General Knowledge

പൊതു വിജ്ഞാനം – 34

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മലനിരകൾ ഏത്? Ans: പശ്ചിമഘട്ടം

Photo: Pixabay
  • യൂറോപ്യൻ രേഖകളിൽ “മാർത്ത” എന്നറിയപ്പെട്ടിരുന്നത്? Ans: കരുനാഗപ്പള്ളി
  • യൂറോപ്യൻ യൂണിയൻ (EU) ന്‍റെ പൊതു കറൻസി? Ans: യൂറോ (നിലവിൽ വന്നത്: 1999 ജനുവരി 1; വിനിമയം ആരംഭിച്ചത്: 2002 ജനുവരി 1 )
  • യൂറോപ്യൻ പാർലമെന്‍റ് നൽകുന്ന മനുഷ്യാവകാശ പുരസ്കാരം ? Ans: സഖാറോഫ് പ്രൈസ്
  • യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത്? Ans: കറുത്ത ചിലന്തി
  • യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? Ans: തുർക്കി
  • യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്‍റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം? Ans: കർണ്ണാട്ടിക് യുദ്ധം
  • യൂറോപ്പിന്‍റെ കവാടം എന്നറിയപ്പെടുന്ന നഗരമേത്? Ans: റോട്ടർഡാം
  • യൂറി ഗഗാറിൻ ബഹിരാകാശത്തെത്തിയതെന്ന് ? Ans: 1961 ഏപ്രിൽ 12
  • യൂണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപം കൊണ്ട വർഷമേത് ? Ans: 1971
  • യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിളയേത്? Ans: പരുത്തി
  • യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം ? Ans: 100 ( തുടക്കത്തിൽ : 97 എണ്ണം )
  • യൂക്ലിഡ് എന്ന ഗണിതശാസ്ത്രജ്ഞൻ ഏത് രാജ്യക്കാരനാണ്? Ans: ഗ്രീക്ക്
  • യുറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയേത് ? Ans: വോൾഗാ നദി ( കാസ്പിയൻ ‍ കടലിൽ ‍ പതിക്കുന്നു )
  • യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ? Ans: 92
  • യുറേനിയം കണ്ടുപിടിച്ചത് ആര് Ans: മാർട്ടിൻ ക്ലാപ്രോത്
  • യുറാനസ് എന്ന ഗ്രഹം കണ്ടുപിടിച്ചത് ആരാണ്? Ans: വില്യം ഹെർഷൽ
  • യുനൈറ്റഡ് പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത് ആരായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്? Ans: ഡോ.ജോൺ മത്തായി
  • യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ മലനിരകൾ ഏത്? Ans: പശ്ചിമഘട്ടം
  • യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലിടം നേടിയ ഇന്ത്യയിലെ റൈയിൽവേ സ്റ്റേഷൻ? Ans: മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ്
  • യുദ്ധത്തിൽ പരാജയപ്പെടുമ്പോൾ രജപുത്ര സ്ത്രീകൾ കൂട്ടമായി തീയിൽ ചാടി ആത്മഹത്യ ചെയ്യുന്ന രീതി? Ans: ജോഹാർ/ ജൗഹർ
  • യു.എൻ. വിമണിന്‍റെ ആദ്യ എക്സിക്യുട്ടീവ് ഡയറക്ടർ? Ans: മിഷേല ബാഷ്ലെറ്റ്
  • യു​റേ​നി​യം ക​ണ്ടു​പി​ടി​ച്ച​ത്? Ans: മാർട്ടിൻക്ളാപ്രോത്ത്
  • യു . എന് . ഒ . യുടെ ഔദ്യോഗിക ഭാഷകള് ? Ans: 6
  • യാചനാ യാത്ര നടത്തിയത് ആരാണ് . Ans: വി . ടി . ഭട്ടതിരിപ്പാട്
  • യഹൂദരുടെ മതഗ്രന്ഥം? Ans: തോറ
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!