General Knowledge

പൊതു വിജ്ഞാനം – 340

ക്രൊയേഷ്യയുടെ തലസ്ഥാനം? Ans: സാഗ്രെബ് 

Photo: Pixabay
 • കോക്സ് ബസാർ എന്ന കടൽ തീരം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് Ans: ബംഗ്ലാദേശ്
 • 1529 ൽ ബാബറും അഫ്ഗാൻ സംയുക്ത സേനയും തമ്മിൽ യുദ്ധം നടന്ന നദീതീരം? Ans: ഘാഘ്രാ നദീതീരം
 • ഡ്യുട്ടീരിയം കണ്ടുപിടിച്ചത് ? Ans: ഹാരോൾഡ് യൂറേ
 • പദവിയിലിരിക്കേ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി Ans: ജവഹര്ലാല് നെഹറു
 • ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്? Ans: യോഗക്ഷേമസഭ
 • പഞ്ചസിദ്ധാന്തിക ; ബൃഹത്സംഹിത എന്നീ ക്രുതികളുടെ രചയിതാവ് ? Ans: വരാഹമിഹീരൻ
 • സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? Ans: സാമവേദം
 • ഭാരതീയ സംഗീതത്തിന്‍റെ ഉത്ഭവം ഏതു വേദമാണ്? Ans: സാമവേദം
 • ശ്രീനാരായണ ധര് ‍ മ്മപരിപാലനയോഗം (SNDP) സ്ഥാപിച്ച വര് ‍ ഷം Ans: 1903 മെയ് ‌ 15
 • കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം Ans: ലോട്ടസ് ടെമ്പിൾ ( ശാന്തിഗിരി ആശ്രമം , പോത്തൻകോട് )
 • ദേശീയ ഒട്ടക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. Ans: ബിക്കാനീർ
 • എഴുത്തുകാരന്‍ ആര് -> പ്രേമലേഖനം Ans: വൈക്കം മുഹമ്മദ് ബഷീർ
 • തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം? Ans: ഡിഫ്തീരിയ
 • ഗുപ്തരാജാവായ ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ നവരത്നങ്ങളിലൊരാളായ വേതാള ഭട്ടിയുടെ മേഖല ഏതായിരുന്നു ? Ans: സംസ്കൃത പണ്ഡിതൻ
 • ക്രൊയേഷ്യയുടെ തലസ്ഥാനം? Ans: സാഗ്രെബ് 
 • അസമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? Ans: ആറാംപട്ടിക
 • ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്? Ans: കൊല്ലം
 • ഇഗ്നോ സർവകലാശാലയുടെ റേഡിയോ ചാനലിന്‍റെ പേരെന്താണ് Ans: ഗ്യാൻവാണി
 • നീർമാതളം പൂത്ത കാലം എന്നത് ആരുടെ കൃതിയാണ് Ans: മാധവിക്കുട്ടി
 • കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? Ans: തൃശ്ശൂർ
 • ലത്തുർ ഭൂകമ്പം നടന്ന വർഷം? Ans: 1993
 • ബയോഡൈവേഴ്സിറ്റി അവാർഡ് നൽകുന്നത് ആര് ? Ans: കേന്ദ്രമന്ത്രാലയവും നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയും യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാമും ചേർന്ന് നൽകുന്ന അവാർഡ്
 • ‘ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ്. ? Ans: ചട്ടമ്പി സ്വാമികള്‍
 • സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ? Ans: പയ്യമ്പലം ബീച്ച്
 • ICAR എന്നതിന്‍റെ പൂർണരൂപമെന്ത് ? Ans: Indian Council of Agricultural Research
 • മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്? Ans: മീരാ ബെൻ
 • വിറ്റമിന്‍ C യുടെ അപരനാമം ഏത് Ans: അസ്കോര്‍ബിക്ക് ആസിഡ്
 • ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ? Ans: ഇന്ദിരാഗാന്ധി
 • ‘ മയ്യഴിയുടെ കഥാകാരൻ ‘ എന്നറിയപ്പെടുന്നത് ? Ans: എം . മുകുന്ദൻ
 • ഇന്ത്യന് ‍ നാഷണണ് ‍ കോണ് ‍ ഗ്രസിന്‍റെ ചരിത്രത്തില് ‍ ഏറ്റവും കൂടുതല് ‍ പ്രാവശ്യം അധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത Ans: സോണിയാ ഗാന്ധി
 • മോഹിനിയാട്ടം ഏത് സംസ്ഥാനത്തിന്‍റെ തനതായ നൃത്തരൂപമാണ് ? Ans: കേരളം
 • വിറ്റാമിൻ ഇയുടെ ശാസ്ത്രീയ നാമം? Ans: ടോക്കോ ഫിറോൾ
 • യുദ്ധരംഗത്ത് ‘കൊളാറ്ററൽ ഡാമേജ്’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ? Ans: യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം
 • ബ്രോഡ്ബാൻഡ് ‌ ജില്ല എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: ഇടുക്കി
 • A,B എന്ന രണ്ട് പൈപ്പുകൾ, പ്രത്യേകമായി ഉപയോഗിച്ചാൽ ഒരു പാത്രം നിറയ്ക്കാൻ യഥാക്രമം 20-ഉം 30-ഉം മിനുട്ടെടുക്കും രണ്ട് പൈപ്പുകൾ ഒന്നിച്ചുപയോഗിച്ചാൽ പാത്രം നിറയാൻ എത്ര സമയമെടുക്കും? Ans: 12 മിനുട്ട്
 • ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത് ? Ans: ത്രിപുര
 • പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന ഘടക മൂലകങ്ങൾ? Ans: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
 • കേരളത്തിലെ ആദ്യത്തെ സർവകലാശാല? Ans: തിരുവിതാംകൂർ സർവകലാശാല
 • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം? Ans: കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ)
 • തലസ്ഥാനം ഏതാണ് -> മെക്സിക്കോ Ans: മെക്സിക്കോ സിറ്റി
 • ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രമേത്? Ans: അലാങ്
 • ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്? Ans: കെ.എം മുൻഷി
 • കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ? Ans: നെയ്യാർ ഡാം
 • കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല : Ans: ആലപ്പുഴ
 • വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ? Ans: മെഥനോള
 • ഒരു സങ്കീർത്തനം എഴുതിയത് ആര് ? Ans: പെരുമ്പ ടവം ശ്രീധരൻ
 • ദക്ഷിണ കുംഭമേള എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: . ശബരിമല മകരവിളക്ക് ‌
 • ലഫ്റ്റനന്‍റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി? Ans: ഇൽത്തുമിഷ്
 • മുത്തശ്ശി ആരുടെ കൃതിയാണ്? Ans: ബാലാമണിയമ്മ
 • വിഷ്ണുപുരാണങ്ങൾ എത്ര? Ans: 6
 • മലയാളത്തിലെ ആദ്യ ദിനപത്രം? Ans: രാജ്യസമാചാരം
 • ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര Ans: സിവാലിക്ക്
 • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ? Ans: നിർഭയ്
 • സാര് ‍ ക്ക് രൂപം കൊണ്ട വര്ഷം ഏത് Ans: 1985
 • രാജ്യത്തിന്‍റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്? Ans: ഭരണഘടന
 • കൊഴുപ്പിലെ ആസിഡ്? Ans: സ്റ്റിയറിക് ആസിഡ്
 • തെർമോസ്ഫിയറിൽ ഉയരം കൂടും തോറും , താപനില ________? Ans: താപനില കൂടുന്നു
 • തലസ്ഥാനം ഏതാണ് -> കമ്പോഡിയ Ans: നോംപെൻ
 • ചെമ്മീൻ സംവിധാനം ചെയ്തതാര്? Ans: രാമു കാര്യാട്ട്
 • മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ് ? Ans: ഫ്രാന് ‍ സ്
 • എറിത്രിയന് ‍ കടല് ‍ എന്ന് ‍ പണ്ട് കാലത്ത് അറിയപ്പെടിരുന്ന കടല് ‍ ഏത് Ans: ചെങ്കടല് ‍
 • കുഞ്ഞാലിമരയ്ക്കാരുടെ ആസ്ഥാനം എവിടെ? Ans: കോട്ടയ്ക്കൽ
 • സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം? Ans: ഓസോൺ പാളി (20 – 35 കി.മീ. ഉയരത്തിൽ)
 • രക്തത്തിലെ കാത്സ്യത്തിന്‍റെ അളവ് കുറയ്ക്കാൻ തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്? Ans: കാൽസിടോണിൻ
 • മാൻ ആൻഡ് ദ സൂപ്പർമാൻ, മിസിസ് വാറൻസ് പ്രൊഫഷൻ, പിഗ്‌മാലിയൻ, മേജർ ബാർബറ, ആംസ് ആൻഡ് ദ മാൻ, സീസർ ആൻഡ് ക്ളിയോപാട്ര തുടങ്ങിയ നാടകങ്ങൾ രചിച്ചത്? Ans: ജോർജ് ബർണാഡ് ഷാ
 • മലബാ൪ജില്ലകളിൽ റെയിൽവേ ഇല്ലാത്ത ജില്ല: Ans: വയനാട്
 • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ജയ്പുർ, രാജസ്ഥാൻ
 • സൂര്യരശ്മികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? ( ഹിമാചൽ പ്രദേശ് , അരുണാചൽ പ്രദേശ് , ഹരിയാന , മേഘാലയ ) Ans: അരുണാചൽ പ്രദേശ്
 • ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര Ans: 25 വയസ്സ്
 • സൗരയൂഥത്തിലെ ദൂരങ്ങൾ നിർണയിക്കാനുള്ള ഏകകമേത്? Ans: ആസ്ട്രോണമിക്കൽ യൂണിറ്റ്
 • കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്? Ans: വാസുദേവൻ
 • ലോകത്തിലെ ഏറ്റവും നീളം കൂടിയ മതിൽ? Ans: വൻമതിൽ
 • നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്? Ans: കെ.കണ്ണൻ മേനോൻ നായർ
 • ഏതു നദിയുടെ തീരത്താണ് പാറ്റ്ന? Ans: ഗംഗ
 • ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? Ans: ഗാർലൻഡ് കനാൽപദ്ധതി
 • നിയമസഭ ചേരാത്ത സമയങ്ങളില് ‍ ഓര് ‍ ഡിനന് ‍ സ് പുറപ്പെടുവിക്കാന് ‍ ആര് ‍ ക്കാണ് അധികാരം Ans: ഗവര് ‍ ണര് ‍
 • ഗുരുവായൂരിലെ പുന്നത്തുർ കോട്ട അറിയപ്പെടുന്നത് ? Ans: ലോകത്തിലെ ഏക ആനക്കൊട്ടാരം
 • കൊ​ച്ചി​യിൽ ക്ഷേ​ത്ര​പ്ര​വേ​ശന വി​ളം​ബ​രം പു​റ​പ്പെ​ടു​വി​ച്ച​ത്? Ans: 1947ൽ
 • ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ? Ans: മെക്സിക്കോ ഉൾക്കടൽ
 • പില്ലോ മില്ലോ, കാസിൽ ബേ,സൗത്ത് ബേ, ഹട്ട് ബേ, തെരേസ എന്നീ തുറമുഖങ്ങൾ ഇന്ത്യയിൽ എവിടെയാണുള്ളത്? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
 • പ്ളാസ്റ്റിക് മണി എന്നറിയപ്പെടുന്നത് ? Ans: ക്രെഡിറ്റ് കാർഡ്
 • പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ? Ans: കാസിൻ
 • നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ സ്ഥാപിതമായ വർഷം? Ans: 1959
 • മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്? Ans: ലൂസിഫെറിൻ
 • ടാക്കയുടെ പുതിയ പേര്? Ans: ധാക്ക
 • തിരുവിതാം കൂറിന്‍റെ വന്ദ്യ വയോധിക? Ans: പണ്ഡിറ്റ്‌ കറുപ്പന്‍
 • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പിടിച്ചടക്കിയപ്പോൾ സുഭാഷ് ചന്ദ്രബോസ് നൽകിയ പേര്? Ans: ഷഹീദ് സ്വരാജ് ദ്വീപുകൾ
 • ഒ.എൻ.വി.കുറുപ്പിന് ചലച്ചിത്ര ഗാനരചനയ്ക്ക് എത്ര തവണ കേരള സംസ്ഥാന അവാർഡ് നേടി? Ans: 12
 • ഏറ്റവും കൂടുതല്‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം? Ans: ചൈന
 • BC383-ൽ ബുദ്ധമത സമ്മേളനം നടന്നത് എവിടെ ? Ans: വൈശാലി
 • മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്? Ans: നെഫോളജി
 • കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം? Ans: ത്രിശൂർ
 • മാതൃദേവതയും പശുപതി മഹാദേവനും ഏത് നാഗരിക സംസ്കാര നിവാസികളുടെ മൂർത്തികളായിരുന്നു? Ans: സിന്ധു നദീതട സംസ്കാരം
 • പ്രൈം മിനി സ് സ്റ്റേഴ്സ് റോസ്ഗാർ യോജന (PMRY) നിലവിൽ വന്ന വർഷം ? Ans: 1993-94
 • ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ ആസ്ഥാനം എവിടെയാണ്? Ans: കൊൽക്കത്ത
 • നാട്ടുരാജ്യങ്ങളുടെ യൂണിയൻ ലയനത്തിനും സംസ്ഥാന പുന : സംഘാടനത്തിനും വേണ്ടി ഇന്ത്യാ ഗവണ്മെന്‍റിനു കീഴിൽ രൂപം കൊണ്ട ഒരു വകുപ്പ് ? Ans: സ്റ്റേറ്റ്സ് മിനിസ്ട്രി .
 • കുലീന ലോഹങ്ങൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: വെള്ളി , സ്വർണം , പ്ലാറ്റിനം
 • മറാത്ത കേസരി എന്നറിയപ്പെടുന്നത് ആരെ Ans: ബാല ഗംഗാധര തിലക്
 • ഇന്ത്യയുടെ ധാന്യക്കലവറ എന്നുവിളിക്കുന്ന സംസ്ഥാനം? Ans: പഞ്ചാബ്
 • സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത്? Ans: 1906 മാർച്ച് 10
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!