- കിഴക്കൻ തിമൂറിന്റെ തലസ്ഥാനം ? Ans: ദിലി
- ‘നിവേദ്യം’ എന്ന മലയാളം കൃതിയുടെ കർത്താവ് ? Ans: ബാലാമണി അമ്മ
- ഭരണസൗകര്യത്തിനായി രാജ്യത്തെ പകുതികളായും ( വില്ലേജുകള്‍ ) മണ്ഡപത്തും വാതുക്കളായും ( താലൂക്കുകള്‍ ) തിരിച്ച തിരുവിതാംകൂര്‍ രാജാവ് Ans: മാര്‍ ത്താണ്ഡവര് മ
- ശിംശപ(indian rosewood) തു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്? Ans: പഞ്ചാബ്
- ലോക്സഭയിലെ ഒരു അംഗത്തിന്റെ കാലാവധി എത്രയാണ്? Ans: 5 വർഷം
- ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം? Ans: തമിഴ്നാട്
- ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം ? Ans: ആന്ധ്രാപ്രദേശ്
- ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം? Ans: വാതപ്പനി
- പൈനാപ്പിളിന്റെ ഗന്ഥമുള്ള എസ്റ്റർ? Ans: ഈഥൈൽ ബ്യൂട്ടറേറ്റ്
- കേരളം സമ്പൂർണ സാക്ഷരത നേടിയ വർഷം? Ans: 1991
- ഫിഫയുടെ ബാലൻ ദ്യോർ പുരസ്കാരത്തിന് നാലാം തവണയും അർഹനായത്? Ans: ലയണൽ മെസി
- ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളിയാര്? Ans: കെ.ആർ. നാരായണൻ (1997 ജൂലായ്മുതൽ 2002 ജൂലായ് വരെ)
- IP – പൂര്‍ണ്ണ രൂപം? Ans: ഇന്റർനെറ്റ് പ്രോട്ടോകോൾ
- ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ് ട്രേറ്റ് ? Ans: ഓമനക്കുഞ്ഞമ്മ
- സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്? Ans: കൈതച്ചക്ക
- Arithmetic and Logic Unit ന്റെ ധർമം എന്ത്? Ans: ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുക എന്നതാണ് Arithmetic and Logic Unit ന്റെ ധർമം
- ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം? Ans: KM ബീന മോൾ
- ഭൂമിയിൽ ഏറ്റവും കുടുതലുള്ള ജീവിവർഗം Ans: ഷഡ്പദങ്ങൾ
- മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകമായ വര് ത്തമാന പുസ്തകം രചിച്ചത് Ans: പാറമ്മാക്കല് തോമാക്കത്തനാര്
- പൊളോണിയം കണ്ടു പിടിച്ചത്? Ans: മേരി ക്യൂറി;പിയറി ക്യൂറി
- ഏഷ്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം? Ans: ഇന്തോനേഷ്യ
- കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല ? Ans: ആലപുഴ
- ഫിഫ (FIFA) നിലവിൽ വന്നത് ? Ans: 1904 മെയ് 27 സൂറിച്ച്
- റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ് ? Ans: വ്ലാദിമര്‍ ലെനിന്
- മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്? Ans: ഡൈംലർ
- ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല Ans: ഗോവിന്ദ് വല്ലഭായി പന്ത് സർവകലാശാല ( U P)
- മെയ് 31ന് ആചരിക്കുന്ന അന്താരാഷ്ട്ര ദിനം ? Ans: ലോക പുകയില വിരുദ്ധ ദിനം
- സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണപരിഷ്കരണങ്ങൾക്കെതിരെ 1946-ൽ നടന്ന സമരത്തിന്റെ പേരെന്ത്? Ans: പുന്നപ്ര വയലാർ സമരം
- സിവിൽ സർവീസ് ഉദ്യാഗസ്ഥരുടെ പരിശീലന കേന്ദ്രം ? Ans: ലാൽ ബഹാദൂർ ശാസ്ത്രി അക്കദമി ഓഫ് അഡ്മിനിസ്ട്രെന്റ്
- ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍ ? Ans: ആറ്
- ഏഷ്യ മൈനര്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് രാജ്യത്താണ് Ans: തുര്‍ക്കി
- എം.ടി.വാസുദേവൻ നായർക്കൊപ്പം ‘അറബിപ്പൊന്ന്’ എന്ന ഇരട്ടകർതൃക നോവലിന്റെ രചനയിലുണ്ടായിരുന്ന സാഹിത്യകാരൻ? Ans: എൻ.പി.മുഹമ്മദ്
- സ്ഥാപിച്ചത് ആര് -> കണ്വ വംശം Ans: വാസുദേവകണ്വ
- സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ സംസ്ഥാനമേത്? Ans: കേരളം
- കോപ്പർനിക്കസ് ഏത് രാജ്യക്കാരനാണ്? Ans: പോളണ്ട്
- പരുന്തുകളെ ഉപയോഗിച്ചുള്ള മത്സരപ്പറക്കൽ അറിയപ്പെടുന്നത് ? Ans: ഫാൽക്കണ്ടറി അഥവാ ഹോക്കിങ്
- കേരള ടാഗോർ എന്നറിയപ്പെടുന്ന വ്യക്തി ? Ans: വള്ളത്തോൾ
- പ്രകാശതീവ്രതയുടെ യൂണിറ്റ്? Ans: കാൻഡില
- മുഹമ്മദ് ബിന്‍ ടുഗ്ലാകിന്റെ യഥാർത്ഥ നാമം എന്തായിരുന്നു Ans: ജുന ഖാൻ
- ഇന്ത്യയില്‍ സ്പീഡ് പോസ്റ്റ് ആരംഭിച്ചത് എപ്പോള്‍ Ans: 1986 ആഗസ്ത് 1
- തിരുവിതാംകൂർ റബ്ബർ വർക്ക്സ് സ്ഥാപിച്ചത് ? Ans: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
- ഇന്ത്യയിൽ ഡയമണ്ട് ആകൃതിയിൽ സ്റ്റാമ്പ് ഇറക്കിയത് ആരുടെ സ്മരണാർത്ഥം? Ans: രാജാറാം മോഹൻ റോയ്
- ചെതലയം വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? Ans: വയനാട്
- രണ്ട് വലിയ കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭാഗം? Ans: ഇസ്തുമസ്
- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം എഴുതിയത്? Ans: ഡോമിനിക് ലാപിയറും ലാറി കോളിൻസും
- പേരിന്റെ ഉൽഭവത്തിന് ഗ്രീക്ക് റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം? Ans: ഭൂമി
- ‘ പ്രേമലേഖനം ‘ എന്ന കൃതിയുടെ രചയിതാവ് ? Ans: വൈക്കം മുഹമ്മദ് ബഷീർ
- റെയിൽവേ പാതകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ? Ans: മേഘാലയ
- ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്? Ans: സൗരോർജ്ജം
- മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയൊ സിനിമ ഏത് Ans: കാലാപാനി
- ലോകപ്രശസ്ത സിനിമാ സംവിധായകനായിരുന്ന അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു? Ans: ജപ്പാൻ
- 1869-ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച അയർലൻഡുകാരൻ? Ans: ജംയിസ് ഡാറ
- കൃത്രിമനാരുകൾ, പ്ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം? Ans: പോളിമർ കെമിസ്ട്രി
- കേരളത്തിന്റെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ഏതാണ്? Ans: മഞ്ചേശ്വരം
- ഫ്രഞ്ചുവിപ്ളവത്തിന്റെ മൂന്നു ആശയങ്ങളേവ? Ans: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം
- പ്ലാസി യുദ്ധം നടന്നവർഷം? Ans: 1757
- ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? Ans: മദ്രാസ് ഉടമ്പടി
- എബണി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം? Ans: ജസ്റ്റി ഓവൻസ്
- ആൻഡിയൻ സംഘടന സ്ഥാപിതമായത്? Ans: 1969 ( ആസ്ഥാനം: ലിമ -(പെറു )
- കേരളത്തിന്റെ വിസ്തീർണ്ണം എത്ര ചതുരശ്ര കിലോമീറ്റർ ആണ്? Ans: 38863
- എവറസ്റ്റ് കൊടുമുടി 17 തവണ കയറി റെക്കോർഡ് സൃഷ്ടിച്ച പർവതാരോഹകൻ? Ans: അപ്പേ ഷെർപ്പ
- ആരുടെ കൃതിയാണ് രത്നാവലി Ans: ഹർഷവർധനൻ
- മലേഷ്യയുടെ ഭരണ തലസ്ഥാനം? Ans: പുത്രജയ
- ഹൃദയത്തിലെ ഇടത്തേ അറകൾക്കിടയിലുള്ള വാൽവ് ? Ans: ബൈക്സ് സ്പീഡ് വാൽവ് ( മിട്രൽ വാൽവ് OR ദ്വിദളവാൽവ് )
- കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? Ans: ” അരി ”
- പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്ര o സ്ഥിതി ചെയ്യുന്നതും , അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും നടക്കുന്ന സ്ഥലം ? Ans: മാവേലിക്കര
- ഭൂതത്താൻകോട്ട് അണക്കെട്ട് ഏത് നദിയിലാണ്? Ans: പെരിയാർ
- കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ രൂപീകരണത്തിനിടയാക്കിയ കേരള പിന്നാക്ക വിഭാഗ കമ്മിഷൻ ആക്ട് പാസാക്കിയതെന്ന്? Ans: 1993
- ചിലപ്പതികാരം രചിച്ചതാര്? Ans: ഇളങ്കൊവടികൾ
- ധവളനഗരം? Ans: ബൽഗ്രേഡ്.
- ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം ? Ans: സൂററ്റ്
- പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്? Ans: ” കേരളവർമ വലിയകോയിത്തമ്പുരാൻ ”
- സാത്പുര മലനിരയിൽ സ്ഥിതിചെയ്യുന്ന സുഖവാസകേന്ദ്രത്തിന്റെ പേരെന്ത് ? Ans: പച്ചമാർഹി
- സതി നിർത്തലാക്കിയതാര്? Ans: വില്യം ബെൻറിക്
- ഏറ്റവും വേഗത്തിൽ സൂര്യനെ വലം വെക്കുന്ന ഗ്രഹം? Ans: ബുധൻ
- ഡിഫ്ത്തീരിയ രോഗാണുവിനെ കണ്ടെത്തിയത്? Ans: ലോഫ്ളോർ -1884
- റോബർട്ട് ഗെൽ ബ്രെയിത്ത് എന്ന തൂലികാനാമം ഉപയോഗിച്ച എഴുത്തുകാരിയാര്? Ans: ജെ.കെ. റൗളിംഗ്
- മാമ്പള്ളിശാസനം പുറപ്പെടുവിച്ച? Ans: ശ്രീവല്ലഭൻ കോത AD 974
- ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ? Ans: രഞ്ജി ട്രോഫി
- സതീഷ്ധവാൻ സ്പേസ് സെൻറർ എവിടെയാണ്? Ans: ശ്രീഹരിക്കോട്ട
- ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത് ഏത് ? Ans: ചമ്രവട്ടം(മലപ്പുറം)
- ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്? Ans: ” ആയില്യം തിരുനാൾ ”
- എയ്ഡ്സ് എന്തിലൂടെയാണ് പകരുന്നത് ? Ans: ലൈംഗിക സമ്പർക്കത്തിലൂടെ
- ഗൾഫ്സ്ട്രീം കറന്റ് ഏത് സമുദ്രത്തിലെ പ്രവാഹമാണ്? Ans: അറ്റ്ലാൻറിക് സമുദ്രത്തിലെ
- കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ മുതല വളർത്തൽ കേന്ദ്രം? Ans: പെരുവണ്ണാമൂഴി
- ഓസോണിന്റെ നിറം Ans: ഇളം നില
- വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ്? Ans: കെ. കേളപ്പൻ
- മീസിൽ വാക്സിൻ കണ്ടുപിടിച്ചത്? Ans: ജോൺ എഫ്.എൻഡേഴ്സ് (1960)
- പരന്ത്രീസുഭാഷ എന്നതു കൊണ്ട് ചരിത്രകാരന് മാര്‍ ഉദ്ദേശിക്കുന്ന ഭാഷയേത് Ans: ഫ്രഞ്ച്
- പാണ്ഡവാണി എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ്? Ans: മധ്യപ്രദേശിന്റെ
- കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല ? Ans: ആലപ്പുഴ
- സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം? Ans: ഉഗാണ്ട
- മുചിരി ആരുടെ തലസ്ഥാനം ആണ്? Ans: ചേരന്മാരുടെ തലസ്ഥാനം
- സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? Ans: ഹാൻസ് ബേത്
- പ്രശസ്തമായ “Kerala Folklore Museum, തേവര” കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? Ans: എറണാകുളം
- ഇന്ത്യയിലെ 27-മത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിലവിൽ വന്ന വർഷമേത്? Ans: 2000 നവംബർ 9
- നായര്‍ ബ്രിഗേഡ് രൂപവത്കരിച്ച തിരുവിതാംകൂര്‍ രാജാവ് Ans: സ്വാതി തിരുനാള്‍
- ” എം . ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ ” എന്നത് ആരുടെ കൃതിയാണ് ? Ans: എം . ടി . വാസുദേവന്‍നായര്‍ ( ചെറുകഥകള്‍ )
- കേരളത്തിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല ഏത് ? Ans: ഇടുക്കി
- ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം? Ans: ഗോവിന്ദൻ കുട്ടി

