- 1678 മുതൽ 1728 വരെ കേരളത്തിൽ പ്രതാപത്തിൽ ഇരുന്ന വിദേശശക്തി ? Ans: ഡച്ചുകാർ
- കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല ? Ans: എറണാകുളം
- ആകാശത്തുനിന്നു സ്റ്റീരിയോ സ്കോപിക് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ത്രിമാന ചിത്രം ആയി കാണാൻ ഉപയോഗിക്കുന്ന ഉപകരണം Ans: സ്റ്റീരിയോ സ്കോപ്പ്
- വാത്മീകിയുടെ ആദ്യപേര് എന്തായിരുന്നു ? Ans: രത്നാകരൻ
- ‘ഒറാപ ഖനി’ എവിടെയാണ് സ്ഥിതിചെയ്യുന്നത്? Ans: കലഹാരിയിൽ (ബോട്സ്വാനയിൽ)
- ചാർമിനാർ പണികഴിപ്പിച്ചത്? Ans: ഖുലി കുത്തബ് ഷാ
- നിലവിലുള്ള പന്ത്രണ്ടാം പദ്ധതിയുടെ കാലയളവ് ഏതാണ്? Ans: 20122017
- ചരിത്രത്തിലെആദ്യ ഒളിമ്പിക്സ് നടന്നതെന്ന്? Ans: ബി.സി.776ല്‍
- ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം? Ans: ബറോഡ ഹൗസ് ന്യൂഡൽഹി
- പ്രാദേശിക ഭാഷാ പത്രനിയമം Ans: ലിട്ടണ്‍ പ്രഭു
- ഋഗ്വേദം എന്ത് പേരിലാണ് അറിയപ്പെടുന്നത്? Ans: ആദി വേദം
- ഗാന്ധി മൈതാൻ സ്ഥിതിചെയ്യുന്ന നഗരം? Ans: പട്ന
- കാവാലം നാരായണപ്പണിക്കർ അറിയപ്പെടുന്ന തൂലികാനാമം? Ans: കാവാലം
- തിരുവനന്തപുരം ജില്ലയിലെ വന്യജീവിസങ്കേതങ്ങളാണ് : Ans: പേപ്പാറ,നെയ്യാർ
- ചിലപ്പതികാരം രചിച്ചതാരാണ് ? Ans: ഇളങ്കോ അടികൾ ( ഒന്നാം നൂറ്റാണ്ടിൽ )
- പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ? Ans: നന്നങ്ങാടികൾ (Burial urns)
- ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? Ans: കണ്ണാറ
- ഫോസ്ഫറസ് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന സുഗന്ധവ്യഞ്ജനം ഏത്? Ans: ജീരകം
- ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ? Ans: ഏണസ്റ്റ് കിർക്സ്
- ഗാന്ധിജി നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത് ഏത് വര് ഷമായിരുന്നു Ans: 1930
- ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു Ans: ഡല്‍ഹി
- ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം? Ans: അഥർവവേദം
- ‘എന്റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നത് ഏത് നൃത്തരൂപമാണ് ? Ans: ഭരതനാട്യം
- തൊഴിലുറപ്പു നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ? Ans: 2005 സപ്തംബർ 7-ന്
- ചമ്പാനിർ – പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ? Ans: ഗുജറാത്ത്
- സുമേറിയൻ സംസ്കാര കാലഘട്ടത്തിൽ നിർമ്മിച്ച വൻ ക്ഷേത്രഗോപുരങ്ങൾ? Ans: സിഗുറാത്തുകൾ
- ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ ….? Ans: ആറ്റോമിക നമ്പർ
- വെള്ളത്തിനേക്കാൾ സാന്ദ്രത കുറഞ്ഞലോഹം ? Ans: സോഡിയം
- വിജയവാഡ ഏതു നദിക്കു തീരത്താണ് ? Ans: ക്രുഷ്ണ
- അജന്ത ഗുഹ ഏത് നദീ തീരത്താണ് സ്ഥിതി ചെയ്യുന്നത് Ans: വഖോര
- ലാറ്റിനമെരിക്കയില് നിന്നുള്ള ആദ്യ ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആരായിരുന്നു Ans: ജാവിയാസ് പെരസ് ഡിക്വയര്
- ബൈ സൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ? Ans: 1 8 9 0
- സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം? Ans: ബ്രോക്കസ് ഏരിയ
- വള്ളത്തോൾ അവാർഡ് തുക? Ans: 1,11, 111
- ഇന്ത്യയിലാദ്യമായി കറസ്പോണ്ടന് സ് കോഴ്സ് ആരംഭിച്ച സര് വകലാശാല Ans: ഡല് ഹി സര് വകലാശാല
- മനുഷ്യശരീരത്തിനാവശ്യമായ അമിനോ ആസിഡുകളുടെ എണ്ണം? Ans: 22
- സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്? Ans: ടി പി ദാസൻ
- കേരളാ വുഡ് ഇന്‍ ഡ്സ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ് ? Ans: നിലമ്പൂര്‍
- ആർ.ബി.ഐ. ദേശസാത്കരിച്ചത്? Ans: 1949 ജനുവരി 1
- ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ? Ans: ലൈക്കൻ
- കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് ? Ans: മീനച്ചില്‍ ആറ്
- കേരളത്തിലെ താലൂക്കുകളുടെ എണ്ണം? Ans: 75
- കേരള ഹൈക്കോടതി മന്ദിരം: Ans: റാം മോഹൻ പാലസ്
- ലോക്സഭയിലും രാജ്യസഭയിലും അംഗമാകാതെ കേന്ദ്രമന്ത്രിയായി തുടരാൻ എത്രനാൾ സാധിക്കും? Ans: ആറുമാസം
- ആരുടെആത്മകഥയാണ് ഒരു സര്‍ജന്റെഓര്‍മ്മക്കുറിപ്പുകള്‍ ? Ans: ഡോ.പി.കെ.ആര്‍വാര്യര്‍
- പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്? Ans: പ്രധാനമന്ത്രി
- On the banks of River Hoogli എന്ന പുസ്തകമെഴുതിയത്? Ans: റുഡ് യാർഡ് കിപ്ലിങ്
- ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം? Ans: ഡെറാഡൂൺ
- യുണൈറ്റഡ്ബ്രിവറിസിന്റെ ചെയർമാൻ ഡോ. വിജയ് മല്യ ആരംഭിച്ച എയർലൈൻ ഏതാണ്? Ans: കിങ്ഫിഷർ എയർലൈൻസ്
- ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്? Ans: മൗറീഷ്യസ്
- ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി : Ans: കെ കരുണാകരന്
- ഫോർവേഡ് ബ്ളോക്ക് രൂപവൽക്കരിച്ചത്? Ans: സുഭാഷ് ചന്ദ്രബോസ്
- ദൂരദർശൻ ഡയറക്ടർ ജനറൽ? Ans: സുപ്രിയ സാഹ
- തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി? Ans: പറവൂർ ടി.കെ നാരായണപിള്ള
- കുറ്റവും ശിക്ഷയും എന്ന നോവൽ രചിച്ചത്? Ans: ഫ്വോദർ ദസ്തയേവ്സ്കി
- രക്തത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്ന കോശങ്ങൾ? Ans: RBC
- ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്? Ans: ത്രിപുര
- ദേശീയപാത വികസന പദ്ധതിയായ തെക്ക്-വടക്ക് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളേവ? Ans: ശ്രീനഗർ-കന്യാകുമാരി
- അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം? Ans: അലാസ്ക
- വേണാടിലെ ആദ്യ ഭരണാധികാരി ? Ans: അയ്യനടികൾ തിരുവടികൾ
- കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ ? Ans: ചെറുതുരുത്തി
- ചൈനയിലെ ‘ഹൊയാങ്ഹോ’ നദി അറിയപ്പെടുന്ന അപരനാമം ? Ans: ‘മഞ്ഞനദി’
- മറാത്ത സിംഹം എന്നറിയപ്പെടുന്നതാര്? Ans: ബാലഗംഗാധര തിലകൻ
- അവസാന മൗര്യരാജാവ് ? Ans: ബൃഹദൃഥന്
- ലോകത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്? Ans: ക്യൂബ
- ഇന്ത്യയുടെ മദ്ധ്യദൂര ഭൂഖണ്ഡാന്തര മിസൈൽ? Ans: അഗ്നി 1, അഗ്നി 2
- കരകൗശല ഗ്രാമമായ ഇരിങ്ങല്‍ സ്ഥിതി ചെയ്യുന്നത് ? Ans: കോഴിക്കോട് ജില്ല
- കേരളത്തിലെ തെക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത് ? Ans: പാറശ്ശാല
- ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം? Ans: ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 )
- ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്? Ans: ബാബു ഇസ്മായീൽ
- പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? Ans: റാണി ഗൗരി പാർവ്വതീഭായി
- രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ് ? Ans: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
- ലൈൻസിനും കോർണിയയ്ക്കുമിടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവം ? Ans: അക്വസ് ദ്രവം
- ലോക കാലാവസ്ഥാ പഠന സംഘടനയുടെ ആസ്ഥാനം? Ans: ജനീവ
- ഉപ്പുസത്യാഗ്രഹ ദിനം Ans: ഏപ്രിൽ 6
- മദ്യദുരന്തത്തിന് കാരണമാകുന്നത് Ans: മിഥൈല്‍ ആള്‍ക്കഹോള്‍
- ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ് അമോണിയ ? Ans: നൈട്രജന്‍ ആന്‍ റ് ഹൈഡ്രജന്‍
- ഹരിതകത്തിലടങ്ങിയിരിക്കുന്ന മൂലകം? Ans: മഗ്നീഷ്യം
- വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം? Ans: ബ്രസീൽ
- ഏറ്റവും നീളം ചെറിയ ദേശീയ പാത Ans: NH- 966 – ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ)
- പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ? Ans: പത്തനംതിട്ട
- കിംബര്‍ ലി ഖനി പ്രസിദ്ധമായിരിക്കുന്നത് എന്തിനാണ് Ans: വജ്രം
- പുണ്യഗ്രന്ഥമില്ലാത്ത മതമായി അറിയപ്പെടുന്നതേത്? Ans: ഷിന്റോയിസം
- നീഗ്രോ ഗാന്ധി എന്നറിയപ്പെടുന്നത് ആരെയാണ് ? Ans: മാര്ട്ടിന് ലൂഥര്‍ കിംഗ്
- ATM ആരംഭിച്ച ആദ്യ യുദ്ധ കപ്പൽ ? Ans: INS വിക്രമാദിത്യ
- ‘ആവശ്യത്തിലധികം വൈദ്യന്മാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു’ എന്നു പറഞ്ഞത് ആര് ? Ans: അലക്സാണ്ടർ
- ആന്ധ്രപ്രദേശിന്റെ സംസ്ഥാന മൃഗം ? Ans: കൃഷ്ണ മൃഗം
- കേരളത്തിന്റെയും , ജാർഖണ്ഡിന്റെയും , കർണാടകയുടെയും സംസ്ഥാന മൃഗം Ans: ആന
- അബുൾ ഫസലിനെ വധിച്ചതാര്? Ans: ബീർസിങ്ബുന്ദേല
- സിന്ധുനദീതടത്തിലെ ജനതയുടെ പ്രധാന തൊഴിൽ എന്തായിരുന്നു? Ans: കൃഷി
- ഭാരത ഗാഥയുടെ ഇതിവൃത്തം ? Ans: വ്യാസവിരചിതമായ മഹാഭാരതകഥ.
- LCD എന്നതിന്റെ പൂർണരൂപമെന്ത് ? Ans: Liquid Crystal Display.
- ആരുടെ നാവികസേനാ തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാർ? Ans: സാമൂതിരിയുടെ
- ഇന്ത്യൻ ഭാഷയായ തമിഴ് സംസാരിക്കുന്ന മറ്റൊരു രാജ്യം ? Ans: ശ്രീലങ്ക
- ഹാലിയുടെ വാൽനക്ഷത്രം അവസാനമായി പ്രത്യക്ഷപ്പെട്ട വർഷമേത്? Ans: 1986
- എന്താണ് രക്തപടലം (Choroid) എന്നറിയപ്പെടുന്നത് ? Ans: ധാരാളം രക്ത ക്കുഴലുകൾ കാണപ്പെടുന്ന കണ്ണിന്റെ മധ്യപാളി
- ‘കാറല്‍ മാർക്സ്’ എന്ന കൃതി രചിച്ചത്? Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
- പോർട്ട് ബ്ലെയർ വിമാനത്താവളത്തിന്റെ പുതിയ പേര്? Ans: വീർ സവർക്കർ എയർപോർട്ട്
- മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം ഏത് Ans: ചെമ്പ്

