏത് സമുദ്രത്തിലാണ് ഗള് ‍ ഫ് സ്ട്രീം പ്രവാഹം Ans: അറ്റ്ലാന് ‍ റിക് സമുദ്രം
 • ” സഫലം കലാപഭരിതം ” ആരുടെ ആത്മകഥയാണ്? Ans: കെ പി പി നമ്പ്യാർ
 • അർബുദ രോഗത്തിന്‍റെ അടയാളമായ ജീവി? Ans: ഞണ്ട്
 • കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ വത്കൃത പഞ്ചായത്ത് ഏത് ? Ans: വെള്ളനാട്
 • ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹം Ans: ആര്യഭട്ട
 • നാസി ക്രൂരതയിലേയ്ക്ക് വെളിച്ചം വീശിയ ഡയറിക്കുറിപ്പുകൾ എഴുതിയ ജൂത പെൺകുട്ടി? Ans: ആൻ ഫ്രാങ്ക്
 • അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം? Ans: 1937
 • ഏറ്റവും ജനസംഖ്യ കൂടിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമേത്? Ans: ഇന്ത്യ
 • പുണൈ സർവ്വജനിക് സഭ രൂപവത്കരിച്ചത് ? Ans: ജസ്റ്റിസ് മഹാദേവ ഗോവിന്ദ റാനഡെ
 • സൗരയൂഥത്തിലെ ദൂരങ്ങൾ രേഖപ്പെടുത്തുന്ന ഏകകം ഏതാണ്? Ans: അസ്ട്രോണമിക്കൽ യൂണിറ്റ്
 • ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം? Ans: സാക്കി
 • ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്? Ans: എൻ.ബാലാമണിയമ്മ
 • ബോട്ടാണിസ്റ്റുകളുടെ പറുദീസ Ans: അരുണാചൽ പ്രദേശ്
 • അഞ്ചാം ലോകസഭയുടെ അംഗബലം എത്രയായിരുന്നു ? Ans: 521 (1971- ൽ ഹിമാചൽ പ്രദേശിന് സംസ്ഥാനപദവി ലഭിച്ചത് മൂലം )
 • കാസ്റ്റിക് പൊട്ടാഷ് എന്നറിയപ്പെടുന്ന രാസവസ്തു? Ans: പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
 • ജമ്മു കശ്മീരിന് പ്രത്യേക പദവി നല് ‍ കുന്ന ഭരണഘടനാ വകുപ്പ് Ans: 370
 • സംസ്ഥാന സിവില് ‍ സര് ‍ വീസിലെ ഏറ്റവും ഉയര് ‍ ന്ന ഉദ്യോഗസ്ഥന് ‍? Ans: ചീഫ് സെക്രട്ടറി
 • കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? Ans: K. കരുണാകരൻ
 • ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ഹൈഡ്രോളജി Hydrology
 • ആ​ദ്യ​മ​ന്ത്രി​സ​ഭ​യിൽ ഗൗ​രി​അ​മ്മ​യു​ടെ വ​കു​പ്പു​കൾ ഏ​തെ​ല്ലാം? Ans: റവന്യൂ, എക്സൈസ്
 • ന്യൂക്ലിയർ സയന്സിന്‍റെ പിതാവ് ? Ans: ഹോമി . ജെ . ഭാഭ
 • ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം? Ans: ഇന്ത്യ
 • സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത് ? Ans: റോം
 • സോഡാ വെള്ളം കണ്ടുപിടിച്ചത്? Ans: ജോസഫ് പ്രീസ്റ്റ് ലി
 • ദക്ഷിണ കൊറിയയുടെ ദേശീയ വൃക്ഷം? Ans: ” ചെമ്പരത്തിപ്പൂവ് ”
 • ഇന്ത്യ – പാകിസ്ഥാൻ അതിർത്തി രേഖ ഏത് Ans: റഡ് ക്ലിഫ് രേഖ
 • ഏറ്റവും പ്രായംകൂടിയ നിയമസഭാംഗം? Ans: വി.എസ്. അച്യുതാനന്ദൻ
 • രാമ ലീല എന്നത് ഏത് സംസ്ഥാനത്തെ കലാ രൂപമാണ് Ans: ഉത്തര്‍ പ്രദേശ്‌
 • കണ്ണിന്‍റെ റെറ്റിനയിൽ പതിയുന്ന പ്രതിബിംബത്തിന്‍റെ സ്വഭാവം? Ans: യാഥാർത്ഥ്യവും തലകീഴായും
 • അമേരിക്കയുടെ നാണയം? Ans: ഡോളർ
 • ഇന്ത്യയില്‍ ആകെ എത്ര ഹൈക്കോടതികള്‍ ഉണ്ട് Ans: 24
 • ഘാസി, ഗാരോ ഭാഷകൾ സംസാരിക്കുന്നത്? Ans: മേഘാലയയിൽ
 • നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: പോട്ടമോളജി Potamology
 • മഞ്ചേശ്വരംപുഴ പതിക്കുന്നത്? Ans: ഉപ്പളം കായലില്‍
 • ഏതു ഭാഷയിലാണ് രാജാറാം മോഹന്‍ റോയ് മിറാത്ത് ഉല്‍ അഖ്തര്‍ പ്രസിദ്ധീകരിച്ചത്  Ans: പേര്‍ഷ്യന്‍ 
 • തലസ്ഥാനം ഏതാണ് -> ഫിലിപ്പൈൻസ് Ans: മനില
 • പൂർവ്വ റയിൽവെയുടെ ആസ്ഥാനം Ans: കൊൽക്കത്ത
 • തന്മാത്രകള് ഏറ്റവും കൂടുതല് ക്രമ രഹിതമായി കാണുന്ന അവസ്ഥ .? Ans: പ്ലാസ്മ
 • കേരളത്തിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രം ? Ans: തേക്കടിയിലെപെരിയാർ വന്യജീവിസങ്കേതം
 • ഏറ്റവും കൂടുതൽ പേർ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡഭാഷ? Ans: തെലുങ്ക്
 • എറ്റവും കൂടുതൽ സിനിമകളിൽ നായികാ-നായകന്മാർ Ans: പ്രേംനസീർ, ഷീല
 • 1024 GB എന്നാൽ എത്ര TBയാണ്? Ans: ഒരു TB
 • ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ഗുജറാത്ത്.
 • Axis Powers എന്നതിൽ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു? Ans: ജർമനി, ഇറ്റലി, ജപ്പാൻ
 • പ്രിൻസിപ്പൽ സയന്‍റിഫിക് ഉപദേഷ്ടാവ്? Ans: ആർ ചിദംബരം
 • ബിന്ദുസാരനു ശേഷം അധികാരത്തിൽ വന്നത് ആര് ? Ans: അശോകൻ
 • ‘എന്‍റെ കഥ’ ആരുടെ ആത്മകഥയാണ്? Ans: മാധവിക്കുട്ടി
 • ബഹിരാകാശത്തെത്തിയ ആദ്യ വനിത ആര്? Ans: വാലന്റീന തെരഷ്കോവ
 • പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരൽ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല: Ans: പത്തനംതിട്ട
 • സംസ്ഥാനത്തെ പോലീസ് മേധാവിയായി നിയമിച്ചതാരെ? Ans: ലോക്‌നാഥ്ബെഹ്റയെ
 • ആധുനിക ഗാന്ധി എന്നറിയപ്പെടുന്നതാര് ? Ans: ബാബാ ആംതെ
 • ഭരണഘടനാ നിർമാണസഭയിൽ ആര് അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ആമുഖമായി മാറിയത്? Ans: ജവഹർലാൽ നെഹ്റു
 • തെക്കിൻ കൊല്ലം കണ്ണകിയുടെ നാടാണെങ്കിൽ വടക്കിൻ കൊല്ലം ആരുടെ നാടാണ്? Ans: പാലകൻ
 • ഓസ്കാർ നേടിയ ആദ്യ ചിത്രം? Ans: ദി വിങ്സ്
 • 1940 -ൽ കണ്ണൂർ ജില്ലയിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരം? Ans: മൊറാഴ സമരം
 • ലാലാ ലജ്പത് റായി അറിയപ്പെടുന്നത് ? Ans: പഞ്ചാബ് സിംഹം
 • ‘ ഉദ്യാന വിരുന്ന് ‘ രചിച്ചത് ? Ans: പണ്ഡിറ്റ് കെ പി . കറുപ്പൻ
 • ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്? Ans: മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)
 • ജിബൂട്ടിയുടെ തലസ്ഥാനം? Ans: ജിബൂട്ടി
 • കുളച്ചിൽ യുദ്ധം നടന്ന വര്ഷം? Ans: 1741
 • ദേശീയ യുവജനദിനം? Ans: ജനുവരി 12
 • പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്? Ans: ഹമ്മിംഗ് പക്ഷി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!