General Knowledge

പൊതു വിജ്ഞാനം – 336

ബെയ്‌ക്കൽ തടാകം ഏത് രാജ്യത്ത്? Ans: റഷ്യ

Photo: Pixabay
 • ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം ? Ans: ചൈന
 • ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം? Ans: ഫുഡ്ബാൾ
 • പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം ? Ans: ഷോലെ ( സംവിധാനം : രമേഷ് സിപ്പി )
 • അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം? Ans: ഫത്തേപ്പൂർ സിക്രി
 • ‘ദി ബീസ്റ്റ് എന്നറിയപ്പെടുന്ന ഔദ്യോഗിക യാത്രാ കാർ ആരുടേതാണ്? Ans: അമേരിക്കൻ പ്രസിഡന്‍റ്
 • കാവേരി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? Ans: കർണാടക
 • എ . കെ ഗോപാലൻ ജനിച്ചത് ? Ans: 1904 ഒക്ടോബർ 1
 • ജോർദ്ദാൻ നദി പതിക്കുന്നത്? Ans: ചാവുകടൽ
 • ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെത്ര? Ans: 15 കോടി കി.മീ
 • ശതവാഹനൻമാരുടെ നാണയം ? Ans: ഹർഷപൻസ്
 • ലോകത്തിലെ ആദ്യ റെയിൽവേ പാത? Ans: സ്റ്റോക്ക്ടൺ- ഡാർളിങ്ങ്ടൺ – 1825 -ഇംഗ്ലണ്ട്
 • ഇന്ത്യൻ പാർലമെന്‍റ് സതി-അനുഷ്ഠാന നിരോധന നിയമം പാസ്സാക്കിയതെന്ന്? Ans: 1987ൽ
 • ഐ.എൻ.എ സ്ഥാപിച്ച വർഷം? Ans: 1943
 • കോണ്ഗ്രസ് സമ്മേളനാധ്യക്ഷന്മാര്‍ -> 1911 കൽക്കത്ത Ans: ബി എൻ.ധാർ
 • രജനികാന്തി ന്‍റെ യഥാർഥ നാമം ? Ans: ശിവാജി റാവു ഗെയ്ക്കുവാദ്
 • ഇന്ത്യയിലെ ആദ്യ ഇ-പേയ്മെന്‍റ് ഗ്രാമപഞ്ചായത്ത്? Ans: മഞ്ചേശ്വരം
 • ബെയ്‌ക്കൽ തടാകം ഏത് രാജ്യത്ത്? Ans: റഷ്യ
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന വ്യവസായമേത്? Ans: ടെക്സ്റ്റൈൽ വ്യവസായം
 • ഗ്രന്ഥാലോകം ഏത് സ്ഥാപനത്തിന്‍റെ മുഖപത്രമാണ് ? Ans: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
 • ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്? Ans: 2011 ഒക്ടോബർ 20 ബംഗളുരു വിൽ
 • വാട്ടർലൂ ഏത് രാജ്യത്ത്? Ans: ബെൽജിയം.
 • ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്? Ans: മെർക്കുറി
 • സൂയസ് കനാലിന്‍റെ ശില്പി? Ans: ഫെർഡിനാന്‍റ്ഡി ലെസപ്സ്
 • കണ്ടൽ ചെടികളെപ്പറ്റി പ്രതിപാദിച്ചിട്ടുള്ള ലോകത്തിലെ ആദ്യഗ്രന്ഥം? Ans: ഹോർത്തൂസ് മലബാറിക്കസ്
 • ഔട്ട് ‌ ഓഫ് മൈ കംഫോര്ട്ട് സോണ് ‍ എന്ന പുസ്തകം എഴുതിയത് ആര് Ans: സ്റ്റീവ് വോ
 • സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്? Ans: രജനീകാന്ത്
 • നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര് ? Ans: പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
 • വൻകരവിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്ക്കരിച്ച ആൽഫ്രഡ് വേ​ഗ്നർ ഏതു രാജ്യക്കാരനാണ് ? Ans: ജർമൻ
 • ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്‍റ് ? Ans: എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
 • Acrophobia എന്നാലെന്ത് ? Ans: ഉയര് ‍ ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
 • മത്സൃ കൃഷി സംബന്ധിച്ച പ 0 നം ? Ans: പിസികൾച്ചർ
 • സമുദ്രജലത്തിൽ എത്ര ശതമാനം സോഡിയം അടങ്ങിയിരിക്കുന്നു? Ans: 0.0105
 • വള്ളത്തോള്‍ പുരസ്കാരത്തിന്‍റെ സമ്മാനത്തുക? Ans: 1;11;111 രൂപ
 • ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്? Ans: ആഗമാനന്ദൻ
 • കോത്താരി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? Ans: വിദ്യാഭ്യാസം
 • ആഫ്രിക്കയുടെ വിജാഗിരി? Ans: കാമറൂൺ
 • ആൻറിക്ലോർ എന്നറിയപ്പെടുന്ന പദാർഥം? Ans: സൾഫർ ഡയോക്‌സൈഡ്
 • ഏത് മഗധ രാജാവിന്‍റെ കാലത്താണ് ശ്രീബുദ്ധൻ അന്തരിച്ചത്? Ans: അജാതശത്രു
 • “സത്യമേവ ജയതേ” എന്നത് ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്തതാണ്? Ans: മുണ്ഡകോപനിഷത്ത്
 • ഇന്ഫ്ളുവന്സക്ക് കാരണമായ രോഗാണു Ans: ബാസില്ലസ് ഹീമോഫാലിയ
 • ലിറ്റിൽ കോർ പരൽ എന്നറിയപെടുന്നത് ആരെ Ans: നെപോളിയൻ
 • ” സിൽവർ റെവല്യൂഷൻ ” Ans: മുട്ട
 • ഏകദേശം 25000 കിമീ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെ (magneto Sphere) കണ്ടെത്തിയത്? Ans: ജയിംസ് വാൻ അലൻ (1958)
 • മാടഭൂപതി എന്നറിയപ്പെട്ടിരുന്നത് ? Ans: കൊച്ചി രാജാക്കൻമാർ ( മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ് )
 • കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത്? Ans: ഇടപ്പള്ളി
 • ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി Ans: നിരുപം സെന്‍
 • ജീവികൾ അധിവസിക്കുന്ന ഭൗമഭാഗം? Ans: ജൈവമണ്ഡലം
 • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? Ans: ബോംബെ
 • ഓരോ സംസ്ഥാനത്തും ഓരോ പബ്ലിക്‌ സർവ്വീസ് കമ്മീഷനുണ്ടായിരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുള്ളത് ഭരണഘടനയുടെ ഏതു വകുപ്പിലാണ്? Ans: 320
 • മഹാത്മാഗാന്ധി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ? Ans: അഹമ്മദാബാദിൽ
 • ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്? Ans: വർഗ്ഗീസ് കുര്യൻ
 • ചൈനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റെയിൽവേ സ്റ്റേഷൻ ലോകത്തിലെ എത്രാമത്തെ ഭൂഗർഭ റെയിൽവേ സ്റ്റേഷനാണ്? Ans: Ans:രണ്ടാമത്തെ
 • ലോകമാന്യ എന്ന് അറിയപ്പെട്ടത്? Ans: ബാലഗംഗാധര തിലക്
 • കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി? Ans: പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)
 • പെൻസിലിയം നൊട്ടാറ്റ’ത്തിൽ നിന്നും ആവശ്യമായ പെൻസിലിൻ വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞർ ആരെല്ലാം ? Ans: ഓക്സ്ഫെഡ് സർവകലാശാലയിലെ പാത്തോളജിസ്റ്റായ ഹൊവാർഡ് ഫ്ളോറിയും ഏൺസ്റ്റ് ബോറിസ് ചെയിനും
 • അഗസ്ത്യമല കൊടുമുടി എവിടെയാണ് ? Ans: തിരുവനന്തപുരം
 • ശിവഗിരിയിൽവെച്ച് മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം? Ans: 1925
 • സ്ഥാണുരവിവർമ്മന്‍റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം? Ans: തരിസാപ്പള്ളി ശാസനം
 • ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത് Ans: മുംബൈ
 • ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം Ans: ശനി (62 ഓളം )
 • ഏറ്റവും കുടുതല് ‍ ഉപഗ്രഹങ്ങള് ‍ ഉള്ളത് ഏത് ഗ്രഹത്തിനാണ് Ans: വ്യാഴം
 • സെര്‍ബിയയുടെ തലസ്ഥാനമായ ബല്‍ഗ്രേഡ്, ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്ന, ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? Ans: ഡാന്യൂബ്
 • സോവിയറ്റ് യൂണിയന്‍റെ പതനം ആരംഭിച്ച വർഷം ? Ans: 1991
 • ഗാനരചനയ്ക്കുള്ള ദേശീയ അവാര് ‍ ഡ് ‌ ആദ്യമായി നേടിയ മലയാളി ? Ans: വയലാര് ‍ രാമവര് ‍ മ്മ ( അച്ഛനും ബാപ്പയും )
 • ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ ആര് ? Ans: വി . എസ് . നയ്പോൾ
 • മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം കൊണ്ടുവന്നത് ഏതു വർഷത്തിൽ? Ans: 1919
 • ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)? Ans: സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം
 • ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ എത്ര ഭാഷകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? Ans: 22
 • കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം Ans: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം , തിരുവനന്തപുരം
 • ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി ഏതാണ്? Ans: ശിവസമുദ്രം
 • ശിവാജി റാവു ഗെയ്ക്‌വാദ്ദ് എന്ന പേരുള്ള തമിഴ് നടൻ ? Ans: രജനികാന്ത്
 • ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന സാഹിത്യ പുരസ്കാരം? Ans: ഇംപാക് ഡബ്ളിന്‍ അവാര്‍ഡ് (1-ലക്ഷം ഐറിഷ് പൌണ്ട് 51 ലക്ഷം രൂപ)
 • അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് . ? Ans: തിരുവനന്തപുരം
 • കേരളത്തിന്‍റെ ചിറാപുഞ്ചി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതെന്ത് ? Ans: ലക്കിടി
 • ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം? Ans: ഓപ്പറേഷൻ സീ വേവ്സ്
 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്‍റെ തലവനായി ഡോ. എസ്. രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചിരുന്ന വർഷം? Ans: 1949
 • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്? Ans: ബാലഗംഗാധര തിലകൻ
 • ഹാതി ഗുംഭ ശിലാലിഖിതവുമായി ബന്ധപ്പെട്ട ഭരണാധികാരി? Ans: കലിംഗയിലെ ഖരവേലൻ
 • തത്ഭവശബ്ദമേത്? Ans: ഇടവം
 • പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ? Ans: കൊഹൗ ട്ടെക്കിന്‍റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)
 • കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്‍റെ ആസ്ഥാനം എവിടെ? Ans: പട്ടം
 • രാജ്യത്തെ 28-ാം സംസ്ഥാനമായ ജാർഖണ്ഢ് നിലവിൽ വന്നതെപ്പോൾ? Ans: 2000 നവംബർ 15
 • ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ് ഓഫീസര്‍ ? Ans: അന്നാരാജം മല്‍ഹോത്ര
 • അമേരിക്ക വിക്ഷേപിച്ച ആദ്യത്തെ കൃത്യമോപഗ്രഹം ഏത്? Ans: എക്സ്പ്ലോറർ-1
 • ഇന്ദിര ആവാസ് യോജന ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? Ans: ദാരിദ്രം
 • .പാകിസ്താനിലെ ഇന്ത്യൻ ഹൈ കമ്മീഷണർ? Ans: ഗൗതം ബംബാവാലേ
 • ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ? Ans: 6
 • ഭാരതത്തിലെ ആദ്യകലാ വിഷയമായ ഗ്രന്ഥം? Ans: നാട്യശാസ്ത്രം
 • കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം ? Ans: 1983
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം? Ans: ഗുജറാത്ത്
 • ആന്ത്രാക്സ് പരത്തുന്ന രോഗാണു ഏത്? Ans: ബാസിലസ് ആന്ത്രാസിസ്
 • ഇറാന്‍റെ തലസ്ഥാനമേതാണ്? Ans: ടെഹ് റാൻ
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടിയ സ്റ്റീൽ ആർ​ച്ച് പാ​ലം? Ans: ന്യൂറിവെർ ഗോർജ്
 • ആദ്യ ലോകസുന്ദരി? Ans: കിക്കി ഹാക്കിൻസൺ
 • എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ? Ans: ഗുരു പ്രസാദ് മൊഹാവത്ര
 • ശിവഗിരിമല ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
 • ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുക, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നോട്ട് വച്ച പ്രസ്ഥാനം ഏത്? Ans: ഇന്ത്യൻ സ്വദേശി പ്രസ്ഥാനം
 • ചന്ദ്രഗുപ്ത മൗര്യന്‍റെ മരണശേഷം അധികാരത്തിൽ വന്ന ബിന്ദുസാര രാജാവിന്‍റെ ശരിയായ പേര് ? Ans: സിംഹ സേന
 • കൊച്ചിയിലെ അവസാനത്തെ പ്രധാനമന്ത്രി ? Ans: ഇ . ഇക്കണ്ട വാരിയർ
 • ജവാഹര് ‍ റോസ്ഗാര് ‍ യോജന ആരംഭിച്ചത് Ans: രാജീവ് ഗാന്ധി
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!