General Knowledge

പൊതു വിജ്ഞാനം – 335

കേരളത്തിന്‍റെ പുതിയ നെല്ലറ എന്നറിയപ്പെടുന്നത്? Ans: ചിറ്റൂർ

Photo: Pixabay
 • മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: തമിഴ്‌നാട്
 • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി Ans: തെന്മല
 • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? Ans: ഉത്തർപ്രദേശ്
 • ഒമാന്‍റെ തലസ്ഥാനം? Ans: മസ്ക്കറ്റ്
 • കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്‍റെ പേര് ? Ans: കുട്ടി പോക്കർ അലി
 • സഞ്ജയൻ ആരുടെ അപരനാമമാണ്? Ans: എം ആർ നായർ
 • ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി ഏത് Ans: ബ്രഹ്മി
 • കേരള മുഖ്യമന്ത്രിമാരിൽ ആദ്യം ജനിച്ച വ്യക്തി ? Ans: പട്ടം താണുപിള്ള
 • എവിടെയാണ് ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് Ans: ഡൽഹി
 • കേരളസംസ്ഥാന വിവരാവകാശ കമ്മീഷൻ ആസ്ഥാനം Ans: തിരുവനന്തപുരം
 • കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി? Ans: ജഹാംഗീർ
 • ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത് ? Ans: ഝലം നദി
 • ഇന്ത്യൻ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റു ജഡ്ജിമാർ എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരമുള്ളത് ആർക്ക്? Ans: പാർലമെന്‍റ്
 • ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട് ? Ans: ബ്രിട്ടാനിയം ( സ്വർണ്ണം പൂശിയ ബ്രിട്ടാനിയം )
 • കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? Ans: ” സൈറ്റോളജി ”
 • 14 വരികളുള്ള കവിതകളെ വിളിക്കുന്ന പേര്? Ans: സോണറ്റ്
 • ‘മത്തവിലാസപ്രഹസനം’ രചിച്ച പല്ലവരാജാവ്? Ans: മഹേന്ദ്രവർമൻ
 • ഒരു വൃക്ഷത്തിന്‍റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ? Ans: ചെന്തരുണി വന്യജീവി സങ്കേതം
 • ഇന്ത്യയിലെ ഒരു പ്രമുഖ ദിനപത്രത്തിന്‍റെ മുദ്രാവാക്യം – “Because you deserve to know” എന്നാണ്. ഏതാണീ പത്രം? Ans: ദ ഹിന്ദു
 • കേരളത്തിന്‍റെ പുതിയ നെല്ലറ എന്നറിയപ്പെടുന്നത്? Ans: ചിറ്റൂർ
 • കോൺഗ്രസിന്‍റെ ത്രിപുര സമ്മേളനത്തിൽ സുഭാഷ്ചന്ദ്രബോസ് പരാജയപ്പെടുത്തിയതാര്? Ans: പട്ടാഭിസീതാരാമയ്യ
 • അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി ? Ans: ഇൻഫോസിസ്
 • ഒരു കൂട്ടം ഫയലുകളെ ശേഖരിച്ചുവെക്കാനാണ് – – – – – – – – – ഉപയോഗിക്കുന്നത്? Ans: ഫോർഡർ
 • ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്? Ans: കാര്‍ബണ്‍ ഡൈ യോക്സൈഡ്
 • കോഴിക്കോടിനെ കാലിക്കുത് എന്ന് വിളിച്ചിരുന്നവർ ആര് ? Ans: അറബികൾ
 • മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ്? Ans: ജോൺ lI (പ്ലന്റാജനറ്റ് രാജവംശം -ഇംഗ്ലണ്ട് )
 • ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ഏത് നദിയിലാണ് ? Ans: കാവേരിനദി
 • തമിഴ് നാട്ടിൽ ഏറ്റവും അധികം കാലം നിലനിന്നിരുന്ന രാജവംശം ? Ans: ചോള സാമ്രാജ്യം
 • ദക്ഷിണ ഭോജന് ‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു ? Ans: രവിവര് ‍ മ്മ കുലശേഖരന് ‍
 • ഏ​ഴു​ദി​വ​സ​ങ്ങൾ ഉ​ള്ള ആ​ഴ്ച നി​ശ്ച​യി​ച്ച​ത്? Ans: കാൽഡിയൻ ജ്യോതിശാസ്ത്രജ്ഞന്മാർ
 • ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന തീർഥങ്കരന്മാർ ആരെല്ലാം ? Ans: ഋഷഭദേവൻ, അരിഷ്ടനേമി
 • 100 ശതമാനം സാക്ഷരത നേടിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം : Ans: ലക്ഷദ്വീപ്
 • ഏതു രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (NDS) Ans: അഫ്ഗാനിസ്ഥാൻ
 • ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോയായ രാമോജി റാവു ഫിലിം സിറ്റി സ്ഥിതിചെയ്യുന്ന നഗരം? Ans: ഹൈദരാബാദ്
 • ഫ്രാൻസിലെ കത്തോലിക്ക സഭ ജനങ്ങളിൽ നിന്ന് ഈടാക്കിയിരുന്ന നികുതി? Ans: തൈത്ത്
 • താൽച്ചർ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? Ans: ഒഡിഷ
 • മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്? Ans: വക്കം മൗലവി
 • മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതി ഏത് ? Ans: സംക്ഷേപവേദാര്‍ത്ഥം (ഇറ്റലിക്കാരനായ ക്ലമണ്ട് പിയാനിയോസ്)
 • കരിമ്പ് – ശാസത്രിയ നാമം? Ans: സക്കാരം ഒഫിനി നാരം
 • ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ? Ans: നളന്ദ
 • ശബരിമലയിലൂടെ ഒഴുകുന്ന നദി ഏതാണ്? Ans: പമ്പ
 • മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ്വി Ans: റ്റാമിന്‍ – D
 • അല്മാട്ടി ഡാം ഏത് നദിയിലാണ് Ans: കൃഷ്ണ
 • ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനാണ് നെൽസൺ മണ്ടേല നേതൃത്വം നൽകിയത്? Ans: ദക്ഷിണാഫ്രിക്ക
 • മഴ എന്നർത്ഥം വരുന്ന പുല ഏതു രാജ്യത്തെ കറൻസിയാണ്? Ans: ബോട്സ് വാന
 • ഏറ്റവുമധികം അടിച്ചുനീട്ടാവുന്ന ലോഹം? Ans: സ്വർണം
 • കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ . എൻ . വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക ? Ans: ഉജ്ജയിനി
 • പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം ? Ans: ഇറാഖ്
 • ചങ്ങലമരം ടൂറിസ്ററ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? Ans: ലക്കിടി(വയനാട്)
 • വാഗ്‌ഭടന്‍റെ പ്രസിദ്ധമായ കൃതി ? Ans: അഷാംഗ ഹൃദയം
 • ആര്‍സനിക് സള്‍ഫൈഡ് എന്താണ് ? Ans: എലി വിഷം
 • രണ്ടാമത്തെ അശോകൻ എന്നു വിശേഷിപ്പിക്കുന്നതാരെയാണ്? Ans: കനിഷ്ക്കൻ
 • ആവിയന്ത്രം കണ്ടുപ്പിടിച്ചത് ആര്? Ans: ജയിംസ് വാട്ട്
 • ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ? Ans: ഇന്ത്യ
 • കുഞ്ചനമ്പ്യാ൪ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ? Ans: അമ്പലപ്പുഴ
 • ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാഗ്രാമം : Ans: തയ്യൂര് ( തൃശൂര്
 • മണലെഴുത്ത് എന്ന കൃതിക്ക് സരസ്വതി സമ്മാനം ലഭിച്ചത് ആർക്കാണ്? Ans: സുഗതകുമാരി
 • കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? Ans: നെയ്യാറ്റിൻകര
 • ഫലിതസമ്രാട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ? Ans: കുഞ്ചൻ നമ്പ്യാർ
 • രാഷ്ട്രീയ നേതാവ് പി. കൃഷ്ണപിള്ള മരണപ്പെട്ടത് എങ്ങനെ ? Ans: 1948 ആഗസ്ത്19ന് ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ വെച്ച് സർപ്പദംശനമേറ്റ്
 • അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം Ans: യുറാനസ്
 • ” പുലർച്ചെ നാലുമണിക്ക് വണ്ടി പോത്തന്നൂരിലെത്തി . മുറിയിൽ കണ്ട ഭീകരദൃശ്യം ആ പിശാചുക്കളെപ്പോലും ഞെട്ടിച്ചു ” ഏത് സംഭവത്തിൻറെ ദൃശ്യവിവരണമാണ് ഇത് ? Ans: വാഗൺ ട്രാജഡി
 • സ്വന്തം ചിത്രം തപാൻസ്റ്റാമ്പിൽ ഉപയോഗിക്കുന്ന പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം Ans: ജമ്മു കാശ്മീർ
 • ഒരു വ്യക്തിയുടെ ജീവനെയോ, സ്വാത്തിനെയോ, സ്വാതന്ത്രത്തിനെയോ ബാധിക്കുന്ന വിവരം ആണെങ്കിൽ ___ മണിക്കുർനകം മറുപടി പറയണം Ans: 48
 • സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസസിന്‍റെ ചെയർപേഴ്സൺ Ans: റാണി സിങ് നായർ
 • എവിടെയാണ് മാർക്കോ പോളോ വിമാനത്താവളം Ans: വെനീസ് (ഇറ്റലി)
 • ” രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന് ‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള് ‍ ക്ക് വിശ്വസിക്കാന് ‍ കഴിഞ്ഞെന്ന് വരില്ല “- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര് Ans: ആല് ‍ ബര് ‍ ട്ട് ഐന് ‍ സ്റ്റീന് ‍
 • ഞാൻ എന്ന ആത്മകഥ എഴുതിയത് ആരാണ് Ans: എൻ എൻ .പിള്ള
 • എറണാകുളം ജില്ലയുടെ ആസ്ഥാനംഎവിടെ? Ans: കാക്കനാട്
 • ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC – യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്? Ans: ഒന്നാം പഞ്ചവത്സര പദ്ധതി – 1953 ൽ
 • ബൈസൈക്കിൾ കണ്ടുപിടിച്ചത് ആരാണ്? Ans: കെ. മാക് മില്ലൻ
 • ആദികാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘രാമായണം’ രചിച്ചതാര്? Ans: വാല്മീകി
 • എഴുത്തുകാരന്‍ ആര് -> കരുണ Ans: കുമാരനാശാന് (കവിത)
 • ബുർജ് ഖലീഫയുടെ ഉയരം എത്ര ? Ans: 828മീറ്റർ
 • 1907 ൽ കോൺഗ്രസിന്‍റെ സൂററ്റ് സമ്മേളനത്തിന്‍റെ പ്രസിഡന്‍റ് ആരായിരുന്നു? Ans: റാഷ് ബിഹാരി ബോസ്
 • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് ? Ans: 1947 ആഗസ്റ്റ് 15
 • സാർവ്വത്രിക സ്വീകർത്താവ്വ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്? Ans: AB ഗ്രൂപ്പ്
 • ചെന്തരുണിയുടെ ശാസ്ത്രീയ നാമം ? Ans: ഗ്ലൂസ്ട്രാ ട്രാവന് ‍ കൂറിക്ക
 • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര? Ans: അധോമഹാസിര
 • പ്രകാശത്തിന്‍റെ വേഗം എത്രലക്ഷം മൈലാണ് ? Ans: 1.86
 • ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം? Ans: ബനാവലി
 • “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ? Ans: ഉള്ളൂർ എസ് പരമേശ്വരയ്യർ
 • കോശങ്ങൾ കണ്ടെത്തിയതാര്? Ans: റോബർട്ട് ഹുക്ക്
 • യൂറോപ്യന്മാർ ഫോർമോസ എന്നു വിളിച്ച ദ്വീപരാജ്യത്തിന്‍റെ ഇപ്പോഴത്തെ പേരെന്ത്? Ans: തയ് വാൻ
 • ഇന്റർ പാർലമെന്ററി യൂണിയന്‍റെ ആദ്യ വനിതാ പ്രസിഡന്‍റ്? Ans: നജ്മ ഹെപ്തുള്ള
 • കുറിഞ്ഞി മല വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ? Ans: ഇടുക്കി
 • കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ഏത് ? Ans: കൊട്ടാരക്കര
 • Article 239 AA എന്നാലെന്ത് ? Ans: ഡൽഹിക്ക് പ്രത്യേക സംസ്ഥാന പദവി
 • പഴയകാലത്ത് പേര്‍ഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം Ans: ഇറാന്‍
 • കൺഭിത്തിയിലെ മൂന്നു പാളികൾ? Ans: ദൃഡപടലം, രക്തപടലം, ദൃഷ്ടിപടലം
 • നമ്പൂതിരി സമുദായത്തിന്‍റെ ഉന്നമനത്തിനായി നിലവിൽ വന്ന സംഘടനയേത്? Ans: യോഗക്ഷേമസഭ
 • കശുവണ്ടിവ്യവസായത്തിൽ കൊല്ലം ജില്ലയുടെ സ്ഥാനം ? Ans: ഒന്നാം സ്ഥാനം
 • എന്നാണ് IRDP-യെ സ്വർണജയന്തി ഗ്രാമസ്വറോസ്ഗാർ യോജന പദ്ധതിയിൽ ലയിപ്പിച്ചത്? Ans: 1999 ഏപ്രിൽ ഒന്നിന്
 • ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി? Ans: പരുന്ത്
 • ആദ്യ ഭൗമ ഉച്ചകോടി നടന്നത് ഏത് വർഷമായിരുന്നു Ans: 1992
 • കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല Ans: ആലപ്പുഴ
 • ചിമ്പാൻസിയുടെ തലച്ചോറിന്‍റെ ഭാരം? Ans: 420 ഗ്രാം
 • പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ് എന്നറിയപ്പെടുന്ന പോഷകങ്ങൾ? Ans: മാംസ്യം (Protein ); ധാന്യകം (carbohydrate); കൊഴുപ്പ് (fat)
 • ‘ജനനീവരത്നമഞ്ജരി’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു
 • 1857 ലെ വിപ്ലവത്തിന്‍റെ ലക്നൗവിലെ നേതാവ് ? Ans: ബീഗം ഹസ്രത് മഹൽ
Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!