- കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്? Ans: പോർച്ചുഗീസുകാർ (അൽമേഡാ)
- ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്? Ans: 1993 മെയ് 17
- ‘നാഗന്മാരുടെ റാണി’എന്നറിയപ്പെട്ട വനിത? Ans: റാണി ഗൈഡിലിയു
- 1942-ൽ ആവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച കൊച്ചിയിലെ മന്ത്രി ? Ans: ഡോ. എ.ആർ. മേനോൻ
- പത്രധര് മ്മം – രചിച്ചത് ? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ( ഉപന്യാസം )
- കമ്യുണിസ്റ്റ് നേതാവായ കെ . പി . ആർ . ഗോപാലനെ തൂക്കികൊല്ലാൻ വിധിച്ചത് ഏത് സംഭവത്തിൻറെ പേരിലാണ് ? Ans: മൊറാഴ സംഭവം
- ഇന്ത്യയിലെ ആദ്യകാർബൺ ഫ്രീ സംസ്ഥാനം? Ans: ഹിമാചൽപ്രദേശ്
- കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള? Ans: തെങ്ങ്
- അരവിഡു വംശസ്ഥാപകൻ? Ans: തിരുമലൻ
- ബേക്കറികളിലും ബീവറേജിലും ഉപയോഗിക്കുന്ന സൂക്ഷ്മജീവി ? Ans: യീസ്റ്റ്
- കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്? Ans: 1928 മെയ് 26
- എത്ര വര് ഷത്തിലൊരിക്കലാണ് ഇന്ത്യയില്‍ ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് Ans: 5
- അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി? Ans: ഇൻഫോസിസ്
- സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം? Ans: ട്രോപ്പിക ചലനം
- കേരള നിയമസഭയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു? Ans: പി.റ്റി ചാക്കോ
- മണികർണിക-ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ പ്രസിദ്ധി നേടിയത് ഏതു പേരിൽ? Ans: ഝാൻസി റാണി ലക്ഷ്മീബായ്
- വോഡൂന്‍ മതം പ്രചാരത്തിലുള്ളത് എവിടെ ? Ans: പടിഞ്ഞാറന്‍ ആഫ്രിക്ക
- രാമചരിതമാനസത്തിന്റെ കര് ത്താവാര് ? Ans: തുളസീദാസ്
- ” വെളിച്ചം ദുഖമാണ് ഉണ്ണീ.തമസ്സല്ലോ സുഖപ്രദം ” ആരുടെ വരികൾ? Ans: അക്കിത്തം അച്യുതൻ നമ്പൂതിരി
- ഡാൻസിഗ് ജർമനി പിടിച്ചെടുത്ത വർഷമേത്? Ans: 1939
- പ്രശസ്തമായ “ഹോസ്ദുർഗ് കോട്ട” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: കാസർകോട്
- ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്? Ans: മഹാരാഷ്ട്ര
- ആർ.എസ്.എസ്(1925) – സ്ഥാപകന്‍? Ans: ഡോ കേശവ് ബൽറാം ഹെഡ്ഗേവർ
- ‘ദാർശനിക കവി’ എന്നറിയപ്പെടുന്നത്? Ans: ജി ശങ്കരക്കുറുപ്പ്
- മാടമ്പ് കുഞ്ഞിക്കുട്ടൻറെ യഥാർത്ഥ പേര് ? Ans: പി . ശങ്കരൻ നമ്പൂതിരി
- ‘ബ്രഹ്മസൂത്രഭാഷ്യം’ ആവിഷ്കരിച്ചിട്ടുള്ള ശങ്കരാചാര്യരുടെ കൃതി ? Ans: അദ്വൈതവാദം
- രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത് ? Ans: സുല്‍ത്താന്‍ ബത്തേരി
- ഇന്ത്യയിലെ ആദ്യത്തെ സായാഹ്നദിനപത്രം ഏതായിരുന്നു ? Ans: മദ്രാസ് മെയിൽ
- രാഷ്ട്രപതി ആവാനുള്ള കുറഞ്ഞ പ്രായം ? Ans: 3 5 വയസ്സ്
- എപിക് എന്നത് ഒരു ……..ആണ് : Ans: വെബ് ബ്രൌസർ
- ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി? Ans: പാമ്പ്
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം? Ans: കിൻഷാസ
- ഏതു കൃതിയുടെ കഥാപാത്രമാണ് പഞ്ചുമേനോൻ Ans: ഇന്ദുലേഖ
- ആദ്യ ശാസ്ത്രചിത്രമായി അറിയപ്പെടുന്ന ‘എ ട്രിപ്പ് ടു മൂൺ’ സംവിധാനം ചെയ്തത് ആര് ? Ans: ജോർജസ് മെല്ലിസ്
- പഴങ്ങളെക്കുറിച്ചുള്ള പഠനം Ans: പോമോളജി
- പ്രഥമ ശുശ്രൂഷയുടെ പിതാവ്? Ans: ഡോ. ഇസ് മാർക്ക്
- ഒഡീഷ ദിന ( ഉത്കലദിവസ് ) മായി ആചരിക്കുന്നത് ? Ans: ഏപ്രിൽ 1
- എ ഡി 52 ല്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിറങ്ങിയ സ്ഥലം എവിടെയാണ് ? Ans: കൊടുങ്ങല്ലൂര്‍
- “എന്റെ ജീവിത കഥ” ആരുടെ ആത്മകഥയാണ് ? Ans: ഏ കെ ജി, എസ് പി പിള്ള
- കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് Ans: ടി . ഡി . മെഡിക്കല്‍ കോളേജ് , ആലപ്പുഴ
- എഴുത്തുകാരന് ആര് -> ഗോത്രയാനം Ans: അയ്യപ്പപ്പണിക്കർ
- ആൻഡമാൻ നിക്കോബാർ ദ്വീപിൽ വച്ച് അന്തരിച്ച ബ്രിട്ടീഷ് വൈസ്രോയി ? Ans: മേയോ പ്രഭു
- ഹസാരിബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? Ans: ജാർഖണ്ഡ്
- പാർവതി പുത്തനാർ ജലപാത ഏതു കായലുകൾ തമ്മിലാണ് ബന്ധിപ്പിക്കുന്നത് ? Ans: വേളി കായലിനെയും കഠിനംകുളം കായലിനെയും
- കേരളത്തിലെ ഏക മുസ്ലീം ലീഗ് മുഖ്യമന്ത്രി ആരായിരുന്നു Ans: സി എച് മുഹമ്മദ് കോയ
- ദശാംശ സമ്പ്രദായം കണ്ടു പിടിച്ചതാര് ? Ans: ഈജിപ്ത്കാര്
- മെഷിൻ ഗൺ കണ്ടുപിടിച്ചത്? Ans: റിച്ചാർഡ് മാറ്റിലിഗ്
- ഇന്ത്യയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ കൽക്കരിയിനമേത്? Ans: ബിറ്റുമിൻ
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത് Ans: NH – 7
- കർണാടക മുഖ്യമന്ത്രി ആര്? Ans: സിദ്ധരാമയ്യ
- വയനാട് ജില്ലയിലെ ആനവളർത്തൽ കേന്ദ്രം എവിടെയാണ്? Ans: മുത്തങ്ങയിൽ
- ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ യഥാർത്ഥ പേരെന്ത്? Ans: ഗാസിമാലിക്
- എന്തന്വേഷിക്കുന്നതാണ് ഹരിഹരൻ നായർ കമ്മീഷൻ Ans: പുല്ലുമേട് ദുരന്തം
- ഇന്ത്യയിൽ ഇ – കാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ സംസ്ഥാനം? Ans: ആന്ധ്ര
- അന്തരീക്ഷത്തില്‍ നൈട്രജന്റെ വ്യാപ്തം Ans: 0.78
- ‘സത്യശോധക് സമാജ്’ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? Ans: ജയപ്രകാശ് നാരായൺ
- ഗുജറാത്തിന്റെ തലസ്ഥാനം? Ans: ഗാന്ധിനഗർ
- കേരളത്തിലെ നദിയായ “കരമനയാറ് ” നദിയുടെ നീളം എത്ര കിലോമീറ്റര്‍ ആണ്? Ans: 68
- ഹാരപ്പൻ സംസ്കാരം രൂപപ്പെട്ടത് ഏതു യുഗത്തിലാണ് ? Ans: വെങ്കലയുഗം
- കായിക ദിനം? Ans: ഒക്ടോബർ 13
- ‘ ദർശനമാല ‘ രചിച്ചത് ? Ans: ശ്രീനാരായണ ഗുരു
- ലോകത്ത് ഏറ്റവും കുടുതൽ ദിന പത്രങ്ങൾ ഇറങ്ങുന്ന രാജ്യം ഏത് Ans: ഇന്ത്യ
- “Zero” ഇല്ലാത്ത സംഖൃനു സമ്പ്രദായം? Ans: റോമന്‍ സമ്പ്രദായം
- കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആസ്ഥാനം : Ans: എറണാകുളം
- ചിലപ്പതികാരം രചിച്ചതാര്? Ans: ഇളങ്കോ അടികൾ
- 1902ൽ ഹരിദ്വാർ ഗുരുകുലം സ്ഥാപിച്ചതാരെല്ലാം? Ans: ലേഖ്റാമും മുൻഷിറാമും
- ഒഡിഷയുടെ പ്രാചീനകാല നാമങ്ങൾ ഏവ? Ans: ഉത്കലം,ഔദ്ര,കലിംഗ
- ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ്? Ans: നരസിംഹവര്‍മ്മന്‍
- ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റ്? [Inthyan nyoosu peppar sosyttiyude [ ai. En. Esu ] prasidantu?] Ans: സോമേഷ് ശർമ്മ
- രണ്ടു സംസ്ഥാനങ്ങളുമായി അതി൪ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്? Ans: വയനാട്
- സോവിയറ്റ് യൂണിയനിലെ മിഖായേൽ ഗോർബച്ചേവക്ക് ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നൽകിയ വർഷം ? Ans: 1987
- ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത് എവിടെ നിന്നുമാണ് ? Ans: മീററ്റ്
- പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെൻറുകൾ അറിയപ്പെടുന്നത്? Ans: ഹാർഡ് കോപ്പി
- 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്? Ans: എച്ച് എൻ.ഖുൻസ്രു
- പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്? Ans: ചെങ്ങന്നൂർ; ആലപ്പുഴ
- ആരുടെ കൃതിയാണ് ” സാഹിത്യരത്ന ? Ans: സുർദാസ്
- കരസേനയുടെ ദക്ഷിണമേഖലാ ആസ്ഥാനം? Ans: പൂനെ
- ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്? Ans: ഗോമതി നദി
- ഫുട്ബാൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിഫ നിലവിൽ വന്ന വർഷം Ans: 1904
- ” രാച്ചിയമ്മ ” എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ് ? Ans: ഉറൂബ്
- ഗ്രീസിന്റെ ദേശീയചിഹ്നം? Ans: ഒലിവുചില്ല
- പിന്നാക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യവ്യക്തി Ans: ഗ്യാനി സെയില്‍ സിംഗ്
- എഴുത്തുകാരന് ആര് -> പാട്ടബാക്കി Ans: കെ ദാമോദരൻ
- പ്ളേറ്റോയുടെ പ്രധാന ശിഷ്യൻ? Ans: അരിസ്റ്റോട്ടിൽ
- അമ്മയുടെ മരണത്തിൽ അനുശോചിച്ചെഴുതിയ കൃതി? Ans: ഒരു അനുതാപം
- ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം? Ans: ജനീവ
- ഇന്ത്യയിലെ പേരുകേട്ട Alipoor സ്oological Garden എവിടെ ആണ് Ans: കൊൽക്കത്ത
- ചൈനീസ് റോസ് എന്നറിയപ്പെടുന്നത്? Ans: ചെമ്പരത്തി
- കുത്തബ്മിനാറിന്റെ പണി ആരംഭിച്ച വർഷമേത്? Ans: 1193
- ആധുനിക മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം ഏത് Ans: മയൂര സന്ദേശം
- രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്? Ans: ഫോസ്ഫറസ് 32
- കർണാടകയുടെ സംസ്ഥാന വൃക്ഷം ? Ans: ചന്ദനം
- കൊൽക്കത്തെ നഗരത്തെക്കുറിച്ച് ഡൊമിനിക് ലാപ്പിയർ രചിച്ച കൃതി ? Ans: സിറ്റി ഓഫ് ജോയ്
- പശ്ചിമഘട്ടമലനിരയുടെ ശരാശരി വീതി എത്രയാണ്? Ans: 100 കിലോമീറ്റർ
- 1929-ലെ ലാഹോർ സമ്മേളനത്തിൽ കോൺഗ്രസ്സ് ആരംഭിക്കാൻ തീരുമാനിച്ച പ്രസ്ഥാനം? Ans: സിവിൽ നിയമലംഘന പ്രസ്ഥാനം
- ചൈനയിലെ ഹെറോഡോട്ടസ് എന്നറിയപ്പെട്ടിരുന്ന ചൈനീസ് ചരിത്രകാരൻ ആരാണ്? Ans: സു-മാചിൻ
- ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്? Ans: ജറ്റ് പ്രവാഹങ്ങൾ
- ഗർബ ഏതു സംസ്ഥാനത്തെ തനതായ നൃത്തരൂപമാണ്? Ans: ഗുജറാത്ത്
- വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്? Ans: നിക്കോട്ടിനിക് ആസിഡ്
- ബ്രസീലിലെ പ്രധാന ഭാഷ? Ans: പോർച്ചുഗീസ്

