General Knowledge

പൊതു വിജ്ഞാനം – 339

ജീവന്‍ കുടികൊള്ളുന്ന രാസയൗഗികം ഏത് ? Ans: പ്രോട്ടോപ്ലാസം

Photo: Pixabay
 • ‘ബ്രഫോത്തരകാണ്ഡം’ ആരുടെ കൃതിയാണ്? Ans: തൈക്കാട് അയ്യാഗുരുവിന്‍റെ
 • ഏതു കൃതിയുടെ കഥാപാത്രമാണ് പപ്പു Ans: ഓടയിൽ നിന്ന്
 • കേരളത്തിലെ ഏറ്റവും വലിയ ജയിൽ Ans: പൂജപ്പുര സെൻട്രൽ ജയിൽ
 • ടാഗോര്‍ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം? Ans: 1922
 • തമിഴ്നാട് സംസ്ഥാനത്തിന്‍റെ പ്രധാന ഉത്സവം: Ans: പൊങ്കൽ
 • കേരള പൊലീസ് ആദ്യമായി ചിത്രീകരിച്ച് പ്രദർശനത്തിനെത്തിക്കുന്ന സിനിമ? Ans: ഡയൽ 1091
 • ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി? Ans: ജോൺ മത്തായി
 • അസ്ഥികളുടെ എണ്ണം(ഹെയ്ഡ്) Ans: 1
 • ജീവന്‍ കുടികൊള്ളുന്ന രാസയൗഗികം ഏത് ? Ans: പ്രോട്ടോപ്ലാസം
 • 162 .ഇന്ത്യയിലെ ആദ്യ റബ൪ പാര്ക്ക് എവിടെയാണ്? Ans: ഐരാപുരം
 • ജപ്പാനിലെ നാണയം? Ans: ” യെൻ ”
 • കാർത്ത്യായനിയമ്മയുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ പ്രസിദ്ധമായ തോൽവിറക് സമരം നടത്തിയ വർഷം ? Ans: 1946
 • ട്വൻറി-20 ക്രിക്കറ്റ് തുടങ്ങിയ വർഷം ? Ans: 2003
 • ഓക്സിടോസിൻ സ്രവിക്കുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? Ans: ഹൈപ്പോതലാമസ്
 • സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്ഷം . Ans: 1907
 • ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന്? Ans: ഡിസംബർ 2
 • നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും . ഈ പ്രതിഭാസമെന്താണ് ? Ans: വീക്ഷണ സ്ഥിരത [Veekshana sthiratha [persistence of vision]]
 • കിഴക്കിന്‍റെ സ്കോട്ട്ലാന്ഡ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമേത്? Ans: ഷില്ലോങ്
 • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്? Ans: 2005 സെപ്തംബര്‍ 7
 • പ്രകൃതിയുടെ കവി എന്നറിയപ്പെടുന്നത്? Ans: പി.കുഞ്ഞിരാമന്‍ നായര്‍
 • പാർലമെന്‍റ് ചരിത്രത്തിൽ രണ്ടാമത്തെ സംയുക്ത സമ്മേളനം നടന്നത് Ans: 1978 ഇൽ ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കാൻ
 • ASEAN ന്‍റെ ആസ്ഥാനം എവിടെയാണ് Ans: ജക്കാർത്ത
 • പുരാതനകാലത്ത് കോട്ടയം ഏത് രാജവംശത്തിന്‍റെ ആസ്ഥാനമായിരുന്നു ? Ans: തെക്കുംകൂർ രാജവംശത്തിന്‍റെ പുരാതനകാലത്ത്
 • കുടുംബശ്രീ ആരംഭിച്ച പ്രധാനമന്ത്രി Ans: എ ബി വാജ് ‌ പേയി (1998 മെയ് 17)
 • യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ? Ans: ജോൺ ഡി. റോക്ക് ഫെല്ലർ
 • എഴുത്തുകാരന്‍ ആര് -> വിക്രമാദിത്യ കഥകള് Ans: സി. മാധവന്പിള്ള (ചെറുകഥകള് )
 • തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായ വർഷം? Ans: 1887
 • ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്? Ans: സാബർമതി ആശ്രമം
 • മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്? Ans: ” കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ ”
 • മസ്തിഷ്ക്കവും സുഷുമ്നയും ചേർന്ന നാഡീ വ്യവസ്ഥ ഏത്? Ans: കേന്ദ്ര നാഡീവ്യവസ്ഥ
 • ലക്ഷ്മികാന്ത്പർസേകർ ഏതു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആണ്? Ans: ഗോവ
 • പന്നിപ്പനി രോഗത്തിന് കാരണമായ വൈറസ്? Ans: H1N1 വൈറസ്
 • പുറനാട് ( പുറകിഴനാട് ) എന്നും , ഉണ്ണിയച്ചീചരിതത്തിൽ പുറൈകിഴാർതങ്ങൾ എന്നും കോകിലസന്ദേശത്തിൽ പുരളിക് ‌ ഷ് ‌ മാഭൃത് എന്നും വിശേഷിപ്പിച്ചുകാണുന്ന രാജവംശം ? Ans: കോട്ടയം
 • കാല്പാദത്തെക്കുറിച്ച് Ans: പോഡിയാട്രിക്സ്
 • അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി ? Ans: തിരുക്കുറൽ
 • ഓർഡിനൻസ് ഫാക്ടറി ദിനം? Ans: മാർച്ച് 18
 • ജെ.സി. ഡാനിയേൽ അവാർഡ് ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്? Ans: സിനിമ
 • ഏറ്റവും തണുത്ത ഗ്രഹം? Ans: നെപ്ട്യൂൺ
 • ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു ? Ans: ആതവനാട്
 • പെനാൽറ്റി കോർണർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? Ans: ഹോക്കിയുമായി
 • ‘ പ്രതിമകളുടെ നഗരം ” എന്നറിയപ്പെടുന്നത് ? Ans: തിരുവനന്തപുരം
 • കേരളത്തിലെ ആദ്യത്തെ നാടകക്കളരി എവിടെയായിരുന്നു? Ans: ശാസ്താംകോട്ട
 • ദക്ഷിണേന്ത്യയിലെ ആദ്യ ഉരുക്ക് നിർമ്മാണശാല? Ans: വിശാഖപട്ടണം
 • ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം? Ans: മുകുന്ദപുരം- ത്രിശൂർ ജില്ല
 • ഡിസംബർ 21 ന് ലോകം അവസാനിക്കുമെന്ന് പ്രവചിച്ചിരുന്ന കലണ്ടർ ? Ans: മായൻ കലണ്ടർ
 • puzha.com അറിയപ്പെടുന്നത് ? Ans: മലയാളത്തിലെ ആദ്യത്തെ internet മാസിക
 • കേരളത്തിലേറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികള്‍ കൊല്ലം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ലയേത്? Ans: കണ്ണൂര്‍
 • ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: വിശാഖപട്ടണം
 • ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? Ans: കാർഡിയോളജി
 • ദേശിയ പക്ഷി ഏതാണ് -> കംബോഡിയ Ans: ഞാറപ്പക്ഷി
 • എസ്.എൻ.ഡി.പി.യുടെ ആദ്യ ആജീവനാന്ത സെക്രട്ടറി Ans: കുമാരനാശാൻ
 • ഏറ്റവും ലഘുവായ ആൽക്കഹോൾ ഏത് Ans: മെഥനോൾ
 • കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ എ​യ്‌​ഡ്സ് ബാ​ധി​ത​രു​ള്ള ജി​ല്ല? Ans: പാ​ല​ക്കാ​ട്
 • ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? Ans: ആസ്ത്രേലിയ
 • ധാതുക്കളുടെ രാജാവ് ? Ans: സ്വർണ്ണം
 • ഫോർവേർഡ് ബ്ലോക്ക് രൂപീകരിച്ചതാര് ? Ans: സുഭാഷ് ചന്ദ്ര ബോസ്
 • മാരുതി ഉദ്യോഗ് ഏത് ജാപ്പനീസ് കമ്പനിയുമായാണ് സഹകരിക്കുന്നത് ? Ans: സുസുക്കി
 • ‘സ്റ്റാലിൻ കൊടുമുടി’ എന്നാണ് ‘ഗാരമോ ശിഖരം’ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന്? Ans: 1932-ൽ
 • ഇന്ത്യയുടെ റോസ് നഗരം? Ans: ചണ്ഡിഗഢ്
 • NSS ന്‍റെ ആദ്യ പ്രസിഡന്‍റ് Ans: കെ.കേളപ്പന്‍
 • തൊൽകാപ്പിയം എഴുതിയതാര്? Ans: തൊൽകാപ്പിയം
 • ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക ? Ans: ജോവാൻ ഓഫ് ആർക്ക്
 • പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത് ? Ans: ഫ്രഞ്ചുകാർ
 • ക്രിയ ചെയ്യുക (⅔)+(¼)+(⅕)+(⅙) Ans: 1.28
 • കുഷാക്ക് ബാക്കുള റിംപോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ? Ans: ലേ ( കാശ്മീർ )
 • മീഥേൻ വാതകത്തിന്‍റെ സാന്നിദ്ധ്യത്താൽ പച്ച നിറത്തിൽ കാണപ്പെടുന്ന ഗ്രഹം? Ans: യുറാനസ്
 • ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്? Ans: ഡോ. രാജാരാമണ്ണ
 • ‘കാലം’ ആരുടെ കൃതിയാണ് ? Ans: എം.ടി.വാസുദേവൻനായർ
 • പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്? Ans: കോലത്തുനാട്
 • ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)? Ans: ദാദാജി കൊണ്ടദേവ്
 • ‘ഹരിപഞ്ചാനനൻ’ ആരുടെ കഥാപാത്രമാണ്? Ans: സി.വി. രാമൻപിള്ള
 • വടക്കൻ കേരളത്തിൽ ആദ്യമായി സോമയാഗ വേദിയായ സ്ഥലം ? Ans: കാരപ്പറമ്പ് , കോഴിക്കോട്
 • കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: കാർഷിക ഇൻഷുറൻസ്
 • മലയാളം സര്‍വ്വകലാശാത സ്ഥിതി ചെയ്യുന്നത്? Ans: തിരൂര്‍ (മലപ്പുറം)
 • ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം ? Ans: കറുപ്പ്
 • റിപ്പബ്ലിക് ദിനം Ans: ജനുവരി 26
 • UNESCO യുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയ “ഗ്രേറ്റ ഹിമാലയന്‍ ദേശീയോദ്യാനം” നില കൊള്ളുന്ന സംസ്ഥാനവും പ്രഖ്യാപിച്ച വര്‍ഷങ്ങളും? Ans: ഹിമാചല്‍പ്രദേശ് -2014
 • ‘പാതിരാസൂര്യന്‍റെ നാട്ടിൽ’ എന്ന യാത്രാ വിവരണം എഴുതിയതാരാണ്? Ans: എസ്കെ.പൊറ്റക്കാട്
 • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം ? Ans: 1906
 • കുഞ്ചൻനമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി ഏത്? Ans: കല്യാണസൗഗന്ധികം
 • ദക്ഷിണ പൂർവ റെയിൽവേയുടെ ആസ്ഥാനം? Ans: കൊൽക്കത്ത
 • കേരള എമിലിബ്രോണ്ടി എന്ന പേരിലറിയപ്പെടുന്നത് ആര് ? Ans: ടി എ രാജലക്ഷ്മി
 • ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ആരുടേതാണ് Ans: മഹാത്മാഗാന്ധി
 • റിയോ ഒളിമ്പിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്‍റെ പേരിൽ ടെനീസിൽനിന്ന് താത്കാലികമായി വിലക്കിയ മരിയ ഷറപ്പോവ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി അറിയിച്ചത് എന്ന് ? Ans: 2016 മാർച്ച് 8
 • ഈച്ചരവാരിയരുടെ ആത്മകഥ : Ans: അച്ഛന്‍റെ ഒാർമ്മക്കുറിപ്പുകൾ
 • ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം? Ans: 1936
 • ശിശു നാഗവംശ സ്ഥാപകൻ? Ans: ശിശുനാഗൻ
 • പിസയിലെ ചെരിഞ്ഞ ഗോപുരം ഏത് രാജ്യത്ത് ? Ans: ഇറ്റലി
 • മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്? Ans: സ്ഥാണു രവിവർമ്മ
 • രാഷ്ട്രപതി നിവാസ് എവിടെയാണ് Ans: ഹൈദരാബാദ്
 • കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത് ? Ans: മാർത്താണ്ഡവർമ്മ
 • ദക്ഷിണേന്ത്യയിലെ പ്രദേശങ്ങൾ ആക്രമിച്ച ആദ്യ സുൽത്താനാണ്: Ans: അലാവുദ്ദീൻ ഖിൽജി
 • കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ? Ans: കുട്ടനാട്
 • ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്? Ans: തമിഴ്നാട്, കർണാടകം
 • യാഹൂവിന് വിപണി മൂല്യമുണ്ടായിരുന്ന ഏറ്റവും വലിയ സംഖ്യ ? Ans: 12,500 കോടി ഡോളർ
 • ഗംഗ – യമുന സംഗമസ്ഥലം Ans: അലഹാബാദ്
 • ബാങ്ക്സ് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ? Ans: വിനോദ് റായ്
 • വൃത്താകാരമായ പാതയിലൂടെയുള്ള ചലനം Ans: വര്ത്തുള ചലനം
 • ഇടമലയാർ അണക്കെട്ട് അഴിമതി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? Ans: കെ.സുകുമാരൻ കമ്മീഷൻ
 • സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: മാർട്ടിൻ കൂപ്പർ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!